<<= Back Next =>>
You Are On Question Answer Bank SET 4056

202801. ഇന്ത്യയിലാദ്യമായി ചണമിൽ സ്ഥാപിച്ച സ്ഥലം [Inthyayilaadyamaayi chanamil sthaapiccha sthalam]

Answer: റിഷ്റ [Rishra]

202802. അനാഥത്വമാണ് ഏറ്റവും മാരകമായ രോഗമാണ് എന്ന് അഭിപ്രായപ്പെട്ടത്. [Anaathathvamaanu ettavum maarakamaaya rogamaanu ennu abhipraayappettathu.]

Answer: മദർ തെരേസ [Madar theresa]

202803. പാർഥിനോൺ ക്ഷേതം ഏത് രാജ്യത്താണ് [Paarthinon kshetham ethu raajyatthaanu]

Answer: ഗ്രീസ് [Greesu]

202804. ചൂടു തട്ടുമ്പോൾ ഒരു പദാർഥത്തിലെ ഒരു തന്മാത്രയിൽനിന്ന് മറ്റൊരു തന്മാ തയിലേക്ക് താപം കൈമാറ്റം ചെയ്യപ്പെടുന്ന രീതി [Choodu thattumpol oru padaarthatthile oru thanmaathrayilninnu mattoru thanmaa thayilekku thaapam kymaattam cheyyappedunna reethi]

Answer: ചാലനം [Chaalanam]

202805. ചിക്കുൻ ഗുനിയ പരത്തുന്നത് [Chikkun guniya paratthunnathu]

Answer: ഈഡിസ് കൊതുകുകൾ [Eedisu kothukukal]

202806. ലോകകപ്പ് പ്രവചനത്തിലൂടെ പ്രശസ്തി നേടിയ നീരാളി [Lokakappu pravachanatthiloode prashasthi nediya neeraali]

Answer: പോൾ [Pol]

202807. കേരളത്തിലെ ആദ്യത്തെ ഒളിമ്പ്യൻ [Keralatthile aadyatthe olimpyan]

Answer: സി.കെ.ലക്ഷ്മ ണൻ [Si. Ke. Lakshma nan]

202808. ഓസ്കർ പുരസ്കാരത്തിന് നൽകുന്ന ശിൽപത്തിന്റെ ഭാരം [Oskar puraskaaratthinu nalkunna shilpatthinte bhaaram]

Answer: എട്ടര പൗണ്ട് [Ettara paundu]

202809. അരിയുടെ ശാസ്ത്രനാമം [Ariyude shaasthranaamam]

Answer: ഒറൈസ സറ്റൈവ [Orysa sattyva]

202810. എത്ര വർഷങ്ങൾക്കു മുമ്പാണ് മനുഷ്യൻ സംസാരിക്കാൻ ആരംഭിച്ചത് [Ethra varshangalkku mumpaanu manushyan samsaarikkaan aarambhicchathu]

Answer: 60000

202811. യൂറോപ്പിന്റെ സാംസ്കാരിക ഭാഷ [Yooroppinte saamskaarika bhaasha]

Answer: ഫ്രഞ്ച് [Phranchu]

202812. തിമിരം കണ്ണിന്റെ ഏതു ഭാഗത്തെ ബാധിക്കുന്ന രോഗമാണ് [Thimiram kanninte ethu bhaagatthe baadhikkunna rogamaanu]

Answer: ലെൻസ് [Lensu]

202813. തിമിംഗിലത്തിന്റെ ശരീരത്തിലുള്ള കൊഴുപ്പുപാളി [Thimimgilatthinte shareeratthilulla kozhuppupaali]

Answer: ബ്ലബ്ബർ [Blabbar]

202814. പാലിന്റെ ഗുണനിലവാരം അളക്കാനുപയോഗിക്കുന്നത് [Paalinte gunanilavaaram alakkaanupayogikkunnathu]

Answer: ലാക്ടോമീറ്റർ [Laakdomeettar]

202815. ഭൂഗോളത്തിന്റെ എത്ര ശതമാനമാണ് ഓക്സിജൻ [Bhoogolatthinte ethra shathamaanamaanu oksijan]

Answer: 28

202816. മനുഷ്യൻ ആദ്യമായി മെരുക്കി വളർത്തിയ മൃഗം [Manushyan aadyamaayi merukki valartthiya mrugam]

Answer: നായ [Naaya]

202817. പോർച്ചുഗീസ് ഭാഷ സംസാരിക്കുന്ന ആളുകൾ ഏറ്റവും കൂടുതലുള്ള രാജ്യം [Porcchugeesu bhaasha samsaarikkunna aalukal ettavum kooduthalulla raajyam]

Answer: ബ്രസീൽ [Braseel]

202818. ലോകത്തിലെ എല്ലാ ഭാഷകളിലേക്കും വിവർത്തനം ചെയ്യപ്പെട്ട വിശുദ്ധ ഗ്രന്ഥം [Lokatthile ellaa bhaashakalilekkum vivartthanam cheyyappetta vishuddha grantham]

Answer: ബൈബിൾ [Bybil]

202819. പിഎച്ച്ഡി ബിരുദം നേടിയ ഏക അമേരിക്കൻ പ്രസിഡന്റ് [Piecchdi birudam nediya eka amerikkan prasidantu]

Answer: വുഡ്റോ വിൽസൺ [Vudro vilsan]

202820. അന്തർദേശീയ ഭക്ഷണമായി അംഗീകരിച്ച ഭക്ഷണപദാർഥം [Anthardesheeya bhakshanamaayi amgeekariccha bhakshanapadaartham]

Answer: കാബേജ് [Kaabeju]

202821. കേരളത്തിൽ 1896ൽ നടന്ന ഈഴവ മെമ്മോറിയൽ പ്രക്ഷോഭത്തിന്റെ നായക നാര് [Keralatthil 1896l nadanna eezhava memmoriyal prakshobhatthinte naayaka naaru]

Answer: ഡോ.പൽപു [Do. Palpu]

202822. ലവേഴ്സ് ആപ്പിൾ എന്നറിയപ്പെടുന്നത് [Lavezhsu aappil ennariyappedunnathu]

Answer: തക്കാളി [Thakkaali]

202823. ഒരു ഇന്നിങ്സിൽ 400 റൺസ് നേടിയ കളിക്കാരൻ [Oru inningsil 400 ransu nediya kalikkaaran]

Answer: ലാറ [Laara]

202824. ഇന്ത്യൻ പാർലമെന്റ് സുവർണ ജൂബിലി ആഘോഷിച്ച വർഷം [Inthyan paarlamentu suvarna joobili aaghoshiccha varsham]

Answer: 2002

202825. ലോകത്തിലെ ഏറ്റവും വലിയ സിനിമാ തിയേറ്റർ സ്ഥിതി ചെയ്യുന്നത് [Lokatthile ettavum valiya sinimaa thiyettar sthithi cheyyunnathu]

Answer: ന്യൂയോർS [Nyooyors]

202826. ലോകത്തിലെ ഏറ്റവും വലിയ റെയിൽവേ സ്റ്റേഷൻ [Lokatthile ettavum valiya reyilve stteshan]

Answer: ന്യൂയോർക്ക് സെൻട്രൽ ടെർമിനൽ [Nyooyorkku sendral derminal]

202827. വനസ്പതി ഉണ്ടാക്കാൻ ഉപയോഗിക്കുന്ന മൂലകം [Vanaspathi undaakkaan upayogikkunna moolakam]

Answer: ഹൈഡ്രജൻ [Hydrajan]

202828. സൗത്ത് അമേരിക്കയിലെ രാജ്യങ്ങളുടെ എണ്ണം [Sautthu amerikkayile raajyangalude ennam]

Answer: 12

202829. ഏത് രോഗം ബാധിച്ചാണ് കൂടുതൽ കുട്ടികൾ മരിക്കുന്നത് [Ethu rogam baadhicchaanu kooduthal kuttikal marikkunnathu]

Answer: ന്യൂമോണിയ [Nyoomoniya]

202830. ഇന്ത്യയിലെ ആദ്യത്തെ ടീ മ്യൂസിയം [Inthyayile aadyatthe dee myoosiyam]

Answer: മൂന്നാർ കേരള ടീ മ്യൂസിയം [Moonnaar kerala dee myoosiyam]

202831. ഹിറ്റ്ലറുടെ ജന്മദിനം [Hittlarude janmadinam]

Answer: 20.4.1889

202832. സാഹാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂക്ലിയർ ഫിസിക്സസിന്റെ ആസ്ഥാനം [Saahaa insttittyoottu ophu nyookliyar phisiksasinte aasthaanam]

Answer: കൽക്കട്ട [Kalkkatta]

202833. കേന്ദ്രഭരണപ്രദേശങ്ങളിൽ മുഖ്യമന്ത്രിയെ നിയമിക്കുന്നതാര് [Kendrabharanapradeshangalil mukhyamanthriye niyamikkunnathaaru]

Answer: ലഫ്. ഗവർണർ [Laphu. Gavarnar]

202834. ലോകത്തിൽ ഏറ്റവും അധികം കാണപ്പെടുന്ന ധാതു ഏത് [Lokatthil ettavum adhikam kaanappedunna dhaathu ethu]

Answer: ക്വാർട്സ് [Kvaardsu]

202835. ഇന്റർനെറ്റ് വഴി ആദ്യമായി തിരഞ്ഞടുപ്പ് നടത്തപ്പെട്ട രാജ്യം [Intarnettu vazhi aadyamaayi thiranjaduppu nadatthappetta raajyam]

Answer: എസ്റ്റോണിയ [Esttoniya]

202836. അമ്മ എഴുതിയത് [Amma ezhuthiyathu]

Answer: മാക്സിം ഗോർക്കി [Maaksim gorkki]

202837. ലോക വിധവാദിനം [Loka vidhavaadinam]

Answer: ജൂൺ 23 [Joon 23]

202838. ഇന്ത്യയുടെ വിസ്തീർണത്തിന്റെ എത ശതമാനമാണ് കേരളത്തിനുള്ളത് [Inthyayude vistheernatthinte etha shathamaanamaanu keralatthinullathu]

Answer: 1.03

202839. കേരളത്തിലെ ആദ്യത്തെ വനിതാ കോളേജ് സ്ഥാപിതമായത് [Keralatthile aadyatthe vanithaa koleju sthaapithamaayathu]

Answer: തിരുവനന്തപു രത്ത് [Thiruvananthapu ratthu]

202840. പട്ടിണി കിടക്കുന്നവനോട് മതത്തെക്കുറിച്ച് സംസാരിക്കുന്നത് അവനെ അപ മാനിക്കുന്നതിന് സമമാണ് ഇങ്ങനെ അ ഭിപ്രായപ്പെട്ടത് [Pattini kidakkunnavanodu mathatthekkuricchu samsaarikkunnathu avane apa maanikkunnathinu samamaanu ingane a bhipraayappettathu]

Answer: സ്വാമി വിവേകാനന്ദ [Svaami vivekaananda]

202841. ബേനസീർ ഭൂട്ടോ വധിക്കപ്പെട്ടത് [Benaseer bhootto vadhikkappettathu]

Answer: 2007 ഡിസംബർ 27 [2007 disambar 27]

202842. ക്യാബിനറ്റ് സിസ്റ്റം ആരുടെ സംഭാവനയാണ് [Kyaabinattu sisttam aarude sambhaavanayaanu]

Answer: റോബർട്ട് വാൽപോൾ [Robarttu vaalpol]

202843. ഹിബാക്കുഷ എന്ന വാക്ക് ഏത് രാജ്യത്തെ ജനതയുമായി ബന്ധപ്പെട്ടിരിക്കു ന്നു [Hibaakkusha enna vaakku ethu raajyatthe janathayumaayi bandhappettirikku nnu]

Answer: ജപ്പാൻ [Jappaan]

202844. കേരളത്തിലെ ആദ്യത്തെ പോലീസ് മേധാവി(ഐ.ജി. ) [Keralatthile aadyatthe poleesu medhaavi(ai. Ji. )]

Answer: ചന്ദ്രശേഖരൻ നായർ [Chandrashekharan naayar]

202845. ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയം എവിടെ സ്ഥിതി ചെയ്യുന്നു [Jimmi jorju indor sttediyam evide sthithi cheyyunnu]

Answer: തിരുവനന്ത പൂരം [Thiruvanantha pooram]

202846. മലയാളത്തിലെ ആദ്യത്തെ സാഹിത്യ മ്യൂസിയം എവിടെ സ്ഥിതിചെയ്യുന്നു [Malayaalatthile aadyatthe saahithya myoosiyam evide sthithicheyyunnu]

Answer: തിരൂര്‍ [Thiroor‍]

202847. ഉറുംബംബ എന്ന പേര് എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു [Urumbamba enna peru enthumaayi bandhappettirikkunnu]

Answer: നദി [Nadi]

202848. മഗ്നീഷ്യം ആദ്യമായി വേർതിരിച്ചെടുത്ത ശാസ്ത്രജ്ഞൻ [Magneeshyam aadyamaayi verthiriccheduttha shaasthrajnjan]

Answer: ഹംഫ്രി ഡേവി [Hamphri devi]

202849. കൊതുക് ശബ്ദമുണ്ടാക്കുമ്പോൾ കമ്പനം ചെയ്യുന്ന ഭാഗം [Kothuku shabdamundaakkumpol kampanam cheyyunna bhaagam]

Answer: ചിറക് [Chiraku]

202850. ഇരുട്ടിനെ ശപിക്കുന്നതിനെക്കാൽ നല്ലത് ഒരു മെഴുകുതിരിയെങ്കിലും തെളിയി ക്കുന്നതാണ് ഈ സന്ദേശം ആപ്തവാ ക്യമായി സ്വീകരിച്ചിരിക്കുന്ന സംഘടന [Iruttine shapikkunnathinekkaal nallathu oru mezhukuthiriyenkilum theliyi kkunnathaanu ee sandesham aapthavaa kyamaayi sveekaricchirikkunna samghadana]

Answer: ആംനസ്റ്റി ഇന്റർനാഷണൽ [Aamnastti intarnaashanal]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution