<<= Back Next =>>
You Are On Question Answer Bank SET 4039

201951. ക്ലാസിക്കൽ ഭാഷാപദവി ലഭിച്ച അഞ്ചാമത്തെ ഭാഷയേത്? [Klaasikkal bhaashaapadavi labhiccha anchaamatthe bhaashayeth?]

Answer: മലയാളം (2013) [Malayaalam (2013)]

201952. 2014ൽ ക്ലാസിക്കൽ പദവി നൽകപ്പെട്ട ഭാഷയേത്? [2014l klaasikkal padavi nalkappetta bhaashayeth?]

Answer: ഒഡിയ [Odiya]

201953. ലോകത്തില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്ന കൃത്രിമ ഭാഷ [Lokatthil‍ ettavum kooduthal‍ aalukal‍ upayogikkunna kruthrima bhaasha]

Answer: എസ്പെരാന്റോ [Esperaanto]

201954. ഏറ്റവും കൂടുതല്‍ ഭാഷകളുള്ള രാജ്യം [Ettavum kooduthal‍ bhaashakalulla raajyam]

Answer: പാപ്പുവ ന്യൂ ഗിനിയ [Paappuva nyoo giniya]

201955. “വൈറ്റമിന്‍" എന്ന വാക്ക് ആദ്യം ഉപയോഗിച്ചത്‌ [“vyttamin‍" enna vaakku aadyam upayogicchathu]

Answer: പോളിഷ്‌ ശാസ്ത്രജ്ഞനായ കാസിമിര്‍ ഫങ്ക്‌ [Polishu shaasthrajnjanaaya kaasimir‍ phanku]

201956. 1913ല്‍ എല്‍മര്‍മാക്‌ കൊള്ളം എന്ന ജൈവ രസതന്ത്രജ്ഞനാണ്‌ ------ വേര്‍തിരിച്ചെടുത്തത്‌. [1913l‍ el‍mar‍maaku kollam enna jyva rasathanthrajnjanaanu ------ ver‍thiricchedutthathu.]

Answer: ജീവകം എ [Jeevakam e]

201957. ------ല്‍ ജീവകങ്ങൾ കണ്ടെത്തിയതിന്റെ 100ാം വാര്‍ഷികമായിരുന്നു [------l‍ jeevakangal kandetthiyathinte 100aam vaar‍shikamaayirunnu]

Answer: 2012

201958. കാര്‍ബണിക സംയുക്തങ്ങളാണ്‌ [Kaar‍banika samyukthangalaanu]

Answer: ജീവകങ്ങൾ [Jeevakangal]

201959. വിറ്റാമിനുകളുടെ ലയത്വമനുസരിച്ച്‌ അവയെ രണ്ടായി തിരിച്ചിരിക്കുന്നു. [Vittaaminukalude layathvamanusaricchu avaye randaayi thiricchirikkunnu.]

Answer: 1. കൊഴുപ്പില്‍ ലയിക്കുന്ന ജീ വകങ്ങഠം, 2. ജലത്തില്‍ ലയിക്കുന്ന ജീവകങ്ങൾ [1. Kozhuppil‍ layikkunna jee vakangadtam, 2. Jalatthil‍ layikkunna jeevakangal]

201960. ജീവകം Aയുടെ ശാസ്ത്രിയനാമം [Jeevakam ayude shaasthriyanaamam]

Answer: റെറ്റിനോൾ [Rettinol]

201961. കണ്ണുകളുടെ ആരോഗ്യത്തിനു ആവശ്യമായ ജീവകം [Kannukalude aarogyatthinu aavashyamaaya jeevakam]

Answer: ജീവകം A. [Jeevakam a.]

201962. പച്ചിലക്കറികൾ, മുട്ടയുടെമഞ്ഞ, കരൾ, പാല്‍, കാബേജ്‌, കാരറ്റ്‌, മീനെണ്ണ, വെണ്ണ എന്നിവ [Pacchilakkarikal, muttayudemanja, karal, paal‍, kaabeju, kaarattu, meenenna, venna enniva]

Answer: ജീവകം A യുടെ പ്രധാന സ്രോതസ്സുകളാണ്‌. [Jeevakam a yude pradhaana srothasukalaanu.]

201963. പ്രോവൈറ്റമിന്‍ A എന്നറിയപെടുന്ന വര്‍ണ്ണവസ്തു [Provyttamin‍ a ennariyapedunna var‍nnavasthu]

Answer: ബീറ്റാ കരോട്ടിന്‍ [Beettaa karottin‍]

201964. ജീവകം B₁ ---------------------------എന്ന്‌ അറിയപ്പെടുന്നു [Jeevakam b₁ ---------------------------ennu ariyappedunnu]

Answer: തയമിന്‍ [Thayamin‍]

201965. കാര്‍ബോ ഹൈഡ്രേറ്റുകളെ (ധാന്യകം) ഊര്‍ജമാക്കി മാറ്റാന്‍ ശരീരത്തെ സഹായിക്കുന്ന ജീവകമാണ്‌ [Kaar‍bo hydrettukale (dhaanyakam) oor‍jamaakki maattaan‍ shareeratthe sahaayikkunna jeevakamaanu]

Answer: ജീവകം B₁ [Jeevakam b₁]

201966. അരിയുടെ തവിടില്‍ ------ അടങ്ങിയിട്ടുണ്ട്‌. [Ariyude thavidil‍ ------ adangiyittundu.]

Answer: ജീവകം B₁ [Jeevakam b₁]

201967. നാഡീവ്യൂഹത്തെ ബാധിക്കുന്ന ബെറി ബെറി രോഗം ------ന്റെ അപര്യാപ്തത മൂലമുണ്ടാകുന്നു. [Naadeevyoohatthe baadhikkunna beri beri rogam ------nte aparyaapthatha moolamundaakunnu.]

Answer: ജീവകം B₁ [Jeevakam b₁]

201968. ജീവകം B₁ ന്റെ പ്രധാന സ്രോതസ്സുകളാണ്‌ [Jeevakam b₁ nte pradhaana srothasukalaanu]

Answer: പച്ചക്കറികൾ, പന്നിയിറച്ചി, സോയാബീന്‍, ധാന്യങ്ങൾ, കശുവണ്ടി പരിപ്പ്‌, തുടങ്ങിയവ. [Pacchakkarikal, panniyiracchi, soyaabeen‍, dhaanyangal, kashuvandi parippu, thudangiyava.]

201969. ജീവകം B₂ അറിയപ്പെടുന്നത്‌ [Jeevakam b₂ ariyappedunnathu]

Answer: റൈബോ ഫ്ളേവിന്‍ [Rybo phlevin‍]

201970. ശരീര കലകളുടെ പുനര്‍നിര്‍മാണത്തിനും ത്വക്കിന്റെ ആരോഗ്യത്തിനും ------ ആവശ്യമാണ്‌. [Shareera kalakalude punar‍nir‍maanatthinum thvakkinte aarogyatthinum ------ aavashyamaanu.]

Answer: റൈബോഫ്ളേവിന്‍ [Rybophlevin‍]

201971. യീസ്റ്റില്‍ ഏറ്റവും കൂടുതലുള്ള ജീവകം [Yeesttil‍ ettavum kooduthalulla jeevakam]

Answer: റൈബോഫ്‌ളേവിന്‍ [Rybophlevin‍]

201972. ജീവകം B₂ ന്റെ പ്രധാന സ്രോതസ്സുകളാണ്‌ [Jeevakam b₂ nte pradhaana srothasukalaanu]

Answer: പാല്‍, കരൾ, മത്സ്യം, കോഴിയിറച്ചി, പച്ചിലക്കറികൾ എന്നിവ. [Paal‍, karal, mathsyam, kozhiyiracchi, pacchilakkarikal enniva.]

201973. ജിവകം B₃ [Jivakam b₃]

Answer: നിയാസിന്‍ [Niyaasin‍]

201974. നിയാസിനന്റെ അപര്യാപ്തത മൂലമുണ്ടാകുന്ന രോഗം [Niyaasinante aparyaapthatha moolamundaakunna rogam]

Answer: പെല്ലാഗ്ര [Pellaagra]

201975. ജീവകം B₅ [Jeevakam b₅]

Answer: പാന്‍ ഡൊതീനിക്‌ ആസിഡ്‌ [Paan‍ dotheeniku aasidu]

201976. ജീവകം B₆ [Jeevakam b₆]

Answer: പിരിഡോക്‌സിന്‍ [Piridoksin‍]

201977. ബയോട്ടിന്‍ എന്നറിയപ്പെടുന്ന ജീവകം [Bayottin‍ ennariyappedunna jeevakam]

Answer: ജീവകം B₇ [Jeevakam b₇]

201978. ബാക്ടീരിയകളുടെ പ്രവര്‍ത്തനഫലമായി ചെവുകുടലില്‍ ഉത്പാദിപ്പിക്കപ്പെടുന്ന ജീവകങ്ങളാണ്‌ [Baakdeeriyakalude pravar‍tthanaphalamaayi chevukudalil‍ uthpaadippikkappedunna jeevakangalaanu]

Answer: ബയോട്ടിന്‍, പാന്‍ഡോതിനിക്‌ ആസിഡ്‌, ജീവകം കെ [Bayottin‍, paan‍dothiniku aasidu, jeevakam ke]

201979. ജീവകം B₉ ന്റെ രാസനാമം [Jeevakam b₉ nte raasanaamam]

Answer: ഫോളിക്‌ ആസിഡ്‌ [Pholiku aasidu]

201980. ജീവകം B₉ ന്റെ അപര്യാപ്തത മൂലമുണ്ടാകുന്ന രോഗം [Jeevakam b₉ nte aparyaapthatha moolamundaakunna rogam]

Answer: വിളര്‍ച്ച [Vilar‍ccha]

201981. ജീവകം B₁₂ ന്റെ രാസനാമം [Jeevakam b₁₂ nte raasanaamam]

Answer: സയനോ കൊബാലാമിന്‍ [Sayano kobaalaamin‍]

201982. ഫോളിക്‌ ആസിഡ്‌, ജീവകം B₁₂ എന്നിവയുടെ കുറവുകൊണ്ട്‌ സ്ത്രീകൾക്ക്‌ ഗര്‍ഭകാലത്ത്‌ ഉണ്ടാകുന്ന അനീമിയ [Pholiku aasidu, jeevakam b₁₂ ennivayude kuravukondu sthreekalkku gar‍bhakaalatthu undaakunna aneemiya]

Answer: മെഗലോബ്ലാസ്റ്റിക്‌ അനീമിയ [Megaloblaasttiku aneemiya]

201983. ജീവകം B₁₂ന്റെ അപര്യാപ്തത കാരണമുണ്ടാകുന്ന അനീമിയ [Jeevakam b₁₂nte aparyaapthatha kaaranamundaakunna aneemiya]

Answer: പെര്‍ണീഷ്യസ്‌ അനീമിയ [Per‍neeshyasu aneemiya]

201984. കൊബാൾട്ട് അടങ്ങിയ ജീവകം [Kobaalttu adangiya jeevakam]

Answer: ജീവകം B₁₂ [Jeevakam b₁₂]

201985. ചൂടാക്കുമ്പോഠം നഷ്ടപ്പെടുന്ന ജീവകം [Choodaakkumpodtam nashdappedunna jeevakam]

Answer: ജീവകം സി [Jeevakam si]

201986. കൃത്രിമമായി നിര്‍മിക്കപ്പെട്ട ആദ്യ ജീവകം [Kruthrimamaayi nir‍mikkappetta aadya jeevakam]

Answer: ജീവകം സി [Jeevakam si]

201987. Fresh food Vitamin എന്നറിയപ്പെടുന്നത്‌ [Fresh food vitamin ennariyappedunnathu]

Answer: ജീവകം സി [Jeevakam si]

201988. ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്ന ജീവകം [Shareeratthinte prathirodhasheshi var‍ddhippikkunna jeevakam]

Answer: ജീവകം സി. [Jeevakam si.]

201989. ജീവകം സി യുടെ അഭാവം മൂലം ഉണ്ടാകുന്ന അസുഖമാണ് [Jeevakam si yude abhaavam moolam undaakunna asukhamaanu]

Answer: സ്കർവി [Skarvi]

201990. നാവികരുടെ രോഗം എന്നറിയപ്പെടുന്നത്‌ [Naavikarude rogam ennariyappedunnathu]

Answer: സ്കര്‍വി. [Skar‍vi.]

201991. ജീവകം സി വിസര്‍ജിക്കപ്പെടുന്നു. [Jeevakam si visar‍jikkappedunnu.]

Answer: മൂത്രത്തിലൂടെ [Moothratthiloode]

201992. ശരിരത്തില്‍ ഇരുമ്പിന്റെ ആഗിരണം ഉത്തേജിപ്പിക്കുന്നത്‌ [Shariratthil‍ irumpinte aagiranam utthejippikkunnathu]

Answer: ജീവകം സി [Jeevakam si]

201993. നെല്ലിക്ക, നാരങ്ങ, പേരയ്ക്ക, പുളിയുള്ള പഴങ്ങൾ എന്നിവയില്‍ ധാരാളം -------- അടങ്ങിയിരിക്കുന്നു. [Nellikka, naaranga, peraykka, puliyulla pazhangal ennivayil‍ dhaaraalam -------- adangiyirikkunnu.]

Answer: ജീവകം സി [Jeevakam si]

201994. ജീവകം ഡിയുടെ രാസനാമം [Jeevakam diyude raasanaamam]

Answer: കാല്‍ സിഫെറോൾ [Kaal‍ sipherol]

201995. ജീവകം ഡിയുടെകുറവുകൊണ്ട്‌ കുട്ടികളില്‍ ഉണ്ടാകുന്ന രോഗം [Jeevakam diyudekuravukondu kuttikalil‍ undaakunna rogam]

Answer: റിക്കറ്റ്സ്‌ (Rickets) [Rikkattsu (rickets)]

201996. ജീവകം ഡിയുടെ അഭാവം കൊണ്ട്‌ മുതിര്‍ന്നവരിലുണ്ടാകുന്ന രോഗം [Jeevakam diyude abhaavam kondu muthir‍nnavarilundaakunna rogam]

Answer: ഓസ്റ്റിയോ മലേഷ്യ [Osttiyo maleshya]

201997. സസ്യ ഉറവിടങ്ങളില്‍ ലഭ്യമല്ലാത്ത ജീവകം [Sasya uravidangalil‍ labhyamallaattha jeevakam]

Answer: ജീവകം ഡി. [Jeevakam di.]

201998. സൂര്യപ്രകാശത്തിന്റെ സഹായത്താല്‍ ത്വക്കില്‍ ഉത്പാദിപ്പിക്കപ്പെടുന്ന ജീവകം [Sooryaprakaashatthinte sahaayatthaal‍ thvakkil‍ uthpaadippikkappedunna jeevakam]

Answer: ജീവകം ഡി [Jeevakam di]

201999. ശരീരത്തിലെ കാല്‍സ്യം ആഗിരണത്തെ ഉത്തേജിപ്പിക്കുന്ന ജീവകം [Shareeratthile kaal‍syam aagiranatthe utthejippikkunna jeevakam]

Answer: ജീവകം ഡി. [Jeevakam di.]

202000. Sunshine Vitamine എന്നറിയപ്പെടുന്നത്‌ [Sunshine vitamine ennariyappedunnathu]

Answer: ജീവകം ഡി. [Jeevakam di.]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution