<<= Back Next =>>
You Are On Question Answer Bank SET 4051

202551. ആധുനിക തുർക്കിയുടെ സ്ഥാപകൻ എന്നറിയപ്പെടുന്നത് [Aadhunika thurkkiyude sthaapakan ennariyappedunnathu]

Answer: മുസ്തഫ കമാൽ അറ്റാതുർക്ക് [Musthapha kamaal attaathurkku]

202552. അക്ബറിന്റെ ഏറ്റവുമൊടുവിലത്തെ ദിഗ്ഗ്വിജയം [Akbarinte ettavumoduvilatthe diggvijayam]

Answer: അസീർഗഢ് [Aseergaddu]

202553. ആധുനിക തിരുവിതാംകൂർ ഏറ്റവും കൂടുതൽ കാലം ഭരിച്ച രാജാവ് [Aadhunika thiruvithaamkoor ettavum kooduthal kaalam bhariccha raajaavu]

Answer: ധർമരാ ജാവ് [Dharmaraa jaavu]

202554. ആഫ്രിക്ക, അമേരിക്ക വൻകരകൾക്കിടയിൽ സ്ഥിതി ചെയ്യുന്ന സമുദ്രം [Aaphrikka, amerikka vankarakalkkidayil sthithi cheyyunna samudram]

Answer: അറ്റ്ലാന്റിക് സമുദ്രം [Attlaantiku samudram]

202555. ലൂണാർ കാസ്റ്റിക് എന്നറിയപ്പെടുന്നത് [Loonaar kaasttiku ennariyappedunnathu]

Answer: സിൽവർ നൈട്രേറ്റ് [Silvar nydrettu]

202556. കാർബോഹൈഡ്രേറ്റിനെ ഏതു രൂപത്തിലാണ് കരളിൽ ശേഖരിക്കുന്നത്. [Kaarbohydrettine ethu roopatthilaanu karalil shekharikkunnathu.]

Answer: ഗ്ലൈക്കോജൻ [Glykkojan]

202557. ഒരു പദാർഥം കത്തുമ്പോൾ നടക്കുന്ന പ്രവർത്തനം [Oru padaartham katthumpol nadakkunna pravartthanam]

Answer: ഓക്സീകരണം [Okseekaranam]

202558. മനുഷ്യനഖം എന്നത് ആണ് [Manushyanakham ennathu aanu]

Answer: പ്രോട്ടീൻ [Protteen]

202559. മനുഷ്യനിൽ ബീജസംയോഗം നടക്കുന്നതെവിടെവച്ച് [Manushyanil beejasamyogam nadakkunnathevidevacchu]

Answer: ഫലോപ്പിയൻ ട്യൂബ് [Phaloppiyan dyoobu]

202560. ആധുനിക തിരുവിതാംകൂറിലെ ആദ്യത്തെ രാജാവ് [Aadhunika thiruvithaamkoorile aadyatthe raajaavu]

Answer: മാർത്താണ്ഡവർമ [Maartthaandavarma]

202561. ആനക്കൂടിന് പ്രസിദ്ധമായ കേരളത്തിലെ സ്ഥലം [Aanakkoodinu prasiddhamaaya keralatthile sthalam]

Answer: കോന്നി [Konni]

202562. അസമിലെ ഏറ്റവും നീളം കൂടിയ നദി [Asamile ettavum neelam koodiya nadi]

Answer: ബ്രഹ്മപുത [Brahmaputha]

202563. മലയാളത്തിലെ ആദ്യത്തെ പത്രമായ രാജ്യസമാചാരം എവിടെ നിന്നുമാണ് പ്രസിദ്ധീകരണമാരംഭിച്ചത് [Malayaalatthile aadyatthe pathramaaya raajyasamaachaaram evide ninnumaanu prasiddheekaranamaarambhicchathu]

Answer: തലശ്ശേരി [Thalasheri]

202564. മലയാളത്തിലെ ആദ്യത്തെ ഉപന്യാസ സമാഹാരം [Malayaalatthile aadyatthe upanyaasa samaahaaram]

Answer: ഗദ്യമാലിക (സി.പി.അച്യുതമേനോൻ) [Gadyamaalika (si. Pi. Achyuthamenon)]

202565. അക്ബർ സ്ഥാപിച്ച മതം [Akbar sthaapiccha matham]

Answer: ദിൻ ഇലാഹി (1582) [Din ilaahi (1582)]

202566. മനുഷ്യന്റെ ശരീരോഷ്മാവ് നിയന്ത്രിക്കുന്നത് [Manushyante shareeroshmaavu niyanthrikkunnathu]

Answer: ഹൈപ്പോത്തലാമസ് [Hyppotthalaamasu]

202567. ആനകളുടെ സംരക്ഷണാർഥം പ്രോജക്റ്റ് എലിഫന്റ് ആവിഷ്കരിച്ച വർഷം [Aanakalude samrakshanaartham projakttu eliphantu aavishkariccha varsham]

Answer: 1992

202568. മുംബൈ ഹൈ ഏതിനാണു പ്രസിദ്ധം [Mumby hy ethinaanu prasiddham]

Answer: എണ്ണ ഖനനം [Enna khananam]

202569. ആനയുടെ കൊമ്പ് എന്ത് രൂപാന്തരം പ്രാപിച്ചുണ്ടായതാണ് [Aanayude kompu enthu roopaantharam praapicchundaayathaanu]

Answer: ഉളിപ്പല്ല് [Ulippallu]

202570. അസമിലെ (പധാന ഉൽസവം [Asamile (padhaana ulsavam]

Answer: ബിഹു [Bihu]

202571. ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രാജ്യം [Aaphrikkan bhookhandatthil ettavum kooduthal janasamkhyayulla raajyam]

Answer: നൈജീരിയ [Nyjeeriya]

202572. അസമിലെ ആദ്യ മുഖ്യമന്തി [Asamile aadya mukhyamanthi]

Answer: ഗോപിനാഥ് ബോർദോളി [Gopinaathu bordoli]

202573. മൃഗങ്ങളിൽ ഏറ്റവും കൂടുതൽ ഓർമശക്തി ഉള്ളത് [Mrugangalil ettavum kooduthal ormashakthi ullathu]

Answer: ആന [Aana]

202574. മഞ്ജീര ഏതിന്റെ പോഷകനദിയാണ് [Manjjeera ethinte poshakanadiyaanu]

Answer: ഗോദാവരി [Godaavari]

202575. അക്ബറുടെ പരിപാലകനായി ഭരണം നടത്തിയത് [Akbarude paripaalakanaayi bharanam nadatthiyathu]

Answer: ബൈറാംഖാൻ [Byraamkhaan]

202576. മലയാളിയായ സി. ബാലകൃഷ്ണന് 1965ൽ അർജുന അവാർഡ് നേടിക്കൊ ടുത്ത കായിക ഇനം [Malayaaliyaaya si. Baalakrushnanu 1965l arjuna avaardu nedikko duttha kaayika inam]

Answer: പർവതാരോഹണo [Parvathaarohanao]

202577. ദേശീയ ഹരിത ട്രൈബ്യൂണൽ നിലവിൽ വന്നത് [Desheeya haritha drybyoonal nilavil vannathu]

Answer: 2010 ഒക്ടോബർ [2010 okdobar]

202578. കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തെത്തിയ രണ്ടാമത്തെ വിദേശവനിത [Kongrasu adhyaksha sthaanatthetthiya randaamatthe videshavanitha]

Answer: നെല്ലി സെൻഗുപ്ത (1933) [Nelli senguptha (1933)]

202579. കേരളത്തിലെ ഏറ്റവും ജൈവവൈവിധ്യമുള്ള വനം [Keralatthile ettavum jyvavyvidhyamulla vanam]

Answer: സൈലന്റ് വാലി [Sylantu vaali]

202580. മനുഷ്യനിൽ എത്ര ലിംഗ ക്രോമസോമുകളുണ്ട്. [Manushyanil ethra limga kromasomukalundu.]

Answer: ഒരു ജോടി [Oru jodi]

202581. ആൽഫ്രഡ് നൊബേലിന്റെ പ്രധാന കണ്ടുപിടിത്തം [Aalphradu nobelinte pradhaana kandupidittham]

Answer: നെടോഗ്ലിസറിൻ [Nedoglisarin]

202582. വൈദ്യുതിയുടെ വാണിജ്യ ഏകകം [Vydyuthiyude vaanijya ekakam]

Answer: കി.ലോവാട്ട് അവർ [Ki. Lovaattu avar]

202583. പ്രിന്റിംഗ് പ്രസ് കണ്ടുപിടിച്ചത് [Printimgu prasu kandupidicchathu]

Answer: ജോൺ ഗുട്ടൻബർഗ് [Jon guttanbargu]

202584. നാരങ്ങയിലും ഓറഞ്ചിലും അടങ്ങിയിരിക്കുന്ന അമ്ളം [Naarangayilum oranchilum adangiyirikkunna amlam]

Answer: സിട്രിക് അമ്ളം [Sidriku amlam]

202585. കർഷകർ മണ്ണിൽ കുമ്മായം ചേർക്കുന്നത് [Karshakar mannil kummaayam cherkkunnathu]

Answer: അമ്ലഗുണം കുറയ്ക്കാൻ [Amlagunam kuraykkaan]

202586. വിരിപ്പൂ കൃഷി കൊയ്യുന്നത് ഏത് മാസത്തിലാണ് [Virippoo krushi koyyunnathu ethu maasatthilaanu]

Answer: കന്നി [Kanni]

202587. ശ്വാസകോശങ്ങളും ബാഹ്യശകുലങ്ങളും ഉപയോഗിച്ച് ശ്വസനം നടത്തുന്ന ജന്തു [Shvaasakoshangalum baahyashakulangalum upayogicchu shvasanam nadatthunna janthu]

Answer: തവള [Thavala]

202588. ഏത് സസ്യത്തിന്റെ പൂവിലാണ് അന്നജം സംഭരിച്ചിരിക്കുന്നത് [Ethu sasyatthinte poovilaanu annajam sambharicchirikkunnathu]

Answer: കോളിഫ്ളവർ [Koliphlavar]

202589. സസ്യങ്ങളിൽ ലൈംഗിക പ്രജജനം സാധ്യമാകുന്നത് [Sasyangalil lymgika prajajanam saadhyamaakunnathu]

Answer: പൂവിലൂടെ [Pooviloode]

202590. കേരളത്തിൽ ഏറ്റവും കൂടുതൽ മലനാട് പ്രദേശമുള്ള ജില്ല [Keralatthil ettavum kooduthal malanaadu pradeshamulla jilla]

Answer: ഇടുക്കി [Idukki]

202591. 1857ലെ കലാപകാലത്ത് ലക്നൗവിൽ കലാപം നയിച്ചതാര് [1857le kalaapakaalatthu laknauvil kalaapam nayicchathaaru]

Answer: ബീഗം ഹസ്രത്ത് മഹല്‍ [Beegam hasratthu mahal‍]

202592. വ്യത്യസ്ത ഭൂപടങ്ങളുടെ സമാഹാരം [Vyathyastha bhoopadangalude samaahaaram]

Answer: അറ്റ്ലസ് [Attlasu]

202593. ടുട്ടൻഖാമന്റെ ശവകുടീരം ഏത് രാജ്യത്താണ് [Duttankhaamante shavakudeeram ethu raajyatthaanu]

Answer: ഈജിപ്ത് [Eejipthu]

202594. കേരളം സന്ദർശിച്ച റഷ്യൻ സഞ്ചാരി [Keralam sandarshiccha rashyan sanchaari]

Answer: അതനേഷ്യസ് നികിതിൻ [Athaneshyasu nikithin]

202595. വരയാടുകളുടെ വീട് എന്നറിയപ്പെടുന്ന കേരളത്തിലെ ദേശീയോദ്യാനം [Varayaadukalude veedu ennariyappedunna keralatthile desheeyodyaanam]

Answer: ഇരവി കുളം [Iravi kulam]

202596. ഏറ്റവും വേഗം കൂടിയ ഉരഗം [Ettavum vegam koodiya uragam]

Answer: ഇഗ്വാന [Igvaana]

202597. സൂര്യനിൽ പദാർഥം സ്ഥിതിചെയ്യുന്ന അവസ്ഥ [Sooryanil padaartham sthithicheyyunna avastha]

Answer: പ്ലാസ്മ [Plaasma]

202598. വെള്ളനിറം കിട്ടാൻ ചേരേണ്ട നിറങ്ങൾ [Vellaniram kittaan cherenda nirangal]

Answer: നീല, ചുവപ്പ്, പച്ച [Neela, chuvappu, paccha]

202599. കത്തിക്കൊണ്ടിരിക്കുന്ന ഒരു ബൾബി നുതാഴെ ഇരിക്കുന്ന ഒരാൾക്ക് ബൾ ബിൽനിന്നുള്ള ചൂട് ലഭിക്കുന്നത് [Katthikkondirikkunna oru balbi nuthaazhe irikkunna oraalkku bal bilninnulla choodu labhikkunnathu]

Answer: വികിരണം വഴി [Vikiranam vazhi]

202600. സൂര്യപ്രകാശജീവകം എന്നറിയപ്പെടുന്നത് [Sooryaprakaashajeevakam ennariyappedunnathu]

Answer: ജീവകം ഡി [Jeevakam di]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution