<<= Back Next =>>
You Are On Question Answer Bank SET 4047

202351. ലോകത്തേറ്റവും കൂടുതല്‍ ബിരുദധാരികളുള്ള രാജ്യം [Lokatthettavum kooduthal‍ birudadhaarikalulla raajyam]

Answer: ഇന്ത്യ. [Inthya.]

202352. സസ്യസംരക്ഷണത്തിനായി ശബ്ദമുയര്‍ത്തുന്ന ലോബയാന്‍ പ്രസ്ഥാനം (Lobayan movement) പിറവി കൊണ്ട രാജ്യം [Sasyasamrakshanatthinaayi shabdamuyar‍tthunna lobayaan‍ prasthaanam (lobayan movement) piravi konda raajyam]

Answer: ഇന്ത്യ. [Inthya.]

202353. തീൻബെഗാ ഇടനാഴി സ്ഥിതിചെയ്യുന്ന സംസ്ഥാനം [Theenbegaa idanaazhi sthithicheyyunna samsthaanam]

Answer: പശ്ചിമബംഗാൾ [Pashchimabamgaal]

202354. നീതി ആയോഗ് നിലവിൽ വന്ന വർഷം ? [Neethi aayogu nilavil vanna varsham ?]

Answer: 2015 ജനുവരി 1 [2015 januvari 1]

202355. ചെറുകിട സംരംഭകർക്ക് ഈടില്ലാതെ വായ്പ നൽകുന്ന പ്രധാനമന്ത്രിയുടെ പദ്ധതി [Cherukida samrambhakarkku eedillaathe vaaypa nalkunna pradhaanamanthriyude paddhathi]

Answer: മുദ്രാ യോജന [Mudraa yojana]

202356. തിരുവിതാംകൂറിൽ ക്ഷേത്ര കഴകക്കാർക്ക് പതിച്ചു നല്കിയിരുന്ന ഭൂമി, ഏത് പേരിലാണ് അറിയപ്പെട്ടിരുന്നത് ? [Thiruvithaamkooril kshethra kazhakakkaarkku pathicchu nalkiyirunna bhoomi, ethu perilaanu ariyappettirunnathu ?]

Answer: വിരുത്തി ഭൂമി [Virutthi bhoomi]

202357. വർഷ ബീമ ഇൻഷുറൻസ് ഏത് വിഭാഗത്തിൽപ്പെടുന്നു? [Varsha beema inshuransu ethu vibhaagatthilppedunnu?]

Answer: മഴക്കെടുതി [Mazhakkeduthi]

202358. ജനങ്ങളിൽ സമ്പാദ്യശീലവും പരസ്പരസഹകരണവും വളർത്തുന്ന പദ്ധതി ഏത് ? [Janangalil sampaadyasheelavum parasparasahakaranavum valartthunna paddhathi ethu ?]

Answer: മൈക്രോഫിനാൻസ് [Mykrophinaansu]

202359. ജൂട്ട് കോർപറേഷൻ ഓഫ് ഇന്ത്യയുടെ ആസ്ഥാനം എവിടെ ? [Joottu korpareshan ophu inthyayude aasthaanam evide ?]

Answer: കൊൽക്കത്ത [Kolkkattha]

202360. ഇന്ത്യയിൽ മനുഷ്യാവകാശ സംരക്ഷണ നിയമം നിലവിൽ വന്ന വർഷം : [Inthyayil manushyaavakaasha samrakshana niyamam nilavil vanna varsham :]

Answer: 1993

202361. ഇന്ത്യ ആദ്യമായി ബഹിരാകാശത്ത് സ്ഥാപിച്ച വാനനിരീക്ഷണ കേന്ദ്രം ഏത്? [Inthya aadyamaayi bahiraakaashatthu sthaapiccha vaananireekshana kendram eth?]

Answer: ആസ്ട്രോസാറ്റ് [Aasdrosaattu]

202362. മാനവശേഷി വകുപ്പും ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റിയും പ്രസാർ ഭാരതിയും ചേർന്ന് ആരംഭിച്ച വിദൂര പഠന ചാനൽ [Maanavasheshi vakuppum indiraagaandhi naashanal oppan yoonivezhsittiyum prasaar bhaarathiyum chernnu aarambhiccha vidoora padtana chaanal]

Answer: ഗ്യാൻ ദർശൻ [Gyaan darshan]

202363. പോവർട്ടി ആൻ അൺ ബ്രിട്ടീഷ് റൂൾ ഇൻ ഇന്ത്യ" എന്ന ഗ്രന്ഥത്തിന്റെ കർത്താവാര് ? [Povartti aan an britteeshu rool in inthya" enna granthatthinte kartthaavaaru ?]

Answer: ദാദാഭായ് നവറോജി [Daadaabhaayu navaroji]

202364. വ്യാഴത്തിന്റെ ഭ്രമണപഥത്തിലേക്ക് നാസ ജൂണോ എന്ന പേടകം വിക്ഷേപിച്ച വർഷം [Vyaazhatthinte bhramanapathatthilekku naasa joono enna pedakam vikshepiccha varsham]

Answer: 2011 ആഗസ്റ്റ് 5 [2011 aagasttu 5]

202365. തിരാതടവും തിരാശിഖിരവും തമ്മിലുള്ള ലംബദൂരം [Thiraathadavum thiraashikhiravum thammilulla lambadooram]

Answer: ഉന്നതി [Unnathi]

202366. ഭക്ഷ്യ സുരക്ഷാ നിയമം ഇന്ത്യൻ പാർലമെന്റ് അംഗീകരിച്ച വർഷമേത് ? [Bhakshya surakshaa niyamam inthyan paarlamentu amgeekariccha varshamethu ?]

Answer: 2013

202367. ഐക്യ രാഷ്ട്ര സംഘടന അന്താരാഷ്ട്ര പയർ വർഷം ആചരിച്ചത് : [Aikya raashdra samghadana anthaaraashdra payar varsham aacharicchathu :]

Answer: 2016

202368. സസ്യങ്ങളുടെ വളർച്ച മനസ്സിലാക്കുന്നതിനുള്ള ഉപകരണം "കൈകോഗ്രാഫ്" കണ്ടുപിടിച്ചതാര് ? [Sasyangalude valarccha manasilaakkunnathinulla upakaranam "kykograaphu" kandupidicchathaaru ?]

Answer: ജെ.സി. ബോസ് [Je. Si. Bosu]

202369. തുടർച്ചയായി ഏഴ് ഒളിംപിക്സ് കളിച്ച ആദ്യ ഇന്ത്യൻ ടെന്നീസ് താരം [Thudarcchayaayi ezhu olimpiksu kaliccha aadya inthyan denneesu thaaram]

Answer: ലിയാൻഡർ പെയ്സ് [Liyaandar peysu]

202370. രാഷ്ട്രം പിന്തുടരേണ്ട മഹത്തായ ആശയങ്ങളും മാർഗ്ഗങ്ങളും ലക്ഷ്യങ്ങളും പ്രതിപാദിച്ചിട്ടുള്ളത് [Raashdram pinthudarenda mahatthaaya aashayangalum maarggangalum lakshyangalum prathipaadicchittullathu]

Answer: നിർദ്ദേശക തത്വങ്ങൾ [Nirddheshaka thathvangal]

202371. അടിസ്ഥാന സൗകര്യ വികസനത്തിനായി കേരള സർക്കാർ രൂപീകരിച്ച "കിഫ്ബി" ബോർഡിന്റെ ചെയർ പേഴ്സൺ ? [Adisthaana saukarya vikasanatthinaayi kerala sarkkaar roopeekariccha "kiphbi" bordinte cheyar pezhsan ?]

Answer: മുഖ്യമന്ത്രി [Mukhyamanthri]

202372. കേന്ദ്ര മന്ത്രിസഭ അംഗീകരിച്ച "സറോഗസി റഗുലേഷൻ ബിൽ 2016" ലക്ഷ്യം വയ്ക്കുന്നതെന്ത് ? [Kendra manthrisabha amgeekariccha "sarogasi raguleshan bil 2016" lakshyam vaykkunnathenthu ?]

Answer: വാടക ഗർഭധാരണ നിയന്ത്രണം [Vaadaka garbhadhaarana niyanthranam]

202373. 2014 ജൂൺ 2 ന് നിലവിൽ വന്ന സംസ്ഥാനം ? [2014 joon 2 nu nilavil vanna samsthaanam ?]

Answer: തെലുങ്കാന [Thelunkaana]

202374. ദേശീയ മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ആര് ? [Desheeya manushyaavakaasha kammeeshan cheyarpezhsan aaru ?]

Answer: റിട്ട. സുപ്രിംകോടതി ചീഫ് ജസ്റ്റീസ് [Ritta. Suprimkodathi cheephu jastteesu]

202375. സാർവത്രിക പ്രാഥമിക വിദ്യാഭ്യാസം എല്ലാവർക്കും ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കിയ പദ്ധതിയാണ് ? [Saarvathrika praathamika vidyaabhyaasam ellaavarkkum urappuvarutthuka enna lakshyatthode nadappilaakkiya paddhathiyaanu ?]

Answer: സർവ്വ ശിക്ഷാ അഭിയാൻ [Sarvva shikshaa abhiyaan]

202376. ഞങ്ങളുടെ കുട്ടികളെ സ്കൂളിൽ പഠിപ്പിച്ചില്ലെങ്കിൽ കാണായ പാടത്തെല്ലാം പുല്ലു മുളപ്പിക്കും" എന്ന് പറഞ്ഞ കേരളത്തിലെ സാമൂഹ്യ, പരിഷ്കർത്താവ് [Njangalude kuttikale skoolil padtippicchillenkil kaanaaya paadatthellaam pullu mulappikkum" ennu paranja keralatthile saamoohya, parishkartthaavu]

Answer: അയ്യൻകാളി [Ayyankaali]

202377. കൽക്കട്ട ക്രോമോസോം ആരുടെ രചനയാണ്? [Kalkkatta kromosom aarude rachanayaan?]

Answer: അമിതാവ് ഘോഷ് [Amithaavu ghoshu]

202378. ഹ്രസ്വദൃഷ്ടിക്ക് പരിഹാരമായി ഉപയോഗിക്കുന്ന ലെൻസ് [Hrasvadrushdikku parihaaramaayi upayogikkunna lensu]

Answer: കോൺകേവ് [Konkevu]

202379. ഹസ്വദൃഷ്ടിയുടെ വൈദ്യശാസ്ത്രപരമായ പേര് [Hasvadrushdiyude vydyashaasthraparamaaya peru]

Answer: മയോപ്പിയ [Mayoppiya]

202380. ഘ്രാണശക്തി ഉപയോഗിച്ച് ആഹാരം കണ്ടെത്തുന്ന പക്ഷി [Ghraanashakthi upayogicchu aahaaram kandetthunna pakshi]

Answer: കിവി [Kivi]

202381. പ്രകാശം ഒരു വർഷംകൊണ്ട് സഞ്ചരിക്കുന്ന ദൂരമാണ് [Prakaasham oru varshamkondu sancharikkunna dooramaanu]

Answer: പ്രകാശവർഷം [Prakaashavarsham]

202382. അന്തരീക്ഷത്തിലെ ആർദ്രത അളക്കുന്ന ഉപകരണം [Anthareekshatthile aardratha alakkunna upakaranam]

Answer: ഹൈഗ്രോമീറ്റർ [Hygromeettar]

202383. ആറ്റത്തിന്റെ പ്ലം പുഡ്ഡിങ് മാതൃക തയ്യാറാക്കിയത് [Aattatthinte plam puddingu maathruka thayyaaraakkiyathu]

Answer: ജെ.ജെ. തോംസൺ [Je. Je. Thomsan]

202384. കൃതിമ സിൽക്ക് എന്നറിയപ്പെടുന്നത് [Kruthima silkku ennariyappedunnathu]

Answer: റയോൺ [Rayon]

202385. അമേരിക്കൻ ഐക്യനാടുകൾക്ക് സ്റ്റാച്യു ഓഫ് ലിബർട്ടി സമ്മാനിച്ച് രാജ്യം [Amerikkan aikyanaadukalkku sttaachyu ophu libartti sammaanicchu raajyam]

Answer: ഫ്രാൻസ് [Phraansu]

202386. ഒരു മീനും ഒരു നെല്ലും പദ്ധതി കേരളത്തിൽ എവിടെയാണ് നടപ്പിലാക്കിയത് [Oru meenum oru nellum paddhathi keralatthil evideyaanu nadappilaakkiyathu]

Answer: കുട്ടനാട് [Kuttanaadu]

202387. കേരഗംഗ, അനന്തഗംഗ, ലക്ഷഗംഗ് എന്നിവ ഏത് കാർഷിക വിളയുടെ ഇനങ്ങളാണ് [Keragamga, ananthagamga, lakshagamgu enniva ethu kaarshika vilayude inangalaanu]

Answer: തെങ്ങ് [Thengu]

202388. കാറൽ മാർക്സിന്റെ കൃതികൾ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തുന്ന ജോലികളുടെ ചീഫ് എഡിറ്ററായി പ്രവർത്തിച്ചത് [Kaaral maarksinte kruthikal malayaalatthilekku paribhaashappedutthunna jolikalude cheephu edittaraayi pravartthicchathu]

Answer: കുറ്റിപ്പുഴ കൃഷ്ണപിള്ള [Kuttippuzha krushnapilla]

202389. ഏത് ജില്ലയിലാണ് കക്കാട് വൈദ്യുത പദ്ധതി [Ethu jillayilaanu kakkaadu vydyutha paddhathi]

Answer: പത്തനംതിട്ട [Patthanamthitta]

202390. സമാധാന നൊബേൽ നേടിയ രണ്ടാമത്തെ സംഘടന [Samaadhaana nobel nediya randaamatthe samghadana]

Answer: പെർമനന്റ് ഇന്റർനാഷണൽ പീസ് ബറോ (1910) [Permanantu intarnaashanal peesu baro (1910)]

202391. 1950 ജനുവരി 26ന് ഇന്ത്യ റിപ്പബ്ലി ക്കായതോടെ നിർത്തലാക്കിയ പദവി ഗവർണർ ജനറൽ [1950 januvari 26nu inthya rippabli kkaayathode nirtthalaakkiya padavi gavarnar janaral]

Answer: 94. നാട്ടുരാജ്യ സംയോജനത്തിനായി രൂപവത്കരിച്ച സ്റ്റേറ്റ്സ് ഡിപ്പാർട്ട്മെന്റി [94. Naatturaajya samyojanatthinaayi roopavathkariccha sttettsu dippaarttmenti]

202392. ന്റെ സെക്രട്ടറിയായി പ്രവർത്തിച്ച മലയാളി [Nte sekrattariyaayi pravartthiccha malayaali]

Answer: വി.പി.മേനോൻ [Vi. Pi. Menon]

202393. കരയാതെ കണ്ണീരൊഴുക്കുന്ന ജീവി [Karayaathe kanneerozhukkunna jeevi]

Answer: സീൽ [Seel]

202394. കരയിലെ മൃഗങ്ങളിൽ വലുപ്പത്തിൽ രണ്ടാം സ്ഥാനം [Karayile mrugangalil valuppatthil randaam sthaanam]

Answer: ഹിപ്പോപൊട്ടാമസ് [Hippopottaamasu]

202395. കരയിലെ ഏറ്റവും വലിയ മാംസഭോജി [Karayile ettavum valiya maamsabhoji]

Answer: ധ്രുവക്കരടി [Dhruvakkaradi]

202396. കരയിലെ ഏറ്റവും വലിയ സസ്തനി [Karayile ettavum valiya sasthani]

Answer: ആഫ്രിക്കൻ ആന [Aaphrikkan aana]

202397. കരയിലെ കശേരുകികളിൽ ഏറ്റവും വലിയ കണ്ണുള്ള ജീവി [Karayile kasherukikalil ettavum valiya kannulla jeevi]

Answer: ഒട്ടകപ്പക്ഷി [Ottakappakshi]

202398. കരയിലെ സസ്തനങ്ങളിൽ നീളത്തിൽ രണ്ടാം സ്ഥാനമുള്ളത് [Karayile sasthanangalil neelatthil randaam sthaanamullathu]

Answer: ജിറാഫ് [Jiraaphu]

202399. ഗൺമെറ്റലിലെ ഘടക ലോഹങ്ങൾ [Ganmettalile ghadaka lohangal]

Answer: ചെമ്പ്, സിങ്ക്, ടിൻ [Chempu, sinku, din]

202400. സൽഫ്യൂരിക് ആസിഡ് നിർമിക്കുന്ന പ്രക്രിയ [Salphyooriku aasidu nirmikkunna prakriya]

Answer: സമ്പർക്ക പ്രക്രിയ അല്ലെങ്കിൽ കോൺടാക്ട് പ്രക്രിയ [Samparkka prakriya allenkil kondaakdu prakriya]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution