<<= Back Next =>>
You Are On Question Answer Bank SET 4050

202501. എവിടെവെച്ചാണ് നെപ്പോളിയനെ ഫ്രഞ്ച് ചക്രവർത്തിയായി വാഴിച്ചത് [Evidevecchaanu neppoliyane phranchu chakravartthiyaayi vaazhicchathu]

Answer: നോത്രദാം കത്തീഡ്രലിൽ [Nothradaam kattheedralil]

202502. മുഗളർക്കെതിരെ പൊരുതിയ ചാന്ദ് ബീബി, അബിസീനിയൻ വംശജനായ മ ന്ത്രി മാലിക് ആംബർ എന്നിവർ ഏതു രാജ്യക്കാരായിരുന്നു [Mugalarkkethire poruthiya chaandu beebi, abiseeniyan vamshajanaaya ma nthri maaliku aambar ennivar ethu raajyakkaaraayirunnu]

Answer: അഹമ്മദ് നഗർ [Ahammadu nagar]

202503. മൊറോക്കൻ സഞ്ചാരി ഇബ്ൻ ബത്തൂത്തയുടെ കോഴിക്കോട് സന്ദർശനം ഏത് വർഷത്തിൽ [Morokkan sanchaari ibn batthootthayude kozhikkodu sandarshanam ethu varshatthil]

Answer: എ.ഡി.134247 [E. Di. 134247]

202504. മനുഷ്യന്റെ കരളിന്റെ ഭാരം [Manushyante karalinte bhaaram]

Answer: 13591812 ഗ്രാം [13591812 graam]

202505. മുഗൾ തലസ്ഥാനം ആഗ്രയിൽനിന്ന്ഡൽഹിയിലേക്ക് മാറ്റിയ വർഷം [Mugal thalasthaanam aagrayilninndalhiyilekku maattiya varsham]

Answer: 1646 108.

202506. കണ്ണൂർ ജില്ലയിൽ എവിടെയാണ് മുത്തപ്പൻ ക്ഷേത്രം [Kannoor jillayil evideyaanu mutthappan kshethram]

Answer: പറശ്ശിനിക്കടവ് [Parashinikkadavu]

202507. ഇന്ത്യൻ വംശജയായ രണ്ടാമത്തെ വനിതാ ബഹിരാകാശ യാത്രിക [Inthyan vamshajayaaya randaamatthe vanithaa bahiraakaasha yaathrika]

Answer: സുനിതാ വില്യംസ് [Sunithaa vilyamsu]

202508. അതിചാലകത കണ്ടുപിടിച്ചതാര് [Athichaalakatha kandupidicchathaaru]

Answer: കാമർലിങ് ഓനസ് [Kaamarlingu onasu]

202509. യന്ത്രങ്ങളുടെ പവർ അളക്കുന്ന യൂണിറ്റ് [Yanthrangalude pavar alakkunna yoonittu]

Answer: കുതിരശക്തി [Kuthirashakthi]

202510. ഡയബറ്റിക് രോഗികളുടെ മൂത്രത്തിൽ ഏതാണ് ശരാശരിയെക്കാൾ കൂടിയ തോതിൽ കാണുന്നത് [Dayabattiku rogikalude moothratthil ethaanu sharaashariyekkaal koodiya thothil kaanunnathu]

Answer: പഞ്ചസാര [Panchasaara]

202511. മികച്ച കർഷകന് സംസ്ഥാനസർക്കാർ നൽകുന്ന അവാർഡ് [Mikaccha karshakanu samsthaanasarkkaar nalkunna avaardu]

Answer: കർഷകോത്തമ [Karshakotthama]

202512. എകദിനത്തിൽ 10000 റൺസ് തികച്ച ആദ്യ ക്രിക്കറ്റർ [Ekadinatthil 10000 ransu thikaccha aadya krikkattar]

Answer: സച്ചിൻ ടെൻഡുൽക്കർ [Sacchin dendulkkar]

202513. മുഹമ്മദ് നബി ജനിച്ച മെക്ക ഏത് രാജ്യത്താണ് [Muhammadu nabi janiccha mekka ethu raajyatthaanu]

Answer: സൗദി അറേബ്യ [Saudi arebya]

202514. അസമിന്റെ ദുഖം എന്നറിയപ്പെടുന്ന നദി [Asaminte dukham ennariyappedunna nadi]

Answer: ബ്രഹ്മപുത്ര [Brahmaputhra]

202515. വിശ്വഭാരതി സർവകലാശാലയ്ക്കുള്ളിൽ ടാഗോറിന്റെ വീടിന്റെ പേര് [Vishvabhaarathi sarvakalaashaalaykkullil daagorinte veedinte peru]

Answer: ഉത്തരായൻ [Uttharaayan]

202516. എവറസ്റ്റ് കീഴടക്കിയ ആദ്യത്തെ ദക്ഷിണ ഇന്ത്യക്കാരൻ [Evarasttu keezhadakkiya aadyatthe dakshina inthyakkaaran]

Answer: പി.എൻ.ഗണേഷ് [Pi. En. Ganeshu]

202517. അലക്സാണ്ടറുടെ പടയോട്ടക്കാലത്ത് മഗധ ഭരിച്ചിരുന്നത് [Alaksaandarude padayottakkaalatthu magadha bharicchirunnathu]

Answer: മഹാപത്മനന്ദൻ [Mahaapathmanandan]

202518. വിപ്ലവപ്രവർത്തനങ്ങൾ അവസാനിപ്പിച്ച് അരവിന്ദഘോഷ് സന്ന്യാസജീവിതം നയിച്ചത് എവിടെയാണ് [Viplavapravartthanangal avasaanippicchu aravindaghoshu sannyaasajeevitham nayicchathu evideyaanu]

Answer: പുതുച്ചേരി [Puthuccheri]

202519. ആന്ധാപ്രദേശിലെ പ്രസിദ്ധമായ ബുദ്ധമതകേന്ദ്രം [Aandhaapradeshile prasiddhamaaya buddhamathakendram]

Answer: നാഗാർജുനകോണ്ട [Naagaarjunakonda]

202520. വിഗ്രഹ നിർമാണത്തിന് ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ലോഹം [Vigraha nirmaanatthinu ettavum kooduthal upayogikkunna loham]

Answer: ചെമ്പ് [Chempu]

202521. മനുഷ്യന്റെ ശരീരഭാരത്തിന്റെ എത്രശതമാനമാണ് പേശികൾ [Manushyante shareerabhaaratthinte ethrashathamaanamaanu peshikal]

Answer: 40

202522. ലോകത്തിൽ ഏറ്റവും കൂടുതൽ അരി ഉൽപാദിപ്പിക്കുന്ന രാജ്യം [Lokatthil ettavum kooduthal ari ulpaadippikkunna raajyam]

Answer: ചൈന [Chyna]

202523. ബ്രിട്ടീഷ് ഭരണകാലത്ത് ബോംബെ പ്രവിശ്യയുടെ വേനൽക്കാല തലസ്ഥാനമായിരുന്നത് [Britteeshu bharanakaalatthu bombe pravishyayude venalkkaala thalasthaanamaayirunnathu]

Answer: മഹാബലേശ്വർ [Mahaabaleshvar]

202524. വിശുദ്ധനഗരം എന്നറിയപ്പെടുന്നത് [Vishuddhanagaram ennariyappedunnathu]

Answer: ജറുസലേം [Jarusalem]

202525. അമർനാഥ് തീർഥാടനകേന്ദ്രം ഏതു സംസ്ഥാനത്താണ് [Amarnaathu theerthaadanakendram ethu samsthaanatthaanu]

Answer: ജമ്മു കശ്മീർ [Jammu kashmeer]

202526. എവറസ്റ്റ് കീഴടക്കിയ ആദ്യ ഇന്ത്യക്കാരൻ [Evarasttu keezhadakkiya aadya inthyakkaaran]

Answer: ടെൻസിങ് നോർഗെ [Densingu norge]

202527. എസ്കിമോകളുടെ വീട് [Eskimokalude veedu]

Answer: ഇങ്ങു [Ingu]

202528. മനുഷ്യന്റെ ശരീരോഷ്മാവ് നിയന്ത്രിക്കുന്ന പ്രധാന അവയവം [Manushyante shareeroshmaavu niyanthrikkunna pradhaana avayavam]

Answer: ത്വക്ക് [Thvakku]

202529. എന്റെ സർവീസ് സ്റ്റോറി ആരുടെ ആത്മകഥയാണ് [Ente sarveesu sttori aarude aathmakathayaanu]

Answer: മലയാറ്റൂർ രാമകൃഷ്ണൻ [Malayaattoor raamakrushnan]

202530. എടയ്ക്കൽ ഗുഹ ഏതു ജില്ലയിൽ [Edaykkal guha ethu jillayil]

Answer: വയനാട് [Vayanaadu]

202531. ഡയബറ്റിക്സ് നിയന്ത്രിക്കാൻ ഉപയോഗിക്കുന്നത് [Dayabattiksu niyanthrikkaan upayogikkunnathu]

Answer: ഇൻസുലിൻ [Insulin]

202532. ഡാൽട്ടണിസം എന്നറിയപ്പെടുന്ന രോഗം [Daalttanisam ennariyappedunna rogam]

Answer: വർണാന്ധത [Varnaandhatha]

202533. ഡാർവിൻ ലോകം ചുറ്റി പ്രകൃതി പര്യടനം നടത്തിയ കപ്പലിന്റെ പേര് [Daarvin lokam chutti prakruthi paryadanam nadatthiya kappalinte peru]

Answer: എച്ച്.എം.എസ്.ബീഗിൾ [Ecchu. Em. Esu. Beegil]

202534. ഡാർവിന്റെ പരിണാമ ഗവേഷണങ്ങൾക്കു വേദിയായ ദ്വീപ് [Daarvinte parinaama gaveshanangalkku vediyaaya dveepu]

Answer: ഗാലപ്പാഗോസ് [Gaalappaagosu]

202535. ഡാലിയയുടെ സ്വദേശം [Daaliyayude svadesham]

Answer: മെക്സിക്കോ [Meksikko]

202536. മുസ്ലിം ഭരണം വരുന്നതിനുമുമ്പ് ഡൽഹി ഭരിച്ച അവസാനത്തെ ഹിന്ദുരാജാവ് [Muslim bharanam varunnathinumumpu dalhi bhariccha avasaanatthe hinduraajaavu]

Answer: പൃഥിരാജ് ചൗഹാൻ [Pruthiraaju chauhaan]

202537. എത് പുരസ്കാരത്തിനാണ് ഇന്ത്യാ ഗ വൺമെന്റ് ഏറ്റവും കൂടുതൽ തുക സ മ്മാനമായി നൽകുന്നത് [Ethu puraskaaratthinaanu inthyaa ga vanmentu ettavum kooduthal thuka sa mmaanamaayi nalkunnathu]

Answer: ഗാന്ധി പീസ് പ്രസ് [Gaandhi peesu prasu]

202538. അൾട്രാസോണിക് തരംഗങ്ങൾ ഉപയോഗിച്ച് ഇരുട്ടത്ത് പറക്കുന്ന ജീവി [Aldraasoniku tharamgangal upayogicchu iruttatthu parakkunna jeevi]

Answer: വവ്വാൽ [Vavvaal]

202539. അറ്റക്കാമ മരുഭൂമി ഏതു ഭൂഖണ്ഡത്തിൽ [Attakkaama marubhoomi ethu bhookhandatthil]

Answer: തെക്കേ അമേരിക്ക [Thekke amerikka]

202540. അമർത്യാസെന്നിന്റെ ചിന്തകളെ ഏറ്റവും കൂടുതൽ സ്വാധീനിച്ച സംഭവം [Amarthyaasenninte chinthakale ettavum kooduthal svaadheeniccha sambhavam]

Answer: ബംഗാൾ ക്ഷാമം [Bamgaal kshaamam]

202541. മനുഷ്യന്റെ തൊലിയിൽ അടങ്ങിയിരിക്കുന്ന വർണവസ്ത [Manushyante tholiyil adangiyirikkunna varnavastha]

Answer: മെലാനിൻ [Melaanin]

202542. ആന്ധാപ്രദേശിലെ ഏത് സ്ഥലത്തു കൂടിയാണ് 82½⁰കിഴക്ക് രേഖാംശം കടന്നുപോകുന്നത് [Aandhaapradeshile ethu sthalatthu koodiyaanu 82½⁰kizhakku rekhaamsham kadannupokunnathu]

Answer: കാക്കിനാഡ [Kaakkinaada]

202543. അമൃതസറിന്റെ പഴയ പേര് [Amruthasarinte pazhaya peru]

Answer: രാംദാസ്പൂർ [Raamdaaspoor]

202544. അക്ബർ ജസിയ നിറുത്തലാക്കിയ വർഷം [Akbar jasiya nirutthalaakkiya varsham]

Answer: 1564

202545. ആന്ധ്രഭോജ എന്നറിയപ്പെട്ടത് [Aandhrabhoja ennariyappettathu]

Answer: കൃഷ്ണദേവരായർ [Krushnadevaraayar]

202546. ആഭ്യന്തര അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ഇന്ത്യൻ പ്രസിഡണ്ട് [Aabhyanthara adiyantharaavastha prakhyaapiccha inthyan prasidandu]

Answer: ഫ്രകുദീൻ അലി അഹമ്മദ് [Phrakudeen ali ahammadu]

202547. ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ ഏറ്റവും ചെറിയ രാജ്യം [Aaphrikkan bhookhandatthile ettavum cheriya raajyam]

Answer: സെയ്ഷെൽ സ് [Seyshel su]

202548. അജന്താ ചിത്രകലയിലെ വർണങ്ങൾ എന്തു കൊണ്ടുണ്ടാക്കിയവയായിരുന്നു [Ajanthaa chithrakalayile varnangal enthu kondundaakkiyavayaayirunnu]

Answer: ധാതുക്കളും ചെടികളും [Dhaathukkalum chedikalum]

202549. മുന്തിരിയിൽ അടങ്ങിയിരിക്കുന്ന ആസിഡ് [Munthiriyil adangiyirikkunna aasidu]

Answer: ടാർടാറിക് ആസിഡ് [Daardaariku aasidu]

202550. അക്ബറിന്റെ പ്രിയമിതവും കവിയുമായ ഫെയ്സി അന്തരിച്ച വർഷം [Akbarinte priyamithavum kaviyumaaya pheysi anthariccha varsham]

Answer: 1595
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution