1. ഹരിതകേരളം മിഷന്‍ [Harithakeralam mishan]
Answer: പച്ചയിലൂടെ വൃത്തിയിലേക്ക് എന്ന ആശയവുമായി നാട് മാലിന്യമുക്തമാക്കുന്നതിനും ജലസ്രോതസ്സുകള്‍ സംരക്ഷിക്കുന്നതിനുമായി കേരളസര്‍ക്കാര്‍ ആരംഭിച്ച പദ്ധതി [Pacchayiloode vrutthiyilekku enna aashayavumaayi naadu maalinyamukthamaakkunnathinum jalasrothasukal samrakshikkunnathinumaayi keralasarkkaar aarambhiccha paddhathi]