<<= Back
Next =>>
You Are On Question Answer Bank SET 4041
202051. ചുവന്നനിറം [Chuvannaniram]
Answer: ചൈനക്കാരുടെ ഏറ്റവും പ്രിയനിറം [Chynakkaarude ettavum priyaniram]
202052. റെഡ്ക്രോസ് [Redkrosu]
Answer: ഹെൻട്രി ഡുനന്‍റ് സ്ഥാപിച്ച സംഘടന [Hendri dunanru sthaapiccha samghadana]
202053. റെഡ്‌ഷിഫ്റ്റ് [Redshiphttu]
Answer: പ്രകാശത്തിൻറെ ആവൃത്തിയില്‍ വരുന്ന വ്യത്യാസം [Prakaashatthinre aavrutthiyil varunna vyathyaasam]
202054. റെഡ് ഡാറ്റാബുക്ക് [Redu daattaabukku]
Answer: വംശനാശം സംഭവിക്കുന്ന ജീവികളെ പ്രതിപാദിക്കുന്നു [Vamshanaasham sambhavikkunna jeevikale prathipaadikkunnu]
202055. റെഡ് സ്ക്വയര്‍ [Redu skvayar]
Answer: റഷ്യയിലെ മോസ്‌കോയില്‍ [Rashyayile moskoyil]
202056. റെഡ്റിബണ്‍ എക്സ്പ്രസ് [Redriban eksprasu]
Answer: സഞ്ചരിക്കുന്ന എയ്ഡ്സ് ബോധവത്കരണ യൂണിറ്റ് [Sancharikkunna eydsu bodhavathkarana yoonittu]
202057. 520 മുതൽ 570 നാനോമീറ്റർ വരെയുള്ള വൈദ്യുതകാന്തിക വികിരണരാജിയിലെ പ്രകാശം സൃഷ്ടിക്കുന്ന നിറമാണ് [520 muthal 570 naanomeettar vareyulla vydyuthakaanthika vikiranaraajiyile prakaasham srushdikkunna niramaanu]
Answer: പച്ച. പ്രാഥമികനിറങ്ങളിൽ ഒന്നാണ് പച്ച. [Paccha. Praathamikanirangalil onnaanu paccha.]
202058. പച്ചരത്നം [Paccharathnam]
Answer: മരതകം [Marathakam]
202059. പച്ച സ്വര്‍ണം [Paccha svarnam]
Answer: വാനില [Vaanila]
202060. പച്ച ഇരിപ്പിടമുള്ളത് [Paccha irippidamullathu]
Answer: ലോക്സഭയില്‍ [Loksabhayil]
202061. പച്ചനിറത്തിലുള്ള പ്രകാശം [Pacchaniratthilulla prakaasham]
Answer: ക്ളോറിൻ വേപ്പർ ലാമ്പില്‍നിന്ന് പുറപ്പെടുന്നു [Klorin veppar laampilninnu purappedunnu]
202062. പച്ചനിറം ഇലകള്‍ക്ക് ലഭിക്കുന്നതിന് കാരണം [Pacchaniram ilakalkku labhikkunnathinu kaaranam]
Answer: ക്ലോറോഫില്‍ [Klorophil]
202063. പച്ച വളയം (ഒളിംപിക്സ്) [Paccha valayam (olimpiksu)]
Answer: ഓസ്ട്രേലിയയെ പ്രതിനിധീകരിക്കുന്നു [Osdreliyaye prathinidheekarikkunnu]
202064. ഹരിതവിപ്ലവം [Harithaviplavam]
Answer: കാര്‍ഷിക മേഖലയിലെ പുരോഗതി [Kaarshika mekhalayile purogathi]
202065. ഹരിതകേരളം മിഷന്‍ [Harithakeralam mishan]
Answer: പച്ചയിലൂടെ വൃത്തിയിലേക്ക് എന്ന ആശയവുമായി നാട് മാലിന്യമുക്തമാക്കുന്നതിനും ജലസ്രോതസ്സുകള്‍ സംരക്ഷിക്കുന്നതിനുമായി കേരളസര്‍ക്കാര്‍ ആരംഭിച്ച പദ്ധതി [Pacchayiloode vrutthiyilekku enna aashayavumaayi naadu maalinyamukthamaakkunnathinum jalasrothasukal samrakshikkunnathinumaayi keralasarkkaar aarambhiccha paddhathi]
202066. ഹരിതഗൃഹ പ്രഭാവം [Harithagruha prabhaavam]
Answer: കാര്‍ബണ്‍ഡയോക്സൈഡ്, നൈട്രസ് ഓക്സൈഡ് തുടങ്ങിയവ മൂലമുണ്ടാകുന്നു [Kaarbandayoksydu, nydrasu oksydu thudangiyava moolamundaakunnu]
202067. ഗ്രീന്‍ വിട്രിയോള്‍ [Green vidriyol]
Answer: ഫെറസ് സള്‍ഫേറ്റ് [Pherasu salphettu]
202068. പ്രകാശപ്രകീർണനം മൂലമുണ്ടാകുന്ന വർണരാജിയിൽ ചുവപ്പിനും മഞ്ഞയ്ക്കും ഇടയിൽ വരുന്ന നിറമാണ് [Prakaashaprakeernanam moolamundaakunna varnaraajiyil chuvappinum manjaykkum idayil varunna niramaanu]
Answer: ഓറഞ്ച്. 585 മുതൽ 600 നാനോമീറ്റർ വരെയാണ് ഇതിന്റെ തരംഗദൈർഘ്യം. [Oranchu. 585 muthal 600 naanomeettar vareyaanu ithinte tharamgadyrghyam.]
202069. ഓറഞ്ച് (സസ്യം) [Oranchu (sasyam)]
Answer: സിട്രസ് വർഗത്തിൽപെട്ട ഒരു സസ്യവും അതിന്റെ ഫലവുമാണ് ഓറഞ്ച് അഥവാ മധുര നാരങ്ങ. [Sidrasu vargatthilpetta oru sasyavum athinte phalavumaanu oranchu athavaa madhura naaranga.]
202070. ഓറഞ്ച് നഗരം [Oranchu nagaram]
Answer: നാഗ്പൂര്‍ [Naagpoor]
202071. ഓറഞ്ച് നിറം [Oranchu niram]
Answer: വിമാനത്തിലെ സൂക്ഷ്മവിവര പേടകമായ ബ്ലാക്ക് ബോക്സിന്റെ നിറം [Vimaanatthile sookshmavivara pedakamaaya blaakku boksinte niram]
202072. മഞ്ഞ കേക്ക് [Manja kekku]
Answer: യുറാനിയ (Urania) [Yuraaniya (urania)]
202073. മഞ്ഞ നദി [Manja nadi]
Answer: ഹൊയാംഗ്ഹോ. ചൈനയുടെ ദുഃഖം എന്നും അറിയപ്പെടുന്നു. [Hoyaamgho. Chynayude duakham ennum ariyappedunnu.]
202074. കേരളത്തിലെ മഞ്ഞ നദി [Keralatthile manja nadi]
Answer: കുറ്റൃാടിപ്പുഴ [Kuttruaadippuzha]
202075. എത്ര വ്യവസായികള്‍ യോജിച്ചാണ് ഇന്‍ഡ്യയുടെ സാമ്പത്തിക പുമോഗതിയക്കുവേണ്ടി മുംബൈ പദ്ധതി തയ്യാറാക്കിയത്? [Ethra vyavasaayikal yojicchaanu indyayude saampatthika pumogathiyakkuvendi mumby paddhathi thayyaaraakkiyath?]
Answer: എട്ട് [Ettu]
202076. 1944ല്‍ പീപ്പിള്‍സ് പ്ലാന്‍ ഫോര്‍ ഇന്ത്യ തയ്യാറാക്കിയത് ആര്? [1944l peeppilsu plaan phor inthya thayyaaraakkiyathu aar?]
Answer: എം.എന്‍.റോയ് [Em. En. Royu]
202077. ഔദ്യോഗികാധികാരം നിമിത്തം പ്ലാനിംഗ് കമ്മീഷന്റെ ചെയര്‍മാന്‍ ആര്? [Audyogikaadhikaaram nimittham plaanimgu kammeeshante cheyarmaan aar?]
Answer: പ്രധാനമന്ത്രി [Pradhaanamanthri]
202078. പ്ലാനിംഗ് കമ്മീഷന്‍ രൂപീകരിച്ചതെന്ന്? [Plaanimgu kammeeshan roopeekaricchathennu?]
Answer: 1950ല്‍ [1950l]
202079. ആസൂത്രണത്തിന് വേണ്ടി കേന്ദ്രം തെരഞ്ഞെടുക്കുന്ന നിയമപ്രകാരമല്ലാത്ത കമ്മീഷന്റെ പേരെന്ത്? [Aasoothranatthinu vendi kendram theranjedukkunna niyamaprakaaramallaattha kammeeshante perenthu?]
Answer: പ്ലാനിംഗ് കമ്മീഷന്‍ ഓഫ് ഇന്‍ഡ്യ [Plaanimgu kammeeshan ophu indya]
202080. പഞ്ചവത്സര പദ്ധതി എന്ന ആശയം ഇന്ത്യ ആരിൽനിന്നുമാണ് കടമെടുത്തിരിക്കുന്നത് [Panchavathsara paddhathi enna aashayam inthya aarilninnumaanu kadamedutthirikkunnathu]
Answer: യു.എസ്.എസ്.ആര്‍ [Yu. Esu. Esu. Aar]
202081. പഞ്ചവത്സര പദ്ധതികള്‍ക്ക് അംഗീകാരം കൊടുക്കുന്നതാര്? [Panchavathsara paddhathikalkku amgeekaaram kodukkunnathaar?]
Answer: നാഷണല്‍ ഡെവലപ്പ്മെന്റ് കൗണ്‍സില്‍ [Naashanal devalappmentu kaunsil]
202082. ആദ്യത്തെ പഞ്ചവത്സര പദ്ധതി ആരംഭിച്ചതെന്ന്? [Aadyatthe panchavathsara paddhathi aarambhicchathennu?]
Answer: 1951 എപ്രില്‍ 1ാം തീയതി [1951 epril 1aam theeyathi]
202083. ഒന്നാം പഞ്ചവത്സര പദ്ധതി പ്രാധാന്യം നല്‍കിയ മേഖല [Onnaam panchavathsara paddhathi praadhaanyam nalkiya mekhala]
Answer: കൃഷി, ജലസേചനം [Krushi, jalasechanam]
202084. ഒന്നാം പഞ്ചവത്സര പദ്ധതി അറിയപ്പെടുന്നത് [Onnaam panchavathsara paddhathi ariyappedunnathu]
Answer: കാര്‍ഷിക പദ്ധതി [Kaarshika paddhathi]
202085. ആരോഗ്യത്തിന് ഏറ്റവും കൂടുതല്‍ തുക നിക്ഷേപിച്ചത് ഏത് പഞ്ചവത്സര പദ്ധതിയിലാണ്? [Aarogyatthinu ettavum kooduthal thuka nikshepicchathu ethu panchavathsara paddhathiyilaan?]
Answer: ആദ്യത്തെ പഞ്ചവത്സര പദ്ധതിയില്‍ [Aadyatthe panchavathsara paddhathiyil]
202086. കുടുംബാസൂത്രണ പദ്ധതികള്‍ക്ക് (1952) പ്രാധാന്യം നല്‍കിയ പഞ്ചവത്സര പദ്ധതി [Kudumbaasoothrana paddhathikalkku (1952) praadhaanyam nalkiya panchavathsara paddhathi]
Answer: ഒന്നാം പഞ്ചവത്സര പദ്ധതി [Onnaam panchavathsara paddhathi]
202087. ഹാരോഡ് ഡോമര്‍ മാതൃക എന്നറിയപ്പെടുന്ന പഞ്ചവത്സര പദ്ധതി [Haarodu domar maathruka ennariyappedunna panchavathsara paddhathi]
Answer: ഒന്നാം പഞ്ചവത്സര പദ്ധതി [Onnaam panchavathsara paddhathi]
202088. ഒന്നാം പഞ്ചവത്സര പദ്ധതിയില്‍ പ്രതിവര്‍ഷം എത്ര ശതമാനം നിരക്കില്‍ വിലയിടിവ് സംഭവിച്ചു? [Onnaam panchavathsara paddhathiyil prathivarsham ethra shathamaanam nirakkil vilayidivu sambhavicchu?]
Answer: 2.70%
202089. ഒന്നാം പഞ്ചവത്സര പദ്ധതിയുടെ നടത്തിപ്പില്‍ പ്രധാന പങ്ക് വഹിച്ച മലയാളി [Onnaam panchavathsara paddhathiyude nadatthippil pradhaana panku vahiccha malayaali]
Answer: കെ.എന്‍. രാജ് [Ke. En. Raaju]
202090. ഒന്നാം പഞ്ചവത്സര പദ്ധതിയുടെ ആമുഖം തയ്യാറാക്കിയത് [Onnaam panchavathsara paddhathiyude aamukham thayyaaraakkiyathu]
Answer: കെ.എന്‍. രാജ് [Ke. En. Raaju]
202091. സമൂഹത്തില്‍ സോഷ്യലിസം കൊണ്ടുവരേണ്ട ആവശ്യകതയെപ്പറ്റി പാര്‍ലമെന്റ് പ്രഖ്യാപിച്ചത് എന്ന്? [Samoohatthil soshyalisam konduvarenda aavashyakathayeppatti paarlamentu prakhyaapicchathu ennu?]
Answer: 1954ല്‍ [1954l]
202092. ഇന്ത്യയില്‍ വന്‍കിട ജലസേചന പദ്ധതികള്‍ സ്ഥാപിച്ച പഞ്ചവത്സര പദ്ധതി [Inthyayil vankida jalasechana paddhathikal sthaapiccha panchavathsara paddhathi]
Answer: ഒന്നാം പഞ്ചവത്സര പദ്ധതി [Onnaam panchavathsara paddhathi]
202093. ക്യാപ്പിറ്റല്‍ ഔട്ട്പുട്ട് റേഷ്യോ ഏറ്റവും കുറവായത് ഏത് പഞ്ചവത്സര പദ്ധതിയിലാണ്? [Kyaappittal auttputtu reshyo ettavum kuravaayathu ethu panchavathsara paddhathiyilaan?]
Answer: ഒന്നാം പഞ്ചവത്സര പദ്ധതിയില്‍ [Onnaam panchavathsara paddhathiyil]
202094. ഒന്നാം പഞ്ചവത്സര പദ്ധതി കാലത്ത് ആരംഭിച്ച് വന്‍കിട ജലസേചന പദ്ധതികള്‍ [Onnaam panchavathsara paddhathi kaalatthu aarambhicchu vankida jalasechana paddhathikal]
Answer: ഭക്രാനംഗല്‍, ഹിരാകുഡ്, ദാമോദര്‍വാലി [Bhakraanamgal, hiraakudu, daamodarvaali]
202095. ഏത് പഞ്ചവത്സര പദ്ധിതിയിൽ കൃഷിയ്ക്ക് ഏറ്റവും കൂടുതൽ ചെലവായി [Ethu panchavathsara paddhithiyil krushiykku ettavum kooduthal chelavaayi]
Answer: ആദ്യത്തെ പഞ്ചവത്സര പദ്ധിതിയിൽ [Aadyatthe panchavathsara paddhithiyil]
202096. യൂണിവേഴ്‌സിറ്റി ഗ്രാന്റ് കമ്മീഷന്‍ (UGC) ആരംഭിച്ച പദ്ധതി [Yoonivezhsitti graantu kammeeshan (ugc) aarambhiccha paddhathi]
Answer: ഒന്നാം പഞ്ചവത്സര പദ്ധതി (എന്നാല്‍ UGC Act പാസ്സാക്കിയ വര്‍ഷം 1956) [Onnaam panchavathsara paddhathi (ennaal ugc act paasaakkiya varsham 1956)]
202097. സാമൂഹിക വികസന പദ്ധതി (Community Development Programme, (1952)), നാഷണല്‍ എക്സ്റ്റന്‍ഷന്‍ സര്‍വീസ് എന്നിവ ആരംഭിച്ച പദ്ധതി [Saamoohika vikasana paddhathi (community development programme, (1952)), naashanal eksttanshan sarveesu enniva aarambhiccha paddhathi]
Answer: ഒന്നാം പഞ്ചവത്സര പദ്ധതി [Onnaam panchavathsara paddhathi]
202098. ആദ്യത്തെ പഞ്ചവത്സരപദ്ധിതിയുടെ ആകെ ചെലവ് എത്രയായിരുന്നു [Aadyatthe panchavathsarapaddhithiyude aake chelavu ethrayaayirunnu]
Answer: 2378 കോടി രൂപ [2378 kodi roopa]
202099. ആദ്യത്തെ പഞ്ചവത്സര പദ്ധതിയില്‍ ദേശീയോല്പാദനം പ്രതിവര്‍ഷം എത്ര ശതമാനം വര്‍ദ്ധിച്ചു? [Aadyatthe panchavathsara paddhathiyil desheeyolpaadanam prathivarsham ethra shathamaanam varddhicchu?]
Answer: 3.60%
202100. “മഹലനോബിസ് മാതൃക” എന്നറിയപ്പെടുന്ന പദ്ധതി [“mahalanobisu maathruka” ennariyappedunna paddhathi]
Answer: രണ്ടാം പഞ്ചവത്സര പദ്ധതി [Randaam panchavathsara paddhathi]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution