<<= Back
Next =>>
You Are On Question Answer Bank SET 4048
202401. ഘ്രാണശക്തി ഏറ്റവും കൂടുതലുള്ള ജീവി [Ghraanashakthi ettavum kooduthalulla jeevi]
Answer: സ്രാവ് [Sraavu]
202402. ടാക്കികാർഡിയ എന്നാലെന്ത് [Daakkikaardiya ennaalenthu]
Answer: കൂടിയ നിരക്കിലുള്ള ഹൃദയമിടിപ്പ് [Koodiya nirakkilulla hrudayamidippu]
202403. ട്രിപ്പിൾ ആൻറിജൻ വഴി പ്രതിരോധിക്കപ്പെടുന്ന രോഗങ്ങൾ [Drippil aanrijan vazhi prathirodhikkappedunna rogangal]
Answer: ഡിഫ്തീരിയ, വി ല്ലൻചുമ, ടെറ്റനസ് [Diphtheeriya, vi llanchuma, dettanasu]
202404. ആവി എഞ്ചിൻ കണ്ടുപിടിച്ചത് [Aavi enchin kandupidicchathu]
Answer: ജെയിംസ് വാട്ട് [Jeyimsu vaattu]
202405. ഉയർന്ന താപനിലയെ പ്രതിരോധിക്കാൻ ശേഷിയുള്ള ഗ്ലാസ് [Uyarnna thaapanilaye prathirodhikkaan sheshiyulla glaasu]
Answer: പെറോഗ്ലാസ് [Peroglaasu]
202406. എ ബ്രീഫ് ഹിസ്റ്ററി ഓഫ് ടൈം എഴുതിയത് [E breephu histtari ophu dym ezhuthiyathu]
Answer: സ്റ്റീറ്റീഫൻ ഹോക്കിങ് [Stteetteephan hokkingu]
202407. ജലത്തിൽ ഹൈഡ്രജന്റെയും ഓക്സി ജന്റെയും അനുപാതം വ്യാപ്തത്തിന്റെ അടിസ്ഥാനത്തിൽ [Jalatthil hydrajanteyum oksi janteyum anupaatham vyaapthatthinte adisthaanatthil]
Answer: 2:1
202408. ഔഷധികളുടെ മാതാവ് എന്നറിയപ്പെടുന്നത് [Aushadhikalude maathaavu ennariyappedunnathu]
Answer: തുളസി [Thulasi]
202409. വംശനാശഭീഷണി നേരിടുന്ന ജീവികളുടെ പേരുവിവരങ്ങൾ അടങ്ങിയ ബുക്ക് [Vamshanaashabheeshani neridunna jeevikalude peruvivarangal adangiya bukku]
Answer: റെഡ് ഡാറ്റ ബുക്ക് [Redu daatta bukku]
202410. ശതുക്കളിൽനിന്ന് വാൽ മുറിച്ച് രക്ഷപ്പെടുന്ന ജീവി [Shathukkalilninnu vaal muricchu rakshappedunna jeevi]
Answer: പല്ലി [Palli]
202411. കണ്ണിനകത്ത് അസാമാന്യമർദ്ദമുളവാക്കുന്ന വൈകല്യം [Kanninakatthu asaamaanyamarddhamulavaakkunna vykalyam]
Answer: ഗ്ലോക്കോമ [Glokkoma]
202412. ഉത്തർപ്രദേശിനു പുറത്ത് സംസ്കരിക്കപ്പെട്ട ആദ്യ പ്രധാനമന്ത്രി [Uttharpradeshinu puratthu samskarikkappetta aadya pradhaanamanthri]
Answer: മൊറാർജി ദേശായി [Moraarji deshaayi]
202413. മലേറിയ പരത്തുന്നത് [Maleriya paratthunnathu]
Answer: അനോഫി ലസ് പെൺകൊതുക് [Anophi lasu penkothuku]
202414. കണ്ണിന്റെ ഏത് ന്യൂനത പരിഹരിക്കാനാണ് സിലിണ്ടിക്കൽ ലെൻസ് ഉപയോഗിക്കുന്നത് [Kanninte ethu nyoonatha pariharikkaanaanu silindikkal lensu upayogikkunnathu]
Answer: അസ്റ്റിക്റ്റാറ്റിസം [Asttikttaattisam]
202415. വജ്രത്തിനു സമാനമായ പരൽ ഘടനയുള്ള മൂലകമേത് [Vajratthinu samaanamaaya paral ghadanayulla moolakamethu]
Answer: ജർമേനിയം [Jarmeniyam]
202416. ട്രക്കോമ എന്തിനെ ബാധിക്കുന്ന അസുഖമാണ് [Drakkoma enthine baadhikkunna asukhamaanu]
Answer: കണ്ണ് [Kannu]
202417. ത്രികടു എന്നറിയപ്പെടുന്നത് [Thrikadu ennariyappedunnathu]
Answer: ചുക്ക്, മുളക്, തിപ്പലി [Chukku, mulaku, thippali]
202418. ത്രിദോഷങ്ങൾ എന്നറിയപ്പെടുന്നത് [Thridoshangal ennariyappedunnathu]
Answer: വാതം,കഫം, പിത്തം [Vaatham,kapham, pittham]
202419. മൂത്രത്തിന്റെ മഞ്ഞ നിറത്തിനു കാരണം [Moothratthinte manja niratthinu kaaranam]
Answer: യുറോക്രോ൦ [Yurokro൦]
202420. കരികാലൻ ഒന്നാം ശതകത്തിൽ കാവേരിയിൽ പണികഴിപ്പിച്ച കല്ലണ ആ ണ് ഇന്ത്യയിലെ ആദ്യത്തെ അണക്കെട്ട്. ഏത് നദിയിലാണത് [Karikaalan onnaam shathakatthil kaaveriyil panikazhippiccha kallana aa nu inthyayile aadyatthe anakkettu. Ethu nadiyilaanathu]
Answer: കാവേരി [Kaaveri]
202421. ഇന്റർ സ്റ്റേറ്റ് കൗൺസിൽ സ്ഥാപി തമായ വർഷ൦ [Intar sttettu kaunsil sthaapi thamaaya varsha൦]
Answer: 1990
202422. വൈദ്യുതി പ്രവാഹത്തിന്റെ ശക്തി അളക്കുന്ന ഉപകരണം [Vydyuthi pravaahatthinte shakthi alakkunna upakaranam]
Answer: അമ്മീറ്റർ [Ammeettar]
202423. വൈദ്യുതിയുടെ ഏറ്റവും മികച്ച ചലകം [Vydyuthiyude ettavum mikaccha chalakam]
Answer: വെള്ളി [Velli]
202424. ഹൈഡ്രജൻ ആറ്റത്തിൽ എത്ര ഇലക്ട്രോണുകൾ ഉണ്ട് [Hydrajan aattatthil ethra ilakdronukal undu]
Answer: 1
202425. ഓസോൺ പാളി തടഞ്ഞുനിർത്തുന്ന കിരണം [Oson paali thadanjunirtthunna kiranam]
Answer: അൾട്രാ വയലറ്റ് [Aldraa vayalattu]
202426. കർഷകർ മണ്ണിൽ കുമ്മായം ചേർക്കുന്നത് [Karshakar mannil kummaayam cherkkunnathu]
Answer: അമ്ലഗുണം കുറയ്ക്കാൻ [Amlagunam kuraykkaan]
202427. ലോകത്തിൽ ജനങ്ങൾ ഏറ്റവുമധി കം തിങ്ങിപ്പാർക്കുന്ന പ്രദേശം [Lokatthil janangal ettavumadhi kam thingippaarkkunna pradesham]
Answer: മക്കാവു [Makkaavu]
202428. ആധുനിക റഷ്യൻ സാഹിത്യത്തിന്റെ പിതാവ് [Aadhunika rashyan saahithyatthinte pithaavu]
Answer: അലക്സാണ്ടർ പുഷ്കിൻ [Alaksaandar pushkin]
202429. മോളിവുഡ് (ബോളിവുഡ് ) എന്ന അപര നാമത്തിലറിയപ്പെടുന്നത് [Molivudu (bolivudu ) enna apara naamatthilariyappedunnathu]
Answer: മുംബൈയിലെ സിനിമാവ്യവസായം [Mumbyyile sinimaavyavasaayam]
202430. ഖിൽജി സുൽത്താൻമാർ ഏതു വംശജരായിരുന്നു [Khilji sultthaanmaar ethu vamshajaraayirunnu]
Answer: തുർക്കി [Thurkki]
202431. കേന്ദ്രസാഹിത്യ അക്കാദമി അവാർഡ് നേടിയ ആദ്യത്തെ മലയാള നോവൽ [Kendrasaahithya akkaadami avaardu nediya aadyatthe malayaala noval]
Answer: ചെമ്മീൻ (1957) [Chemmeen (1957)]
202432. ബ്ലോക്ക് വാട്ടർ ഫീവർ എന്നറിയപ്പെടുന്നത് [Blokku vaattar pheevar ennariyappedunnathu]
Answer: മലേറിയ [Maleriya]
202433. ബ്ലീഡേഴ്സ് രോഗം എന്നറിയപ്പെടുന്നത് [Bleedezhsu rogam ennariyappedunnathu]
Answer: ഹീമോഫീലിയ [Heemopheeliya]
202434. ഡൈനാമോ കണ്ടുപിടിച്ചത് [Dynaamo kandupidicchathu]
Answer: മൈക്കൽ ഫാരഡേ [Mykkal phaarade]
202435. ഡൈനാമോയിൽ വൈദ്യുതോർജം ലഭിക്കുന്നത് ഏത് ഊർജത്തിൽനിന്നാണ് [Dynaamoyil vydyuthorjam labhikkunnathu ethu oorjatthilninnaanu]
Answer: യാന്തികോർജം [Yaanthikorjam]
202436. സാധാരണ താപനിലയിൽ ഏറ്റവും കൂടുതൽ വികസിക്കുന്ന പദാർഥം [Saadhaarana thaapanilayil ettavum kooduthal vikasikkunna padaartham]
Answer: സീസിയം [Seesiyam]
202437. ഹാർഡ് കോൾ എന്നറിയപ്പെടുന്ന കൽക്കരിയിനം [Haardu kol ennariyappedunna kalkkariyinam]
Answer: ആന്ത്രസൈറ്റ് [Aanthrasyttu]
202438. ക്ഷയത്തിനു കാരണമായ ബാക്ടീരിയ [Kshayatthinu kaaranamaaya baakdeeriya]
Answer: മെക്രോ ബാക്ടീരിയം ട്യൂബർക്കുലേ [Mekro baakdeeriyam dyoobarkkule]
202439. ക്ഷയരോഗത്തിനു കാരണമായ രോഗാണു [Kshayarogatthinu kaaranamaaya rogaanu]
Answer: ബാക്ടീരിയ [Baakdeeriya]
202440. ഡീസൽ എഞ്ചിനിൽ ഇഗ്നിഷൻ സംഭവിക്കുന്നത് എന്തിന്റെ ഫലമായാണ് [Deesal enchinil ignishan sambhavikkunnathu enthinte phalamaayaanu]
Answer: കംപ്രഷൻ [Kamprashan]
202441. തരംഗദൈർഘ്യം കൂടുതലുള്ള നിറം [Tharamgadyrghyam kooduthalulla niram]
Answer: ചുവപ്പ് [Chuvappu]
202442. മഹത്വത്തിനു നൽകേണ്ടിവരുന്ന വില കനത്ത ഉത്തരവാദിത്വമാണ് എന്നു പ് റഞ്ഞത് [Mahathvatthinu nalkendivarunna vila kanattha uttharavaadithvamaanu ennu pu ranjathu]
Answer: സർ വിൻസ്റ്റൺ ചർച്ചിൽ [Sar vinsttan charcchil]
202443. നാളന്ദ സർവകലാശാല യുടെ പുനരു ദ്ധാരണത്തിനു നേതൃത്വം നൽകാൻ നിയോഗിക്കപ്പെട്ടത് [Naalanda sarvakalaashaala yude punaru ddhaaranatthinu nethruthvam nalkaan niyogikkappettathu]
Answer: അമർത്യ സെൻ [Amarthya sen]
202444. ജലത്തിന്റെ പി.എച്ച്.മൂല്യം [Jalatthinte pi. Ecchu. Moolyam]
Answer: 7
202445. പെട്രോളിയത്തിന്റെ അസംസ്കൃതരൂപം [Pedroliyatthinte asamskrutharoopam]
Answer: കൂഡ് ഓയിൽ [Koodu oyil]
202446. ശരീരത്തിലെ രാസപരീക്ഷണശാല [Shareeratthile raasapareekshanashaala]
Answer: കരൾ [Karal]
202447. ശരീരത്തിലെ കാവൽക്കാർ എന്നറിയപ്പെടുന്നത് [Shareeratthile kaavalkkaar ennariyappedunnathu]
Answer: ശ്വേതരക്താണുക്കൾ [Shvetharakthaanukkal]
202448. മാവോ ഹിൽ സ്റ്റേഷൻ ഏത് സംസ്ഥാനത്ത് [Maavo hil stteshan ethu samsthaanatthu]
Answer: മണിപ്പൂർ [Manippoor]
202449. മാവോറിസ് ഗോത്രത്തെ എവിടെക്കാണാം [Maavorisu gothratthe evidekkaanaam]
Answer: ന്യൂസിലൻഡ് [Nyoosilandu]
202450. മാതൃഗ്രഹവുമായി താരതമ്യം ചെയ്യുമ്പോൾ ഏറ്റവും വലിയ ഉപഗ്രഹം [Maathrugrahavumaayi thaarathamyam cheyyumpol ettavum valiya upagraham]
Answer: ചന്ദ്രൻ [Chandran]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution