<<= Back
Next =>>
You Are On Question Answer Bank SET 4036
201801. ഏത് കൃതിയുടെ അധ്യായങ്ങളാണ് യോഗം എന്നറിയപ്പെടുന്നത് [Ethu kruthiyude adhyaayangalaanu yogam ennariyappedunnathu]
Answer: ഭഗവത്ഗീത [Bhagavathgeetha]
201802. ഏത് സമരത്തിന്റെ ഓര്‍മയ്ക്കായിട്ടാണ് മുംബൈയിലെ ഗോവാലിയ ടാങ്കിന് ഓഗസ്ത് ക്രാന്തി മൈതാനം എന്നു പേരിട്ടത് [Ethu samaratthinte ormaykkaayittaanu mumbyyile govaaliya daankinu ogasthu kraanthi mythaanam ennu perittathu]
Answer: ക്വിറ്റിന്ത്യാസമരം [Kvittinthyaasamaram]
201803. ഏതു രാജ്യത്തെ പ്രധാന തുറമുഖമായിരുന്നു പുഹാര്‍ പട്ടണം [Ethu raajyatthe pradhaana thuramukhamaayirunnu puhaar pattanam]
Answer: ചോളന്‍മാര്‍ [Cholanmaar]
201804. തുഞ്ചന്‍ സ്മാരകത്തിന്റെ ആദ്യത്തെ ചെയര്‍മാന്‍ [Thunchan smaarakatthinte aadyatthe cheyarmaan]
Answer: കെ.പി.കേശവമേനോന്‍ [Ke. Pi. Keshavamenon]
201805. തമിഴ് നാടിന്റെ അരിക്കിണ്ണം എന്നറിയപ്പെടുന്ന സ്ഥലം [Thamizhu naadinte arikkinnam ennariyappedunna sthalam]
Answer: തഞ്ചാവൂര്‍ [Thanchaavoor]
201806. ദക്ഷിണ കൊറിയയുടെ ദേശീയ പുഷ്പം [Dakshina koriyayude desheeya pushpam]
Answer: ചെമ്പരത്തി [Chemparatthi]
201807. ദ്വാരകാധീശക്ഷ്രേതം ഏവിടെയാണ് [Dvaarakaadheeshakshretham evideyaanu]
Answer: മഥുര [Mathura]
201808. ഏത് സമരവുമായി ബന്ധപ്പെട്ടാണ് അരുണ അസഫ്‌അലി 1942 ആഗസ്ത് 9 ന് മുംബൈയില്‍ പതാക ഉയര്‍ത്തിയത് [Ethu samaravumaayi bandhappettaanu aruna asaphali 1942 aagasthu 9 nu mumbyyil pathaaka uyartthiyathu]
Answer: ക്വിറ്റിന്ത്യാസമരം [Kvittinthyaasamaram]
201809. ലോക്‌സഭയ്ക്ക് ആ പേരു വന്നത് ഏതു വര്‍ഷം മുതലാണ് [Loksabhaykku aa peru vannathu ethu varsham muthalaanu]
Answer: 1954
201810. മാര്‍ക്ക് സുക്കര്‍ബര്‍ഗ് ഏതുമായിബന്ധപ്പെട്ടിരിക്കുന്നു [Maarkku sukkarbargu ethumaayibandhappettirikkunnu]
Answer: ഫേസ് ബുക്ക് [Phesu bukku]
201811. 1857ലെ വിപ്ലവസമയത്ത് കൊല്ലപ്പെട്ട ലക്നൌവിലെ ബ്രിട്ടീഷ് റസിഡന്റ് [1857le viplavasamayatthu kollappetta laknouvile britteeshu rasidantu]
Answer: ഹെന്‍റി ലോറന്‍സ് [Henri loransu]
201812. സ്വദേശി പ്രസ്ഥാനത്തിന്റെ പടയണിഗാനം [Svadeshi prasthaanatthinte padayanigaanam]
Answer: വന്ദേമാതരം [Vandemaatharam]
201813. എവിടെയാണ് ബി.ആര്‍.അംബേദ്കര്‍ ഡിപ്രസ്ഡ് ക്ലാസസ് ഇന്‍സ്റ്റിറ്റൂട്ട് സ്ഥാപിച്ചത് [Evideyaanu bi. Aar. Ambedkar diprasdu klaasasu insttittoottu sthaapicchathu]
Answer: മുംബൈ [Mumby]
201814. ആധുനിക ഇന്ത്യയിലെ സാമുഹിക പരിഷ്കരണ പ്രസ്ഥാനങ്ങളുടെ പ്രഭാത നക്ഷത്രം എന്നറിയപ്പെട്ടത് [Aadhunika inthyayile saamuhika parishkarana prasthaanangalude prabhaatha nakshathram ennariyappettathu]
Answer: രാജാറാം മോഹന്‍ റോയ് [Raajaaraam mohan royu]
201815. സ്വാതന്ത്ര്യ സമരചരിത്രത്തിലെ ഏറ്റവും വിജയകരമായ വിപ്ലവ പ്രവര്‍ത്തനം നടത്തിയത് [Svaathanthrya samaracharithratthile ettavum vijayakaramaaya viplava pravartthanam nadatthiyathu]
Answer: സൂര്യസെന്‍ [Sooryasen]
201816. ദയാനന്ദ് സരസ്വതി ജനിച്ച സ്ഥലമായ മോര്‍ബി ഇപ്പോള്‍ ഏത് സംസ്ഥാനത്താണ് [Dayaanandu sarasvathi janiccha sthalamaaya morbi ippol ethu samsthaanatthaanu]
Answer: ഗുജറാത്ത് [Gujaraatthu]
201817. ഏത് രാജ്യക്കാരുടെ കോളനിയായിരുന്നു ദിയു [Ethu raajyakkaarude kolaniyaayirunnu diyu]
Answer: പോര്‍ച്ചുഗീസ് [Porcchugeesu]
201818. കേരളത്തിലെ ആദ്യത്തെ സ്വകാര്യ ബാങ്കായ നെടുങ്ങാടി ബാങ്ക്, പിന്നീട് ഏത് ബാങ്കിലാണ് ലയിപ്പിച്ചത് [Keralatthile aadyatthe svakaarya baankaaya nedungaadi baanku, pinneedu ethu baankilaanu layippicchathu]
Answer: പഞ്ചാബ് നാഷണല്‍ ബാങ്ക് [Panchaabu naashanal baanku]
201819. സമ്പദ്ഘടനയുടെ ഏത് മേഖലയിലാണ് ഇന്‍ഷുറന്‍സ് ഉള്‍പ്പെടുന്നത് [Sampadghadanayude ethu mekhalayilaanu inshuransu ulppedunnathu]
Answer: തൃതീയ [Thrutheeya]
201820. ഇന്ത്യയും ചൈനയും പഞ്ചശീല കരാറില്‍ ഒപ്പുവെച്ച വര്‍ഷം [Inthyayum chynayum panchasheela karaaril oppuveccha varsham]
Answer: 1954
201821. വെര്‍മികള്‍ച്ചര്‍ ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു [Vermikalcchar ethumaayi bandhappettirikkunnu]
Answer: മണ്ണിര [Mannira]
201822. സുപ്രീം കോടതിക്ക് മാത്രമായി തപാല്‍ വകുപ്പ് പിന്‍കോഡ് അനുവദിച്ച വര്‍ഷം [Supreem kodathikku maathramaayi thapaal vakuppu pinkodu anuvadiccha varsham]
Answer: 2013
201823. ഇന്ത്യയില്‍ ആരാധനാലയങ്ങളുടെ സംരക്ഷണച്ചുമതല വഹിക്കുന്ന ഏജന്‍സി [Inthyayil aaraadhanaalayangalude samrakshanacchumathala vahikkunna ejansi]
Answer: സി.ആര്‍.പി.എഫ്. [Si. Aar. Pi. Ephu.]
201824. ഗാന്ധിജി നേതൃത്വം നല്‍കിയ അവസാനത്തെ ജനകീയ സമരം [Gaandhiji nethruthvam nalkiya avasaanatthe janakeeya samaram]
Answer: ക്വിറ്റിന്ത്യാസമരം [Kvittinthyaasamaram]
201825. ഏത് കേസിലാണ് രാജേന്ദ്ര ലാഹിരിയെ തുക്കിലേറ്റിയത് [Ethu kesilaanu raajendra laahiriye thukkilettiyathu]
Answer: കാക്കോറി കേസ് [Kaakkori kesu]
201826. ലാലാ ലജ്പത്റായി സ്ഥാപിച്ച ഇംഗ്ലീഷ് പത്രം [Laalaa lajpathraayi sthaapiccha imgleeshu pathram]
Answer: ദ പീപ്പിള്‍ [Da peeppil]
201827. വേദ കാലഘട്ടത്തിലെ ഏറ്റവും പ്രധാന തൊഴില്‍ [Veda kaalaghattatthile ettavum pradhaana thozhil]
Answer: കാലി വളര്‍ത്തല്‍ [Kaali valartthal]
201828. ചാതുര്‍വര്‍ണ്യത്തില്‍ ഏറ്റവും താഴ്ന്ന സ്ഥാനം ആര്‍ക്കായിരുന്നു [Chaathurvarnyatthil ettavum thaazhnna sthaanam aarkkaayirunnu]
Answer: ശുദ്രര്‍ [Shudrar]
201829. പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ സ്ഥാപിതമായ വര്‍ഷം [Prasu drasttu ophu inthya sthaapithamaaya varsham]
Answer: 1947
201830. ശ്രാവണബലഗോളയിലെ പ്രതിഷ്ഠ [Shraavanabalagolayile prathishdta]
Answer: ബാഹുബലി [Baahubali]
201831. സി.രാജഗോപാലാചാരിക്ക് ആദ്യ ഭാരതരത്നം ലഭിച്ചവര്‍ഷം [Si. Raajagopaalaachaarikku aadya bhaaratharathnam labhicchavarsham]
Answer: 1954
201832. വിക്രമാദിത്യ സദസ്സിലെ നവരത്നങ്ങളിലൊരാളായിരുന്ന ശങ്കു ഏത് നിലയില്‍ നിപുണനായിരുന്നു [Vikramaadithya sadasile navarathnangaliloraalaayirunna shanku ethu nilayil nipunanaayirunnu]
Answer: ശില്‍പി [Shilpi]
201833. ഏത് സമരവുമായി ബന്ധപ്പെട്ടാണ് നേതാക്കളെ ജയിലിലടയ്ക്കാന്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ ഓപ്പറേഷന്‍ തണ്ടര്‍ബോള്‍ട്ട് നടപ്പാക്കിയത് [Ethu samaravumaayi bandhappettaanu nethaakkale jayililadaykkaan britteeshu sarkkaar oppareshan thandarbolttu nadappaakkiyathu]
Answer: ക്വിറ്റിന്ത്യാസമരം [Kvittinthyaasamaram]
201834. ഇന്ത്യന്‍ സംസ്ഥാനത്ത് മുഖ്യമന്ത്രിയായ ഒരാള്‍ ജനിച്ചത് ശ്രീലങ്കയിലെ കാന്‍ഡിയിലാണ്. ആര്‍? [Inthyan samsthaanatthu mukhyamanthriyaaya oraal janicchathu shreelankayile kaandiyilaanu. Aar?]
Answer: എംജിആര്‍ [Emjiaar]
201835. ശ്രീനാരായണഗുരുവിന്റെ ആദ്യ ശിഷ്യന്‍ [Shreenaaraayanaguruvinte aadya shishyan]
Answer: ശിവലിംഗദാസസ്വാമികള്‍ [Shivalimgadaasasvaamikal]
201836. കവിതിലകന്‍ എന്ന ബഹുമതി പണ്ഡിറ്റ് കറുപ്പന് നല്‍കിയത് [Kavithilakan enna bahumathi pandittu karuppanu nalkiyathu]
Answer: കൊച്ചിരാജാവ് [Kocchiraajaavu]
201837. ആരെ പ്രകീര്‍ത്തിച്ചാണ് കുമാരനാശാന്‍ ദിവ്യകോകിലം രചിച്ചത് [Aare prakeertthicchaanu kumaaranaashaan divyakokilam rachicchathu]
Answer: മഹാകവി ടാഗോര്‍ [Mahaakavi daagor]
201838. വൈദേശികസഹായം കുടാതെ അച്ചുകൂടം സ്ഥാപിച്ച ആദ്യ മലയാളി [Vydeshikasahaayam kudaathe acchukoodam sthaapiccha aadya malayaali]
Answer: ചാവറയച്ചന്‍ [Chaavarayacchan]
201839. കൃത്രിമോപഗ്രഹത്തിലേക്ക് ഡാറ്റ അയയ്ക്കുന്ന പ്രക്രിയ [Kruthrimopagrahatthilekku daatta ayaykkunna prakriya]
Answer: അപ് ലിങ്ക് [Apu linku]
201840. ഏറ്റവും കൂടുതല്‍ കംപ്യൂട്ടറുകളില്‍ ഉപയോഗിക്കുന്ന തരം കീ ബോര്‍ഡ് [Ettavum kooduthal kampyoottarukalil upayogikkunna tharam kee bordu]
Answer: ക്വര്‍ട്ടി [Kvartti]
201841. പേഴ്‌സണല്‍ കംപ്യൂട്ടറിന്റെ പിതാവി [Pezhsanal kampyoottarinte pithaavi]
Answer: ഹെന്‍റി എഡ്വേര്‍ഡ് റോബര്‍ട്സ് [Henri edverdu robardsu]
201842. ഏത് വിപ്ലവത്തെത്തുടര്‍ന്നാണ് ലൂയി പതിനാറാമന്‍ വധിക്കപ്പെട്ടത് [Ethu viplavatthetthudarnnaanu looyi pathinaaraaman vadhikkappettathu]
Answer: ഫ്രഞ്ചുവിപ്ലവം [Phranchuviplavam]
201843. ഏത് ശാസ്ത്രശാഖയുടെ പിതാവാണ് പൈഥഗോറസ് [Ethu shaasthrashaakhayude pithaavaanu pythagorasu]
Answer: ഗണിതം [Ganitham]
201844. എത് കൃഷിക്ക് ഏറ്റവും കൂടുതല്‍ ഭീഷണിയായ കീടമാണ് തേയില കൊതുക് [Ethu krushikku ettavum kooduthal bheeshaniyaaya keedamaanu theyila kothuku]
Answer: കശുവണ്ടി [Kashuvandi]
201845. ഇന്ത്യന്‍ ക്ഷേത്ര ശില്‍പവിദ്യയുടെ മെക്ക [Inthyan kshethra shilpavidyayude mekka]
Answer: ഖജുരാഹോ [Khajuraaho]
201846. ആരാണ് ദ അഡ്വഞ്ചേഴ്‌സ് ഓഫ് ഹക്കിള്‍ബെറി ഫിന്‍രചിച്ചത് [Aaraanu da advanchezhsu ophu hakkilberi phinrachicchathu]
Answer: മാര്‍ക്ക് ട്വയിന്‍ [Maarkku dvayin]
201847. ആരാണ് ദുശ്ശാസനനെ വധിച്ച് പാഞ്ചാലിയുടെ പ്രതിജ്ഞ നിറവേറ്റിയത് [Aaraanu dushaasanane vadhicchu paanchaaliyude prathijnja niravettiyathu]
Answer: ഭീമന്‍ [Bheeman]
201848. വെബ് പേജുകളുടെ രൂപകല്പനയ്ക്ക് ഉപയോഗിക്കുന്ന ഭാഷ [Vebu pejukalude roopakalpanaykku upayogikkunna bhaasha]
Answer: എച്ച്ടിഎംഎല്‍ [Ecchdiemel]
201849. സിദ്ധാന്തശിരോമണിരചിച്ചതാര്‍ [Siddhaanthashiromanirachicchathaar]
Answer: ഭാസ്കരാചാര്യ [Bhaaskaraachaarya]
201850. മയ്യഴിയെ ഫ്രഞ്ചുഭരണത്തില്‍നിന്ന് മോചിപ്പിച്ച വര്‍ഷം [Mayyazhiye phranchubharanatthilninnu mochippiccha varsham]
Answer: 1954
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution