<<= Back Next =>>
You Are On Question Answer Bank SET 4057

202851. തിരുവിതാംകൂർ ചരിത്രത്തിലെ ഏറ്റവും ശക്തമായ രാഷ്ട്രീയ പ്രക്ഷോഭം [Thiruvithaamkoor charithratthile ettavum shakthamaaya raashdreeya prakshobham]

Answer: നി വർത്തന പ്രക്ഷോഭം [Ni vartthana prakshobham]

202852. മുഖ്യ തിരഞ്ഞെടുപ്പു കമ്മിഷണറായ മലയാളി [Mukhya thiranjeduppu kammishanaraaya malayaali]

Answer: ടി.എൻ. ശേഷൻ [Di. En. Sheshan]

202853. കേരളത്തിലെ ആദ്യത്തെ ലിമിറ്റഡ് കമ്പനി [Keralatthile aadyatthe limittadu kampani]

Answer: പുനലൂർ പേപ്പർ മിൽ [Punaloor peppar mil]

202854. മുഖ്യമന്ത്രി പദം വഹിച്ച ആദ്യ ദളിത് വനിത [Mukhyamanthri padam vahiccha aadya dalithu vanitha]

Answer: മായാവതി [Maayaavathi]

202855. കേരളത്തിലെ ആദ്യത്തെ വനിതാ ഗവർണർ [Keralatthile aadyatthe vanithaa gavarnar]

Answer: ജ്യോതി വെങ്കിടാചലം [Jyothi venkidaachalam]

202856. മുട്ടയിടുന്ന സസ്തനം [Muttayidunna sasthanam]

Answer: പ്ലാറ്റിപ്പസ് [Plaattippasu]

202857. വ്യക്തി സത്യാഗ്രഹത്തിനു തുടക്കം കുറിച്ച് ആദ്യമായി അറസ്റ്റിലായത് [Vyakthi sathyaagrahatthinu thudakkam kuricchu aadyamaayi arasttilaayathu]

Answer: വിനോബാഭാവെ [Vinobaabhaave]

202858. മുറിയുടെ താപനിലയിൽ ദ്രാവകാവസ്ഥയിലിരിക്കുന്ന ലോഹം [Muriyude thaapanilayil draavakaavasthayilirikkunna loham]

Answer: മെർക്കുറി [Merkkuri]

202859. വ്യാവസായിക വിപ്ലവത്തിന്റെ പിതാവ്എന്നറിയപ്പെടുന്നത് [Vyaavasaayika viplavatthinte pithaavennariyappedunnathu]

Answer: ജെയിംസ് വാട്ട് [Jeyimsu vaattu]

202860. അമേരിക്കയുടെ 35മത്തെ പ്രസിഡന്റ് [Amerikkayude 35matthe prasidantu]

Answer: ജോൺ എഫ്. കെന്നഡി [Jon ephu. Kennadi]

202861. കേരളത്തിലെ ആദ്യത്തെ വനിതാ ചാൻസലർ [Keralatthile aadyatthe vanithaa chaansalar]

Answer: ജ്യോതി വെങ്കിടാചലം [Jyothi venkidaachalam]

202862. കേരളത്തിലെ (ഇന്ത്യയിലെയും ) ആദ്യത്തെ വനിതാ പോലീസ് സ്റ്റേഷൻ [Keralatthile (inthyayileyum ) aadyatthe vanithaa poleesu stteshan]

Answer: കോ ഴിക്കോട് [Ko zhikkodu]

202863. ജെസി ഓവൻസ് പൂരസ്കാരം ഏത് മേഖലയിലാണ് നൽകുന്നത് [Jesi ovansu pooraskaaram ethu mekhalayilaanu nalkunnathu]

Answer: സ്പോർട്സ് [Spordsu]

202864. ജീവകം എച്ച്ന്റെ രാസനാമം [Jeevakam ecchnte raasanaamam]

Answer: ബയോട്ടിൻ [Bayottin]

202865. കേരള സർക്കാരിന്റെ പ്രവാസി കാര്യവകുപ്പിന്റെ പേര് [Kerala sarkkaarinte pravaasi kaaryavakuppinte peru]

Answer: നോർക്ക [Norkka]

202866. കേരളത്തിലെ ആദ്യത്തെ ടെക്നോപാർക്ക് സ്ഥാപിക്കപ്പെട്ട സ്ഥലം [Keralatthile aadyatthe deknopaarkku sthaapikkappetta sthalam]

Answer: കാര്യവട്ടം (തിരുവനന്തപുരം) [Kaaryavattam (thiruvananthapuram)]

202867. വിവിധ സംസ്ഥാനങ്ങളിലെ പ്രധാന ന ഗരങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന റോ ഡുകളെ വിളിക്കുന്ന പേര് [Vividha samsthaanangalile pradhaana na garangale thammil bandhippikkunna ro dukale vilikkunna peru]

Answer: നാഷണൽ ഹൈവേ [Naashanal hyve]

202868. ഹോർമോണുകളെ വഹിച്ചുകൊണ്ട് പോകുന്നത് [Hormonukale vahicchukondu pokunnathu]

Answer: രക്തം [Raktham]

202869. ജോസഫ് മുണ്ടശ്ശേരിയുടെ ജന്മസ്ഥലം [Josaphu mundasheriyude janmasthalam]

Answer: കണ്ടശ്ശാംകടവ് [Kandashaamkadavu]

202870. ചലിപ്പിക്കാൻ കഴിയുന്ന, മുഖത്തെ ഏക അസ്ഥി [Chalippikkaan kazhiyunna, mukhatthe eka asthi]

Answer: കീഴ്ത്താടിയെല്ല് [Keezhtthaadiyellu]

202871. കേരളത്തിലെ ആദ്യത്തെ വൈദ്യശാസ്ത്ര മാസിക [Keralatthile aadyatthe vydyashaasthra maasika]

Answer: ധന്വന്തരി [Dhanvanthari]

202872. സ്വകാര്യമേഖലയ്ക്കും പൊതുമേഖലയ്ക്കും തുല്യപങ്കാളിത്തം നൽകിക്കൊണ്ടു ള്ള സമ്പദ് വ്യവസ്ഥയുടെ പേര് [Svakaaryamekhalaykkum pothumekhalaykkum thulyapankaalittham nalkikkondu lla sampadu vyavasthayude peru]

Answer: മിശ സമ്പദ് വ്യവസ്ഥ [Misha sampadu vyavastha]

202873. കേരളം ദൈവത്തിന്റെ സ്വന്തം നാട് എന്ന പരസ്യവാക്യത്തിന്റെ ഉപജ്ഞാതാവ് [Keralam dyvatthinte svantham naadu enna parasyavaakyatthinte upajnjaathaavu]

Answer: വാൾട്ടർ മെൻഡസ് [Vaalttar mendasu]

202874. ആരെയാണ് ജനം ബഹുമാനപൂർവം സൂപണ്ട് അയ്യ എന്നു വിളിച്ചത് [Aareyaanu janam bahumaanapoorvam soopandu ayya ennu vilicchathu]

Answer: തൈ ക്കാട് അയ്യ [Thy kkaadu ayya]

202875. 1924ൽ കൊൽക്കത്ത കോർപ്പറേഷൻറ ആദ്യ മേയറായതാര് [1924l kolkkattha korppareshanra aadya meyaraayathaaru]

Answer: സി.ആർ.ദാസ് [Si. Aar. Daasu]

202876. നന്ദകുമാർ എപ്പിസോഡുമായി ബന്ധപ്പെട്ട ഗവർണർ ജനറൽ [Nandakumaar eppisodumaayi bandhappetta gavarnar janaral]

Answer: വാറൻ ഹേസ്റ്റിംഗ്സ് [Vaaran hesttimgsu]

202877. 1916ൽ ഈസ്റ്റർ കലാപം നടന്ന രാജ്യം [1916l eesttar kalaapam nadanna raajyam]

Answer: അയർലൻഡ് [Ayarlandu]

202878. കുഞ്ഞിക്കണ്ണൻ ഗുരുക്കൾക്ക് വാഗ്ഭടാനന്ദൻ എന്ന പേരു നൽകിയത് [Kunjikkannan gurukkalkku vaagbhadaanandan enna peru nalkiyathu]

Answer: അലത്തൂർ ശിവയോഗി [Alatthoor shivayogi]

202879. കേരളത്തിലെ ഇസ്ലാമിക നവോത്ഥാനത്തിന്റെ പിതാവ് [Keralatthile islaamika navoththaanatthinte pithaavu]

Answer: വക്കം മൗലവി. [Vakkam maulavi.]

202880. ബനാറസ് ഹിന്ദു സർവകലാശാലയുടെ ആസ്ഥാനം [Banaarasu hindu sarvakalaashaalayude aasthaanam]

Answer: വാരാണസി [Vaaraanasi]

202881. കൊൽക്കത്തെ, ബോംബെ ,മദ്രാസ് സർ വകലാശാലകൾ നിലവിൽ വന്ന സമയത്ത് വൈസായി [Kolkkatthe, bombe ,madraasu sar vakalaashaalakal nilavil vanna samayatthu vysaayi]

Answer: കാനിംഗ് പ്രഭു [Kaanimgu prabhu]

202882. വിജയവാഡ ഏത് നദിയുടെ തീരത്താണ് [Vijayavaada ethu nadiyude theeratthaanu]

Answer: കൃഷ്ണ [Krushna]

202883. ബ്രിട്ടീഷുകാരും ടിപ്പുവും തമ്മിൽ ശ്രീരംഗപട്ടണം ഉടമ്പടി ഒപ്പുവയ്ക്കുമ്പോൾ ഗവർണർ ജനറൽ [Britteeshukaarum dippuvum thammil shreeramgapattanam udampadi oppuvaykkumpol gavarnar janaral]

Answer: കോൺവാലിസ് പ്രഭു [Konvaalisu prabhu]

202884. കേരളത്തിന്റെ പരമ്പരാഗത വാസ്തുശൈലി [Keralatthinte paramparaagatha vaasthushyli]

Answer: നാലുകെട്ട് [Naalukettu]

202885. ഏത് വൈസ്രോയിക്കാണ് രണ്ടാം ഈഴവ മെമ്മോറിയൽ സമർപ്പിച്ചത് [Ethu vysroyikkaanu randaam eezhava memmoriyal samarppicchathu]

Answer: കഴ്‌സൺ [Kazhsan]

202886. മായ്ക്കാനാകാത്ത മഷി ഉപയോഗിച്ച് ആദ്യത്തെ ലോക്സഭാ തിരഞ്ഞെടുപ്പ് [Maaykkaanaakaattha mashi upayogicchu aadyatthe loksabhaa thiranjeduppu]

Answer: 1962

202887. മുസ്ലിം ഐക്യസംഘം സ്ഥാപിച്ചതാര് [Muslim aikyasamgham sthaapicchathaaru]

Answer: വക്കം മൗലവി [Vakkam maulavi]

202888. ഗവർണർ ജനറൽ ഓഫ് ബംഗാൾ എന്നതിനു പകരം ഗവർണർ ജനറൽ ഓ ഫ് ഇന്ത്യ എന്ന പദവിപ്പേരോടെ ഇന്ത്യ ഭരിച്ച ആദ്യ ഭരണാധികാരി [Gavarnar janaral ophu bamgaal ennathinu pakaram gavarnar janaral o phu inthya enna padavipperode inthya bhariccha aadya bharanaadhikaari]

Answer: വില്യം ബെന്റിക് പ്രഭു [Vilyam bentiku prabhu]

202889. സെന്റ് പാട്രിക് വിശുദ്ധന്റെ രാജ്യം [Sentu paadriku vishuddhante raajyam]

Answer: അയർലൻഡ് [Ayarlandu]

202890. താജ്മഹലിന്റെ കേടുപാടുകൾ തീർക്കാൻ നടപടിയെടുത്ത വൈസായി [Thaajmahalinte kedupaadukal theerkkaan nadapadiyeduttha vysaayi]

Answer: കഴ്സൺ പ്രഭു [Kazhsan prabhu]

202891. ചൈനീസ്, സ്പാനിഷ്, ഇംഗ്ളീഷ് എന്നിവ കഴിഞ്ഞാൽ ലോകത്തെ നാലാമത്ത വലിയ ഭാഷ [Chyneesu, spaanishu, imgleeshu enniva kazhinjaal lokatthe naalaamattha valiya bhaasha]

Answer: ഹിന്ദി [Hindi]

202892. ഏതു കളിയുമായി ബന്ധപ്പെട്ട പദമാണ് പിച്ച് [Ethu kaliyumaayi bandhappetta padamaanu picchu]

Answer: ക്രിക്കറ്റ് [Krikkattu]

202893. ജൈന മതത്തിലെ ഇരുപത്തിമൂന്നാമത്തെ തീർഥങ്കരനായ പാർശ്വനാഥൻ എ വിടുത്തെ രാജകുമാരനായിരുന്നു [Jyna mathatthile irupatthimoonnaamatthe theerthankaranaaya paarshvanaathan e vidutthe raajakumaaranaayirunnu]

Answer: വാരാണസി [Vaaraanasi]

202894. ഡൽഹൗസി നടപ്പിലാക്കിയ ദത്തവകാശ നിരോധനനിയമം പിൻവലിച്ച വൈസിറോ [Dalhausi nadappilaakkiya datthavakaasha nirodhananiyamam pinvaliccha vysiro]

Answer: കാനിംഗ് പ്രഭു [Kaanimgu prabhu]

202895. മിൽക്ക് മാൻ ഓഫ് ഇന്ത്യ എന്ന അപരനാമത്തിൽ അറിയപ്പെടുന്നതാര് [Milkku maan ophu inthya enna aparanaamatthil ariyappedunnathaaru]

Answer: വർഗീസ് കുര്യൻ [Vargeesu kuryan]

202896. 1923ൽ സെൻട്രൽ ലജിസ്ലേറ്റീവ് അസംബ്ലിയിൽ പ്രതിപക്ഷനേതാവായതാര് [1923l sendral lajisletteevu asambliyil prathipakshanethaavaayathaaru]

Answer: മോത്തിലാൽ നെഹ്രു [Motthilaal nehru]

202897. നാറ്റോ എന്ന സംഘടനയിലെ അംഗരാജ്യങ്ങളിൽ ഏറ്റവും ചെറുത് [Naatto enna samghadanayile amgaraajyangalil ettavum cheruthu]

Answer: ഐസ് ലാൻഡ് [Aisu laandu]

202898. കോൺഗ്രസ് നേതൃത്വവുമായുള്ള അഭിപ്രായ ഭിന്നതകാരണം 1923 ജനുവരി ഒന്നിന് മോത്തിലാൽ നെഹ്രുവിനൊപ്പം സ്വരാജ് പാർടി രൂപവത്കരിച്ച നേതാവ്. [Kongrasu nethruthvavumaayulla abhipraaya bhinnathakaaranam 1923 januvari onninu motthilaal nehruvinoppam svaraaju paardi roopavathkariccha nethaavu.]

Answer: സി.ആർ.ദാസ് [Si. Aar. Daasu]

202899. ഇന്ത്യയുടെ തലസ്ഥാനം കൽക്കട്ടയിൽനിന്ന് ഡൽഹിയിലേക്ക് മാറ്റിയ വൈസ്രോയി [Inthyayude thalasthaanam kalkkattayilninnu dalhiyilekku maattiya vysroyi]

Answer: ഹാർഡിഞ്ച് പ്രഭു [Haardinchu prabhu]

202900. ഇന്ത്യൻ എയർഫോഴ്സ് മ്യൂസിയം എവിടെയാണ് [Inthyan eyarphozhsu myoosiyam evideyaanu]

Answer: ന്യൂഡൽഹി [Nyoodalhi]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution