<<= Back Next =>>
You Are On Question Answer Bank SET 4055

202751. സൗരയൂഥത്തിൽ കൊടുങ്കാറ്റുവീശാത്ത ഏക ഗ്രഹം [Saurayoothatthil kodunkaattuveeshaattha eka graham]

Answer: ബുധൻ [Budhan]

202752. തവാങ് ബുദ്ധവിഹാരം ഏത് സംസ്ഥാനത്താണ് [Thavaangu buddhavihaaram ethu samsthaanatthaanu]

Answer: അരുണാചൽ പ്രദേശ് [Arunaachal pradeshu]

202753. അൽ ജസീറ ടെലിവിഷൻ ചാനലിന്റെ ആസ്ഥാനം [Al jaseera delivishan chaanalinte aasthaanam]

Answer: ഖത്തർ [Khatthar]

202754. പത്മാവത് ആരുടെ രചനയാണ് [Pathmaavathu aarude rachanayaanu]

Answer: മാലിക് മുഹമ്മദ് ജയ്സി [Maaliku muhammadu jaysi]

202755. ദേശീയ മനുഷ്യാവകാശ കമ്മിഷന്റെ പ്രഥമ ചെയർമാൻ [Desheeya manushyaavakaasha kammishante prathama cheyarmaan]

Answer: രംഗനാഥ് മിശ [Ramganaathu misha]

202756. വിവേകാനന്ദ സാഹിത്യ സർവസ്വത്തിന് അവതാരിക എഴുതിയത് [Vivekaananda saahithya sarvasvatthinu avathaarika ezhuthiyathu]

Answer: സിസ്റ്റർ നിവേദിത [Sisttar niveditha]

202757. വിവരാവകാശ നിയമപ്രകാരം സമർപ്പിക്കേണ്ട അപേക്ഷയിൽ പതിക്കേണ്ട കോർട്ട് ഫീ സ്റ്റാമ്പ് എത്ര രൂപയുടെതാണ് [Vivaraavakaasha niyamaprakaaram samarppikkenda apekshayil pathikkenda korttu phee sttaampu ethra roopayudethaanu]

Answer: 10 രൂപ [10 roopa]

202758. ബ്രിട്ടണിലെ ഏറ്റവും ഉയർന്ന നീതിപീരം [Brittanile ettavum uyarnna neethipeeram]

Answer: സുപ്രീം കോടതി [Supreem kodathi]

202759. ലോക സാമ്പത്തിക ഫോറത്തിന്റെ സ്ഥാപകൻ [Loka saampatthika phoratthinte sthaapakan]

Answer: ക്ലോസ് എം ഷ്വാബ് [Klosu em shvaabu]

202760. മുല്ലപ്പൂ വിപ്ലവത്തിലൂടെ അധികാര ഭ ഷ്ടനാക്കപ്പെട്ട ടുണിഷ്യൻ പ്രസിഡന്റ് [Mullappoo viplavatthiloode adhikaara bha shdanaakkappetta dunishyan prasidantu]

Answer: സൈനുൽ ആബിദിൻ ബിൻ അലി [Synul aabidin bin ali]

202761. ഏറ്റവും സുരക്ഷിതവും ചെലവു കുറഞ്ഞതുമായ പാരമ്പര്യേതര ഊർജം [Ettavum surakshithavum chelavu kuranjathumaaya paaramparyethara oorjam]

Answer: സൗരോർജം [Saurorjam]

202762. ഇന്ത്യയുടെ ധാന്യക്കലവറ [Inthyayude dhaanyakkalavara]

Answer: പഞ്ചാബ് [Panchaabu]

202763. ഏഷ്യയിൽ ഹരിതവിപ്ലവത്തിനു തുടക്കം കുറിച്ച് രാജ്യം [Eshyayil harithaviplavatthinu thudakkam kuricchu raajyam]

Answer: ഫിലിപ്പെൻസ് [Philippensu]

202764. ലോക്സഭാ സ്പീക്കറായ ആദ്യ വനിത [Loksabhaa speekkaraaya aadya vanitha]

Answer: മീരാകുമാർ [Meeraakumaar]

202765. കറുത്ത മരണം എന്നറിയപ്പെടുന്ന രോഗം [Karuttha maranam ennariyappedunna rogam]

Answer: പ്ലേഗ് [Plegu]

202766. കഴുത്തിന്റെ നീളം ഏറ്റവും കൂടുതലുള്ള ജീവി [Kazhutthinte neelam ettavum kooduthalulla jeevi]

Answer: ജിറാഫ് [Jiraaphu]

202767. കഴുത്ത് പൂർണവൃത്തത്തിൽ തിരിക്കാൻ കഴിയുന്ന പക്ഷി [Kazhutthu poornavrutthatthil thirikkaan kazhiyunna pakshi]

Answer: മൂങ്ങ [Moonga]

202768. കഴുത്ത് പ്രതിരോധത്തിന് ഉപയോഗിക്കുന്ന സസ്തനം [Kazhutthu prathirodhatthinu upayogikkunna sasthanam]

Answer: ജിറാഫ് [Jiraaphu]

202769. അക്ബർ പ്രോൽസാഹിപ്പിച്ച, ഗ്വാളിയോറിലെ സംഗീതജ്ഞൻ [Akbar prolsaahippiccha, gvaaliyorile samgeethajnjan]

Answer: താൻസെൻ [Thaansen]

202770. ഇന്ത്യയുടെ രത്നം എന്ന് ജവാഹർലാൽ നെഹൃവിശേഷിപ്പിച്ച സംസ്ഥാനം [Inthyayude rathnam ennu javaaharlaal nehruvisheshippiccha samsthaanam]

Answer: മണിപ്പുർ [Manippur]

202771. ജാലിയൻവാലാബാഗ് കൂട്ടക്കൊല നടന്ന തീയതി [Jaaliyanvaalaabaagu koottakkola nadanna theeyathi]

Answer: 1919 ഏപ്രിൽ 13 [1919 epril 13]

202772. രണ്ടാം പഞ്ചവൽസരപദ്ധതി എന്തിനാണു പ്രാധാന്യം നൽകിയത് [Randaam panchavalsarapaddhathi enthinaanu praadhaanyam nalkiyathu]

Answer: വ്യവസായം [Vyavasaayam]

202773. ഇന്ത്യൻ ഭരണഘടന നിലവിൽ വന്ന തീയതി [Inthyan bharanaghadana nilavil vanna theeyathi]

Answer: 1950 ജനുവരി 26 [1950 januvari 26]

202774. ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്ന ഭരണഘടനാ വകുപ്പ് [Jammu kashmeerinu prathyeka padavi nalkunna bharanaghadanaa vakuppu]

Answer: 370

202775. 1857ലെ കലാപം പൊട്ടിപ്പുറപ്പെട്ട സ്ഥലം [1857le kalaapam pottippurappetta sthalam]

Answer: മീററ്റ് [Meerattu]

202776. ജിം കോർബറ്റ് നാഷണൽ പാർക്ക് ഏത് സംസ്ഥാനത്താണ് [Jim korbattu naashanal paarkku ethu samsthaanatthaanu]

Answer: ഉത്തരാഖണ്ഡ് [Uttharaakhandu]

202777. താജ്മഹൽ ഏത് സംസ്ഥാനത്താണ് [Thaajmahal ethu samsthaanatthaanu]

Answer: ഉത്തർപ്രദേശ് [Uttharpradeshu]

202778. ഹുഗ്ലി നദിയുടെ തീരത്ത് കേന്ദ്രീകരിച്ചിരിക്കുന്ന പ്രധാന വ്യവസായം [Hugli nadiyude theeratthu kendreekaricchirikkunna pradhaana vyavasaayam]

Answer: ചണം [Chanam]

202779. ഗുജറാത്തിലെ സോമനാഥക്ഷേത്രം മുഹമ്മദ് ഗസ്നി ആക്രമിച്ച വർഷം [Gujaraatthile somanaathakshethram muhammadu gasni aakramiccha varsham]

Answer: എ.ഡി. 1025 [E. Di. 1025]

202780. കൊട്ടാരത്തിൽ പാട്ടും നൃത്തവും നിരോധിച്ച മുഗൾ ചക്രവർത്തി [Kottaaratthil paattum nrutthavum nirodhiccha mugal chakravartthi]

Answer: ഔറംഗസീബ് [Auramgaseebu]

202781. ബുദ്ധിമാനായ വിഡ്ഢി എന്നറിയപ്പെട്ട ഭരണാധികാരി [Buddhimaanaaya vidddi ennariyappetta bharanaadhikaari]

Answer: മുഹമ്മദ് ബിൻ തുഗ്ലക് [Muhammadu bin thuglaku]

202782. ഇന്ത്യൻ ഭരണഘടനയുടെ ശിൽപി [Inthyan bharanaghadanayude shilpi]

Answer: ഡോ. ബി.ആർ. അംബേദ്കർ [Do. Bi. Aar. Ambedkar]

202783. ഇന്ത്യയുടെ വിദേശനയത്തിന്റെ അടിസ്ഥാന തത്ത്വം [Inthyayude videshanayatthinte adisthaana thatthvam]

Answer: ചേരിചേരാനയം [Chericheraanayam]

202784. ആസൂത്രണ കമ്മിഷന്റെ അധ്യക്ഷൻ [Aasoothrana kammishante adhyakshan]

Answer: പ്രധാനമന്ത്രി [Pradhaanamanthri]

202785. ഏതു മൃഗത്തിന്റെ സംരക്ഷണത്തിനാണ് ഇരവികുളം ദേശീയോദ്യാനം പ്രസിദ്ധം [Ethu mrugatthinte samrakshanatthinaanu iravikulam desheeyodyaanam prasiddham]

Answer: നീലഗിരി താർ അഥവാ വരയാട് [Neelagiri thaar athavaa varayaadu]

202786. നാട്ടുരാജ്യങ്ങളുടെ സംയോജനത്തിന്നേ തൃത്വം നൽകിയത് [Naatturaajyangalude samyojanatthinne thruthvam nalkiyathu]

Answer: സർദാർ പട്ടേൽ [Sardaar pattel]

202787. ഭരണഘടനയുടെ ഏത് ഭേദഗതിയിലൂടെയാണ് സ്ത്രീകൾക്ക് 33% സംവരണം (പ്രാദേശിക സ്വയംഭരണ സ്ഥാപനങ്ങ ളിൽ ഏർപ്പെടുത്തിയത് [Bharanaghadanayude ethu bhedagathiyiloodeyaanu sthreekalkku 33% samvaranam (praadeshika svayambharana sthaapananga lil erppedutthiyathu]

Answer: 73,74

202788. ഇരുമ്പ് തുരുമ്പാകുന്നത് എന്തുമാറ്റത്തിനുദാഹരണമാണ് [Irumpu thurumpaakunnathu enthumaattatthinudaaharanamaanu]

Answer: രാസമാറ്റം [Raasamaattam]

202789. തലച്ചോറിനെക്കാൾ വലുപ്പമുള്ള കണ്ണുള്ള പക്ഷി [Thalacchorinekkaal valuppamulla kannulla pakshi]

Answer: ഒട്ടകപ്പക്ഷി [Ottakappakshi]

202790. തലയോട്ടിയിലെ ആകെ അസ്ഥികൾ [Thalayottiyile aake asthikal]

Answer: 22

202791. താരന്റെ ശാസ്ത്രീയ നാമം [Thaarante shaasthreeya naamam]

Answer: പീറ്റിരായാസിസ് കാപ്പിറ്റിസ് [Peettiraayaasisu kaappittisu]

202792. തിമിരം ബാധിക്കുന്ന അവയവം [Thimiram baadhikkunna avayavam]

Answer: കണ്ണ് [Kannu]

202793. ദേശീയ പട്ടികജാതി പട്ടിക വർഗ കമ്മിഷൻ രൂപവത്കരിച്ചത് [Desheeya pattikajaathi pattika varga kammishan roopavathkaricchathu]

Answer: 1992

202794. ടെസ്റ്റ് ക്രിക്കറ്റിൽ ആദ്യമായി 50 സെഞ്ച്വറി നേടിയ കിക്കറ്റർ [Desttu krikkattil aadyamaayi 50 senchvari nediya kikkattar]

Answer: സച്ചിൻ ടെൻഡുൽക്കർ [Sacchin dendulkkar]

202795. പ്രതിഭാ പാട്ടിൽ ഇന്ത്യയുടെ എത്രമത്തെ രാഷ്ട്രപതിയാണ് [Prathibhaa paattil inthyayude ethramatthe raashdrapathiyaanu]

Answer: 12

202796. ചന്ദനമരങ്ങളുടെ നാട് എന്നറിയപ്പെടുന്ന കേരളത്തിലെ സ്ഥലം [Chandanamarangalude naadu ennariyappedunna keralatthile sthalam]

Answer: മറയൂർ [Marayoor]

202797. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ നിലവിൽ വന്നത് [Risarvu baanku ophu inthya nilavil vannathu]

Answer: 1935

202798. കേരളത്തിന്റെ സംസ്ഥാന മത്സ്യം [Keralatthinte samsthaana mathsyam]

Answer: കരിമിൻ [Karimin]

202799. ഒളിമ്പിക്സിൽ വ്യക്തിഗത സ്വർണം നേടിയ ആദ്യ ഇന്ത്യക്കാരൻ [Olimpiksil vyakthigatha svarnam nediya aadya inthyakkaaran]

Answer: അഭിനവ് ഭിന്ദ്ര [Abhinavu bhindra]

202800. എന്റെ ജീവിതകഥ ആരുടെ ആത്മകഥയാണ് [Ente jeevithakatha aarude aathmakathayaanu]

Answer: എ.കെ.ജി. [E. Ke. Ji.]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution