<<= Back Next =>>
You Are On Question Answer Bank SET 4040

202001. എല്ലിന്റെയും പല്ലിന്റെയും വളര്‍ച്ചയ്ക്ക് ആവശ്യമായ ജീവകം [Ellinteyum pallinteyum valar‍cchaykku aavashyamaaya jeevakam]

Answer: ജീവകം ഡി. [Jeevakam di.]

202002. പ്രത്യുത്പാദനവുമായി ബന്ധപ്പെട്ട ജീവകമായതിനാല്‍ ജീവകം D ---------------എന്നറിയപ്പെടുന്നു. [Prathyuthpaadanavumaayi bandhappetta jeevakamaayathinaal‍ jeevakam d ---------------ennariyappedunnu.]

Answer: ആന്‍റിസ്റ്റെറിലിറ്റി വിറ്റാമിന്‍ [Aan‍ristterilitti vittaamin‍]

202003. സ്റ്റീറോയിഡ് vitamin ------------എന്നറിയപ്പെടുന്നു [Stteeroyidu vitamin ------------ennariyappedunnu]

Answer: ജീവകം D [Jeevakam d]

202004. കരൾ, ധാന്യങ്ങൾ, മാംസം, മുട്ട, പാല്‍ എന്നിവ -----------സ്രോതസ്സുകളാണ്‌. [Karal, dhaanyangal, maamsam, mutta, paal‍ enniva -----------srothasukalaanu.]

Answer: ജീവകം Dയുടെ [Jeevakam dyude]

202005. ജീവകം ഇയുടെ രാസനാമം [Jeevakam iyude raasanaamam]

Answer: ടോക്കോഫിറോൾ [Dokkophirol]

202006. ഹോര്‍മോണായി കണക്കാക്കുന്ന ജീവകം [Hor‍monaayi kanakkaakkunna jeevakam]

Answer: ജീവകംE [Jeevakame]

202007. ബ്യുട്ടി വൈറ്റമിന്‍ എന്നറിയപെടുന്നത് [Byutti vyttamin‍ ennariyapedunnathu]

Answer: ജീവകംE [Jeevakame]

202008. മുട്ടയുടെ മഞ്ഞയില്‍ അടങ്ങിയിരിക്കുന്ന [Muttayude manjayil‍ adangiyirikkunna]

Answer: ജീവകം E [Jeevakam e]

202009. അഭാവം വന്ധ്യതയ്ക്ക് കാരണമാകുന്നു. [Abhaavam vandhyathaykku kaaranamaakunnu.]

Answer: ജീവകം ഇയുടെ [Jeevakam iyude]

202010. പ്രത്യുത്പാദനവുമായി ബന്ധപ്പെട്ട ജീവകമായതിനാല്‍ ജീവകം ഇ എന്നറിയപ്പെടുന്നു. [Prathyuthpaadanavumaayi bandhappetta jeevakamaayathinaal‍ jeevakam i ennariyappedunnu.]

Answer: ആന്‍റിസ്റ്റെറിലിറ്റി വിറ്റാമിന്‍ [Aan‍ristterilitti vittaamin‍]

202011. കരൾ, ധാന്യങ്ങൾ, മാംസം, മുട്ട, പാല്‍ എന്നിവ സ്രോതസ്സുകളാണ്‌. [Karal, dhaanyangal, maamsam, mutta, paal‍ enniva srothasukalaanu.]

Answer: ജീവകം ഇയുടെ [Jeevakam iyude]

202012. മുറിവിലെ രക്തം കട്ടപിടിക്കാന്‍ സഹായിക്കുന്ന ജീവകം [Murivile raktham kattapidikkaan‍ sahaayikkunna jeevakam]

Answer: ജീവകം കെ. [Jeevakam ke.]

202013. മനുഷ്യന്റെ കണ്ണുകൾക്ക് കാണാൻ കഴിയുന്നതിൽ സൂര്യപ്രകാശത്തിലെ എല്ലാ നിറങ്ങളും ചേരുമ്പോൾ [Manushyante kannukalkku kaanaan kazhiyunnathil sooryaprakaashatthile ellaa nirangalum cherumpol]

Answer: വെളുപ്പ് ആകുന്നു. [Veluppu aakunnu.]

202014. ധവള വിപ്ലവം [Dhavala viplavam]

Answer: പാല്‍ ഉത്പാദനവുമായി [Paal‍ uthpaadanavumaayi]

202015. ധവള നഗരം [Dhavala nagaram]

Answer: ബൽഗ്രെഡ് [Balgredu]

202016. വൈറ്റ് വിട്രിയോൾ [Vyttu vidriyol]

Answer: സിങ്ക് സൾഫേറ്റ് [Sinku salphettu]

202017. വൈറ്റ്‌ ടാര്‍ [Vyttu daar‍]

Answer: നാഫ്തലിൻ [Naaphthalin]

202018. വൈറ്റ് ലെഡ് [Vyttu ledu]

Answer: ബേസിക് ലെഡ് കാര്‍ബണേറ്റ്‌ [Besiku ledu kaar‍banettu]

202019. വെളുത്ത സ്വർണ്ണം [Veluttha svarnnam]

Answer: പ്ലാറ്റിനം [Plaattinam]

202020. വെളുത്ത മരണം [Veluttha maranam]

Answer: ക്ഷയം [Kshayam]

202021. വെളുത്ത പതാക [Veluttha pathaaka]

Answer: ഒളിമ്പിക് പതാക [Olimpiku pathaaka]

202022. 400 മുതൽ 490 നാനോമീറ്റർ വരെയുള്ള വൈദ്യുതകാന്തിക വികിരണരാജിയിലെ പ്രകാശം സൃഷ്ടിക്കുന്ന നിറമാണ് [400 muthal 490 naanomeettar vareyulla vydyuthakaanthika vikiranaraajiyile prakaasham srushdikkunna niramaanu]

Answer: നീല. പ്രാഥമികവർണ്ണങ്ങളിൽ ഒന്നുമാണിത്. [Neela. Praathamikavarnnangalil onnumaanithu.]

202023. നീല സ്വര്‍ണം [Neela svar‍nam]

Answer: ജലം [Jalam]

202024. നീല ഗ്രഹം [Neela graham]

Answer: ഭൂമി [Bhoomi]

202025. നീല രത്നം [Neela rathnam]

Answer: ഇന്ദ്രനിലം [Indranilam]

202026. നീലക്കുയില്‍ [Neelakkuyil‍]

Answer: രാഷ്ടപതിയുടെ വെള്ളിമെഡല്‍ നേടിയ ആദ്യ മലയാള സിനിമ [Raashdapathiyude vellimedal‍ nediya aadya malayaala sinima]

202027. നീലക്കുറിഞ്ഞി [Neelakkurinji]

Answer: 12 വര്‍ഷത്തിലൊരിക്കല്‍ പുഷ്പിക്കുന്നു [12 var‍shatthilorikkal‍ pushpikkunnu]

202028. നീല വിപ്ലവം [Neela viplavam]

Answer: മത്സ്യോത്പാദനവുമായിബന്ധപ്പെട്ടത്‌ [Mathsyothpaadanavumaayibandhappettathu]

202029. നിലത്തിമിംഗിലം [Nilatthimimgilam]

Answer: ഭൂമിയിലെ ഏറ്റവും വലിയ ജീവി [Bhoomiyile ettavum valiya jeevi]

202030. നീല വളയം (ഒളിംപിക്സ്‌) [Neela valayam (olimpiksu)]

Answer: യൂറോപ്പിനെ പ്രതിനിധീകരിക്കുന്നു [Yooroppine prathinidheekarikkunnu]

202031. ബ്ലൂ വിട്രിയോൾ [Bloo vidriyol]

Answer: കോപ്പര്‍ സള്‍ഫേറ്റ്‌ [Koppar‍ sal‍phettu]

202032. ബ്ലൂ ഗ്ലാസ് [Bloo glaasu]

Answer: കോബാള്‍ട്ട്‌ ലവണം ചേര്‍ത്ത്‌നിര്‍മിക്കപ്പെടുന്നു [Kobaal‍ttu lavanam cher‍tthnir‍mikkappedunnu]

202033. ബ്ലൂ മൂൺ [Bloo moon]

Answer: ഒരു മാസത്തിനുള്ളില്‍ത്തന്നെ ദൃശ്യമാകുന്ന രണ്ടാമത്തെ പൂര്‍ണചന്ദ്രന്‍ [Oru maasatthinullil‍tthanne drushyamaakunna randaamatthe poor‍nachandran‍]

202034. ബ്ലൂസ്റ്റാര്‍ ഓപ്പറേഷന്‍ [Bloosttaar‍ oppareshan‍]

Answer: 1984 ജൂണ്‍ മാസത്തില്‍ അമൃത്സറിലെ സുവര്‍ണ ക്ഷേത്രത്തിലൊളിച്ചിരുന്ന തീവ്രവാദികള്‍ക്കെതിരെ നടത്തിയ സൈനിക നടപടി [1984 joon‍ maasatthil‍ amruthsarile suvar‍na kshethratthilolicchirunna theevravaadikal‍kkethire nadatthiya synika nadapadi]

202035. ദൃശ്യ വർണരാജിയിലെ ഒരു പ്രകാശവും പ്രതിഫലിപ്പിക്കാത്ത വസ്തുക്കളുടെ നിറമാണ് [Drushya varnaraajiyile oru prakaashavum prathiphalippikkaattha vasthukkalude niramaanu]

Answer: കറുപ്പ്. അവ എല്ലാ തീവ്രതയിലുള്ള പ്രകാശത്തേയും വലിച്ചെടുക്കുന്നു. [Karuppu. Ava ellaa theevrathayilulla prakaashattheyum valicchedukkunnu.]

202036. കറുത്ത പൊന്ന്‌ [Karuttha ponnu]

Answer: കുരുമുളക് [Kurumulaku]

202037. കറുത്ത സ്വർണ്ണം [Karuttha svarnnam]

Answer: പെട്രോളിയം [Pedroliyam]

202038. കറുത്ത മരണം [Karuttha maranam]

Answer: പ്ളേഗ്‌ [Plegu]

202039. കറുത്ത വളയം (ഒളിംപിക്‌സ്‌) [Karuttha valayam (olimpiksu)]

Answer: ആഫ്രിക്കയെ സൂചിപ്പിക്കുന്നു [Aaphrikkaye soochippikkunnu]

202040. കറുത്ത നിറത്തോടുകുടിയതും കടുപ്പമേറിയതുമായ കല്‍ക്കരി [Karuttha niratthodukudiyathum kaduppameriyathumaaya kal‍kkari]

Answer: ആന്ത്രാസൈറ്റ്‌ [Aanthraasyttu]

202041. ബ്ലാക്ക്‌ ഷര്‍ട്സ്‌ [Blaakku shar‍dsu]

Answer: മുസോളിനി രുപം നല്‍കിയ സേന [Musolini rupam nal‍kiya sena]

202042. ബ്ലാക്ക് ലെഡ് [Blaakku ledu]

Answer: ഗ്രാഫൈറ്റ് [Graaphyttu]

202043. മനുഷ്യനേത്രങ്ങളാൽ വീക്ഷിക്കാവുന്ന ഏറ്റവും ഉയർന്നതരംഗദൈർഘ്യമുള്ള (630 മുതൽ 740 നാനോമീറ്റർ വരെ) വൈദ്യുതകാന്തിക വികിരണരാജിയിലെ പ്രകാശം സൃഷ്ടിക്കുന്ന നിറമാണ് [Manushyanethrangalaal veekshikkaavunna ettavum uyarnnatharamgadyrghyamulla (630 muthal 740 naanomeettar vare) vydyuthakaanthika vikiranaraajiyile prakaasham srushdikkunna niramaanu]

Answer: ചുവപ്പ്. പ്രാഥമികനിറങ്ങളിൽ ഒന്നാണ് ചുവപ്പ്. [Chuvappu. Praathamikanirangalil onnaanu chuvappu.]

202044. ചുവപ്പ്‌ [Chuvappu]

Answer: തരംഗദൈര്‍ഘ്യം കൂടിയ നിറം [Tharamgadyr‍ghyam koodiya niram]

202045. ചുവന്ന രത്നം [Chuvanna rathnam]

Answer: മാണിക്യം [Maanikyam]

202046. ചുവന്ന ത്രികോണം (തലകീഴായത്‌) [Chuvanna thrikonam (thalakeezhaayathu)]

Answer: കുടുംബാസൂത്രണത്തെ സൂചിപ്പിക്കുന്നു [Kudumbaasoothranatthe soochippikkunnu]

202047. ചുവന്ന ഇരിപ്പിടം [Chuvanna irippidam]

Answer: രാജ്യസഭയില്‍ [Raajyasabhayil‍]

202048. ചുവന്ന വളയം (ഒളിംപിക്‌സ്‌) [Chuvanna valayam (olimpiksu)]

Answer: അമേരിക്കന്‍ ഭൂഖണ്ഡത്തെ പ്രതിനിധീകരിക്കുന്നു [Amerikkan‍ bhookhandatthe prathinidheekarikkunnu]

202049. ചാവന്ന പ്രകാശം [Chaavanna prakaasham]

Answer: നൈട്രജന്‍ വേപ്പര്‍ ലാമ്പില്‍നിന്ന്‌ [Nydrajan‍ veppar‍ laampil‍ninnu]

202050. ചുവന്ന നിറം രക്തത്തിന്‌ ലഭിക്കാന്‍ കാരണം [Chuvanna niram rakthatthinu labhikkaan‍ kaaranam]

Answer: ഹീമോഗ്ലോബിന്‍ [Heemoglobin‍]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution