<<= Back Next =>>
You Are On Question Answer Bank SET 4049

202451. മിനാർ ഇ പാകിസ്താൻ എവിടെയാണ് [Minaar i paakisthaan evideyaanu]

Answer: ലാഹോർ [Laahor]

202452. മിൻഡനാവോ ദ്വീപ് ഏത് സമുദ്രത്തിലാണ് [Mindanaavo dveepu ethu samudratthilaanu]

Answer: പസഫിക് സമുദ്രം [Pasaphiku samudram]

202453. മികച്ച നടനുള്ള ദേശീയ അവാർഡിന് ആദ്യമായി അർഹനായതാര് [Mikaccha nadanulla desheeya avaardinu aadyamaayi arhanaayathaaru]

Answer: ഉത്തം കുമാർ [Uttham kumaar]

202454. മികച്ച നടിക്കുള്ള ഓസ്കർ അവാർഡ് ആദ്യമായി നേടിയത് [Mikaccha nadikkulla oskar avaardu aadyamaayi nediyathu]

Answer: ജാനറ്റ് ഗെയ്നർ [Jaanattu geynar]

202455. മയൂരസിംഹാസനം നിർമിച്ചത് [Mayoorasimhaasanam nirmicchathu]

Answer: ഷാജഹാൻ [Shaajahaan]

202456. മികച്ച പാർലമെന്റേറിയനുള്ള ദേശീയ അവാർഡ് ആദ്യമായി ലഭിച്ചത് [Mikaccha paarlamenteriyanulla desheeya avaardu aadyamaayi labhicchathu]

Answer: ഇന്ദ്രജിത് ഗുപ്ത [Indrajithu guptha]

202457. ആന്ധ്രപ്രദേശിലെയും ഒറീസയിലെയും മേജർ ട്രൈബ് [Aandhrapradeshileyum oreesayileyum mejar drybu]

Answer: ചെഞ്ചു [Chenchu]

202458. മനുഷ്യന്റെ സിക്താണ്ഡത്തിലെ ക്രോമസോമുകളുടെ എണ്ണം [Manushyante sikthaandatthile kromasomukalude ennam]

Answer: 46

202459. മനുഷ്യന്റെ സ്ഥിരദന്തങ്ങൾ [Manushyante sthiradanthangal]

Answer: 32

202460. ശരീരവലുപ്പവുമായി താരതമ്യം ചെയ്യുമ്പോൾ ഏറ്റവും വലിയ മസ്തിഷ്കമുള്ള പ്രൈമേറ്റ് [Shareeravaluppavumaayi thaarathamyam cheyyumpol ettavum valiya masthishkamulla prymettu]

Answer: മനുഷ്യൻ [Manushyan]

202461. ശരീരവലുപ്പവുമായി താരതമ്യം ചെയ്യുമ്പോൾ ഏറ്റവും ചെറിയമുട്ടയിടുന്ന പക്ഷി [Shareeravaluppavumaayi thaarathamyam cheyyumpol ettavum cheriyamuttayidunna pakshi]

Answer: ഒട്ടകപ്പക്ഷി [Ottakappakshi]

202462. ശരീരവുമായി താരതമ്യം ചെയ്യുമ്പോൾ ഏറ്റവും വലിയ മസ്തിഷ്കമുള്ള ജലജീവി [Shareeravumaayi thaarathamyam cheyyumpol ettavum valiya masthishkamulla jalajeevi]

Answer: ഡോൾഫിൻ [Dolphin]

202463. ശരീരവുമായി താരതമ്യം ചെയ്യുമ്പോൾ, ഏറ്റവും വലിയ വായ് ഉള്ള സസ്തനം [Shareeravumaayi thaarathamyam cheyyumpol, ettavum valiya vaayu ulla sasthanam]

Answer: ഹിപ്പോപൊട്ടാമസ് [Hippopottaamasu]

202464. പൈറോലുസെറ്റ് ഏതിന്റെ അയിരാണ് [Pyrolusettu ethinte ayiraanu]

Answer: മാംഗനീസ് [Maamganeesu]

202465. മാരുത നഗരം എന്നറിയപ്പെടുന്നത് [Maarutha nagaram ennariyappedunnathu]

Answer: ഷിക്കാഗോ [Shikkaago]

202466. മാരുതി ഉദ്യോഗ് ലിമിറ്റഡിന്റെ ഫാകറി എവിടെയാണ് [Maaruthi udyogu limittadinte phaakari evideyaanu]

Answer: ഗുർഗാവ് [Gurgaavu]

202467. ആന്ധ്രാപ്രദേശിൽ റോക്കറ്റ് വിക്ഷേപണകേന്ദ്രം സ്ഥിതിചെയ്യുന്ന സ്ഥലം [Aandhraapradeshil rokkattu vikshepanakendram sthithicheyyunna sthalam]

Answer: ശ്രീഹരിക്കോട്ട [Shreeharikkotta]

202468. മയൂരാക്ഷി പ്രോജക്ട് ഏത് സംസ്ഥാനത്ത് [Mayooraakshi projakdu ethu samsthaanatthu]

Answer: പശ്ചിമ ബംഗാൾ [Pashchima bamgaal]

202469. അവൻ വീണ്ടും വരുന്നു രചിച്ചതാര് [Avan veendum varunnu rachicchathaaru]

Answer: സി.ജെ.തോമസ് [Si. Je. Thomasu]

202470. അക്ബർ ചക്രവർത്തി കല്യാണം കഴിച്ച രാജ്പുത്ര രാജകുമാരി [Akbar chakravartthi kalyaanam kazhiccha raajputhra raajakumaari]

Answer: ജോധാഭായി [Jodhaabhaayi]

202471. ആന്ധ്രാപ്രദേശിന്റെ മുൻ തലസ്ഥാനം [Aandhraapradeshinte mun thalasthaanam]

Answer: കുർണൂൽ [Kurnool]

202472. മനുഷ്യശരീരത്തിലെ ഏറ്റവും നീളം കൂടിയ കോശം [Manushyashareeratthile ettavum neelam koodiya kosham]

Answer: നാഡീ കോശം [Naadee kosham]

202473. മലയാളത്തിൽ അച്ചടിച്ച ആദ്യത്തെ പുസ്തകം [Malayaalatthil acchadiccha aadyatthe pusthakam]

Answer: സംക്ഷേപവേദാർഥം [Samkshepavedaartham]

202474. മനുഷ്യന്റെ ഓരോ കാലിലും എത്ര അസ്ഥികളുണ്ട് [Manushyante oro kaalilum ethra asthikalundu]

Answer: മുപ്പത് [Muppathu]

202475. അക്ബറുടെ ഭരണ പരിഷ്കാരങ്ങളുടെ മുൻഗാമി എന്നറിയപ്പെടുന്നത് [Akbarude bharana parishkaarangalude mungaami ennariyappedunnathu]

Answer: ഷെർഷാ [Shershaa]

202476. അക്ബറുടെ മാതാവ് [Akbarude maathaavu]

Answer: ഹമീദാബാനുബീഗം [Hameedaabaanubeegam]

202477. അക്ബറുടെ ആരാധ്യപുരുഷനായിരുന്ന ഷെയ്ഖ് സലിം ചിസ്റ്റിയുടെ ശവകുടീരം എവിടെയാണ് [Akbarude aaraadhyapurushanaayirunna sheykhu salim chisttiyude shavakudeeram evideyaanu]

Answer: ഫത്തേപൂർ സിക്രി [Phatthepoor sikri]

202478. അഖിലേന്ത്യ ട്രേഡ് യൂണിയൻ കോൺഗ്രസിന്റെ ആദ്യ സമ്മേളനം നടന്ന സ്ഥലം [Akhilenthya dredu yooniyan kongrasinte aadya sammelanam nadanna sthalam]

Answer: മുംബൈ [Mumby]

202479. മലയാളത്തിൽ ആദ്യമായി ബൈബിൾ പ്രസിദ്ധീകരിച്ചത് എവിടെനിന്നാണ് [Malayaalatthil aadyamaayi bybil prasiddheekaricchathu evideninnaanu]

Answer: കോട്ടയം [Kottayam]

202480. അഖിലേന്ത്യാ സ്വഭാവമുള്ള ആദ്യത്ത രാഷ്ട്രീയ സംഘടനയായ ഇന്ത്യൻ അ സോസിയേഷൻ രൂപവൽക്കരിച്ചത് [Akhilenthyaa svabhaavamulla aadyattha raashdreeya samghadanayaaya inthyan a sosiyeshan roopavalkkaricchathu]

Answer: സുരേന്ദ്രനാഥ് ബാനർജി [Surendranaathu baanarji]

202481. അഷ്ടാംഗഹൃദയം രചിച്ചത് [Ashdaamgahrudayam rachicchathu]

Answer: വാഗ്ഭടൻ [Vaagbhadan]

202482. അസമിന്റെ തലസ്ഥാനം [Asaminte thalasthaanam]

Answer: ദിസ്പൂർ [Dispoor]

202483. ഹൈഡ്രേറ്റഡ് അയൺ ഓക്സൈഡ് സാധാരണമായി അറിയപ്പെടുന്നത് [Hydrettadu ayan oksydu saadhaaranamaayi ariyappedunnathu]

Answer: തു രുമ്പ് [Thu rumpu]

202484. ഗ്ലോക്കോമ എന്ന രോഗം ബാധിക്കുന്നത് [Glokkoma enna rogam baadhikkunnathu]

Answer: കണ്ണിനെ [Kannine]

202485. പ്ലാറ്റിപ്പസ് കാണപ്പെടുന്ന വൻകര [Plaattippasu kaanappedunna vankara]

Answer: ഓസ്‌ത്രേലിയ [Osthreliya]

202486. അധികമുള്ള ഗ്ലൂക്കോസ് ശരീരത്തിൽ സംഭരിക്കാൻ കഴിയാത്ത അവസ്ഥ [Adhikamulla glookkosu shareeratthil sambharikkaan kazhiyaattha avastha]

Answer: പ്ര മേഹം [Pra meham]

202487. മനുഷ്യ ഹൃദയത്തിന്റെ ഭാരം [Manushya hrudayatthinte bhaaram]

Answer: പുരുഷൻ 340 ഗ്രാം, സ്ത്രീ 255ഗ്രാം [Purushan 340 graam, sthree 255graam]

202488. മലയാളത്തിലെ ആദ്യത്തെ ഡിജിറ്റൽ സിനിമ [Malayaalatthile aadyatthe dijittal sinima]

Answer: മൂന്നാമതൊരാൾ [Moonnaamathoraal]

202489. അലാവുദ്ദീൻ ഖിൽജിയുടെ സേനാനായകൻ [Alaavuddheen khiljiyude senaanaayakan]

Answer: മാലിക് കാഫർ [Maaliku kaaphar]

202490. മഴമേഘങ്ങൾ എന്നറിയപ്പെടുന്ന മേഘങ്ങളുടെ പേര് [Mazhameghangal ennariyappedunna meghangalude peru]

Answer: നിംബോസ്ട്രാറ്റസ് മേഘങ്ങൾ [Nimbosdraattasu meghangal]

202491. അവന്തിനാഥൻ എന്ന ബിരുദം സ്വീകരിച്ച ചാലൂക്യരാജാവ് [Avanthinaathan enna birudam sveekariccha chaalookyaraajaavu]

Answer: ജയസിംഹസിദ്ധരാജ [Jayasimhasiddharaaja]

202492. അസമിന്റെ ദുഃഖം എന്നറിയപ്പെടുന്നത് [Asaminte duakham ennariyappedunnathu]

Answer: ബ്രഹ്മപുത [Brahmaputha]

202493. ആന്ധ്രാപ്രദേശിലെ പ്രസിദ്ധമായ വജഖനി [Aandhraapradeshile prasiddhamaaya vajakhani]

Answer: ഗോൽക്കൊണ്ട [Golkkonda]

202494. ആരുടെ പേരിൽനിന്നാണ് എവറസ്റ്റിന്ആ പേരു കിട്ടിയത് [Aarude perilninnaanu evarasttinaa peru kittiyathu]

Answer: സർ ജോർജ് എവറസ്റ്റ് [Sar jorju evarasttu]

202495. മിസോറി മിസിസിപ്പി ഏത് വൻകരയിലെ ഏറ്റവും നീളം കൂടിയ നദിയാണ് [Misori misisippi ethu vankarayile ettavum neelam koodiya nadiyaanu]

Answer: വടക്കേ അമേരിക്ക [Vadakke amerikka]

202496. ഏറ്റവും ഭാരമുള്ള കരൾ ഉള്ള ജന്തു [Ettavum bhaaramulla karal ulla janthu]

Answer: പന്നി [Panni]

202497. ഫ്രഞ്ച് സർക്കാരിന്റെ ഷെവലിയർ പുരസ്കാരം നേടിയ ആദ്യത്തെ ഇന്ത്യക്കാരൻ [Phranchu sarkkaarinte shevaliyar puraskaaram nediya aadyatthe inthyakkaaran]

Answer: ശിവാജി ഗണേശൻ [Shivaaji ganeshan]

202498. അലക്സാണ്ടർ ഇന്ത്യ ആക്രമിച്ച വർഷം [Alaksaandar inthya aakramiccha varsham]

Answer: ബി.സി.327326 [Bi. Si. 327326]

202499. ഇന്ത്യൻ പുരാവസ്തുശാസ്ത്രത്തിന്റെ പിതാവ് [Inthyan puraavasthushaasthratthinte pithaavu]

Answer: അലക്സാണ്ടർ കണ്ണിങ്ഹാം [Alaksaandar kanninghaam]

202500. അലഹാബാദിലെ, നെഹുവിന്റെ കുടുംബവീടിന്റെ പേര് [Alahaabaadile, nehuvinte kudumbaveedinte peru]

Answer: ആനന്ദഭവനം [Aanandabhavanam]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution