<<= Back Next =>>
You Are On Question Answer Bank SET 4044

202201. കേരളത്തിലെ ഏറ്റവും ഏറ്റവും വലിയ നദി [Keralatthile ettavum ettavum valiya nadi]

Answer: പെരിയാര്‍ (244 കി.മി.) [Periyaar‍ (244 ki. Mi.)]

202202. കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ നദി [Keralatthile ettavum valiya randaamatthe nadi]

Answer: ഭാരതപ്പുഴ (209 കി.മീ.) [Bhaarathappuzha (209 ki. Mee.)]

202203. കബനി ഏതു നദിയുടെ പോഷകനദിയാണ്‌ [Kabani ethu nadiyude poshakanadiyaanu]

Answer: കാവേരി [Kaaveri]

202204. കബനിയുടെ ഉദ്ഭവം [Kabaniyude udbhavam]

Answer: തൊണ്ടാര്‍മുടി, വയനാട്‌ [Thondaar‍mudi, vayanaadu]

202205. കേരളത്തിലെ ഏറ്റവും വലിയ ദ്വീപായ കുറുവാദ്വീപ്‌ ഏതു നദിയില്‍ [Keralatthile ettavum valiya dveepaaya kuruvaadveepu ethu nadiyil‍]

Answer: കബനീ [Kabanee]

202206. കര്‍ണാടകത്തിലേക്കൊഴുകുന്ന കേരളത്തിലെ ഏക നദി? [Kar‍naadakatthilekkozhukunna keralatthile eka nadi?]

Answer: കബനി [Kabani]

202207. ഭവാനി നദിയുടെ ഉദ്ഭവം [Bhavaani nadiyude udbhavam]

Answer: ശിരുവാണിമലനിരകൾ, പാലക്കാട്‌ [Shiruvaanimalanirakal, paalakkaadu]

202208. പാമ്പാര്‍ നദിയുടെ ഉദ്ഭവം [Paampaar‍ nadiyude udbhavam]

Answer: ബെന്‍മൂര്‍, ഇടുക്കി [Ben‍moor‍, idukki]

202209. കിഴക്കോട്ടൊഴുകുന്ന നദികളില്‍ ഏറ്റവും വലൂത്‌ [Kizhakkottozhukunna nadikalil‍ ettavum valoothu]

Answer: കബനി (57 കി.മീ.) [Kabani (57 ki. Mee.)]

202210. കിഴക്കോട്ടൊഴുകുന്ന നദികളില്‍ ഏറ്റവും ചെറുത്‌ [Kizhakkottozhukunna nadikalil‍ ettavum cheruthu]

Answer: പാമ്പാര്‍ (25 കിലോമീറ്റര്‍) [Paampaar‍ (25 kilomeettar‍)]

202211. കേരളത്തിലെ മഞ്ഞനദി [Keralatthile manjanadi]

Answer: കുറ്റിയാടിപ്പുഴ [Kuttiyaadippuzha]

202212. ഭവാനി, പാമ്പാര്‍ എന്നിവ പതിക്കുന്നത്‌? [Bhavaani, paampaar‍ enniva pathikkunnath?]

Answer: കാവേരി, തമിഴ്‌നാട്‌ [Kaaveri, thamizhnaadu]

202213. കബനിയുടെ പോഷക നദി യായ പനമരം ഉദ്ഭവിക്കുന്നത്‌ [Kabaniyude poshaka nadi yaaya panamaram udbhavikkunnathu]

Answer: പൂക്കോട്‌ തടാകത്തില്‍നിന്നും [Pookkodu thadaakatthil‍ninnum]

202214. കേരളത്തിലെ മനുഷ്യനിര്‍മിത ശുദ്ധജല തടാകം [Keralatthile manushyanir‍mitha shuddhajala thadaakam]

Answer: മാനാഞ്ചിറ, കോഴിക്കോട്‌ [Maanaanchira, kozhikkodu]

202215. ഇരവികുളം ദേശീയോധ്യാനം സ്ഥിതി ചെയ്യുന്ന താലൂക്ക്‌ [Iravikulam desheeyodhyaanam sthithi cheyyunna thaalookku]

Answer: ദേവികുളം [Devikulam]

202216. കേരളത്തില്‍ കടവാവലുകൾക്ക്‌ പ്രസിദ്ധം [Keralatthil‍ kadavaavalukalkku prasiddham]

Answer: മംഗളവനം [Mamgalavanam]

202217. കടലാമകൾക്ക്‌ പ്രസിദ്ധമായ പ്രദേശം [Kadalaamakalkku prasiddhamaaya pradesham]

Answer: കൊളാവി [Kolaavi]

202218. സൈലന്റ്‌വാലി സ്ഥിതിചെയ്യുന്ന ജില്ല [Sylantvaali sthithicheyyunna jilla]

Answer: പാലക്കാട്‌ [Paalakkaadu]

202219. സൈലന്റ്‌വാലി ദേശീയോദ്യാനമായി പ്രഖ്യാപിച്ചത്‌ [Sylantvaali desheeyodyaanamaayi prakhyaapicchathu]

Answer: 1984 ഇന്ദിരാഗാന്ധി [1984 indiraagaandhi]

202220. സൈലന്റ്‌വാലി ദേശീയോദ്യാനം ഉദ്ഘാടനം ചെയ്തത് [Sylantvaali desheeyodyaanam udghaadanam cheythathu]

Answer: 1985 സെപ്റ്റംബര്‍ 7 രാജീവ്‌ഗാന്ധി [1985 septtambar‍ 7 raajeevgaandhi]

202221. സൈലന്റ്‌വാലിയിലൂടെ ഒഴുകുന്ന നദി [Sylantvaaliyiloode ozhukunna nadi]

Answer: കുന്തിപ്പുഴ [Kunthippuzha]

202222. സൈലന്റ്‌വാലിയില്‍ നിന്നും ഉദ്ഭവിച്ചത്‌ [Sylantvaaliyil‍ ninnum udbhavicchathu]

Answer: തൂതപ്പുഴ [Thoothappuzha]

202223. സൈലന്റ്‌വാലി സ്ഥിതി ചെയ്യുന്ന താലൂക്ക്‌ [Sylantvaali sthithi cheyyunna thaalookku]

Answer: മണ്ണാര്‍ക്കാട്‌ [Mannaar‍kkaadu]

202224. കേരളത്തിലെ ഏറ്റവും ചെറിയ ദേശീയേറധ്യറനം [Keralatthile ettavum cheriya desheeyeradhyaranam]

Answer: പാമ്പാടും ചോല [Paampaadum chola]

202225. ഇരവികുളം ദേശിയോദ്യാനം നിലവില്‍ വന്നത്‌ [Iravikulam deshiyodyaanam nilavil‍ vannathu]

Answer: 1978

202226. കേരളത്തിലെ രണ്ടാമത്തെ വലിയ ദേശിയോധ്യാനം [Keralatthile randaamatthe valiya deshiyodhyaanam]

Answer: സൈലന്റ്‌വാലി [Sylantvaali]

202227. ചൂലന്നൂര്‍ മയില്‍ സംരക്ഷണ കേന്ദ്രം [Choolannoor‍ mayil‍ samrakshana kendram]

Answer: പാലക്കാട്‌ [Paalakkaadu]

202228. പക്ഷിപാതാളം [Pakshipaathaalam]

Answer: വയനാട്‌ [Vayanaadu]

202229. ചൂലന്നൂര്‍ പക്ഷി സങ്കേതത്തിന്റെ മറ്റൊരു പേര്‌ [Choolannoor‍ pakshi sankethatthinte mattoru peru]

Answer: കെ.കെ. നീലകണ്ഠന്‍ പക്ഷിസങ്കേതം [Ke. Ke. Neelakandtan‍ pakshisanketham]

202230. നക്ഷത്ര ആമകൾക്ക്‌ പേരുകേട്ട കേരളത്തിലെ പ്രദേശം? [Nakshathra aamakalkku peruketta keralatthile pradesham?]

Answer: ചിന്നാർ [Chinnaar]

202231. ചാമ്പല്‍ മലയണ്ണാന്‍ കാണപ്പെടുന്നതും വെള്ള കാട്ടുപോത്തുകളുടെ സാന്നിധ്യം റിപ്പോർട്ട്‌ ചെയ്യപ്പെട്ട വന്യജീവി സങ്കേതം [Chaampal‍ malayannaan‍ kaanappedunnathum vella kaattupotthukalude saannidhyam ripporttu cheyyappetta vanyajeevi sanketham]

Answer: ചിന്നാര്‍ [Chinnaar‍]

202232. ചിന്നാറിലൂടെ ഒഴുകുന്ന നദി [Chinnaariloode ozhukunna nadi]

Answer: പാമ്പാര്‍ [Paampaar‍]

202233. കേരളത്തില്‍ സിംഹങ്ങളെ തുറന്നു വിട്ടിരിക്കുന്ന ഏക കേന്ദ്രം? [Keralatthil‍ simhangale thurannu vittirikkunna eka kendram?]

Answer: നെയ്യാര്‍ [Neyyaar‍]

202234. കേരളത്തില്‍ കാട്ടുപോത്തുകൾ ഏറ്റവും കൂടുതല്‍ കാണപ്പെടുന്ന വന്യജിവി സങ്കേതം [Keralatthil‍ kaattupotthukal ettavum kooduthal‍ kaanappedunna vanyajivi sanketham]

Answer: പറമ്പിക്കുളം [Parampikkulam]

202235. കേരളത്തിലൂടെ പ്രവേശനമില്ലാത്ത വന്യ ജീവിസങ്കേതം [Keralatthiloode praveshanamillaattha vanya jeevisanketham]

Answer: പറമ്പിക്കുളം [Parampikkulam]

202236. കേരളത്തില്‍ വന്യജീവി സങ്കേതത്തില്‍ മരത്തിന്റെ പേരില്‍ അറിയപ്പെടുന്നത്‌ [Keralatthil‍ vanyajeevi sankethatthil‍ maratthinte peril‍ ariyappedunnathu]

Answer: ചെന്തുരുണി [Chenthuruni]

202237. റീഡ്‌ തവളകൾ കാണപ്പെടുന്ന പ്രദേശം [Reedu thavalakal kaanappedunna pradesham]

Answer: കക്കയം [Kakkayam]

202238. വംശം നാശഭീഷണി നേരിടുന്ന അത്യപൂര്‍വ വരയാടുകളുടെ സംരക്ഷണകേന്ദ്രം? [Vamsham naashabheeshani neridunna athyapoor‍va varayaadukalude samrakshanakendram?]

Answer: ഇരവികുളം [Iravikulam]

202239. കേരളത്തിലെ ആദ്യ ജലവൈദ്യൂത പദ്ധതി ? [Keralatthile aadya jalavydyootha paddhathi ?]

Answer: പള്ളിവാസല്‍ (1940) [Pallivaasal‍ (1940)]

202240. കേരളത്തിലെ ആദ്യത്തെ സ്വകാര്യ ജലവൈദ്യുത പദ്ധതി [Keralatthile aadyatthe svakaarya jalavydyutha paddhathi]

Answer: മണിയാര്‍ (പമ്പ) [Maniyaar‍ (pampa)]

202241. കേരളത്തിലെ രണ്ടാമത്തെ ജല വൈദ്യുത പദ്ധതി [Keralatthile randaamatthe jala vydyutha paddhathi]

Answer: ചെങ്കുളം (1959) [Chenkulam (1959)]

202242. ഇന്ത്യയിലെ ഏറ്റവും വലിയ ഭൂഗര്‍ഭ ജലവൈദ്യുത നിലയം സ്ഥിതിചെയ്യുന്നത്‌ [Inthyayile ettavum valiya bhoogar‍bha jalavydyutha nilayam sthithicheyyunnathu]

Answer: മൂലമറ്റം [Moolamattam]

202243. സ്വകാര്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന കേരളത്തിലെ ജലവൈദ്യുത പദ്ധതികൾ [Svakaaryamekhalayil‍ pravar‍tthikkunna keralatthile jalavydyutha paddhathikal]

Answer: മണിയാര്‍, കുത്തുങ്കല്‍ [Maniyaar‍, kutthunkal‍]

202244. കേരളത്തില്‍ സ്വകാര്യമേഖലയിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതി [Keralatthil‍ svakaaryamekhalayile ettavum valiya jalavydyutha paddhathi]

Answer: കുത്തുങ്കല്‍ (ഇടുക്കി) [Kutthunkal‍ (idukki)]

202245. കേരളത്തില്‍ സ്വന്തമായി വൈദ്യുതി ഉത്പാദനം നടത്തുന്ന ആദ്യ ഗ്രാമപഞ്ചായത്ത്‌ [Keralatthil‍ svanthamaayi vydyuthi uthpaadanam nadatthunna aadya graamapanchaayatthu]

Answer: മാങ്കുളം (ഇടുക്കി) [Maankulam (idukki)]

202246. മലബാറിലെ ആദ്യത്തെ ജല വൈദ്യുത പദ്ധതി [Malabaarile aadyatthe jala vydyutha paddhathi]

Answer: കുറ്റിയാടി (1972) [Kuttiyaadi (1972)]

202247. കേരളത്തില്‍ ഏറ്റവും കൂടുതല്‍ ഉത്പാദിപ്പിക്കുന്ന വൈദ്യുതി [Keralatthil‍ ettavum kooduthal‍ uthpaadippikkunna vydyuthi]

Answer: ജലവൈദ്യുതി [Jalavydyuthi]

202248. ചൈനയുടെ സഹായത്തോടെ നിര്‍മിച്ച കോഴിക്കോട്‌ ജില്ലയിലെ ജലവൈദ്യുത പദ്ധതി [Chynayude sahaayatthode nir‍miccha kozhikkodu jillayile jalavydyutha paddhathi]

Answer: ഉറുമി [Urumi]

202249. ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ ഉത്പാദനശേഷി [Idukki jalavydyutha paddhathiyude uthpaadanasheshi]

Answer: 780 MW

202250. ഇന്ത്യയിലെ ഏറ്റവും വലിയ പ്രഷ൪ ഷാഫ്റ്റ്‌ ഉള്ള പവര്‍ ഹൌസ്‌ [Inthyayile ettavum valiya prasha൪ shaaphttu ulla pavar‍ housu]

Answer: മൂലമറ്റം [Moolamattam]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution