<<= Back
Next =>>
You Are On Question Answer Bank SET 4038
201901. വർഷകാലം [Varshakaalam]
Answer: ജൂലൈ ആഗസ്റ്റ് മാസങ്ങളില്‍ [Jooly aagasttu maasangalil]
201902. ശരത്കാലം [Sharathkaalam]
Answer: സെപ്തംബര്‍ ഒക്ടോബര്‍ മാസങ്ങളില്‍. [Septhambar okdobar maasangalil.]
201903. ഹേമന്തകാലം [Hemanthakaalam]
Answer: നവംബര്‍ ഡിസംബര്‍ മാസങ്ങളില്‍ [Navambar disambar maasangalil]
201904. ശിശിരകാലം [Shishirakaalam]
Answer: ജനുവരി ഫെബ്രുവരി മാസങ്ങളില്‍ [Januvari phebruvari maasangalil]
201905. രാത്രിയും പകലും ഉണ്ടാവാനുള്ള കാരണം [Raathriyum pakalum undaavaanulla kaaranam]
Answer: ഭൂമിയുടെ ഭ്രമണമാണ് [Bhoomiyude bhramanamaanu]
201906. ഋതുക്കള്‍ ഉണ്ടാവാനുള്ള കാരണം [Ruthukkal undaavaanulla kaaranam]
Answer: ഭൂമിയുടെ പരിക്രമണമാണ് [Bhoomiyude parikramanamaanu]
201907. സൂര്യനെ ഒരുപ്രാവശ്യം വലംവെക്കാന്‍ (പരിക്രമണം) ഭൂമിക്കുവേണ്ട സമയം (Tropical year) [Sooryane orupraavashyam valamvekkaan (parikramanam) bhoomikkuvenda samayam (tropical year)]
Answer: 365 ദിവസം 5 മണിക്കൂര്‍ 48 മിനുട്ടാണ് [365 divasam 5 manikkoor 48 minuttaanu]
201908. ഭാഷകളെ കുറിച്ചുള്ള പഠനം [Bhaashakale kuricchulla padtanam]
Answer: ഫിലോളജി [Philolaji]
201909. "ദേവഭാഷ"എന്നറിയപ്പെടുന്നത് ഏതാണ്? ["devabhaasha"ennariyappedunnathu ethaan?]
Answer: സംസ്കൃതം [Samskrutham]
201910. വേദങ്ങളും പുരാണങ്ങളും ഇതിഹാസങ്ങളും രചി ക്കപ്പെട്ടിരിക്കുന്ന ഭാഷയേത്? [Vedangalum puraanangalum ithihaasangalum rachi kkappettirikkunna bhaashayeth?]
Answer: സംസ്കൃതം [Samskrutham]
201911. സംസ്കൃത ഭാഷ സംസാരിക്കുന്ന കര്‍ണാടകത്തിലെ ഗ്രാമം [Samskrutha bhaasha samsaarikkunna karnaadakatthile graamam]
Answer: മാത്തൂര്‍ [Maatthoor]
201912. സംസ്കൃതഗ്രന്ഥങ്ങള്‍ എഴുതാന്‍ ഉപയോഗിച്ചിരുന്ന ലിപി [Samskruthagranthangal ezhuthaan upayogicchirunna lipi]
Answer: ദേവനാഗരി [Devanaagari]
201913. ലിപികളുടെ റാണി എന്നറിയപ്പെടുന്ന ദക്ഷിണേന്ത്യന്‍ ഭാഷ ഏത്? [Lipikalude raani ennariyappedunna dakshinenthyan bhaasha eth?]
Answer: കന്നഡ [Kannada]
201914. “പൌരസ്ത്യ ദേശത്തെ ഇറ്റാലിയന്‍ എന്ന് വിളിക്കപ്പെടുന്ന ഇന്ത്യന്‍ ഭാഷ ഏതാണ്? [“pourasthya deshatthe ittaaliyan ennu vilikkappedunna inthyan bhaasha ethaan?]
Answer: തെലുഗു [Thelugu]
201915. ഏറ്റവും കൂടുതലാളുകള്‍ സംസാരിക്കുന്ന ദ്രാവിഡ ഭാഷ ഏതാണ്? [Ettavum kooduthalaalukal samsaarikkunna draavida bhaasha ethaan?]
Answer: തെലുഗു [Thelugu]
201916. ഏറ്റവും കൂടുതലാളുകള്‍ സംസാരിക്കുന്ന ഇന്ത്യയിലെ മൂന്നാമത്തെ ഭാഷകയേത്? [Ettavum kooduthalaalukal samsaarikkunna inthyayile moonnaamatthe bhaashakayeth?]
Answer: തെലുഗു [Thelugu]
201917. “പടപ്പാളയങ്ങളിലെ ഭാഷ”, രാജസദസ്സുകളിലെ ഭാഷ എന്നറിയപ്പെട്ടത് ഏതാണ്? [“padappaalayangalile bhaasha”, raajasadasukalile bhaasha ennariyappettathu ethaan?]
Answer: ഉറുദു [Urudu]
201918. “ഹിന്ദുമുസ്ലിം ഐക്യത്തിന്റെ ഫലമായുള്ള ഭാഷ എന്ന് വിശേഷിപ്പിക്കുന്നത് ഏതിനെയാണ്? [“hindumuslim aikyatthinte phalamaayulla bhaasha ennu visheshippikkunnathu ethineyaan?]
Answer: ഉറുദു [Urudu]
201919. ഇന്ത്യയില്‍ ആദ്യമായി ശ്രേഷ്ഠഭാഷാ പദവി (ക്ലാസിക്കല്‍ ലാംഗ്വേജ്) ലഭിച്ച ഭാഷ ഏത്? [Inthyayil aadyamaayi shreshdtabhaashaa padavi (klaasikkal laamgveju) labhiccha bhaasha eth?]
Answer: തമിഴ് [Thamizhu]
201920. ഏറ്റവും പഴക്കമുള്ള ദ്രാവിഡഭാഷയായി അറിയപ്പെടുന്നത് ഏത്? [Ettavum pazhakkamulla draavidabhaashayaayi ariyappedunnathu eth?]
Answer: തമിഴ് [Thamizhu]
201921. ലോകത്തിലെ ഏറ്റവും കൂടുതല്‍ രാജ്യങ്ങളില്‍ ഔദ്യോഗിക ഭാഷാപദവി ലഭിച്ചിട്ടുള്ള ഇന്ത്യന്‍ ഭാഷയേത്? [Lokatthile ettavum kooduthal raajyangalil audyogika bhaashaapadavi labhicchittulla inthyan bhaashayeth?]
Answer: തമിഴ് [Thamizhu]
201922. ഇന്തോആര്യൻ ഭാഷാഗോത്രത്തിലെ ഏറ്റവും വലിയ ഭാഷ ഏതാണ്? [Inthoaaryan bhaashaagothratthile ettavum valiya bhaasha ethaan?]
Answer: ഹിന്ദി [Hindi]
201923. ഭരണഘടനയുടെ 343 (1) അനുച്ഛേദപ്രകാരം ഇന്ത്യയുടെ ഔദ്യോഗികഭാഷയായി പ്രഖ്യാപിക്കപ്പെട്ടിട്ടുള്ളത് ഏത്? [Bharanaghadanayude 343 (1) anuchchhedaprakaaram inthyayude audyogikabhaashayaayi prakhyaapikkappettittullathu eth?]
Answer: ഹിന്ദി (ദേവനാഗരിയിലുള്ളത്) [Hindi (devanaagariyilullathu)]
201924. ഇന്ത്യയില്‍ ഏറ്റവും കൂടുതലാളുകള്‍ സംസാരിക്കുന്ന ഭാഷ ഏതാണ്? [Inthyayil ettavum kooduthalaalukal samsaarikkunna bhaasha ethaan?]
Answer: ഹിന്ദി [Hindi]
201925. ഇന്ത്യയില്‍ ഔദ്യോഗികഭാഷാ പദവി ലഭിച്ച ആകെ എത്ര ഭാഷകളാണ് ഉള്ളത്? [Inthyayil audyogikabhaashaa padavi labhiccha aake ethra bhaashakalaanu ullath?]
Answer: 22
201926. 1967 വരെ ഭരണഘടനയിൽ എത്ര ഔദ്യോഗികഭാ ഷകളാണ് ഉണ്ടായിരുന്നത്? [1967 vare bharanaghadanayil ethra audyogikabhaa shakalaanu undaayirunnath?]
Answer: 14
201927. 2003ലെ 92ാം ഭരണഘടനാഭേദഗതിയിലൂടെ ഔദ്യോഗികഭാഷകളുടെ പട്ടികയിൽ ഉൾപ്പെടുത്തിയവ ഏതെല്ലാം? [2003le 92aam bharanaghadanaabhedagathiyiloode audyogikabhaashakalude pattikayil ulppedutthiyava ethellaam?]
Answer: ബോഡോ, സന്താലി, മൈഥിലി, ഡോഗ്രി [Bodo, santhaali, mythili, dogri]
201928. ഇന്ത്യയിലെ ഏത് സംസ്ഥാനത്തെ ഔദ്യോഗിക ഭാഷയാണ് കൊങ്കണി? [Inthyayile ethu samsthaanatthe audyogika bhaashayaanu konkani?]
Answer: ഗോവ [Gova]
201929. ഏറ്റവും കൂടുതലാളുകള്‍ സംസാരിക്കുന്ന ഇന്ത്യയിലെ രണ്ടാമത്തെ ഭാഷകയേത്? [Ettavum kooduthalaalukal samsaarikkunna inthyayile randaamatthe bhaashakayeth?]
Answer: ബംഗാളി [Bamgaali]
201930. ഇന്ത്യയിലെ ഏത് സംസ്ഥാനത്തെ ഔദ്യോഗിക ഭാഷയാണ് നേപ്പാളി? [Inthyayile ethu samsthaanatthe audyogika bhaashayaanu neppaali?]
Answer: സിക്കിം [Sikkim]
201931. ഇന്ത്യയിലെ ഔദ്യോഗികഭാഷകളുടെ പട്ടികയില്‍ ഇടംപിടിച്ചിട്ടുള്ള വിദേശഭാഷ ഏത്? [Inthyayile audyogikabhaashakalude pattikayil idampidicchittulla videshabhaasha eth?]
Answer: നേപ്പാളി [Neppaali]
201932. ഇംഗ്ലീഷ് ഔദ്യോഗിക ഭാഷയായുള്ള ഇന്ത്യന്‍ സംസ്ഥാനം ഏത്? [Imgleeshu audyogika bhaashayaayulla inthyan samsthaanam eth?]
Answer: നാഗാലാൻഡ് [Naagaalaandu]
201933. പ്രാചീന ബുദ്ധമത ഗ്രന്ഥങ്ങള്‍ രചിക്കപ്പെട്ടിരിക്കുന്ന പ്രധാന ഭാഷ ഏത്? [Praacheena buddhamatha granthangal rachikkappettirikkunna pradhaana bhaasha eth?]
Answer: പാലി [Paali]
201934. ലക്ഷദ്വീപ് സമൂഹത്തിലെ ഏത് ദ്വീപിലാണ് മഹല്‍ ഭാഷ പ്രചാരത്തിലുള്ളത് [Lakshadveepu samoohatthile ethu dveepilaanu mahal bhaasha prachaaratthilullathu]
Answer: മിനിക്കോയ് [Minikkoyu]
201935. മാലിദ്വീപ് ലെ ഔദ്യോഗിക ഭാഷ [Maalidveepu le audyogika bhaasha]
Answer: ദിവേഹി [Divehi]
201936. ലിപി ഇല്ലാത്ത ഭാഷകള്‍ [Lipi illaattha bhaashakal]
Answer: തുളു കൊങ്ങിനി [Thulu kongini]
201937. പഹാരിഭാഷ സംസാരിക്കുന്ന സംസ്ഥാനം [Pahaaribhaasha samsaarikkunna samsthaanam]
Answer: ഹിമാചല്‍ പ്രദേശ് [Himaachal pradeshu]
201938. മലയാളവും സംസ്കൃതവും ചേര്‍ന്ന ഭാഷ [Malayaalavum samskruthavum chernna bhaasha]
Answer: മണിപ്രവാളം [Manipravaalam]
201939. ഭാരതത്തിലെ ഏറ്റവും പ്രാചീന ലിപി [Bhaarathatthile ettavum praacheena lipi]
Answer: ബ്രാഹ്മി [Braahmi]
201940. പഞ്ചാബി ഭാഷയുടെ ലിപി [Panchaabi bhaashayude lipi]
Answer: ഗുരുമുഖി [Gurumukhi]
201941. വലത്തു നിന്നും ഇടത്തോട്ട് എഴുതുന്ന പ്രാചീന ലിപി [Valatthu ninnum idatthottu ezhuthunna praacheena lipi]
Answer: ഖരോഷ്ഠി [Kharoshdti]
201942. ലോകത്തില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ സംസാരിക്കുന്ന ഭാഷ [Lokatthil ettavum kooduthal aalukal samsaarikkunna bhaasha]
Answer: മന്‍ഡാരിന്‍ (ചൈനീസ്) [Mandaarin (chyneesu)]
201943. യേശുക്രിസ്തു സംസാരിച്ചിരുന്ന ഭാഷ [Yeshukristhu samsaaricchirunna bhaasha]
Answer: അരാമിക് [Araamiku]
201944. ഏറ്റവും കൂടുതല്‍ ഭാഷകള്‍ ഉപയോഗത്തിലുള്ള ഇന്ത്യന്‍ സംസ്ഥാനം ഏത്? [Ettavum kooduthal bhaashakal upayogatthilulla inthyan samsthaanam eth?]
Answer: അരുണാചൽപ്രദേശ് [Arunaachalpradeshu]
201945. ഇന്ത്യയുടെ കറന്‍സിനോട്ടുകളില്‍ എത്ര ഭാഷകളിലാണ് മൂല്യം രേഖപ്പെടുത്തിയിരിക്കുന്നത്? [Inthyayude karansinottukalil ethra bhaashakalilaanu moolyam rekhappedutthiyirikkunnath?]
Answer: 17 ഭാഷകൾ [17 bhaashakal]
201946. ഇന്ത്യയിലെ ഏത് സംസ്ഥാനത്ത് സംസാരിക്കപ്പെടുന്ന ഭാഷകളാണ് ഖാസി, ഖാരോ എന്നിവ? [Inthyayile ethu samsthaanatthu samsaarikkappedunna bhaashakalaanu khaasi, khaaro enniva?]
Answer: മേഘാലയ [Meghaalaya]
201947. ഇന്ത്യയില്‍ ഭാഷാടിസ്ഥാനത്തില്‍ സൃഷ്ടിക്കപ്പെട്ട ആദ്യത്തെ സംസ്ഥാനമേത്? [Inthyayil bhaashaadisthaanatthil srushdikkappetta aadyatthe samsthaanameth?]
Answer: ആന്ധ്ര [Aandhra]
201948. പ്രാചീനവും സാഹിത്യസമ്പുഷ്ടവുമായ ഭാഷകൾ ക്ക് കേന്ദ്രസർക്കാർ നൽകുന്ന പദവിയേത്? [Praacheenavum saahithyasampushdavumaaya bhaashakal kku kendrasarkkaar nalkunna padaviyeth?]
Answer: ക്ലാസിക്കൽ ഭാഷാപദവി (ശ്രേഷ്ഠഭാഷാ പദവി) [Klaasikkal bhaashaapadavi (shreshdtabhaashaa padavi)]
201949. ചുരുങ്ങിയത് എത്ര വർഷമെങ്കിലും പഴക്കമുള്ള ഭാഷകൾക്കാണ് ക്ലാസിക്കൽ പദവി നൽകുന്നത്? [Churungiyathu ethra varshamenkilum pazhakkamulla bhaashakalkkaanu klaasikkal padavi nalkunnath?]
Answer: 15002000 വർഷം [15002000 varsham]
201950. ഇന്ത്യയില്‍ ശ്രേഷ്ഠഭാഷാ പദവി ലഭിച്ചിട്ടുള്ള ഭാഷകള്‍ ഏതെല്ലാം? [Inthyayil shreshdtabhaashaa padavi labhicchittulla bhaashakal ethellaam?]
Answer: ആറെണ്ണം (തമിഴ്, സംസ്കൃതം, തെലുഗു, കന്നഡ, മലയാളം, ഒഡിയ) [Aarennam (thamizhu, samskrutham, thelugu, kannada, malayaalam, odiya)]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution