<<= Back Next =>>
You Are On Question Answer Bank SET 4037

201851. നിഷാദചരിതം രചിച്ചതാര്‍ [Nishaadacharitham rachicchathaar‍]

Answer: ശ്രീഹര്‍ഷന്‍ [Shreehar‍shan‍]

201852. ഹിന്ദുദേവതയുടെ ചിത്രം ആലേഖനം ചെയ്ത നാണയം പുറത്തിറക്കിയ ആദ്യ ഭരണാധികാരി [Hindudevathayude chithram aalekhanam cheytha naanayam puratthirakkiya aadya bharanaadhikaari]

Answer: മുഹമ്മദ്‌ ഗോറി [Muhammadu gori]

201853. ഏത്‌ രാജ്യത്തെ രാജ്ഞിയായിരുന്നു റാണി പദ്മിനി [Ethu raajyatthe raajnjiyaayirunnu raani padmini]

Answer: ചിറ്റോര്‍ [Chittor‍]

201854. ക്വിറ്റിന്ത്യാ പ്രസ്ഥാനത്തില്‍ പങ്കെടുക്കരുതെന്ന്‌ ജനങ്ങളെ ആഹ്വാനം ചെയ്ത ഹിന്ദുമഹാസഭ നേതാവ്‌ [Kvittinthyaa prasthaanatthil‍ pankedukkaruthennu janangale aahvaanam cheytha hindumahaasabha nethaavu]

Answer: വി.ഡി.സവാര്‍ക്കര്‍ [Vi. Di. Savaar‍kkar‍]

201855. 1902ല്‍ കഴ്‌സണ്‍ പ്രഭു നിയമിച്ച ഇന്ത്യന്‍ പൊലീസ്‌ കമ്മിഷന്റെ ചെയര്‍മാനായിരുന്നത്‌ [1902l‍ kazhsan‍ prabhu niyamiccha inthyan‍ poleesu kammishante cheyar‍maanaayirunnathu]

Answer: ആന്‍ഡ്രു ഫ്രേസര്‍ [Aan‍dru phresar‍]

201856. യു.എസ്‌.ബി.യുടെ പൂര്‍ണരുപം [Yu. Esu. Bi. Yude poor‍narupam]

Answer: യുണിവേഴ്സല്‍ സീരിയല്‍ ബസ്‌ [Yunivezhsal‍ seeriyal‍ basu]

201857. ആരുടെ മകനാണ്‌ ഘടോല്‍ക്കചന്‍ [Aarude makanaanu ghadol‍kkachan‍]

Answer: ഭീമന്‍ [Bheeman‍]

201858. ആരുടെ ആനയാണ്‌ ഐരാവതം [Aarude aanayaanu airaavatham]

Answer: ഇന്ദ്രന്‍ [Indran‍]

201859. ഇന്ത്യന്‍ കോഫി ഹൌസ്‌ സ്ഥാപിക്കാന്‍ മുന്‍കൈയെടുത്ത നേതാവ്‌ [Inthyan‍ kophi housu sthaapikkaan‍ mun‍kyyeduttha nethaavu]

Answer: എ.കെ.ഗോപാലന്‍ [E. Ke. Gopaalan‍]

201860. മുങ്ങിമരിക്കുന്നതിനുമുമ്പ്‌ കുമാരനാശാന്‍ സഞ്ചരിച്ചിരുന്ന ബോട്ട് [Mungimarikkunnathinumumpu kumaaranaashaan‍ sancharicchirunna bottu]

Answer: റെഡീമര്‍ [Redeemar‍]

201861. കോഴിക്കോട്‌ തത്ത്വപ്രകാശിക ആശ്രമം സ്ഥാപിച്ചത്‌ [Kozhikkodu thatthvaprakaashika aashramam sthaapicchathu]

Answer: വാഗ്ഭടാനന്ദന്‍ [Vaagbhadaanandan‍]

201862. ആര്‍ക്കാണ്‌ മാതാപിതാക്കള്‍ മുടിചൂടുംപെരുമാള്‍ എന്നു പേരിട്ടത്‌ [Aar‍kkaanu maathaapithaakkal‍ mudichoodumperumaal‍ ennu perittathu]

Answer: അയ്യാ വൈകുണ്ഠര്‍ [Ayyaa vykundtar‍]

201863. ജാതി കുമ്മി രചിച്ചത്‌ [Jaathi kummi rachicchathu]

Answer: പണ്ഡിറ്റ്‌ കറുപ്പന്‍ [Pandittu karuppan‍]

201864. ആദ്യത്തെ കംപ്യൂട്ടര്‍ വൈറസ്‌ [Aadyatthe kampyoottar‍ vyrasu]

Answer: എല്‍ക്‌ ക്ലോണര്‍ [El‍ku klonar‍]

201865. ആദ്യത്തെ മൊബൈല്‍ ഫോണ്‍ വൈറസ്‌ [Aadyatthe mobyl‍ phon‍ vyrasu]

Answer: കാബിര്‍ [Kaabir‍]

201866. ഇന്ത്യയില്‍ മുഖ്യമന്ത്രി സ്ഥാനത്തെത്തിയ ആദ്യ മലയാളി വനിതയാണ്‌ ഭര്‍ത്താവിന്റെ മരണത്തെത്തുടര്‍ന്ന്‌ തമിഴ്‌നാട്ടില്‍ മുഖ്യമന്ത്രിയായ വൈക്കം സ്വദേശിനി ജാനകി രാമചന്ദ്രന്‍. ആരുടെ ഭാര്യയായിരുന്നു അവര്‍? [Inthyayil‍ mukhyamanthri sthaanatthetthiya aadya malayaali vanithayaanu bhar‍tthaavinte maranatthetthudar‍nnu thamizhnaattil‍ mukhyamanthriyaaya vykkam svadeshini jaanaki raamachandran‍. Aarude bhaaryayaayirunnu avar‍?]

Answer: എംജിആര്‍ [Emjiaar‍]

201867. ശ്രീവിജയ സാമാജ്യം പിടിച്ചടക്കിയ ചോളരാജാവ് [Shreevijaya saamaajyam pidicchadakkiya cholaraajaavu]

Answer: രാജേന്ദ്ര ചോളന്‍ [Raajendra cholan‍]

201868. ചിലപ്പതികാരത്തില്‍ പ്രതിപാദിച്ചിട്ടുള്ള പാണ്ഡ്യരാജാവ് [Chilappathikaaratthil‍ prathipaadicchittulla paandyaraajaavu]

Answer: നെടുഞ്ചേഴിയന്‍ [Nedunchezhiyan‍]

201869. രാവണവധം രചിച്ചതാര്‍ [Raavanavadham rachicchathaar‍]

Answer: ഭട്ടി [Bhatti]

201870. എയര്‍പോര്‍ട്ട് അതോരിറ്റി ഓഫ്‌ ഇന്ത്യ രൂപംകൊണ്ട വര്‍ഷം [Eyar‍por‍ttu athoritti ophu inthya roopamkonda var‍sham]

Answer: 1995

201871. 1901ല്‍ പഞ്ചാബില്‍നിന്ന്‌ നോര്‍ത്ത്‌ വെസ്റ്റ്‌ ഫ്രോണ്ടിയര്‍ പ്രൊവിന്‍സ്‌ രൂപവത്കരിച്ച വൈസ്രോയി [1901l‍ panchaabil‍ninnu nor‍tthu vesttu phrondiyar‍ provin‍su roopavathkariccha vysroyi]

Answer: കഴ്സണ്‍ പ്രഭൂ [Kazhsan‍ prabhoo]

201872. രാഷ്ട്രീയ സ്വയം സേവക്‌, സംഘത്തിന്റെ ആദ്യ ശാഖ ആരംഭിച്ച സ്ഥലം [Raashdreeya svayam sevaku, samghatthinte aadya shaakha aarambhiccha sthalam]

Answer: നാഗ്പൂര്‍ [Naagpoor‍]

201873. എന്തുകുറ്റമാരോപിച്ചാണ്‌ ബാലഗംഗാധര തിലകനെ1908ല്‍ അറസ്റ്റ്‌ ചെയ്തത്‌ [Enthukuttamaaropicchaanu baalagamgaadhara thilakane1908l‍ arasttu cheythathu]

Answer: രാജ്യദ്രോഹം [Raajyadroham]

201874. ഏത്‌ വൈസ്രോയിയുടെ കാലത്താണ്‌ 11 ബ്രിട്ടീഷ്‌ പ്രവിശ്യകളിലേക്ക്‌ ആദ്യമായി തിരഞ്ഞെടുപ്പ്‌ നടന്നത്‌ [Ethu vysroyiyude kaalatthaanu 11 britteeshu pravishyakalilekku aadyamaayi thiranjeduppu nadannathu]

Answer: ലിന്‍ലിത്ഗോ [Lin‍lithgo]

201875. ആധാര്‍ പദ്ധതി ഉദ്ഘാടനം ചെയ്യപ്പെട്ട വര്‍ഷം [Aadhaar‍ paddhathi udghaadanam cheyyappetta var‍sham]

Answer: 2010

201876. താന്‍ ആണ്‌ ഖലീഫ എന്നവകാശപ്പെട്ട ഏക ഡല്‍ഹി സുല്‍ത്താന്‍ [Thaan‍ aanu khaleepha ennavakaashappetta eka dal‍hi sul‍tthaan‍]

Answer: മുബാറക്‌ ഖില്‍ജി [Mubaaraku khil‍ji]

201877. ഡോൾഫിനെ ഇന്ത്യയുടെ ദേശീയ ജലജീവിയായി പ്രഖ്യാപിച്ച വര്‍ഷം [Dolphine inthyayude desheeya jalajeeviyaayi prakhyaapiccha var‍sham]

Answer: 2010

201878. ഏത്‌ വര്‍ഷത്തെ സെന്‍സസ്‌ അടിസ്ഥാനമാക്കിയാണ്‌ നാഷണല്‍ പോപ്പുലേഷന്‍ രജിസ്റ്റര്‍ (എന്‍പിആര്‍) തയ്യാറാക്കിയത്‌ [Ethu var‍shatthe sen‍sasu adisthaanamaakkiyaanu naashanal‍ poppuleshan‍ rajisttar‍ (en‍piaar‍) thayyaaraakkiyathu]

Answer: 2011

201879. ഇന്ത്യയില്‍ ഇംഗ്ളീഷുകാരുടെ ഭരണനിയന്ത്രണത്തിനുവെളിയില്‍ സ്ഥാപിതമായ ആദ്യ സര്‍വകലാശാല [Inthyayil‍ imgleeshukaarude bharananiyanthranatthinuveliyil‍ sthaapithamaaya aadya sar‍vakalaashaala]

Answer: മൈസുര്‍ [Mysur‍]

201880. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ സാക്ഷരതയുള്ള മതവിഭാഗമേത്‌ [Inthyayil‍ ettavum kooduthal‍ saaksharathayulla mathavibhaagamethu]

Answer: പാഴ്‌സി മതം [Paazhsi matham]

201881. ആരുടെ ശീതകാലവസതിയാണ്‌ ടിബറ്റിലെ (ലാസ) പൊട്ടാല കൊട്ടാരം [Aarude sheethakaalavasathiyaanu dibattile (laasa) pottaala kottaaram]

Answer: ദലൈലാമ [Dalylaama]

201882. യൂറോപ്പിലെ പ്രധാന മതം [Yooroppile pradhaana matham]

Answer: ക്രിസ്തുമതം [Kristhumatham]

201883. ഇന്ത്യയിലെ ആദ്യത്തെ ജിംനാസ്റ്റിക്‌ പരിശീലന കേന്ദ്രം എവിടെയാണ്‌ ആരംഭിച്ചത്‌ [Inthyayile aadyatthe jimnaasttiku parisheelana kendram evideyaanu aarambhicchathu]

Answer: തലശ്ശേരി [Thalasheri]

201884. ലാപ്‌ ടോപ്പ്‌ കംപ്യൂട്ടര്‍ ആവിഷ്കരിച്ചത്‌ [Laapu doppu kampyoottar‍ aavishkaricchathu]

Answer: സിംക്ലായര്‍ [Simklaayar‍]

201885. ഒരു വെബ്സൈറ്റിന്റെ ആദ്യ പേജ്‌ [Oru vebsyttinte aadya peju]

Answer: ഹോം പേജ്‌ [Hom peju]

201886. ഇന്ത്യന്‍ ഹോക്കിയുടെ മെക്ക [Inthyan‍ hokkiyude mekka]

Answer: സന്‍സാര്‍പൂര്‍ [San‍saar‍poor‍]

201887. ഇന്ത്യന്‍ ഭരണസംവിധാനത്തില്‍ പരോക്ഷമായി ആവിഷ്കരിക്കപ്പെട്ടിട്ടുള്ള ഫെഡറല്‍ സംവിധാനത്തിന്റെ ആശയങ്ങള്‍ക്ക്‌ കടപ്പെട്ടിരിക്കുന്ന ബ്രിട്ടീഷ്‌ നിയമനിര്‍മാണമേത്‌ [Inthyan‍ bharanasamvidhaanatthil‍ parokshamaayi aavishkarikkappettittulla phedaral‍ samvidhaanatthinte aashayangal‍kku kadappettirikkunna britteeshu niyamanir‍maanamethu]

Answer: 1935ലെ ഗവണ്‍മെന്റ്‌ ഓഫ്‌ ഇന്ത്യ ആക്ട്‌ [1935le gavan‍mentu ophu inthya aakdu]

201888. ഇന്‍ക്വിസിഷന്‍ ഏതു മതവുമായി ബന്ധപ്പെട്ടിരിക്കുന്നു [In‍kvisishan‍ ethu mathavumaayi bandhappettirikkunnu]

Answer: ക്രിസ്തുമതം [Kristhumatham]

201889. ആരുടെ ആത്മകഥയാണ്‌ ഫ്രീഡം ഇന്‍ എക്സൈല്‍ [Aarude aathmakathayaanu phreedam in‍ eksyl‍]

Answer: ദലൈലാമ [Dalylaama]

201890. ഇന്ത്യയിലെ ആദ്യത്തെ മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യുഷന്‍ ആയ കിംഗ്‌ എഡ്വേഡ്‌ മെഡിക്കല്‍ സ്കൂള്‍ 1848ല്‍ സ്ഥാപിതമായ നഗരം [Inthyayile aadyatthe medikkal‍ in‍sttittyushan‍ aaya kimgu edvedu medikkal‍ skool‍ 1848l‍ sthaapithamaaya nagaram]

Answer: ഇന്‍ഡോര്‍ [In‍dor‍]

201891. യൂറോപ്പിലെ ഏറ്റവും വലിയ സിനഗോഗ്‌ ഏത്‌ രാജ്യത്താണ്‌ [Yooroppile ettavum valiya sinagogu ethu raajyatthaanu]

Answer: ഹംഗറി [Hamgari]

201892. ഭൂമധ്യരേഖ, ഉത്തരായനരേഖ, ദക്ഷിണായനരേഖ എന്നിവ കടന്ന് പോകുന്ന ഏക വന്‍കര [Bhoomadhyarekha, uttharaayanarekha, dakshinaayanarekha enniva kadannu pokunna eka van‍kara]

Answer: ആഫ്രിക്ക [Aaphrikka]

201893. ഭൂമധ്യരേഖ, ദക്ഷിണായനരേഖ എന്നിവ കടന്ന് പോകുന്ന ഏക രാജ്യം [Bhoomadhyarekha, dakshinaayanarekha enniva kadannu pokunna eka raajyam]

Answer: ബ്രസീൽ [Braseel]

201894. ഭൂമധ്യരേഖയോട്‌ ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്ന ഇന്ത്യന്‍ മെട്രോ നഗരം [Bhoomadhyarekhayodu ettavum adutthu sthithi cheyyunna inthyan‍ medro nagaram]

Answer: ചെന്നൈ [Chenny]

201895. ഇന്ത്യന്‍ ഉപദ്വീപിന്റെ തെക്കെ അറ്റത്തിന്‌ സമീപത്തുകൂടി കടന്നുപോകുന്ന അക്ഷാംശ രേഖ [Inthyan‍ upadveepinte thekke attatthinu sameepatthukoodi kadannupokunna akshaamsha rekha]

Answer: ഭൂമധ്യരേഖ. [Bhoomadhyarekha.]

201896. ഭുമധ്യരേഖയെ രണ്ടുതവണ മുറിച്ചൊഴുകുന്ന നദി [Bhumadhyarekhaye randuthavana muricchozhukunna nadi]

Answer: കോംഗോനദി [Komgonadi]

201897. ദക്ഷിണായനരേഖ രണ്ടുതവണ മുറിച്ചൊഴുകുന്ന നദിയാണ്‌ [Dakshinaayanarekha randuthavana muricchozhukunna nadiyaanu]

Answer: ലിംപോപ്‌ നദി [Limpopu nadi]

201898. ഗ്രീനിച്ചില്‍നിന്നും 180 ഡിഗ്രി അകലെയുള്ള രേഖാംശം [Greenicchil‍ninnum 180 digri akaleyulla rekhaamsham]

Answer: അന്താരാഷ്ട ദിനാങ്കരേഖ [Anthaaraashda dinaankarekha]

201899. വസന്തകാലം [Vasanthakaalam]

Answer: മാര്‍ച്ച്‌ ഏപ്രില്‍ മാസങ്ങളില്‍ [Maar‍cchu epril‍ maasangalil‍]

201900. ഗ്രീഷ്മകാലം [Greeshmakaalam]

Answer: മേയ്‌ ജൂണ്‍ മാസങ്ങളില്‍ [Meyu joon‍ maasangalil‍]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution