<<= Back Next =>>
You Are On Question Answer Bank SET 4042

202101. രണ്ടാം പഞ്ചവത്സര പദ്ധതിയുടെ ലക്ഷ്യം [Randaam panchavathsara paddhathiyude lakshyam]

Answer: വ്യാവസായിക പുരോഗതി [Vyaavasaayika purogathi]

202102. രണ്ടാം പഞ്ചവത്സര പദ്ധതികാലത്ത്‌ ആരംഭിച്ച ഇരുമ്പുരുക്ക്‌ ശാലകള്‍ [Randaam panchavathsara paddhathikaalatthu aarambhiccha irumpurukku shaalakal‍]

Answer: ദുര്‍ഗാപ്പൂര്‍ (പശ്ചിമബംഗാള്‍ ബ്രിട്ടീഷ്‌ സഹായം), ഭിലായ്‌ (ഛത്തീസ്ഗഡ്‌ റഷ്യന്‍ സഹായം), റൂർക്കേല (ഒഡീഷ ജര്‍മ്മന്‍ സഹായം) [Dur‍gaappoor‍ (pashchimabamgaal‍ britteeshu sahaayam), bhilaayu (chhattheesgadu rashyan‍ sahaayam), roorkkela (odeesha jar‍mman‍ sahaayam)]

202103. ഏത്‌ പഞ്ചവത്സര പദ്ധതി നടപ്പിലാക്കുന്നതിനാണ്‌ ഏറ്റവും കൂടുതല്‍ സഹായമുണ്ടായത്‌? [Ethu panchavathsara paddhathi nadappilaakkunnathinaanu ettavum kooduthal‍ sahaayamundaayath?]

Answer: രണ്ടാം പഞ്ചവത്സര പദ്ധതി [Randaam panchavathsara paddhathi]

202104. വന്‍ വ്യവസായങ്ങള്‍ക്ക്‌ ഉനന്നല്‍ നല്‍കിയ ഇന്ത്യന്‍ പഞ്ചവത്സര പദ്ധതി ഏതാണ്‌? [Van‍ vyavasaayangal‍kku unannal‍ nal‍kiya inthyan‍ panchavathsara paddhathi ethaan?]

Answer: രണ്ടാം പഞ്ചവത്സര പദ്ധതി [Randaam panchavathsara paddhathi]

202105. മൂന്നാം പഞ്ചവത്സര പദ്ധതി ഊന്നല്‍ നല്‍കിയത്‌ [Moonnaam panchavathsara paddhathi oonnal‍ nal‍kiyathu]

Answer: സമ്പദ്ഘടനയുടെ സ്വയം പര്യാപ്തത [Sampadghadanayude svayam paryaapthatha]

202106. ഏത്‌ പഞ്ചവത്സര പദ്ധതിയിലാണ്‌ കാര്‍ഷികോല്പാദനം കുറഞ്ഞത്‌? [Ethu panchavathsara paddhathiyilaanu kaar‍shikolpaadanam kuranjath?]

Answer: മൂന്നാം പഞ്ചവത്സര പദ്ധതിയില്‍ [Moonnaam panchavathsara paddhathiyil‍]

202107. പ്ലാൻ ഹോളിഡേ (Plan Holiday) എന്നറിയപ്പെടുന്ന കാലയളവ് [Plaan holide (plan holiday) ennariyappedunna kaalayalavu]

Answer: 1966 മുതൽ 1969 വരെ [1966 muthal 1969 vare]

202108. 196669 കാലഘട്ടത്തില്‍ ഇന്‍ഡ്യയില്‍ ഉണ്ടായിരുന്നത്‌ ഏതുതരം പദ്ധതികളാണ്‌?” [196669 kaalaghattatthil‍ in‍dyayil‍ undaayirunnathu ethutharam paddhathikalaan?”]

Answer: വാര്‍ഷിക പദ്ധതി [Vaar‍shika paddhathi]

202109. 1951ല്‍ ആയിരത്തിന്‌ 4 മരണനിരക്ക്‌ ആയിരുന്നത്‌ 1971ല്‍ ആയിരത്തിന്‌ എത്രയായി കുറഞ്ഞു? [1951l‍ aayiratthinu 4 marananirakku aayirunnathu 1971l‍ aayiratthinu ethrayaayi kuranju?]

Answer: പത്തൊന്‍പതായി [Patthon‍pathaayi]

202110. ഇന്ത്യയിൽ പ്രഥമ ബാങ്ക് ദേശസാത്കരണം നടന്നത് എത്രാം പഞ്ചവത്സരപദ്ധിതിയിലാണ് [Inthyayil prathama baanku deshasaathkaranam nadannathu ethraam panchavathsarapaddhithiyilaanu]

Answer: നാലാം പഞ്ചവത്സരപദ്ധിതി [Naalaam panchavathsarapaddhithi]

202111. നാലാം പഞ്ചവത്സര പദ്ധതി ആരംഭിച്ചതെന്ന്‌? [Naalaam panchavathsara paddhathi aarambhicchathennu?]

Answer: 1969ല്‍ [1969l‍]

202112. ആത്മവിശ്വാസത്തിന്‌ മുന്‍തൂക്കം കൊടുത്തത്‌ ഏത്‌ പഞ്ചവത്സര പദ്ധതിയിലാണ്‌? [Aathmavishvaasatthinu mun‍thookkam kodutthathu ethu panchavathsara paddhathiyilaan?]

Answer: നാലാം പഞ്ചവത്സര പദ്ധതിയില്‍ [Naalaam panchavathsara paddhathiyil‍]

202113. നാലാം പഞ്ചവത്സര പദ്ധതി ഏത്‌ വര്‍ഷങ്ങളില്‍ ആയിരുന്നു? [Naalaam panchavathsara paddhathi ethu var‍shangalil‍ aayirunnu?]

Answer: 19691974

202114. നാലാം പഞ്ചവത്സര പദ്ധിതിയുടെ പ്രധാനലക്ഷ്യം എന്തായിരുന്നു [Naalaam panchavathsara paddhithiyude pradhaanalakshyam enthaayirunnu]

Answer: മാറ്റമില്ലാത്ത പുരോഗതി [Maattamillaattha purogathi]

202115. അഞ്ചാം പഞ്ചവത്സര പദ്ധതിയുടെ മുദ്രാവാക്യം എന്തായിരുന്നു? [Anchaam panchavathsara paddhathiyude mudraavaakyam enthaayirunnu?]

Answer: ദാരിദ്യം അകറ്റൂ (ഗരീബി ഹട്ടാവോ) [Daaridyam akattoo (gareebi hattaavo)]

202116. ഏത്‌ പഞ്ചവത്സര പദ്ധതിയിലാണ്‌ ബാങ്ക്‌ നിക്ഷേപത്തിന്റെ വളര്‍ച്ച ഏറ്റവും കൂടുതലായത്‌? [Ethu panchavathsara paddhathiyilaanu baanku nikshepatthinte valar‍ccha ettavum kooduthalaayath?]

Answer: അഞ്ചാം പഞ്ചവത്സര പദ്ധതിയില്‍ [Anchaam panchavathsara paddhathiyil‍]

202117. ഇന്ദിരാഗാന്ധി "ഗരീബി ഹഠാവോ" എന്ന് ആഹ്വാനം ചെയ്ത പദ്ധിതി [Indiraagaandhi "gareebi hadtaavo" ennu aahvaanam cheytha paddhithi]

Answer: അഞ്ചാം പഞ്ചവത്സരപദ്ധിതി [Anchaam panchavathsarapaddhithi]

202118. ഏത്‌ പഞ്ചവത്സര പദ്ധതിയില്‍ ചെലവ്‌ ഏറ്റവും കൂടുതലായിരുന്നു? [Ethu panchavathsara paddhathiyil‍ chelavu ettavum kooduthalaayirunnu?]

Answer: അഞ്ചാം പഞ്ചവത്സര പദ്ധതിയില്‍ [Anchaam panchavathsara paddhathiyil‍]

202119. മൊത്തവ്യാപാര വില ഇന്‍ഡ്യയില്‍ 25% വര്‍ദ്ധിച്ചത്‌ ഏത്‌ വര്‍ഷം? [Motthavyaapaara vila in‍dyayil‍ 25% var‍ddhicchathu ethu var‍sham?]

Answer: 197475ൽ [197475l]

202120. ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിനായി ശ്രിമതി ഇന്ദിരാഗാന്ധി 1975ല്‍ ഇരുപതിന പരിപാടികള്‍ നടപ്പിലാക്കിയ പഞ്ചവത്സര പദ്ധതി [Daaridrya nir‍mmaar‍jjanatthinaayi shrimathi indiraagaandhi 1975l‍ irupathina paripaadikal‍ nadappilaakkiya panchavathsara paddhathi]

Answer: അഞ്ചാം പഞ്ചവത്സര പദ്ധതി [Anchaam panchavathsara paddhathi]

202121. അഞ്ചാം പഞ്ചവത്സര പദ്ധിതിയിൽ ഇറക്കുമതിയുടെ നിരക്കു പ്രതിവര്‍ഷം ഏറ്റവും കൂടുതല്‍ ഉയര്‍ന്നത്‌ എത്ര ശതമാനമാണ്‌? [Anchaam panchavathsara paddhithiyil irakkumathiyude nirakku prathivar‍sham ettavum kooduthal‍ uyar‍nnathu ethra shathamaanamaan?]

Answer: 19.50%

202122. നിശ്ചയിച്ചിരുന്നതിനെക്കാള്‍ ഒരു വര്‍ഷം മുമ്പേ അവസാനിപ്പിച്ച പഞ്ചവത്സര പദ്ധതി ഏത്‌? [Nishchayicchirunnathinekkaal‍ oru var‍sham mumpe avasaanippiccha panchavathsara paddhathi eth?]

Answer: അഞ്ചാം പഞ്ചവത്സര പദ്ധതി [Anchaam panchavathsara paddhathi]

202123. അഞ്ചാം പഞ്ചവത്സര പദ്ധതിയില്‍ 198081ല്‍ വളര്‍ച്ചയുടെ നിരക്ക്‌ എത്ര ശതമാനമായിരുന്നു? [Anchaam panchavathsara paddhathiyil‍ 198081l‍ valar‍cchayude nirakku ethra shathamaanamaayirunnu?]

Answer: 4.90%

202124. അഞ്ചാം പഞ്ചവത്സരപദ്ധിതിയുടെ ആകെ ചെലവ് എത്രയായിരുന്നു [Anchaam panchavathsarapaddhithiyude aake chelavu ethrayaayirunnu]

Answer: 42300 കോടി രൂപ [42300 kodi roopa]

202125. ഏത്‌ പഞ്ചവത്സര പദ്ധതിയിലാണ്‌ മിനിമം നീഡ്‌സ്‌ പ്രോഗ്രാം ആരംഭിച്ചത്‌? [Ethu panchavathsara paddhathiyilaanu minimam needsu prograam aarambhicchath?]

Answer: അഞ്ചാം പഞ്ചവത്സര പദ്ധതിയില്‍ [Anchaam panchavathsara paddhathiyil‍]

202126. കാലാവധി പൂര്‍ത്തിയാക്കാത്ത ഏക പഞ്ചവത്സര പദ്ധതി [Kaalaavadhi poor‍tthiyaakkaattha eka panchavathsara paddhathi]

Answer: അഞ്ചാം പഞ്ചവത്സരപദ്ധതി [Anchaam panchavathsarapaddhathi]

202127. 194950നുശേഷം ഇന്‍ഡ്യയില്‍ ട്രേഡ്‌ ബാലന്‍സ്‌ ഉണ്ടായിട്ടുള്ള രണ്ട്‌ വര്‍ഷങ്ങള്‍ ഏതെല്ലാം? [194950nushesham in‍dyayil‍ dredu baalan‍su undaayittulla randu var‍shangal‍ ethellaam?]

Answer: 197273, 197677

202128. "റോളിംഗ്‌‌ പ്ലാന്‍" സംവിധാനം ആവിഷ്ക്കരിച്ചത്‌ ["rolimgu plaan‍" samvidhaanam aavishkkaricchathu]

Answer: ജനതാ ഗവണ്‍മെന്റ്‌ (1978 80 മൊറാര്‍ജി ദേശായിയുടെ നേതൃത്വത്തില്‍) [Janathaa gavan‍mentu (1978 80 moraar‍ji deshaayiyude nethruthvatthil‍)]

202129. റോളിംഗ്‌ പ്ലാന്‍ എന്ന ആശയത്തിന്റെ ഉപജ്ഞാതാവായ സാമ്പത്തിക ശാസ്ത്രജ്ഞന്‍ [Rolimgu plaan‍ enna aashayatthinte upajnjaathaavaaya saampatthika shaasthrajnjan‍]

Answer: ഗുണ്ണാർ മിർഡാൽ [Gunnaar mirdaal]

202130. കാലയളവില്‍ വ്യത്യാസമുണ്ടാകുന്ന പദ്ധതിയുടെ പേരെന്ത്‌ [Kaalayalavil‍ vyathyaasamundaakunna paddhathiyude perenthu]

Answer: റോളിംഗ്‌ പ്ലാന്‍ [Rolimgu plaan‍]

202131. ഗുണ്ണാർ മിർഡാലിന്റെ പ്രശസ്ത കൃതി [Gunnaar mirdaalinte prashastha kruthi]

Answer: ഏഷ്യൻ ഡ്രാമ [Eshyan draama]

202132. ആറാം പഞ്ചവത്സര പദ്ധതി എന്നായിരുന്നു? [Aaraam panchavathsara paddhathi ennaayirunnu?]

Answer: 198085 കാലഘട്ടത്തില്‍ [198085 kaalaghattatthil‍]

202133. 197879നും 198889നും ഇടയില്‍ ഏത്‌ വര്‍ഷം ഇറക്കുമതി 5 ആയി ഉയര്‍ന്നു?” [197879num 198889num idayil‍ ethu var‍sham irakkumathi 5 aayi uyar‍nnu?”]

Answer: 198081 ല്‍ [198081 l‍]

202134. ഏത്‌ പഞ്ചവത്സര പദ്ധതിയിലാണ്‌ മൊത്തവ്യാപാര വില ഏറ്റവും കൂടുതല്‍ ഉയര്‍ന്നത്‌? [Ethu panchavathsara paddhathiyilaanu motthavyaapaara vila ettavum kooduthal‍ uyar‍nnath?]

Answer: ആറാം പഞ്ചവത്സര പദ്ധിതിയിൽ [Aaraam panchavathsara paddhithiyil]

202135. 1971ല്‍ സാക്ഷരത 5% ആയിരുന്നത്‌ 1981ല്‍ എത്ര ശതമാനമായി ഉയര്‍ന്നു? [1971l‍ saaksharatha 5% aayirunnathu 1981l‍ ethra shathamaanamaayi uyar‍nnu?]

Answer: 36.20%

202136. കാര്‍ഷികാഭിവൃദ്ധി ഇന്‍ഡ്യയില്‍ ഏറ്റവും കൂടുതല്‍ ഉണ്ടായത്‌ ഏത്‌ ദശകത്തിലാണ്‌? [Kaar‍shikaabhivruddhi in‍dyayil‍ ettavum kooduthal‍ undaayathu ethu dashakatthilaan?]

Answer: എണ്‍പതുകളില്‍ [En‍pathukalil‍]

202137. 1950 മുതല്‍ 1980 വരെയുള്ള കാലയളവില്‍ ഇന്ത്യന്‍ സമ്പദ്‌ വ്യവസ്ഥയുടെ വളര്‍ച്ചാനിരക്കിനെ കുറിക്കാന്‍ ഉപയോഗിക്കുന്ന പദം [1950 muthal‍ 1980 vareyulla kaalayalavil‍ inthyan‍ sampadu vyavasthayude valar‍cchaanirakkine kurikkaan‍ upayogikkunna padam]

Answer: ഹിന്ദു വളര്‍ച്ചാ നിരക്ക്‌ [Hindu valar‍cchaa nirakku]

202138. ഹിന്ദു വളര്‍ച്ചാ നിരക്ക്‌ (Hindu Rate of Growth) എന്ന പദത്തിന്റെ ഉപജ്ഞാതാവ്‌ [Hindu valar‍cchaa nirakku (hindu rate of growth) enna padatthinte upajnjaathaavu]

Answer: രാജ് കൃഷ്ണ [Raaju krushna]

202139. 198384ല്‍ ദാരിദ്ര്യരേഖയ്ക്ക്‌ താഴെയുള്ളവരുടെ ജനസംഖ്യയില്‍ ഏറ്റവും കുറഞ്ഞ അനുപാതം ഉണ്ടായ സംസ്ഥാനമേത്‌? [198384l‍ daaridryarekhaykku thaazheyullavarude janasamkhyayil‍ ettavum kuranja anupaatham undaaya samsthaanameth?]

Answer: മണിപ്പൂര്‍ [Manippoor‍]

202140. 198384ല്‍ ദാരിദ്യരേഖയ്ക്ക്‌ താഴെ ജനസംഖ്യയുടെ ഏറ്റവും കൂടിയ അനുപാതം ഉണ്ടായ സംസ്ഥാനമേത്‌? [198384l‍ daaridyarekhaykku thaazhe janasamkhyayude ettavum koodiya anupaatham undaaya samsthaanameth?]

Answer: ബീഹാര്‍ [Beehaar‍]

202141. 198384ല്‍ ദാരിദ്യരേഖയ്ക്ക്‌ താഴെയുള്ളവരുടെ ജനസംഖ്യ ഇന്‍ഡ്യയില്‍ എത്ര ശതമാനമായിരുന്നു? [198384l‍ daaridyarekhaykku thaazheyullavarude janasamkhya in‍dyayil‍ ethra shathamaanamaayirunnu?]

Answer: 37.40%

202142. 198384ല്‍ ദാരിദ്യരേഖയ്ക്ക്‌ താഴെയുള്ള പട്ടികവര്‍ഗ്ഗക്കാരുടെ ജനസംഖ്യ ഇന്‍ഡ്യയില്‍ എത്ര ശതമാനം ആയിരുന്നു? [198384l‍ daaridyarekhaykku thaazheyulla pattikavar‍ggakkaarude janasamkhya in‍dyayil‍ ethra shathamaanam aayirunnu?]

Answer: 57.10%

202143. 198485ല്‍ ഗ്രാമപ്രദേശങ്ങളിലെ ദാരിദ്ര്യത്തിന്റെ നിരക്ക്‌ എത്ര ശതമാനമായിരുന്നു? [198485l‍ graamapradeshangalile daaridryatthinte nirakku ethra shathamaanamaayirunnu?]

Answer: 40%

202144. 198081 നേക്കാള്‍ ഏകദേശം 11% ദേശീയോല്പാദനം വര്‍ദ്ധിച്ചത്‌ എന്ന്‌? [198081 nekkaal‍ ekadesham 11% desheeyolpaadanam var‍ddhicchathu ennu?]

Answer: 198889ല്‍ [198889l‍]

202145. 195186 കാലഘട്ടത്തില്‍ ദേശീയ വരുമാനത്തിന്റെ നിരക്ക്‌ പ്രതിവര്‍ഷം ഉയര്‍ന്നത്‌ ശരാശരി എത്ര ശതമാനമാണ്‌? [195186 kaalaghattatthil‍ desheeya varumaanatthinte nirakku prathivar‍sham uyar‍nnathu sharaashari ethra shathamaanamaan?]

Answer: 3.50%

202146. 196061 നുശേഷം ഇന്‍ഡ്യയുടെ കയറ്റുമതി കുറഞ്ഞിട്ടുള്ള രണ്ട്‌ വര്‍ഷങ്ങള്‍ ഏതെല്ലാം? [196061 nushesham in‍dyayude kayattumathi kuranjittulla randu var‍shangal‍ ethellaam?]

Answer: 196566, 198586

202147. 1951നുശേഷം ഓരോ വൃക്തിയ്ക്കും ലഭിച്ച ഭക്ഷ്യധാന്യങ്ങളുടെ അളവ്‌ ഏറ്റവും കൂടുതല്‍ വര്‍ദ്ധിച്ചത്‌ ഏത്‌ വര്‍ഷമാണ്‌: [1951nushesham oro vrukthiykkum labhiccha bhakshyadhaanyangalude alavu ettavum kooduthal‍ var‍ddhicchathu ethu var‍shamaan:]

Answer: 1989ല്‍ [1989l‍]

202148. ഏഴാം പഞ്ചവത്സര പദ്ധതിയില്‍ വ്യവസായം പ്രതിവര്‍ഷം എത്ര ശതമാനം ഉയര്‍ന്നു? [Ezhaam panchavathsara paddhathiyil‍ vyavasaayam prathivar‍sham ethra shathamaanam uyar‍nnu?]

Answer: 8.40%

202149. ഏഴാം പഞ്ചവത്സരപദ്ധിതിയുടെ ആകെ ചെലവ് എത്രയായിരുന്നു [Ezhaam panchavathsarapaddhithiyude aake chelavu ethrayaayirunnu]

Answer: 348148 കോടി രൂപ [348148 kodi roopa]

202150. ക്യാപ്പിറ്റല്‍ഔട്ട്പുട്ട്‌ റേഷ്യോ ഏറ്റവും കൂടുതല്‍ വര്‍ദ്ധിച്ചത്‌ ഏത്‌ പഞ്ചവത്സര പദ്ധതിയിലാണ്? [Kyaappittal‍auttputtu reshyo ettavum kooduthal‍ var‍ddhicchathu ethu panchavathsara paddhathiyilaan?]

Answer: ഏഴാം പഞ്ചവത്സര പദ്ധതിയില്‍ [Ezhaam panchavathsara paddhathiyil‍]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution