1. ഇന്ത്യയില്‍ ശ്രേഷ്ഠഭാഷാ പദവി ലഭിച്ചിട്ടുള്ള ഭാഷകള്‍ ഏതെല്ലാം? [Inthyayil shreshdtabhaashaa padavi labhicchittulla bhaashakal ethellaam?]
Answer: ആറെണ്ണം (തമിഴ്, സംസ്കൃതം, തെലുഗു, കന്നഡ, മലയാളം, ഒഡിയ) [Aarennam (thamizhu, samskrutham, thelugu, kannada, malayaalam, odiya)]