<<= Back
Next =>>
You Are On Question Answer Bank SET 4054
202701. മനുഷ്യന് എത വാരിയെല്ലുകളുണ്ട് [Manushyanu etha vaariyellukalundu]
Answer: 24(12 ജോടി) [24(12 jodi)]
202702. കേരളത്തിലെ ആദ്യത്തെ ഇക്കോടൂറിസം കേന്ദ്രം [Keralatthile aadyatthe ikkodoorisam kendram]
Answer: തെന്മല [Thenmala]
202703. കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് സ്ഥിതിചെയ്യുന്ന ജില്ല [Kerala samsthaana malineekarana niyanthrana bordu sthithicheyyunna jilla]
Answer: തിരുവനന്തപുരം [Thiruvananthapuram]
202704. ജവാഹർ റോസ്ഗാർ യോജന ആരംഭിച്ചത് [Javaahar rosgaar yojana aarambhicchathu]
Answer: രാജീവ് ഗാന്ധി [Raajeevu gaandhi]
202705. ദേശീയ ഗ്രാമവികസന ഇൻസ്റ്റിറ്റ്യൂട്ട് എവിടെയാണ് [Desheeya graamavikasana insttittyoottu evideyaanu]
Answer: ഹൈദരാബാദ് [Hydaraabaadu]
202706. ഒരു രാജ്യത്തിന്റെ അടിസ്ഥാന നിയമം എന്നറിയപ്പെടുന്നത് [Oru raajyatthinte adisthaana niyamam ennariyappedunnathu]
Answer: ഭരണഘടന [Bharanaghadana]
202707. പ്രഭാത ശാന്തതയുടെ നാട് എന്നറിയപ്പെടുന്ന രാജ്യം [Prabhaatha shaanthathayude naadu ennariyappedunna raajyam]
Answer: കൊറിയ [Koriya]
202708. സഹ്യാദ്രിയെന്ന പേരിലും അറിയപ്പെടുന്നത് [Sahyaadriyenna perilum ariyappedunnathu]
Answer: പശ്ചിമഘട്ടം [Pashchimaghattam]
202709. ഏതു രേഖയ്ക്കപ്പറുത്താണ് മഞ്ഞ് ഉരുകാത്തത് [Ethu rekhaykkapparutthaanu manju urukaatthathu]
Answer: നോലെൻ [Nolen]
202710. ഗിർ വനം ഏത് സംസ്ഥാനത്താണ് [Gir vanam ethu samsthaanatthaanu]
Answer: ഗുജറാത്ത് [Gujaraatthu]
202711. ഭൂമിയുടെ ഉള്ളിൽനിന്നും ഒരു ദ്വാരത്തി ലൂടെ ചൂടുവെള്ളം പ്രവഹിക്കുന്നതിന്റെ പേര് [Bhoomiyude ullilninnum oru dvaaratthi loode chooduvellam pravahikkunnathinte peru]
Answer: ഗീസർ [Geesar]
202712. യൂണിവേഴ്സൽ അഡൽറ്റ് ഫാഞ്ചസി യിലൂടെ (സാർവത്രിക പ്രായപൂർത്തി വോട്ടവകാശം) ഉറപ്പാക്കപ്പെടുന്നത് [Yoonivezhsal adalttu phaanchasi yiloode (saarvathrika praayapoortthi vottavakaasham) urappaakkappedunnathu]
Answer: രാ ഷ്ട്രീയ സ്വാതന്ത്യം [Raa shdreeya svaathanthyam]
202713. ഇന്ത്യയിൽ മൗലികാവകാശങ്ങളുടെ രക്ഷാധികാരി [Inthyayil maulikaavakaashangalude rakshaadhikaari]
Answer: ജുഡീഷ്യറി [Judeeshyari]
202714. ഇന്ത്യയിൽ പഞ്ചായത്ത് രാജ് സംവിധാനം നിലവിൽ വന്ന വർഷം [Inthyayil panchaayatthu raaju samvidhaanam nilavil vanna varsham]
Answer: 1959
202715. ഏത് സമുദായത്തിൽപ്പെട്ടവരെയാണ് ലജിസ്ട്രേറ്റീവ് കൗൺസിലേക്ക് നാമനിർദ്ദേ ശം ചെയ്യാൻ ഗവർണർക്ക് അധികാരമുള്ളത് [Ethu samudaayatthilppettavareyaanu lajisdretteevu kaunsilekku naamanirddhe sham cheyyaan gavarnarkku adhikaaramullathu]
Answer: ആംഗ്ലോ ഇന്ത്യൻ [Aamglo inthyan]
202716. എന്നാണ് യു.എൻ. ജനറൽ അസംബ്ലി ആഗോള മനുഷ്യാവകാശ പ്രഖ്യാപനം നടത്തിയത് [Ennaanu yu. En. Janaral asambli aagola manushyaavakaasha prakhyaapanam nadatthiyathu]
Answer: 1948 ഡിസംബർ 10 [1948 disambar 10]
202717. മൗലികാവകാശങ്ങൾക്ക് അടിസ്ഥാനം [Maulikaavakaashangalkku adisthaanam]
Answer: അമേരിക്കൻ ഭരണഘടന [Amerikkan bharanaghadana]
202718. യു.പി.എസ്.സി.ചെയർമാനെ നിയമിക്കന്നതാര് [Yu. Pi. Esu. Si. Cheyarmaane niyamikkannathaaru]
Answer: പ്രസിഡന്റ് [Prasidantu]
202719. ഇന്ത്യയിലാദ്യമായി കർഷർക്കായി കേരള സർക്കാർ അവതരിപ്പിച്ച പെൻഷൻ പദ്ധതിയുടെ പേര് [Inthyayilaadyamaayi karsharkkaayi kerala sarkkaar avatharippiccha penshan paddhathiyude peru]
Answer: കിസാൻ അഭിമാൻ [Kisaan abhimaan]
202720. ഐ.ആർ.ഡി.പി.യുടെ പൂർണരൂപം [Ai. Aar. Di. Pi. Yude poornaroopam]
Answer: ഇന്റ ഗ്രേറ്റഡ് റൂറൽ ഡെവലപ്മെന്റ് പ്രോഗ്രാം [Inta grettadu rooral devalapmentu prograam]
202721. ഭൗമദിനമായി ആചരിക്കുന്നത് [Bhaumadinamaayi aacharikkunnathu]
Answer: ഏപ്രിൽ 22 [Epril 22]
202722. പേൾ ഫിഷിംഗ് കൂടുതലായി ചെയ്യുന്നതെവിടെ [Pel phishimgu kooduthalaayi cheyyunnathevide]
Answer: ഗൾഫ് ഓഫ് മാന്നാർ [Galphu ophu maannaar]
202723. മനുഷ്യന് വ്യക്തമായ കാഴ്ചയ്ക്കുള്ള ഏറ്റവും കുറഞ്ഞ ദൂരം [Manushyanu vyakthamaaya kaazhchaykkulla ettavum kuranja dooram]
Answer: 25 സെ.മീ. [25 se. Mee.]
202724. മനുഷ്യപുംബീജങ്ങളിലെ ക്രോമസോം നമ്പർ എത്ര [Manushyapumbeejangalile kromasom nampar ethra]
Answer: 23
202725. യൂറി ഗഗാറിൻ ഏത് രാജ്യക്കാരനാണ് [Yoori gagaarin ethu raajyakkaaranaanu]
Answer: മുൻ സോവിയറ്റ് യൂണിയൻ [Mun soviyattu yooniyan]
202726. ആദ്യത്തെ ബഹിരാകാശസഞ്ചാരി [Aadyatthe bahiraakaashasanchaari]
Answer: യൂറി ഗഗാറിൻ (1961 ഏപ്രിൽ 12) [Yoori gagaarin (1961 epril 12)]
202727. ക്യോട്ടോ പ്രോട്ടോക്കോൾ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു [Kyotto prottokkol enthumaayi bandhappettirikkunnu]
Answer: കാലാവസ്ഥാ വ്യതിയാനം [Kaalaavasthaa vyathiyaanam]
202728. ശാന്തമായത് എന്ന് പേരിനർമുള്ള സമുദ്രം [Shaanthamaayathu ennu perinarmulla samudram]
Answer: പസഫിക [Pasaphika]
202729. കോശത്തിലെ ജനറ്റിക് മെറ്റീരിയൽ [Koshatthile janattiku metteeriyal]
Answer: ഡി.എൻ.എ [Di. En. E]
202730. ആദ്യമായി ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയ ഡോക്ടർ [Aadyamaayi hrudayam maattivaykkal shasthrakriya nadatthiya dokdar]
Answer: ക്രിസ്ത്യൻ ബെർണാഡ് [Kristhyan bernaadu]
202731. രബീന്ദ്രനാഥ് ടാഗോർ പ്രവീണനായിരുന്ന വൈദ്യശാസ്ത്രമേഖല [Rabeendranaathu daagor praveenanaayirunna vydyashaasthramekhala]
Answer: ഹോമിയോപ്പതി [Homiyoppathi]
202732. 2011ൽ സ്ഥാനഭ്രഷ്ടനാക്കപ്പെട്ട ഈജിപ്ഷ്യൻ പ്രസിഡന്റ് [2011l sthaanabhrashdanaakkappetta eejipshyan prasidantu]
Answer: ഹോസ്തി മുബാറക് [Hosthi mubaaraku]
202733. 2007ലെ ജ്ഞാനപീഠത്തിനർഹനായ മലയാള സാഹിത്യകാരൻ [2007le jnjaanapeedtatthinarhanaaya malayaala saahithyakaaran]
Answer: ഒഎൻവി കു റുപ്പ് [Oenvi ku ruppu]
202734. ദേശീയോദ്ഗ്രഥനത്തിന്റെ ഏറ്റവും പ്രധാന സവിശേഷത [Desheeyodgrathanatthinte ettavum pradhaana savisheshatha]
Answer: ഐക്യം [Aikyam]
202735. എൻസിഡബ്ല്യൂവിന്റെ പൂർണരൂപം [Ensidablyoovinte poornaroopam]
Answer: നാഷണൽ കമ്മിഷൻ ഫോർ വിമൻ [Naashanal kammishan phor viman]
202736. സെർവന്റ് സ് ഓഫ് ഇന്ത്യ എന്ന സംഘടന സ്ഥാപിച്ചത് [Servantu su ophu inthya enna samghadana sthaapicchathu]
Answer: ഗോപാലകൃഷ്ണഗോഖലെ [Gopaalakrushnagokhale]
202737. വൈക്കം വീരർ എന്നറിയപ്പെട്ടത് [Vykkam veerar ennariyappettathu]
Answer: ഇ.വി. രാമസ്വാമി നായ്ക്കർ [I. Vi. Raamasvaami naaykkar]
202738. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെസ്ഥാപകൻ [Inthyan naashanal kongrasintesthaapakan]
Answer: എ.ഒ.ഹ്യൂം [E. O. Hyoom]
202739. സിയോണിസം ഏത് മതക്കാരുടെ പ്രസ്ഥാനമാണ് [Siyonisam ethu mathakkaarude prasthaanamaanu]
Answer: ജൂതർ [Joothar]
202740. എല്ലാ ജീവജാലങ്ങളോടും ആദരപുലർത്തുകയും ഒന്നിനേയും മുറിവേൽപ്പി ക്കാതിരിക്കുകയും ചെയ്യുന്ന ഭാരതീയ ആചാരത്തിന്റെ പേര് [Ellaa jeevajaalangalodum aadarapulartthukayum onnineyum murivelppi kkaathirikkukayum cheyyunna bhaaratheeya aachaaratthinte peru]
Answer: അഹിംസ [Ahimsa]
202741. ക്രിസ്തുമസ് ദ്വീപ് ഏത് രാജ്യത്തിന്റെ അധീനതയിലാണ് [Kristhumasu dveepu ethu raajyatthinte adheenathayilaanu]
Answer: ഓസ്ട്രേലിയ [Osdreliya]
202742. ഇന്ത്യയിലെ ഏക സജീവ അഗ്നി പർവതം [Inthyayile eka sajeeva agni parvatham]
Answer: ബാരൻ [Baaran]
202743. കേരളത്തിൽ മൂല്യവർധിത നികുതി നിയമം നടപ്പിൽ വന്നത് എന്ന് [Keralatthil moolyavardhitha nikuthi niyamam nadappil vannathu ennu]
Answer: 2005 ഏപ്രിൽ 1 [2005 epril 1]
202744. ടോബിലാന്തസ് കുന്തിയാന എന്തിന്റെശാസ്ത്രനാമമാണ് [Dobilaanthasu kunthiyaana enthinteshaasthranaamamaanu]
Answer: നീലക്കുറിഞ്ഞി [Neelakkurinji]
202745. ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കമ്മിറ്റിയുടെ ചെയർമാനായ ആദ്യ ഇന്ത്യക്കാരൻ [Aikyaraashdrasabhayude manushyaavakaasha kammittiyude cheyarmaanaaya aadya inthyakkaaran]
Answer: പി.എൻ.ഭഗവതി. [Pi. En. Bhagavathi.]
202746. ഇലക്ട്രിക് പവർ അളക്കുന്നതിന് ഉപയോഗിക്കുന്ന യൂണിറ്റ് [Ilakdriku pavar alakkunnathinu upayogikkunna yoonittu]
Answer: വാട്ട് [Vaattu]
202747. ശരീരവും മസ്തികഷ്കവും തമ്മിലുള്ള അനുപാതം പരിഗണിക്കുമ്പോൾ ഏറ്റവും വലിയ മസ്തിഷ്കമുള്ള ജീവി [Shareeravum masthikashkavum thammilulla anupaatham pariganikkumpol ettavum valiya masthishkamulla jeevi]
Answer: ഷ്രൂ [Shroo]
202748. ശരീരത്തെ ശുചിയാക്കുന്ന കെമിക്കൽ ലാബ് എന്നറിയപ്പെടുന്നത് [Shareeratthe shuchiyaakkunna kemikkal laabu ennariyappedunnathu]
Answer: വൃക്ക [Vrukka]
202749. അന്താരാഷ്ട പർവത ദിനം [Anthaaraashda parvatha dinam]
Answer: ഡിസംബർ 11 [Disambar 11]
202750. കോനാർ നദി ഉൽഭവിക്കുന്ന രാജ്യം [Konaar nadi ulbhavikkunna raajyam]
Answer: അഫ്ഗാനിസ്ഥാൻ [Aphgaanisthaan]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution