1. 22.താഴെ പറയുന്നവയില്‍ “ഹരിതകേരളം” പദ്ധതിയെപ്പറ്റി ശരിയായ പ്രസ്താവന ഏത് ? [22. Thaazhe parayunnavayil “harithakeralam” paddhathiyeppatti shariyaaya prasthaavana ethu ?]
(A): ആദിവാസി യുവാക്കള്‍ക്ക് വേണ്ടിയുള്ള കാര്‍ഷിക വികസന പദ്ധതി. [Aadivaasi yuvaakkalkku vendiyulla kaarshika vikasana paddhathi.] (B): ഗ്രാമീണമേഖലയില്‍ യുവാക്കളുടെ സഹകരണത്തോടെ വനവല്‍ക്കരണത്തിന് വേണ്ടി ആരംഭിച്ച പദ്ധതി. [Graameenamekhalayil yuvaakkalude sahakaranatthode vanavalkkaranatthinu vendi aarambhiccha paddhathi.] (C): മാലിന്യ നിര്‍മ്മാര്‍ജ്ജനം പരിസ്ഥിതി സംരക്ഷണം കാര്‍ഷിക വികസനം തുടങ്ങിയ ലക്ഷ്യങ്ങള്‍ക്ക് വേണ്ടി ആരംഭിച്ച പദ്ധതി. [Maalinya nirmmaarjjanam paristhithi samrakshanam kaarshika vikasanam thudangiya lakshyangalkku vendi aarambhiccha paddhathi.] (D): സംസ്ഥാന രൂപീകരണത്തിന്റെ വജ്ര ജൂബിലിയോട് അനുബന്ധിച്ച് ആരംഭിച്ച സംസ്ഥാന സമഗ്ര വികസന പദ്ധതി. [Samsthaana roopeekaranatthinte vajra joobiliyodu anubandhicchu aarambhiccha samsthaana samagra vikasana paddhathi.]
Previous QuestionShow Answer Next Question Add Tags Report Error Show Marks