<<= Back
Next =>>
You Are On Question Answer Bank SET 4045
202251. കേരളത്തിലെ എറ്റവും പഴയ അണക്കെട്ട് [Keralatthile ettavum pazhaya anakkettu]
Answer: മുല്ലപ്പെരിയാര്‍ [Mullapperiyaar]
202252. കേരളത്തില്‍ ഏറ്റവും കൂടുതല്‍ ജലവൈദ്യുത പദ്ധതികൾ സ്ഥാപിക്കപ്പെട്ടിരിക്കുന്ന നദി [Keralatthil ettavum kooduthal jalavydyutha paddhathikal sthaapikkappettirikkunna nadi]
Answer: പെരിയാര്‍ [Periyaar]
202253. ഏറ്റവും കൂടുതല്‍ ജലസേചന പദ്ധതികൾ സ്ഥാപിച്ചിരിക്കുന്ന നദി [Ettavum kooduthal jalasechana paddhathikal sthaapicchirikkunna nadi]
Answer: ഭാരതപ്പുഴ [Bhaarathappuzha]
202254. പള്ളിവാസല്‍ ജലവൈദ്യുത പദ്ധതി സ്ഥാപിച്ചിരിക്കുന്ന നദി [Pallivaasal jalavydyutha paddhathi sthaapicchirikkunna nadi]
Answer: മുതിരപ്പുഴ [Muthirappuzha]
202255. പന്നിയാര്‍ ജലവൈദ്യുതപദ്ധതി സ്ഥാപിച്ചിരിക്കുന്ന നദി [Panniyaar jalavydyuthapaddhathi sthaapicchirikkunna nadi]
Answer: പന്നിയാര്‍ [Panniyaar]
202256. ഷോളയാര്‍ ജലവൈദുത പദ്ധതി സ്ഥാപിച്ചിരിക്കുന്ന നദി [Sholayaar jalavydutha paddhathi sthaapicchirikkunna nadi]
Answer: ചാലക്കുടി പുഴ [Chaalakkudi puzha]
202257. കുത്തുങ്കല്‍ ജലവൈദ്യുതപദ്ധതി സ്ഥാപിച്ചിരിക്കുന്ന നദി [Kutthunkal jalavydyuthapaddhathi sthaapicchirikkunna nadi]
Answer: പന്നിയാര്‍ [Panniyaar]
202258. ചെങ്കുളം ജലവൈദ്യുത പദ്ധതി സ്ഥാപിച്ചിരിക്കുന്ന നദി [Chenkulam jalavydyutha paddhathi sthaapicchirikkunna nadi]
Answer: മുതിരപ്പുഴ [Muthirappuzha]
202259. നേര്യമംഗലം ജലവൈദ്യുത പദ്ധതിസ്ഥാപിച്ചിരിക്കുന്ന നദി [Neryamamgalam jalavydyutha paddhathisthaapicchirikkunna nadi]
Answer: പെരിയാര്‍ [Periyaar]
202260. ഇടുക്കി ജലമവദ്യുത പദ്ധതി സ്ഥാപിച്ചിരിക്കുന്ന നദി [Idukki jalamavadyutha paddhathi sthaapicchirikkunna nadi]
Answer: പെരിയാര്‍ [Periyaar]
202261. കേരളത്തിലെ ഏറ്റവും വലിയ കോണ്‍ക്രീറ്റ് ഗ്രാവിറ്റി ഡാം [Keralatthile ettavum valiya konkreettu graavitti daam]
Answer: ചെറുതോണി [Cheruthoni]
202262. കേരളത്തിലെ ആദ്യത്തെ കാറ്റാടിഫാം സ്ഥിതിചെയ്യുന്നത് [Keralatthile aadyatthe kaattaadiphaam sthithicheyyunnathu]
Answer: കഞ്ചിക്കോട് (പാലക്കാട്) [Kanchikkodu (paalakkaadu)]
202263. കെ.എസ്,.ഇ.ബി.യുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കാറ്റാടിഫാം [Ke. Esu,. I. Bi. Yude keezhil pravartthikkunna kaattaadiphaam]
Answer: കഞ്ചിക്കോട് [Kanchikkodu]
202264. കേരളത്തില്‍ സ്വകാര്യ മേഖലയിലുള്ള കാറ്റാടിഫാം സ്ഥിതിചെയ്യുന്നത് [Keralatthil svakaarya mekhalayilulla kaattaadiphaam sthithicheyyunnathu]
Answer: രാമക്കല്‍മേട് (ഇടുക്കി) [Raamakkalmedu (idukki)]
202265. പഴശ്ശിരാജയുടെ ഐതിഹാസിക പോരാട്ടത്തെ കേന്ദ്രീകൃതമാക്കി "കേരളസിംഹം" എന്ന ചരിത്രനോവല്‍ രചിച്ചത്? [Pazhashiraajayude aithihaasika poraattatthe kendreekruthamaakki "keralasimham" enna charithranoval rachicchath?]
Answer: സർദാര്‍ കെ.എം. പണിക്കര്‍ [Sardaar ke. Em. Panikkar]
202266. രണ്ടാം പഴശ്ശി വിപ്ലവം [Randaam pazhashi viplavam]
Answer: 18001805
202267. പഴശ്ശിരാജയെ പിടികൂടാന്‍ ആര്‍തര്‍ വെല്ലസ്ലി രൂപവത്കരിച്ച സൈനിക സംഘം? [Pazhashiraajaye pidikoodaan aarthar vellasli roopavathkariccha synika samgham?]
Answer: കോല്‍ക്കാര്‍ [Kolkkaar]
202268. രണ്ടാം പഴശ്ശി വിപ്ലവസമയത്തെ തലശ്ശേരി സബ്‌കളക്ര്‍? [Randaam pazhashi viplavasamayatthe thalasheri sabkalakr?]
Answer: തോമസ് ഹാര്‍വെ ബാബര്‍ [Thomasu haarve baabar]
202269. നാഗാര്‍ജുന ശ്രീ ശൈലം വന്യജീവി സങ്കേതം [Naagaarjuna shree shylam vanyajeevi sanketham]
Answer: ആന്ധ്രപ്രദേശ് [Aandhrapradeshu]
202270. പഖുയി ടൈഗര്‍ നിസര്‍വ്‌വന്യജീവി സങ്കേതം [Pakhuyi dygar nisarvvanyajeevi sanketham]
Answer: അരുണാചല്‍ പ്രദേശ് [Arunaachal pradeshu]
202271. ഗരംപാനി വന്യജീവി സങ്കേതം [Garampaani vanyajeevi sanketham]
Answer: അസം [Asam]
202272. ഗൌതം ബുദ്ധ വന്യജീവി സങ്കേതം [Goutham buddha vanyajeevi sanketham]
Answer: ബിഹാര്‍ [Bihaar]
202273. സുഖ്നാ തടാകം വന്യജീവി സങ്കേതം [Sukhnaa thadaakam vanyajeevi sanketham]
Answer: ചണ്ഡിഗഡ് [Chandigadu]
202274. നല്‍ സരോവര്‍ വന്യജീവി സങ്കേതം [Nal sarovar vanyajeevi sanketham]
Answer: ഗുജറാത്ത് [Gujaraatthu]
202275. പലമാവു വന്യജീവി സങ്കേതം [Palamaavu vanyajeevi sanketham]
Answer: ജാര്‍ഖണ്‍ഡ് [Jaarkhandu]
202276. പരശ്നാഥ് വന്യജീവി സങ്കേതം [Parashnaathu vanyajeevi sanketham]
Answer: ജാര്‍ഖണ്‍ഡ് [Jaarkhandu]
202277. ഘടപ്രഭ പക്ഷി സങ്കേതം [Ghadaprabha pakshi sanketham]
Answer: കര്‍ണാടകം. [Karnaadakam.]
202278. ബ്രഹ്മഗിരി വന്യജീവി സങ്കേതം [Brahmagiri vanyajeevi sanketham]
Answer: കര്‍ണാടകം [Karnaadakam]
202279. രംഗതിട്ടു പക്ഷി സങ്കേതം [Ramgathittu pakshi sanketham]
Answer: കര്‍ണാടകം [Karnaadakam]
202280. തഡോബ ടൈഗര്‍ പ്രോജക്ട് വന്യജീവി സങ്കേതം [Thadoba dygar projakdu vanyajeevi sanketham]
Answer: മഹാരാഷ്ട്ര [Mahaaraashdra]
202281. സിജു വന്യജീവി സങ്കേതം [Siju vanyajeevi sanketham]
Answer: മേഘാലയ [Meghaalaya]
202282. ഭിട്ടാര്‍കര്‍ണിക സങ്കേതം [Bhittaarkarnika sanketham]
Answer: ഒഡിഷ [Odisha]
202283. ചിൽക്ക പക്ഷി സങ്കേതം [Chilkka pakshi sanketham]
Answer: ഒഡിഷ [Odisha]
202284. ഗഹിര്‍മാത വന്യജീവി സങ്കേതം [Gahirmaatha vanyajeevi sanketham]
Answer: ഒഡിഷ [Odisha]
202285. നന്ദന്‍ കാനന്‍ വന്യജീവി സങ്കേതം [Nandan kaanan vanyajeevi sanketham]
Answer: ഒഡിഷ [Odisha]
202286. ഹരികെ തടാകം വന്യജീവി സങ്കേതം [Harike thadaakam vanyajeevi sanketham]
Answer: പഞ്ചാബ് [Panchaabu]
202287. മൗണ്ട് അബു വന്യജീവി സങ്കേതം [Maundu abu vanyajeevi sanketham]
Answer: രാജസ്ഥാന്‍ [Raajasthaan]
202288. സരിസ്‌ക ടൈഗര്‍ നിസര്‍വ് [Sariska dygar nisarvu]
Answer: രാജസ്ഥാന്‍ [Raajasthaan]
202289. വേടന്‍തങ്ങല്‍ പക്ഷി സങ്കേതം [Vedanthangal pakshi sanketham]
Answer: തമിഴ്നാട് [Thamizhnaadu]
202290. നാഗാര്‍ജുന സാഗര്‍ ശ്രീശൈലം ടൈസര്‍ റിസര്‍വ് വന്യജീവി സങ്കേതം [Naagaarjuna saagar shreeshylam dysar risarvu vanyajeevi sanketham]
Answer: തെലങ്കാന ആന്ധ്രപ്രദേശ് [Thelankaana aandhrapradeshu]
202291. തൃഷ്ണ വന്യജീവി സങ്കേതം [Thrushna vanyajeevi sanketham]
Answer: ത്രിപുര [Thripura]
202292. ചന്ദ്രപ്രഭ വന്യജീവി സങ്കേതം [Chandraprabha vanyajeevi sanketham]
Answer: ഉത്തര്‍പ്രദേശ് [Uttharpradeshu]
202293. ബക്സാ ടൈഗര്‍ റിസര്‍വ് വന്യജീവി സങ്കേതം [Baksaa dygar risarvu vanyajeevi sanketham]
Answer: ബംഗാള്‍ [Bamgaal]
202294. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ എല്ലാ രാജ്യങ്ങളുമായും അതിര്‍ത്തി പങ്കിടുന്ന ഏക രാജ്യം. [Inthyan upabhookhandatthile ellaa raajyangalumaayum athirtthi pankidunna eka raajyam.]
Answer: ഇന്ത്യ [Inthya]
202295. വലിപ്പത്തിൽ ഏഴാം സ്ഥാനത്തുള്ള രാജ്യം. [Valippatthil ezhaam sthaanatthulla raajyam.]
Answer: ഇന്ത്യ [Inthya]
202296. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ ഏറ്റവും വലിയ രാജ്യം [Inthyan upabhookhandatthile ettavum valiya raajyam]
Answer: ഇന്ത്യ [Inthya]
202297. ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ രാജ്യം [Dakshineshyayile ettavum valiya raajyam]
Answer: ഇന്ത്യ [Inthya]
202298. പൊതുതിരഞ്ഞെടുപ്പ് നടന്ന ആദ്യ ഏഷ്യന്‍ രാജ്യം [Pothuthiranjeduppu nadanna aadya eshyan raajyam]
Answer: ഇന്ത്യ [Inthya]
202299. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം [Lokatthile ettavum valiya janaadhipathya raajyam]
Answer: ഇന്ത്യ [Inthya]
202300. ലോകത്തിലെ ഏറ്റവും വലിയ ഇലക്ടറേറ്റ് ഉള്ള രാജ്യം [Lokatthile ettavum valiya ilakdarettu ulla raajyam]
Answer: ഇന്ത്യ [Inthya]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution