<<= Back
Next =>>
You Are On Question Answer Bank SET 4043
202151. കേന്ദ്രത്തിലെ രാഷ്ട്രീയ അനിശ്ചിതത്വം കാരണം 1990 മുതല്‍ 1992 വരെ നടപ്പിലാക്കിയ പദ്ധതി [Kendratthile raashdreeya anishchithathvam kaaranam 1990 muthal 1992 vare nadappilaakkiya paddhathi]
Answer: വാര്‍ഷിക പദ്ധതി [Vaarshika paddhathi]
202152. ഏത് പദ്ധതികളില്‍ ബാഹ്യമായ സാമ്പത്തിക സഹായം കൂടുതലായി ഉണ്ടായി? [Ethu paddhathikalil baahyamaaya saampatthika sahaayam kooduthalaayi undaayi?]
Answer: വാര്‍ഷിക പദ്ധതികളില്‍ [Vaarshika paddhathikalil]
202153. ഏത് പഞ്ചവത്സര പദ്ധതിയിലാണ് കയറ്റുമതി ഏറ്റവും കൂടുതല്‍ വര്‍ദ്ധിച്ചത്? [Ethu panchavathsara paddhathiyilaanu kayattumathi ettavum kooduthal varddhicchath?]
Answer: ഏഴാം പഞ്ചവത്സര പദ്ധതിയില്‍ [Ezhaam panchavathsara paddhathiyil]
202154. പുത്തന്‍ സാമ്പത്തിക നയം (New Economic Policy) നടപ്പിലാക്കിയ ഗവണ്‍മെന്റ് [Putthan saampatthika nayam (new economic policy) nadappilaakkiya gavanmentu]
Answer: നരസിംഹ റാവു ഗവണ്‍മെന്റ് [Narasimha raavu gavanmentu]
202155. “റാവുമന്‍മോഹന്‍ മോഡല്‍” എന്നറിയപ്പെട്ട പദ്ധതി [“raavumanmohan modal” ennariyappetta paddhathi]
Answer: എട്ടാം പഞ്ചവത്സരപദ്ധിതി [Ettaam panchavathsarapaddhithi]
202156. 1994ല്‍ ഓരോ വ്യക്തിയ്ക്കും ലഭിച്ച ഭക്ഷ്യധാന്യങ്ങളുടെ അളവ് എത്രയായിരുന്നു? [1994l oro vyakthiykkum labhiccha bhakshyadhaanyangalude alavu ethrayaayirunnu?]
Answer: ദിനംപ്രതി 436.4 ഗ്രാം [Dinamprathi 436. 4 graam]
202157. 1994ല്‍ ഓരോ വ്യക്തിയ്ക്കും ലഭിച്ചിരുന്ന നവധാന്യങ്ങളുടെ അളവ് എത്രയായിരുന്നു? [1994l oro vyakthiykkum labhicchirunna navadhaanyangalude alavu ethrayaayirunnu?]
Answer: ദിനംപ്രതി 37.8 ഗ്രാം [Dinamprathi 37. 8 graam]
202158. എട്ടാം പഞ്ചവത്സര പദ്ധതിയുടെ പ്രധാനപ്പെട്ട ഉദ്ദേശ്യം എന്തായിരുന്നു? [Ettaam panchavathsara paddhathiyude pradhaanappetta uddheshyam enthaayirunnu?]
Answer: മനുഷ്യന്റെ പുരോഗതി [Manushyante purogathi]
202159. എട്ടാം പഞ്ചവത്സര പദ്ധതി ആരംഭിച്ചതെന്ന്? [Ettaam panchavathsara paddhathi aarambhicchathennu?]
Answer: 1992ല്‍ [1992l]
202160. എട്ടാം പഞ്ചവത്സര പദ്ധതിയില്‍ വളര്‍ച്ചയുടെ നിരക്ക് പ്രതിവര്‍ഷം എത്ര ശതമാനം ആയിരുന്നു? [Ettaam panchavathsara paddhathiyil valarcchayude nirakku prathivarsham ethra shathamaanam aayirunnu?]
Answer: 5.60%
202161. പഞ്ചയാത്ത് രാജ് നിലവിൽ വന്ന പദ്ധിതി [Panchayaatthu raaju nilavil vanna paddhithi]
Answer: എട്ടാം പഞ്ചവത്സരപദ്ധിതി [Ettaam panchavathsarapaddhithi]
202162. എട്ടാം പഞ്ചവത്സര പദ്ധതിയുടെ ആകെ ചെലവ് എത്രയായിരുന്നു? [Ettaam panchavathsara paddhathiyude aake chelavu ethrayaayirunnu?]
Answer: 7,98,000 കോടി രൂപ [7,98,000 kodi roopa]
202163. 1535 പ്രായപരിധിയില്‍ ഉള്ളവരുടെ സമ്പൂര്‍ണ്ണ സാക്ഷരത ഉദ്ദേശിച്ചിരുന്നത് എന്ന്? [1535 praayaparidhiyil ullavarude sampoornna saaksharatha uddheshicchirunnathu ennu?]
Answer: 1995ല്‍ [1995l]
202164. സ്വാതന്ത്ര്യത്തിന്റെ അൻപതാം വാർഷികം ആഘോഷിച്ചപ്പോൾ നിലവിൽ ഉണ്ടായിരുന്ന പദ്ധിതി [Svaathanthryatthinte anpathaam vaarshikam aaghoshicchappol nilavil undaayirunna paddhithi]
Answer: ഒൻപതാം പഞ്ചവത്സര പദ്ധിതി [Onpathaam panchavathsara paddhithi]
202165. സ്ത്രീ ശാക്തീകരണം നടപ്പിലാക്കാൻ ലക്ഷ്യമിട്ട പദ്ധതി [Sthree shaaktheekaranam nadappilaakkaan lakshyamitta paddhathi]
Answer: ഒമ്പതാം പഞ്ചവത്സര പദ്ധതി [Ompathaam panchavathsara paddhathi]
202166. "ജനകീയ പദ്ധതി” എന്നറിയപ്പെടുന്നത് ["janakeeya paddhathi” ennariyappedunnathu]
Answer: ഒമ്പതാം പഞ്ചവത്സര പദ്ധതി [Ompathaam panchavathsara paddhathi]
202167. ഒന്‍പതാം പഞ്ചവത്സര പദ്ധതി ആരംഭിച്ചതെന്ന്? [Onpathaam panchavathsara paddhathi aarambhicchathennu?]
Answer: 1997ല്‍ [1997l]
202168. കുടുംബശ്രീ (1998) ആരംഭിച്ച പഞ്ചവത്സരപദ്ധതി [Kudumbashree (1998) aarambhiccha panchavathsarapaddhathi]
Answer: ഒമ്പതാം പഞ്ചവത്സര പദ്ധതി [Ompathaam panchavathsara paddhathi]
202169. ഗ്രാമീണ വികസനവും വികേന്ദ്രീകൃതാസൂത്രണവും ഉപലക്ഷ്യങ്ങളായിട്ടുള്ള പഞ്ചവത്സരപദ്ധതി [Graameena vikasanavum vikendreekruthaasoothranavum upalakshyangalaayittulla panchavathsarapaddhathi]
Answer: ഒമ്പതാം പഞ്ചവത്സര പദ്ധതി [Ompathaam panchavathsara paddhathi]
202170. കേരള വികസന പദ്ധതി നടപ്പിലാക്കപ്പെട്ട പഞ്ചവത്സര പദ്ധതി [Kerala vikasana paddhathi nadappilaakkappetta panchavathsara paddhathi]
Answer: പത്താം പഞ്ചവത്സര പദ്ധതി [Patthaam panchavathsara paddhathi]
202171. എല്ലാവരെയും ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള വളര്‍ച്ച (Inclusive growth) മുഖ്യലക്ഷ്യമായ പഞ്ചവത്സര പദ്ധതി [Ellaavareyum ulkkollicchu kondulla valarccha (inclusive growth) mukhyalakshyamaaya panchavathsara paddhathi]
Answer: പതിനൊന്നാം പഞ്ചവത്സര പദ്ധതി [Pathinonnaam panchavathsara paddhathi]
202172. സുസ്ഥിര വികസനം പ്രധാന ലക്ഷ്യം ആക്കിയ പദ്ധതി [Susthira vikasanam pradhaana lakshyam aakkiya paddhathi]
Answer: പന്ത്രണ്ടാം പഞ്ചവത്സരപദ്ധതി [Panthrandaam panchavathsarapaddhathi]
202173. രാജ്യസമാചാരത്തിൻറെ മുഖ്യ ശില്പിയും ബാസല്‍മിഷന്‍ പ്രവര്‍ത്തകനുമായ വ്യക്തി [Raajyasamaachaaratthinre mukhya shilpiyum baasalmishan pravartthakanumaaya vyakthi]
Answer: ഹെര്‍മന്‍ ഗുണ്ടര്‍ട്ട് [Herman gundarttu]
202174. മലയാളത്തിലെ രണ്ടാമത്തെ പത്രം [Malayaalatthile randaamatthe pathram]
Answer: പശ്ചിമോദയം (1847) [Pashchimodayam (1847)]
202175. മലയാളത്തില്‍ ആദ്യമായി നിരോധിക്കപ്പെട്ട പത്രം [Malayaalatthil aadyamaayi nirodhikkappetta pathram]
Answer: സന്ദിഷ്ട വാദി (1867) [Sandishda vaadi (1867)]
202176. സന്ദിഷ്ഠവാദി പത്രത്തിന്റെ സ്ഥാപകന്‍ [Sandishdtavaadi pathratthinte sthaapakan]
Answer: ഡബ്ല്യു.എച്ച്.മൂര്‍ [Dablyu. Ecchu. Moor]
202177. റോയിട്ടര്‍ എന്ന വാര്‍ത്ത ഏജന്‍സിയില്‍നിന്നും നേരിട്ട് വാര്‍ത്ത വരുത്താന്‍ തുടങ്ങിയ ആദ്യ മലയാള പത്രം [Royittar enna vaarttha ejansiyilninnum nerittu vaarttha varutthaan thudangiya aadya malayaala pathram]
Answer: സ്വദേശാഭിമാനി [Svadeshaabhimaani]
202178. തിരുവിതാംകൂര്‍ രാഷ്ട്രീയത്തെ സ്വാധീനിച്ച മലയാളി മെമ്മോറിയലിന് അടിസ്ഥാനമിട്ട പത്രം [Thiruvithaamkoor raashdreeyatthe svaadheeniccha malayaali memmoriyalinu adisthaanamitta pathram]
Answer: മലയാളി (1886) [Malayaali (1886)]
202179. തിരുവനന്തപുരം ജില്ലയിലെ അഞ്ചുതെങ്ങില്‍നിന്നും 1905 ജനുവരി19ന് വക്കം മൗലവി ആരംഭിച്ച പത്രം [Thiruvananthapuram jillayile anchuthengilninnum 1905 januvari19nu vakkam maulavi aarambhiccha pathram]
Answer: സ്വദേശാഭിമാനി [Svadeshaabhimaani]
202180. ലോഹങ്ങൾ ഉപയോഗിച്ച് (അച്ചുകൂടത്തില്‍) അച്ചടിച്ച മലയാളത്തിലെ ആദ്യപത്രം [Lohangal upayogicchu (acchukoodatthil) acchadiccha malayaalatthile aadyapathram]
Answer: ജ്ഞാനനിക്ഷേപം (1848) [Jnjaananikshepam (1848)]
202181. മലയാളത്തില്‍ നിലവിലുള്ളവയില്‍ ഏറ്റവും പഴക്കമുള്ള പത്രം . [Malayaalatthil nilavilullavayil ettavum pazhakkamulla pathram .]
Answer: ദീപിക (1887) [Deepika (1887)]
202182. ഇറ്റാലിയന്‍ കാര്‍മലൈറ്റ് മിഷന്റെ സഹായത്താല്‍ 1876ല്‍ കൂനന്‍മാവില്‍ നിന്ന് പ്രസിദ്ധീകരണം ആരംഭിച്ച പത്രം? [Ittaaliyan kaarmalyttu mishante sahaayatthaal 1876l koonanmaavil ninnu prasiddheekaranam aarambhiccha pathram?]
Answer: സത്യനാഥകാഹളം [Sathyanaathakaahalam]
202183. 1886ല്‍ തിരുവനന്തപുരത്തുനിന്ന് പ്രസിദ്ധികരണം ആരംഭിച്ച പത്രം [1886l thiruvananthapuratthuninnu prasiddhikaranam aarambhiccha pathram]
Answer: മലയാളി [Malayaali]
202184. മാതൃഭൂമി പത്രം ആരംഭിച്ചത് [Maathrubhoomi pathram aarambhicchathu]
Answer: 1923
202185. കേരളത്തില്‍ ആദ്യമായി ഇന്‍റര്‍നെറ്റ് എഡിഷന്‍ ആരംഭിച്ച പത്രം [Keralatthil aadyamaayi inrarnettu edishan aarambhiccha pathram]
Answer: ദീപിക [Deepika]
202186. ആദ്യകാലത്ത്‌നസ്രാണിദീപിക എന്നറിയപ്പെട്ടിരുന്ന പത്രം? [Aadyakaalatthnasraanideepika ennariyappettirunna pathram?]
Answer: ദീപിക [Deepika]
202187. മലയാള പത്രപ്രവര്‍ത്തനത്തിന്റെ പിതാവ്? [Malayaala pathrapravartthanatthinte pithaav?]
Answer: ചെങ്കുളത്ത് കുഞ്ഞിരാമ മേനോന്‍ [Chenkulatthu kunjiraama menon]
202188. ചെങ്കുളത്ത് കുഞ്ഞിരാമമേനോ൯െറ നേതൃത്വത്തില്‍ 1884ല്‍ ആരംഭിച്ച വാരിക [Chenkulatthu kunjiraamameno൯era nethruthvatthil 1884l aarambhiccha vaarika]
Answer: കേരള പത്രിക [Kerala pathrika]
202189. ഫോര്‍ത്ത് എസ്റ്റേറ്റ് എന്നറിയപ്പെടുന്നത് [Phortthu esttettu ennariyappedunnathu]
Answer: പത്രങ്ങൾ /വാര്‍ത്താമാധ്യമങ്ങൾ [Pathrangal /vaartthaamaadhyamangal]
202190. നിവര്‍ത്തന പ്രക്ഷോഭത്തിന്റെ ജിഹ്വ എന്നറിയപ്പെട്ട പത്രം? [Nivartthana prakshobhatthinte jihva ennariyappetta pathram?]
Answer: കേരള കേസരി [Kerala kesari]
202191. തിരുവിതാംകൂറിലെ ആദ്യത്തെ പത്രം [Thiruvithaamkoorile aadyatthe pathram]
Answer: ജ്ഞാനനിക്ഷേപം [Jnjaananikshepam]
202192. മലയാളത്തിലെ ആദ്യ വിദ്യാഭ്യാസ മാസിക [Malayaalatthile aadya vidyaabhyaasa maasika]
Answer: വിദ്യാസംഗ്രഹം (1864) [Vidyaasamgraham (1864)]
202193. കേരളത്തിലെ ആദ്യ സാഹിത്യമാസിക [Keralatthile aadya saahithyamaasika]
Answer: വിദ്യാവിലാസിനി (1881) [Vidyaavilaasini (1881)]
202194. കേരളത്തിലെ ഏറ്റവും വടക്കേയറ്റത്തെ നദി [Keralatthile ettavum vadakkeyattatthe nadi]
Answer: മഞ്ചേശ്വരം പുഴ [Mancheshvaram puzha]
202195. കാസര്‍കോട് ജില്ലയെ U ആകൃതിയില്‍ ചുറ്റിയൊഴുകുന്ന നദി [Kaasarkodu jillaye u aakruthiyil chuttiyozhukunna nadi]
Answer: ചന്ദ്രഗിരിപ്പുഴ [Chandragirippuzha]
202196. പയസ്വിനിപ്പുഴ ഏതിന്‍റെ പോഷകനദിയാണ് [Payasvinippuzha ethinre poshakanadiyaanu]
Answer: ചന്ദ്രഗിരിപ്പുഴ [Chandragirippuzha]
202197. കേരളത്തിലെ ഏറ്റവും തെക്കേയറ്റത്തെ കായല്‍ [Keralatthile ettavum thekkeyattatthe kaayal]
Answer: വേളി കായല്‍ [Veli kaayal]
202198. കേരളത്തിലെ ഏറ്റവും വടക്കേയറ്റത്തെ കായല്‍ [Keralatthile ettavum vadakkeyattatthe kaayal]
Answer: ഉപ്പളകായല്‍ [Uppalakaayal]
202199. കേരളത്തിലെ ഏറ്റവും തെക്കേയറ്റത്തെ ശുദ്ധജലതടാകം [Keralatthile ettavum thekkeyattatthe shuddhajalathadaakam]
Answer: വെള്ളായണി [Vellaayani]
202200. കേരളത്തിലെ ഏറ്റവും ഉയരത്തിലുള്ള ശുദ്ധജലതടാകം [Keralatthile ettavum uyaratthilulla shuddhajalathadaakam]
Answer: പൂക്കോട് [Pookkodu]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution