<<= Back Next =>>
You Are On Question Answer Bank SET 4046

202301. നരവംശത്തിന്റെ മ്യൂസിയം എന്നറിയപ്പെടുന്ന രാജ്യം [Naravamshatthinte myoosiyam ennariyappedunna raajyam]

Answer: ഇന്ത്യ [Inthya]

202302. പേരില്‍ ഒരു മഹാസമുദ്രം അറിയപ്പെടുന്ന ഏക രാജ്യം [Peril‍ oru mahaasamudram ariyappedunna eka raajyam]

Answer: ഇന്ത്യ [Inthya]

202303. ലോകത്തിലെ ഏറ്റവും ഉയരമേറിയ പർവ്വതമായ ഹിമാലയം വടക്കേ അതിരായ രാജ്യം. [Lokatthile ettavum uyarameriya parvvathamaaya himaalayam vadakke athiraaya raajyam.]

Answer: ഇന്ത്യ [Inthya]

202304. ലോകത്ത്‌ സ്വര്‍ണത്തിന്റെ ഉപഭോഗത്തില്‍ ഒന്നാംസ്ഥാനമുള്ള രാജ്യം [Lokatthu svar‍natthinte upabhogatthil‍ onnaamsthaanamulla raajyam]

Answer: ഇന്ത്യ [Inthya]

202305. ആദ്യമായി പൂജ്യം ഉപയോഗിച്ച രാജ്യം [Aadyamaayi poojyam upayogiccha raajyam]

Answer: ഇന്ത്യ [Inthya]

202306. ദശാംശ സമ്പ്രദായം ആവിഷ്കരിച്ച രാജ്യം [Dashaamsha sampradaayam aavishkariccha raajyam]

Answer: ഇന്ത്യ [Inthya]

202307. ആദ്യത്തെ ട്വന്റിട്വന്റി ലോകകപ്പ്‌ സ്വന്തമാക്കിയ രാജ്യം [Aadyatthe dvantidvanti lokakappu svanthamaakkiya raajyam]

Answer: ഇന്ത്യ [Inthya]

202308. ഒളിമ്പിക്സില്‍ ഹോക്കിചരിത്രത്തില്‍ ഏറ്റവും കൂടുതൽ മെഡലുകള്‍ (11) നേടിയ രാജ്യം [Olimpiksil‍ hokkicharithratthil‍ ettavum kooduthal medalukal‍ (11) nediya raajyam]

Answer: ഇന്ത്യ [Inthya]

202309. ഒളിമ്പിക്സില്‍ ഹോക്കിചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ സ്വര്‍ണമെഡലുകള്‍ (8) നേടിയ രാജ്യം [Olimpiksil‍ hokkicharithratthil‍ ettavum kooduthal‍ svar‍namedalukal‍ (8) nediya raajyam]

Answer: ഇന്ത്യ [Inthya]

202310. ലോകത്താദ്യമായി ജനസംഖ്യാനിയ്രന്തണം ഏർപ്പെടുത്തിയ രാജ്യം [Lokatthaadyamaayi janasamkhyaaniyranthanam erppedutthiya raajyam]

Answer: ഇന്ത്യ [Inthya]

202311. വജ്ര ഖനനം നടത്തുകയും അതിനെ പരുവപ്പെടുത്തുകയും ചെയ്ത ആദ്യ രാജ്യം [Vajra khananam nadatthukayum athine paruvappedutthukayum cheytha aadya raajyam]

Answer: ഇന്ത്യ [Inthya]

202312. കമ്യൂണിറ്റി ഡെവലപ്മെന്റ്‌ പ്രോഗ്രാം നടപ്പാക്കിയ ഏഷ്യയിലെ ആദ്യത്തെ രാജ്യം [Kamyoonitti devalapmentu prograam nadappaakkiya eshyayile aadyatthe raajyam]

Answer: ഇന്ത്യ [Inthya]

202313. ഹിന്ദു, ബുദ്ധ, ജൈന, സിഖ്‌ മതങ്ങള്‍ പിറവികൊണ്ട രാജ്യം [Hindu, buddha, jyna, sikhu mathangal‍ piravikonda raajyam]

Answer: ഇന്ത്യ [Inthya]

202314. പരുത്തിയുടെ ജന്മദേശം. [Parutthiyude janmadesham.]

Answer: ഇന്ത്യ [Inthya]

202315. ഡയമണ്ട്‌ പോളിഷിങിന്റെ ലോക തലസ്ഥാനം എന്നറിയപ്പെടുന്ന രാജ്യം [Dayamandu polishinginte loka thalasthaanam ennariyappedunna raajyam]

Answer: ഇന്ത്യ [Inthya]

202316. ലോകകപ്പ്‌ ക്രിക്കറ്റ്‌ ജേതാക്കളായ ആദ്യ ആതിഥേയ രാഷ്ട്രം [Lokakappu krikkattu jethaakkalaaya aadya aathitheya raashdram]

Answer: ഇന്ത്യ [Inthya]

202317. എല്ലാ സൌത്ത്‌ ഏഷ്യന്‍ ഗെയിംസിലും മെഡല്‍പ്പട്ടികയില്‍ ഒന്നാം സ്ഥാനം നേടിയ രാജ്യം [Ellaa soutthu eshyan‍ geyimsilum medal‍ppattikayil‍ onnaam sthaanam nediya raajyam]

Answer: ഇന്ത്യ [Inthya]

202318. ആധുനിക പോളോ കളി ഉദ്ഭവിച്ച രാജ്യം [Aadhunika polo kali udbhaviccha raajyam]

Answer: ഇന്ത്യ [Inthya]

202319. കബഡി, ചെസ്‌ എന്നിവയുടെ ജന്മദേശം [Kabadi, chesu ennivayude janmadesham]

Answer: ഇന്ത്യ [Inthya]

202320. മാവിന്റെ ഉദ്ഭവം ഇന്ത്യയിലാണ്‌. [Maavinte udbhavam inthyayilaanu.]

Answer: ഇന്ത്യ [Inthya]

202321. സൈനികരുടെ യൂണിഫോമായി കാക്കി ഉപയോഗിച്ചു തുടങ്ങിയ രാജ്യം [Synikarude yooniphomaayi kaakki upayogicchu thudangiya raajyam]

Answer: ഇന്ത്യ [Inthya]

202322. വൃത്താകൃതിയിലുള്ള സ്റ്റാമ്പ്‌ പുറപ്പെടുവിച്ച ആദ്യ രാജ്യം [Vrutthaakruthiyilulla sttaampu purappeduviccha aadya raajyam]

Answer: ഇന്ത്യ [Inthya]

202323. സുപ്രീംകോടതിയില്‍ ഒരു വനിത ജഡ്ജിയായ ആദ്യ രാജ്യം [Supreemkodathiyil‍ oru vanitha jadjiyaaya aadya raajyam]

Answer: ഇന്ത്യ. [Inthya.]

202324. ലോകത്തിലെ ആദ്യത്തെ വൈദ്യ ശാസ്ത്രശാഖ [Lokatthile aadyatthe vydya shaasthrashaakha]

Answer: ഇന്ത്യയിലെ ആയൂര്‍വേദം. [Inthyayile aayoor‍vedam.]

202325. ആദ്യശ്രമത്തില്‍ത്തന്നെ ചൊവ്വാ ദൌത്യത്തില്‍ വിജയിച്ച പ്രഥമരാജ്യം (2014). [Aadyashramatthil‍tthanne chovvaa douthyatthil‍ vijayiccha prathamaraajyam (2014).]

Answer: ഇന്ത്യ [Inthya]

202326. ആര്‍ട്ടിക്കിള്‍ 47 പ്രകാരം പരിസ്ഥിതി സംരക്ഷണം ഭരണഘടനയുടെ ഭാഗമാക്കിയ ആദ്യത്തെ രാഷ്ട്രമാണ്‌ [Aar‍ttikkil‍ 47 prakaaram paristhithi samrakshanam bharanaghadanayude bhaagamaakkiya aadyatthe raashdramaanu]

Answer: ഇന്ത്യ. [Inthya.]

202327. പ്രഥമ കബഡി ലോക കപ്പ്‌ സ്വന്തമാക്കിയ രാജ്യം. [Prathama kabadi loka kappu svanthamaakkiya raajyam.]

Answer: ഇന്ത്യ [Inthya]

202328. ചൈന കഴിഞ്ഞാല്‍ ജനസംഖ്യ ഒരു ബില്യണ്‍ (നൂറു കോടി) പിന്നിട്ട ആദ്യ രാജ്യം. [Chyna kazhinjaal‍ janasamkhya oru bilyan‍ (nooru kodi) pinnitta aadya raajyam.]

Answer: ഇന്ത്യ [Inthya]

202329. ബംഗ്ലാദേശ്‌ സ്വാതന്ത്ര്യം (പഖ്യാപിച്ചപ്പോള്‍ ആ രാജ്യത്തെ അംഗീകരിച്ച ആദ്യ രാജ്യം (1971). [Bamglaadeshu svaathanthryam (pakhyaapicchappol‍ aa raajyatthe amgeekariccha aadya raajyam (1971).]

Answer: ഇന്ത്യ [Inthya]

202330. ലോകത്തേറ്റവും കൂടുതല്‍ ഹിന്ദുക്കളുള്ള രാജ്യം [Lokatthettavum kooduthal‍ hindukkalulla raajyam]

Answer: ഇന്ത്യ [Inthya]

202331. ലോകത്തേറ്റവും കൂടുതല്‍ പാഴ്‌സി മതസ്ഥരുള്ള രാജ്യം [Lokatthettavum kooduthal‍ paazhsi mathastharulla raajyam]

Answer: ഇന്ത്യ [Inthya]

202332. ലോകത്തേറ്റവും കൂടുതല്‍ കുഷ്ഠരോഗികളുള്ള രാജ്യം [Lokatthettavum kooduthal‍ kushdtarogikalulla raajyam]

Answer: ഇന്ത്യ [Inthya]

202333. ഏറ്റവും കൂടുതല്‍ ക്ഷയരോഗികളുള്ള രാജ്യം [Ettavum kooduthal‍ kshayarogikalulla raajyam]

Answer: ഇന്ത്യ [Inthya]

202334. കോമണ്‍വെല്‍ത്ത്‌ രാജ്യങ്ങളില്‍ ഏറ്റവും ജനസംഖ്യ കൂടിയത്‌ [Koman‍vel‍tthu raajyangalil‍ ettavum janasamkhya koodiyathu]

Answer: ഇന്ത്യ [Inthya]

202335. സാര്‍ക്ക്‌ എന്ന സംഘടനയിലെ അംഗങ്ങളില്‍ ഏറ്റവും വിസ്തീര്‍ണവും ജനസംഖ്യയും കൂടിയത്‌ [Saar‍kku enna samghadanayile amgangalil‍ ettavum vistheer‍navum janasamkhyayum koodiyathu]

Answer: ഇന്ത്യ [Inthya]

202336. ലോകത്തേറ്റവും കൂടുതല്‍ പഞ്ചസാര ഉപയോഗിക്കുന്ന രാജ്യം [Lokatthettavum kooduthal‍ panchasaara upayogikkunna raajyam]

Answer: ഇന്ത്യ [Inthya]

202337. ലോകത്തിലെ ഏറ്റവും വലിയ പോസ്റ്റല്‍ നെറ്റ്‌ വര്‍ക്ക് ഉള്ള രാജ്യം [Lokatthile ettavum valiya posttal‍ nettu var‍kku ulla raajyam]

Answer: ഇന്ത്യ [Inthya]

202338. ലോകത്ത്‌ ഏറ്റവും കൂടുതല്‍ കന്നുകാലി സമ്പത്തുള്ള രാജ്യം. [Lokatthu ettavum kooduthal‍ kannukaali sampatthulla raajyam.]

Answer: ഇന്ത്യ [Inthya]

202339. ക്ഷീരോല്‍പാദനത്തില്‍ മുന്നിട്ട് നില്‍ക്കുന്ന രാജ്യം [Ksheerol‍paadanatthil‍ munnittu nil‍kkunna raajyam]

Answer: ഇന്ത്യ [Inthya]

202340. ലോകത്ത്‌ ഏറ്റവും കൂടുതല്‍ സര്‍വകലാശാലകള്‍ ഉള്ള രാജ്യം. [Lokatthu ettavum kooduthal‍ sar‍vakalaashaalakal‍ ulla raajyam.]

Answer: ഇന്ത്യ [Inthya]

202341. ഏറ്റവും കൂടുതല്‍ ദിനപ്പ്രതങ്ങളുള്ള രാജ്യം [Ettavum kooduthal‍ dinapprathangalulla raajyam]

Answer: ഇന്ത്യ [Inthya]

202342. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ ഏറ്റവും വിസ്തീര്‍ണം കൂടിയ രാജ്യം [Inthyan‍ upabhookhandatthile ettavum vistheer‍nam koodiya raajyam]

Answer: ഇന്ത്യ [Inthya]

202343. മുസ്ലിം രാജ്യമല്ലാത്തവയില്‍ ഏറ്റവും കൂടുതല്‍ മുസ്ലിങ്ങളുള്ള രാജ്യം [Muslim raajyamallaatthavayil‍ ettavum kooduthal‍ muslingalulla raajyam]

Answer: ഇന്ത്യ [Inthya]

202344. ലോകത്തേറ്റവും കൂടുതല്‍ മാതൃമരണങ്ങള്‍ നടക്കുന്ന രാജ്യം [Lokatthettavum kooduthal‍ maathrumaranangal‍ nadakkunna raajyam]

Answer: ഇന്ത്യ [Inthya]

202345. ലോകത്തേറ്റവും കൂടുതല്‍ ഫീച്ചര്‍ ഫിലിമുകള്‍ നിര്‍മിക്കുന്ന രാജ്യം [Lokatthettavum kooduthal‍ pheecchar‍ philimukal‍ nir‍mikkunna raajyam]

Answer: ഇന്ത്യ [Inthya]

202346. സിക്കുകാര്‍ എണ്ണത്തിലും ശതമാനാടിസ്ഥാനത്തിലും ഏറ്റവും കൂടുതലുള്ള രാജ്യം [Sikkukaar‍ ennatthilum shathamaanaadisthaanatthilum ettavum kooduthalulla raajyam]

Answer: ഇന്ത്യ [Inthya]

202347. ലോകത്ത്‌ ഏറ്റവും കൂടുതല്‍ ബഫലോകളുള്ളത്‌ [Lokatthu ettavum kooduthal‍ baphalokalullathu]

Answer: ഇന്ത്യയില്‍. [Inthyayil‍.]

202348. ഏറ്റവും കൂടുതല്‍ കടുവകളുള്ള രാജ്യം [Ettavum kooduthal‍ kaduvakalulla raajyam]

Answer: ഇന്ത്യ. [Inthya.]

202349. മാനവചരിത്രത്തില്‍ വിഭജനത്തിന്റെ ഫലമായുള്ള ഏറ്റവും വലിയ പലായനത്തിന്‌ സാക്ഷ്യംവഹിച്ച രാജ്യം [Maanavacharithratthil‍ vibhajanatthinte phalamaayulla ettavum valiya palaayanatthinu saakshyamvahiccha raajyam]

Answer: ഇന്ത്യ (1947). [Inthya (1947).]

202350. രത്നം പരുവപ്പെടുത്തല്‍ വ്യവസായത്തില്‍ ഒന്നാം സ്ഥാനം [Rathnam paruvappedutthal‍ vyavasaayatthil‍ onnaam sthaanam]

Answer: ഇന്ത്യയ്ക്കാണ്‌. [Inthyaykkaanu.]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution