1. പ്രകാശപ്രകീർണനം മൂലമുണ്ടാകുന്ന വർണരാജിയിൽ ചുവപ്പിനും മഞ്ഞയ്ക്കും ഇടയിൽ വരുന്ന നിറമാണ് [Prakaashaprakeernanam moolamundaakunna varnaraajiyil chuvappinum manjaykkum idayil varunna niramaanu]
Answer: ഓറഞ്ച്. 585 മുതൽ 600 നാനോമീറ്റർ വരെയാണ് ഇതിന്റെ തരംഗദൈർഘ്യം. [Oranchu. 585 muthal 600 naanomeettar vareyaanu ithinte tharamgadyrghyam.]