<<= Back Next =>>
You Are On Question Answer Bank SET 4053

202651. പേർഷ്യ ഇപ്പോൾ ഏത് പേരിലാണ്അറിയപ്പെടുന്നത് [Pershya ippol ethu perilaanariyappedunnathu]

Answer: ഇറാൻ [Iraan]

202652. അതാര്യവസ്തുവിനെച്ചുറ്റി പ്രകാശം വ ളഞ്ഞു സഞ്ചരിക്കുന്ന പ്രതിഭാസം [Athaaryavasthuvinecchutti prakaasham va lanju sancharikkunna prathibhaasam]

Answer: ഡിഫ്രാക്ഷൻ [Diphraakshan]

202653. ആറ്റത്തിലെ ചലിക്കുന്ന ഭാഗം [Aattatthile chalikkunna bhaagam]

Answer: ഇലക്ട്രോൺ [Ilakdron]

202654. യൂറി ഗഗാറിൻ ആദ്യമായി ബഹിരാകാശസഞ്ചാരം നടത്തിയ വാഹനം [Yoori gagaarin aadyamaayi bahiraakaashasanchaaram nadatthiya vaahanam]

Answer: വോസ്റ്റോക്1 (1961 ഏപ്രിൽ 12) [Vosttok1 (1961 epril 12)]

202655. ഡി.എൻ.എ.യുടെ പൂർണരൂപം [Di. En. E. Yude poornaroopam]

Answer: ഡി ഓക്സി റൈബോ ന്യൂക്ളിക് ആസിഡ് [Di oksi rybo nyookliku aasidu]

202656. ഡി.എൻ.എ.യുടെ ഘടന കണ്ടുപിടിച്ചത് [Di. En. E. Yude ghadana kandupidicchathu]

Answer: വാട്സണും കിക്കും [Vaadsanum kikkum]

202657. ഇന്ത്യൻ കാലാവസ്ഥാ ശാസ്ത്രശാഖയുടെ പിതാവ് എന്നറിയപ്പെടുന്നത് [Inthyan kaalaavasthaa shaasthrashaakhayude pithaavu ennariyappedunnathu]

Answer: ഡോ.പി.ആർ.പിഷാരടി [Do. Pi. Aar. Pishaaradi]

202658. ശ്രീരാമകൃഷ്ണമിഷന്റെ ആസ്ഥാനമായ ബേലൂർ ഏതു സംസ്ഥാനത്താണ്. [Shreeraamakrushnamishante aasthaanamaaya beloor ethu samsthaanatthaanu.]

Answer: പ ശ്ചിമ ബംഗാൾ [Pa shchima bamgaal]

202659. ഇന്ത്യൻ പാർലമെന്റിൽ പത്തുതവണ ബഡ്ജറ്റ് അവതരിപ്പിക്കാൻ ഭാഗ്യം ല ഭിച്ച ധനമന്തി [Inthyan paarlamentil patthuthavana badjattu avatharippikkaan bhaagyam la bhiccha dhanamanthi]

Answer: മൊറാർജി ദേശായി [Moraarji deshaayi]

202660. ദൈവമേ കൈതൊഴാം കേൾക്കുമാറാകണം എന്ന പ്രാർഥനാ ഗീതത്തിന്റെ കർത്താവ് [Dyvame kythozhaam kelkkumaaraakanam enna praarthanaa geethatthinte kartthaavu]

Answer: പന്തളം കേരളവർമ [Panthalam keralavarma]

202661. പണ്ഡിറ്റ് ഹരിപ്രസാദ് ചൗരസ്യയെ പ്രശസ്തനാക്കിയത് [Pandittu hariprasaadu chaurasyaye prashasthanaakkiyathu]

Answer: പുല്ലാങ്കുഴൽ [Pullaankuzhal]

202662. ഭൂമിയുടെ ചുറ്റളവ് ആദ്യമായി കണക്കാക്കിയത് [Bhoomiyude chuttalavu aadyamaayi kanakkaakkiyathu]

Answer: ഇറാത്തോസ്തനീസ് [Iraatthosthaneesu]

202663. മലയാളഭാഷയിലെ ആദ്യത്തെ ഇന്റർനെറ്റ് സാഹിത്യ മാസിക [Malayaalabhaashayile aadyatthe intarnettu saahithya maasika]

Answer: പുഴ ഡോട്ട് കോം [Puzha dottu kom]

202664. തെന്നാലി രാമൻ ആരുടെ സദസ്യനായിരുന്നു [Thennaali raaman aarude sadasyanaayirunnu]

Answer: കൃഷ്ണദേവരായർ [Krushnadevaraayar]

202665. വീട്ടുനികുതി നല്കുന്നതിൽനിന്ന് ഒഴിവാക്കപ്പെട്ട വിഭാഗം [Veettunikuthi nalkunnathilninnu ozhivaakkappetta vibhaagam]

Answer: വിമുക്തഭടൻ [Vimukthabhadan]

202666. ഇന്ത്യയിലെ ആദ്യത്തെ പോളിയോ വിമുക്ത ജില്ല [Inthyayile aadyatthe poliyo vimuktha jilla]

Answer: പത്തനംതിട്ട [Patthanamthitta]

202667. പത്മശ്രീ നിരസിച്ച് മലയാളി [Pathmashree nirasicchu malayaali]

Answer: കെ.കേളപ്പൻ [Ke. Kelappan]

202668. ദാദാ സാഹേബ് ഫാൽക്കെ അവാർഡ് നേടിയ വി.കെ.മൂർത്തി ഏത് മേഖലയി ലാണ് പ്രശസ്തൻ [Daadaa saahebu phaalkke avaardu nediya vi. Ke. Moortthi ethu mekhalayi laanu prashasthan]

Answer: ഛായാഗ്രഹണം [Chhaayaagrahanam]

202669. ആർട്ടിക് പര്യവേഷണത്തിന് തിരഞ്ഞടുക്കപ്പെട്ട ഏഴംഗ സംഘത്തിന്റെ തല വനായി നിയമിതനായ മലയാളി [Aarttiku paryaveshanatthinu thiranjadukkappetta ezhamga samghatthinte thala vanaayi niyamithanaaya malayaali]

Answer: ഡോ. മുഹമ്മദ് ഹാത്ത [Do. Muhammadu haattha]

202670. അർജുന അവാർഡ് നേടിയ ആദ്യ മലയാളി [Arjuna avaardu nediya aadya malayaali]

Answer: സി.ബാലകൃഷ്ണൻ [Si. Baalakrushnan]

202671. ഉറങ്ങുന്ന ഒരാളുടെ രക്ത സമ്മർദ്ദം [Urangunna oraalude raktha sammarddham]

Answer: കുറയുന്നു [Kurayunnu]

202672. ലോകത്തിലെ ആദ്യത്തെ തേക്കുതോട്ടം 1842ൽ ബ്രിട്ടീഷുകാർ ആരംഭിച്ച സ്ഥലം [Lokatthile aadyatthe thekkuthottam 1842l britteeshukaar aarambhiccha sthalam]

Answer: നിലമ്പൂർ [Nilampoor]

202673. എൻഡോസൾഫാൻ ഒരു ........... ആണ് [Endosalphaan oru ........... Aanu]

Answer: കീടനാശിനി [Keedanaashini]

202674. ഡി.എൻ.എ.യുടെ ഘടന കണ്ടുപിടിച്ചത് [Di. En. E. Yude ghadana kandupidicchathu]

Answer: വാട്സണും ക്രിക്കും [Vaadsanum krikkum]

202675. ഡിസന്റ് ഓഫ് മാൻ രചിച്ചതാര് [Disantu ophu maan rachicchathaaru]

Answer: ചാൾസ് ഡാർവിൻ [Chaalsu daarvin]

202676. തക്കാളി ലോകത്താദ്യമായി കൃഷി ചെയ്ത പ്രദേശം [Thakkaali lokatthaadyamaayi krushi cheytha pradesham]

Answer: തെക്കേ അമേരിക്ക [Thekke amerikka]

202677. തലമുടിക്കു നിറം നൽകുന്നത് [Thalamudikku niram nalkunnathu]

Answer: മെലാനിൻ [Melaanin]

202678. തലയിലെ അനക്കാൻ കഴിയുന്ന ഏക അസ്ഥി [Thalayile anakkaan kazhiyunna eka asthi]

Answer: താടിയെല്ല് [Thaadiyellu]

202679. ഹൈഡ്രജൻ ആറ്റത്തിൽ എത്ര ഇലക്ട്രോണുകൾ ഉണ്ട്. [Hydrajan aattatthil ethra ilakdronukal undu.]

Answer: 1

202680. മക്മഹോൻ രേഖ വേർതിരിക്കുന്ന രാ ജ്യങ്ങൾ [Makmahon rekha verthirikkunna raa jyangal]

Answer: ഇന്ത്യയും ചൈനയും [Inthyayum chynayum]

202681. ഇന്ത്യൻ ന്യൂസ് പേപ്പർ ദിനം [Inthyan nyoosu peppar dinam]

Answer: ജനുവരി 29 [Januvari 29]

202682. തിരുവിതാംകൂർ സൈന്യം ഡച്ചുകാരെ തോൽപിച്ച് യുദ്ധം [Thiruvithaamkoor synyam dacchukaare tholpicchu yuddham]

Answer: കുളച്ചൽ യുദ്ധം [Kulacchal yuddham]

202683. അവസാനമായി ഇന്ത്യ വിട്ടുപോയ വിദേശീയർ ആര് [Avasaanamaayi inthya vittupoya videsheeyar aaru]

Answer: പോർച്ചുഗീസുകാർ [Porcchugeesukaar]

202684. താഷ്കെന്റ് കരാർ ആരൊക്കെ തമ്മിലാണ് ഒപ്പിട്ടത്. [Thaashkentu karaar aarokke thammilaanu oppittathu.]

Answer: ഇന്ത്യയും പാകിസ്താനും [Inthyayum paakisthaanum]

202685. ജാലിയൻവാലാബാഗ് കൂട്ടക്കൊല നടന്ന നഗരം [Jaaliyanvaalaabaagu koottakkola nadanna nagaram]

Answer: അമൃതസർ [Amruthasar]

202686. ഗംഗയും യമുനയും സംഗമിക്കുന്ന സ്ഥലം [Gamgayum yamunayum samgamikkunna sthalam]

Answer: അലഹബാദ് [Alahabaadu]

202687. ഇന്ത്യൻ പ്രസിഡന്റ് അധികാരമേൽക്കുമ്പോൾ സത്യവാചകം ചൊല്ലിക്കൊടുക്കു ന്നത് [Inthyan prasidantu adhikaaramelkkumpol sathyavaachakam chollikkodukku nnathu]

Answer: സുപ്രീം കോടതി ചീഫ് ജസ്റ്റിസ് [Supreem kodathi cheephu jasttisu]

202688. വാഗൺ ട്രാജഡി നടന്ന വർഷം [Vaagan draajadi nadanna varsham]

Answer: 1921

202689. ഇന്ത്യയിൽ ഏതെങ്കിലുമൊരു സംസ്ഥാനത്ത് ഗവർണർ പദവിയിലെത്തിയ ആ ദ്യ കേരളീയ വനിത [Inthyayil ethenkilumoru samsthaanatthu gavarnar padaviyiletthiya aa dya keraleeya vanitha]

Answer: ജസ്റ്റിസ് എം.എസ്. ഫാത്തിമാബീവി [Jasttisu em. Esu. Phaatthimaabeevi]

202690. ഇന്ത്യയിലെ ആദ്യത്തെ അറ്റോമിക് പവർ സ്റ്റേഷൻ [Inthyayile aadyatthe attomiku pavar stteshan]

Answer: താരാപ്പുർ [Thaaraappur]

202691. സാമൂഹിക നേതൃത്വത്തിനുള്ള മഗ്സസേ അവാർഡ് ഇന്ത്യയിൽനിന്നും ആ ദ്യമായി നേടിയത് [Saamoohika nethruthvatthinulla magsase avaardu inthyayilninnum aa dyamaayi nediyathu]

Answer: വിനോബാഭാവെ(1958) [Vinobaabhaave(1958)]

202692. ഭൂമിയുടെ ഉപരിതലവുമായി ചേർന്നുകിടക്കുന്ന അന്തരീക്ഷപാളി [Bhoomiyude uparithalavumaayi chernnukidakkunna anthareekshapaali]

Answer: ട്രോപ്പോസ്ഫിയർ [Dropposphiyar]

202693. ഇന്ത്യൻ ബഹിരാകാശ ശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് [Inthyan bahiraakaasha shaasthratthinte pithaavu ennariyappedunnathu]

Answer: വിക്രം സാരാഭായി [Vikram saaraabhaayi]

202694. ഹരിതഗൃഹ പ്രഭാവത്തിനു കാരണമായ വാതകം [Harithagruha prabhaavatthinu kaaranamaaya vaathakam]

Answer: കാർബൺ ഡയോക്സൈഡ് [Kaarban dayoksydu]

202695. 1930, 1931, 1932 വർഷങ്ങളിൽ നടന്ന മൂന്ന് വട്ടമേശ സമ്മേളനങ്ങളിലും അധസ് ഥിതരുടെ പ്രതിനിധിയായി പങ്കെടുത്ത ദേശീയ നേതാവ് [1930, 1931, 1932 varshangalil nadanna moonnu vattamesha sammelanangalilum adhasu thitharude prathinidhiyaayi pankeduttha desheeya nethaavu]

Answer: ബി.ആർ.അംബേദ്കർ [Bi. Aar. Ambedkar]

202696. കേരള ഗാന്ധി എന്നറിയപ്പെട്ട നേതാവ് [Kerala gaandhi ennariyappetta nethaavu]

Answer: കെ.കേളപ്പൻ [Ke. Kelappan]

202697. തലകീഴായി മരത്തിൽനിന്നിറങ്ങാൻ കഴിയുന്ന ഏക സസ്തനി [Thalakeezhaayi maratthilninnirangaan kazhiyunna eka sasthani]

Answer: അണ്ണാൻ [Annaan]

202698. ജലത്തിന്റെ രാസനാമം [Jalatthinte raasanaamam]

Answer: ഡൈഹൈഡ്രജൻ ഓക്സൈഡ് [Dyhydrajan oksydu]

202699. ജലത്തിന്റെ കാഠിന്യത്തിനു കാരണം ഏതൊക്കെ മൂലകങ്ങളുടെ ലവണങ്ങളാണ് [Jalatthinte kaadtinyatthinu kaaranam ethokke moolakangalude lavanangalaanu]

Answer: കാൽസ്യം, മഗ്നീഷ്യം [Kaalsyam, magneeshyam]

202700. ആദ്യമായി കണ്ടുപിടിച്ച സൂപ്പർ കണ്ട്ക്ടർ [Aadyamaayi kandupidiccha sooppar kandkdar]

Answer: മെർക്കുറി [Merkkuri]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution