<<= Back Next =>>
You Are On Question Answer Bank SET 4052

202601. ശക്യമുനി എന്നറിയപ്പെട്ടത് [Shakyamuni ennariyappettathu]

Answer: ബുദ്ധൻ [Buddhan]

202602. ഇന്ത്യയിൽ പ്രവർത്തിക്കാൻ ഈസ്റ്റിന്ത്യാക്കമ്പനി സ്ഥാപിച്ച ആദ്യ യൂറോ പ്യൻമാർ [Inthyayil pravartthikkaan eesttinthyaakkampani sthaapiccha aadya yooro pyanmaar]

Answer: ഇംഗ്ളീഷുകാർ [Imgleeshukaar]

202603. സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ നിലവിൽവന്ന വർഷം [Samsthaana manushyaavakaasha kammeeshan nilavilvanna varsham]

Answer: 1998

202604. നവോത്ഥാനത്തിന്റെ പിതാവ് [Navoththaanatthinte pithaavu]

Answer: പെട്രാർക്ക് [Pedraarkku]

202605. നിഷ്ക്രിയ വാതകങ്ങൾ അഥവാ കുലീന വാതകങ്ങൾ എന്നറിയപ്പെടുന്ന 6 എണ്ണം [Nishkriya vaathakangal athavaa kuleena vaathakangal ennariyappedunna 6 ennam]

Answer: ഹീലിയം. നിയോൺ, ആർഗൺ, ക്രിപ്റ്റോൺ,സിനോൺ, റാഡോൺ [Heeliyam. Niyon, aargan, kriptton,sinon, raadon]

202606. കണ്ണിന്റെ ശരിയായ പ്രവർത്തനത്തിന് ആവശ്യമായ വിറ്റാമിൻ [Kanninte shariyaaya pravartthanatthinu aavashyamaaya vittaamin]

Answer: വിറ്റാമിൻ എ [Vittaamin e]

202607. കണ്ണുനീർ ഉൽപാദിപ്പിക്കുന്ന ഗ്രന്ഥി [Kannuneer ulpaadippikkunna granthi]

Answer: ലാക്രിമൽ ഗ്രന്ഥി [Laakrimal granthi]

202608. കണ്ണുനീരിലടങ്ങിയിരിക്കുന്ന എൻസൈം [Kannuneeriladangiyirikkunna ensym]

Answer: ലെസോസൈം [Lesosym]

202609. കമ്പിളിയിൽ അടങ്ങിയിരിക്കുന്ന മാംസ്യം [Kampiliyil adangiyirikkunna maamsyam]

Answer: ആൽഫാ കെരാറ്റിൻ [Aalphaa keraattin]

202610. ഏറ്റവും കൂടുതൽ ഔദ്യോഗിക ഭാഷകളുള്ള രാജ്യം [Ettavum kooduthal audyogika bhaashakalulla raajyam]

Answer: ദക്ഷിണാഫ്രിക്ക [Dakshinaaphrikka]

202611. അലാഹയുടെ പെൺമക്കൾ രചിച്ചത് [Alaahayude penmakkal rachicchathu]

Answer: സാറാ ജോസഫ് [Saaraa josaphu]

202612. ഗോൾഡൻ ഗ്ലോബ് പുരസ്കാരം എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു [Goldan globu puraskaaram enthumaayi bandhappettirikkunnu]

Answer: സിനിമ, ടെലിവിഷൻ [Sinima, delivishan]

202613. വിക്രമാദിത്യവരഗുണന്റെ ശാസനത്തിന്റെ പേരെന്ത് [Vikramaadithyavaragunante shaasanatthinte perenthu]

Answer: പാലിയം ശാസനം [Paaliyam shaasanam]

202614. രാജ്യസഭയിലേക്ക് ആർട്ടിക്കിൾ 80 പകാരം നാമനിർദ്ദേശം ചെയ്യപ്പെട്ട ആദ്യ മുഴുവൻസമയ കായികതാരം [Raajyasabhayilekku aarttikkil 80 pakaaram naamanirddhesham cheyyappetta aadya muzhuvansamaya kaayikathaaram]

Answer: സച്ചിൻ ടെൻഡുൽക്കർ [Sacchin dendulkkar]

202615. ഏത് കാർഷികവിളയുടെ സങ്കരയിനം വിത്താണ് കാർത്തിക [Ethu kaarshikavilayude sankarayinam vitthaanu kaartthika]

Answer: നെല് [Nelu]

202616. എറണാകുളം ജില്ലയിലെ വാഴക്കുളം ഗ്രാമം എന്ത് ഉൽപാദനത്തിലാണ് പ്ര സിദ്ധിയാർജിച്ചിരിക്കുന്നത് [Eranaakulam jillayile vaazhakkulam graamam enthu ulpaadanatthilaanu pra siddhiyaarjicchirikkunnathu]

Answer: കൈതച്ചക്ക [Kythacchakka]

202617. എൻ.എൻ.പിള്ളയുടെ ആത്മകഥയുടെ പേരെന്ത് [En. En. Pillayude aathmakathayude perenthu]

Answer: ഞാൻ [Njaan]

202618. വേലുത്തമ്പി ദളവ ബ്രിട്ടീഷുകാർക്കെതിരെ നയിച്ച വിപ്ലവം എവിടെ വച്ചായിരുന്നു. [Velutthampi dalava britteeshukaarkkethire nayiccha viplavam evide vacchaayirunnu.]

Answer: തിരുവിതാംകൂർ [Thiruvithaamkoor]

202619. ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണം എത്ര വർഷം നീണ്ടുനിന്നു [Inthyayile britteeshu bharanam ethra varsham neenduninnu]

Answer: 190

202620. കേരളവും തമിഴ്നാടുമായി തർക്കം നി ലനിൽക്കുന്നത് ഏത് ഡാമിനെച്ചൊല്ലി യാണ് [Keralavum thamizhnaadumaayi tharkkam ni lanilkkunnathu ethu daamineccholli yaanu]

Answer: മുല്ലപ്പെരിയാർ [Mullapperiyaar]

202621. എൽ.പി.ജി.യിലെ പ്രധാനഘടകം [El. Pi. Ji. Yile pradhaanaghadakam]

Answer: ബ്യുട്ടേൻ [Byutten]

202622. ഇന്ധനങ്ങൾ അപൂർണമായി ജ്വലിക്കുമ്പോൾ ഏറ്റവും കൂടുതൽ ഉണ്ടാകുന്ന വാതകം [Indhanangal apoornamaayi jvalikkumpol ettavum kooduthal undaakunna vaathakam]

Answer: കാർബൺ മോണോക്സൈഡ് [Kaarban monoksydu]

202623. 1967ൽ ഇസ്രയേലിൽ കടന്നാക്രമണം നടത്തി സിനായ് കീഴടക്കിയ രാജ്യം [1967l israyelil kadannaakramanam nadatthi sinaayu keezhadakkiya raajyam]

Answer: ഈജിപ്ത് [Eejipthu]

202624. ഒരു വർഷത്തിൽ എത്ര ഞാറ്റുവേലയുണ്ട് [Oru varshatthil ethra njaattuvelayundu]

Answer: 27

202625. ഗോൾഡൻ ഗേൾ എന്നറിയപ്പെടുന്ന കായികതാരം [Goldan gel ennariyappedunna kaayikathaaram]

Answer: പി.ടി.ഉഷ [Pi. Di. Usha]

202626. കേരളത്തിൽ മലകൾ ഇല്ലാത്ത ജില്ല [Keralatthil malakal illaattha jilla]

Answer: ആലപ്പുഴ [Aalappuzha]

202627. മായന്നൂർ പാലം കേരളത്തിലെ ഏതെല്ലാം ജില്ലകളെത്തമ്മിലാണ് ബന്ധിപ്പി ക്കുന്നത്. [Maayannoor paalam keralatthile ethellaam jillakaletthammilaanu bandhippi kkunnathu.]

Answer: തൃശ്ശൂരും പാലക്കാടും [Thrushoorum paalakkaadum]

202628. കർഷകന്റെ ചങ്ങാതി എന്നറിയപ്പെടുന്ന ജന്തു [Karshakante changaathi ennariyappedunna janthu]

Answer: മണ്ണിര [Mannira]

202629. യുറിയ കണ്ടെത്തിയ ശാസ്ത്രജ്ഞൻ [Yuriya kandetthiya shaasthrajnjan]

Answer: ഫ്രഡറിക് വൂളർ [Phradariku voolar]

202630. മനുഷ്യനിൽ പൈനൽ കോർഡിന്റെ നീളം [Manushyanil pynal kordinte neelam]

Answer: 45 സെ.മീ. [45 se. Mee.]

202631. മനുഷ്യന് ആകെ എത്ര പേശികളുണ്ട് [Manushyanu aake ethra peshikalundu]

Answer: 639

202632. മനുഷ്യന് എത്ര അസ്ഥികളുണ്ട് [Manushyanu ethra asthikalundu]

Answer: 206

202633. പേരാർ എന്നുമറിയപ്പെടുന്ന നദി [Peraar ennumariyappedunna nadi]

Answer: ഭാരതപ്പുഴ [Bhaarathappuzha]

202634. ഇന്ത്യയുടെ ദേശീയ പതാകയ്ക്ക് രൂപംനൽകിയത് [Inthyayude desheeya pathaakaykku roopamnalkiyathu]

Answer: പിംഗലി വെങ്കയ്യ [Pimgali venkayya]

202635. തയ്യാറായിരിക്കുക എന്ന മുദ്രാവാക്യം ഏത് സംഘടനയുടേതാണ് [Thayyaaraayirikkuka enna mudraavaakyam ethu samghadanayudethaanu]

Answer: ഭാരത് സ് കൗട്ട്സ് ആന്റ് ഗൈഡ്സ് [Bhaarathu su kauttsu aantu gydsu]

202636. ഗാന്ധിജിയുടെ മനഃസാക്ഷി സൂക്ഷിപ്പുകാരൻ എന്നറിയപ്പെട്ടത് [Gaandhijiyude manasaakshi sookshippukaaran ennariyappettathu]

Answer: സി.രാജഗോ പാലാചാരി [Si. Raajago paalaachaari]

202637. തുഞ്ചൻ ദിനമായി ആചരിക്കുന്നത് [Thunchan dinamaayi aacharikkunnathu]

Answer: ഡിസംബർ 31 [Disambar 31]

202638. തർക്കശാസ്ത്രത്തിന്റെ പിതാവ് [Tharkkashaasthratthinte pithaavu]

Answer: അരിസ്റ്റോട്ടിൽ [Aristtottil]

202639. ഗാന്ധിജിയെക്കുറിച്ച് എന്റെ ഗുരുനാഥൻ എന്ന കവിത രചിച്ചത് [Gaandhijiyekkuricchu ente gurunaathan enna kavitha rachicchathu]

Answer: വള്ളത്തോൾ [Vallatthol]

202640. വന്ദേമാതരം എന്ന പ്രാർഥനാ ഗാനം രചിപ്പിച്ചിരിക്കുന്ന ഭാഷ [Vandemaatharam enna praarthanaa gaanam rachippicchirikkunna bhaasha]

Answer: സംസ്കൃതം [Samskrutham]

202641. അക്ബറുടെ ശവകുടീരം എവിടെയാണ് [Akbarude shavakudeeram evideyaanu]

Answer: സിക്കന്ദ്ര [Sikkandra]

202642. ഒരു ഒച്ചിന് എത്ര കാലുകളുണ്ട്. [Oru occhinu ethra kaalukalundu.]

Answer: ഒന്ന് [Onnu]

202643. ഏറ്റവും കൂടുതൽ കാലം ഇന്ത്യൻ ചീഫ് ജസ്റ്റിസായി തുടരാൻ ഭാഗ്യം ലഭിച്ച ചീഫ് ജസ്റ്റിസ് [Ettavum kooduthal kaalam inthyan cheephu jasttisaayi thudaraan bhaagyam labhiccha cheephu jasttisu]

Answer: വൈ.വി.ചന്ദ്രചൂഡ് [Vy. Vi. Chandrachoodu]

202644. സോണി ഏത് രാജ്യത്തെ ഇലക്ട്രോണിക് ഉൽപന്ന രംഗത്തെ കമ്പനിയാണ് [Soni ethu raajyatthe ilakdroniku ulpanna ramgatthe kampaniyaanu]

Answer: ജപ്പാൻ [Jappaan]

202645. തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ വ്യക്തി [Thapaal sttaampil prathyakshappetta aadya vyakthi]

Answer: വിക്ടോറിയ രാജ്ഞി [Vikdoriya raajnji]

202646. പുകഴയെന്തി എന്ന പേരിൽ സംഗീത ലോകത്ത് അറിയപ്പെടുന്നത് [Pukazhayenthi enna peril samgeetha lokatthu ariyappedunnathu]

Answer: വേലപ്പൻ നായർ [Velappan naayar]

202647. കേരള നെല്ലു ഗവേഷണ കേന്ദ്രം സ്ഥിതിചെയ്യുന്ന സ്ഥലം [Kerala nellu gaveshana kendram sthithicheyyunna sthalam]

Answer: പട്ടാമ്പി [Pattaampi]

202648. ബെർമുഡ ട്രയാംഗിൾ ഏത് സമുദ്രത്തിലാണ് [Bermuda drayaamgil ethu samudratthilaanu]

Answer: അറ്റ് ലാന്റിക് സമുദം [Attu laantiku samudam]

202649. ഏത് കലാരൂപത്തിൽനിന്നാണ് കഥകളി രൂപം കൊണ്ടത് [Ethu kalaaroopatthilninnaanu kathakali roopam kondathu]

Answer: രാമനാട്ടം [Raamanaattam]

202650. യു.എൻ. പതാകയുടെ നിറം [Yu. En. Pathaakayude niram]

Answer: നീല [Neela]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution