<<= Back
Next =>>
You Are On Question Answer Bank SET 4058
202901. സുവർണക്ഷേത്രത്തിന്റെ മേൽക്കുര സ്വർണംകൊണ്ട് പൊതിഞ്ഞ സിഖ് ഭ രണാധികാരി [Suvarnakshethratthinte melkkura svarnamkondu pothinja sikhu bha ranaadhikaari]
Answer: രഞ്ജിത് സിംഗ് [Ranjjithu simgu]
202902. ഭൂമിയുടെ ചെറുപതിപ്പ് എന്നു വിളിക്കപ്പെടുന്ന ഭൂഖണ്ഡം [Bhoomiyude cherupathippu ennu vilikkappedunna bhookhandam]
Answer: ഏഷ്യ [Eshya]
202903. സ്വാമി വിവേകാനന്ദന്റെ ശിഷ്യയായ സിസ്റ്റർ നിവേദിത ജനിച്ച രാജ്യം [Svaami vivekaanandante shishyayaaya sisttar niveditha janiccha raajyam]
Answer: അയർ ലൻഡ് [Ayar landu]
202904. ഇംഗ്ളണ്ടിൽ പാർലമെന്റ് പിറവിയെടുത്തപ്പോൾ രാജാവ് [Imglandil paarlamentu piraviyedutthappol raajaavu]
Answer: ഹെൻറി ഒന്നാമൻ [Henri onnaaman]
202905. റേഡിയോ ദിനം [Rediyo dinam]
Answer: ഫെബ്രുവരി 13 [Phebruvari 13]
202906. ലോക സന്തോഷദിനം [Loka santhoshadinam]
Answer: മാർച്ച് 20 [Maarcchu 20]
202907. സിവിൽ നിയമലംഘനം ആരംഭിക്കുന്നതിനുമുമ്പ് സമാധാനത്തിന്റെ ഒരു മാർഗം തുറന്നുകിട്ടും എന്ന ആഗ്രഹത്താടെ ഗാന്ധിജി ഏത് വൈസ്രോയിക്കാണ് പതിനൊന്ന് ആവശ്യങ്ങൾ ഉന്നയിച്ച് കത്തെഴുതിയത് [Sivil niyamalamghanam aarambhikkunnathinumumpu samaadhaanatthinte oru maargam thurannukittum enna aagrahatthaade gaandhiji ethu vysroyikkaanu pathinonnu aavashyangal unnayicchu katthezhuthiyathu]
Answer: ഇർവിൻ പ്രഭു [Irvin prabhu]
202908. ഗൗതമബുദ്ധൻ ആദ്യ മതപ്രഭാഷണം നടത്തിയ സാരനാഥ് ഏത് നഗരത്തിന് സമീപമാണ് [Gauthamabuddhan aadya mathaprabhaashanam nadatthiya saaranaathu ethu nagaratthinu sameepamaanu]
Answer: വാരാണസി [Vaaraanasi]
202909. ഏതു കളിയുമായി ബന്ധപ്പെട്ട പദമാണ് യോർക്കർ [Ethu kaliyumaayi bandhappetta padamaanu yorkkar]
Answer: ക്രിക്കറ്റ് [Krikkattu]
202910. ഒന്നാം ആംഗ്ളോ മൈസൂർ യുദ്ധസമയത്ത് ഗവർണർ ജനറൽ [Onnaam aamglo mysoor yuddhasamayatthu gavarnar janaral]
Answer: വാറൻ ഹേസ്റ്റിംഗ്സ് [Vaaran hesttimgsu]
202911. ഈസ്റ്റ് കോസ്റ്റ് റെയിൽവേയുടെ ആസ്ഥാനം [Eesttu kosttu reyilveyude aasthaanam]
Answer: ഭുവനേശ്വർ [Bhuvaneshvar]
202912. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ സ്ഥാപിക്കപ്പെട്ടപ്പോൾ വൈസ്രോയിയായിരുന്നത് [Aarkkiyolajikkal sarve ophu inthya sthaapikkappettappol vysroyiyaayirunnathu]
Answer: കഴ്സൺ പ്രഭു [Kazhsan prabhu]
202913. പ്ലേറ്റോയുടെ റിപ്പബ്ലിക് തർജമ ചെയ്ത ഇന്ത്യൻ പ്രസിഡന്റ് [Plettoyude rippabliku tharjama cheytha inthyan prasidantu]
Answer: ഡോ. സക്കീർ ഹുസൈൻ [Do. Sakkeer husyn]
202914. 1881ൽ പാസാക്കിയ ഫാക്ടറി നിയമത്തിലൂടെ ബാലവേലയ്ക്ക് നിയന്ത്രണമേർപ്പെടുത്തിയ വൈസ്രോയി [1881l paasaakkiya phaakdari niyamatthiloode baalavelaykku niyanthranamerppedutthiya vysroyi]
Answer: റിപ്പൺ പ്രഭു [Rippan prabhu]
202915. സി.ആർ. ദാസിന്റെ മരണശേഷം സ്വരാജ്പാർടി പ്രസിഡൻറായതാര് [Si. Aar. Daasinte maranashesham svaraajpaardi prasidanraayathaaru]
Answer: മോത്തിലാൽ നെഹ്രു [Motthilaal nehru]
202916. ആത്മസമർപ്പണം എന്ന യോഗ പ്രകിയയിലൂടെ മരണം വരിച്ച ഏക രാഷ്ടീയ നേതാവ് (1966) [Aathmasamarppanam enna yoga prakiyayiloode maranam variccha eka raashdeeya nethaavu (1966)]
Answer: വി.ഡി.സവാർക്കർ [Vi. Di. Savaarkkar]
202917. മെക്കാളെ പ്രഭു രൂപപ്പെടുത്തിയിരുന്ന ശിക്ഷാനടപടികൾ നിയമമാക്കപ്പെട്ടത് ഏത് വൈസ്രോയിയുടെ കാലത്താണ് [Mekkaale prabhu roopappedutthiyirunna shikshaanadapadikal niyamamaakkappettathu ethu vysroyiyude kaalatthaanu]
Answer: കാനിംഗ് പ്രഭു [Kaanimgu prabhu]
202918. ബാരിസ്റ്റർ പരീക്ഷയ്ക്ക് പഠിക്കാൻ സ്കോളർഷിപ്പോടെ 1906ൽ ഇംഗ്ലണ്ടിലേ ക്കുപോകുകയും "ഫ്രീ ഇന്ത്യാ സൊസൈറ്റി" സ്ഥാപിക്കുകയും ചെയ്തതാര് [Baaristtar pareekshaykku padtikkaan skolarshippode 1906l imglandile kkupokukayum "phree inthyaa sosytti" sthaapikkukayum cheythathaaru]
Answer: വി.ഡി.സവാർക്കർ [Vi. Di. Savaarkkar]
202919. തെക്കാട് അയ്യാസ്വാമി ക്ഷേത്രത്തിലെ ആരാധനാമൂർത്തി [Thekkaadu ayyaasvaami kshethratthile aaraadhanaamoortthi]
Answer: ശിവൻ [Shivan]
202920. സാധുജനപരിപാലനസംഘം സ്ഥാപി ക്കാൻ അയ്യങ്കാളിക്ക് പ്രചോദനമായ സംഘടന [Saadhujanaparipaalanasamgham sthaapi kkaan ayyankaalikku prachodanamaaya samghadana]
Answer: എസ്എൻഡിപി യോഗം [Esendipi yogam]
202921. മന്നത്ത് പദ്മനാഭൻ ജനിച്ച സ്ഥലം [Mannatthu padmanaabhan janiccha sthalam]
Answer: പെരുന്ന [Perunna]
202922. കാടിന്റെയും വെള്ളത്തിന്റെയും നാട് [Kaadinteyum vellatthinteyum naadu]
Answer: ജമൈക്ക [Jamykka]
202923. ഇന്റർനെറ്റ് സുരക്ഷാദിനം [Intarnettu surakshaadinam]
Answer: ഫെബ്രുവരി 6 [Phebruvari 6]
202924. ചിറ്റഗോങിലെ ബിട്ടീഷ് ആയുധപ്പുര സൂര്യസെന്നിന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ റിപ്പബ്ലിക്കൻ ആർമി കൈയേറിയത് ഏത് വൈസ്രോയിയുടെ കാലത്താണ് [Chittagongile bitteeshu aayudhappura sooryasenninte nethruthvatthilulla inthyan rippablikkan aarmi kyyeriyathu ethu vysroyiyude kaalatthaanu]
Answer: ഇർവിൻ പ്രഭു [Irvin prabhu]
202925. നാഥ്പാ ഝക്രി അണക്കെട്ട് ഏത് നദിയിലാണ് [Naathpaa jhakri anakkettu ethu nadiyilaanu]
Answer: സത് ലജ് [Sathu laju]
202926. തിരുവിതാംകൂറിലെ ദിവാൻ കേശവപിള്ളയ്ക്ക് രാജാ ബഹുമതി നൽകിയ ഗവർണർ ജനറൽ [Thiruvithaamkoorile divaan keshavapillaykku raajaa bahumathi nalkiya gavarnar janaral]
Answer: വെല്ലസ്ലി പ്രഭു [Vellasli prabhu]
202927. നോർത്ത് വെസ്റ്റ് ഫ്രോണ്ടിയർ പ്രവിശ്യ രൂപവത്കരിച്ച സമയത്ത് വൈസ്രോയിയായിരുന്നത് [Nortthu vesttu phrondiyar pravishya roopavathkariccha samayatthu vysroyiyaayirunnathu]
Answer: കഴ്സൺ പ്രഭു [Kazhsan prabhu]
202928. സുശ്രുതൻ ജീവിച്ചിരുന്ന പട്ടണം [Sushruthan jeevicchirunna pattanam]
Answer: വാരാണസി [Vaaraanasi]
202929. സാധുജനപരിപാലനസംഘം പേരുമാറി പുലയമഹാസഭയായ വർഷം [Saadhujanaparipaalanasamgham perumaari pulayamahaasabhayaaya varsham]
Answer: 1938
202930. പെരിനാട് ലഹള നടന്ന വർഷം [Perinaadu lahala nadanna varsham]
Answer: 1915
202931. ട്വിറ്റർ ആരംഭിച്ചത് [Dvittar aarambhicchathu]
Answer: ജാക് ഡോർസി [Jaaku dorsi]
202932. ഷഡ്സഹസ്രി എന്നുമറിയപ്പെടുന്ന കൃതി [Shadsahasri ennumariyappedunna kruthi]
Answer: നാട്യശാസ്ത്രം [Naadyashaasthram]
202933. ഹരിവംശപുരാണത്തിന്റെ കർത്താവ് [Harivamshapuraanatthinte kartthaavu]
Answer: ജിനസേനൻ [Jinasenan]
202934. ഇന്ത്യയിൽ ആദ്യമായി തൊഴിൽ നിയമങ്ങൾ ഉണ്ടായത് ഏത് വൈസ്രോയി യുടെ കാലത്താണ് [Inthyayil aadyamaayi thozhil niyamangal undaayathu ethu vysroyi yude kaalatthaanu]
Answer: റിപ്പൺ പ്രഭു [Rippan prabhu]
202935. ആൻ അൺഫിനിഷ്ഡ് ഡ്രീം ആരുടെ രചനയാണ് [Aan anphinishdu dreem aarude rachanayaanu]
Answer: ഡോ.വർഗീസ് കുര്യൻ [Do. Vargeesu kuryan]
202936. മു േക്തശ്വര ക്ഷേത്രം എവിടെയാണ് [Mu ekthashvara kshethram evideyaanu]
Answer: ഭൂവനേശ്വർ [Bhoovaneshvar]
202937. റോയൽ ഏഷ്യാറ്റിക് സൊസൈറ്റിയുടെ സ്ഥാപകൻ [Royal eshyaattiku sosyttiyude sthaapakan]
Answer: വാറൻ ഹേസ്റ്റിംഗ്സ് [Vaaran hesttimgsu]
202938. ഏറ്റവും കൂടുതൽ രാജ്യങ്ങളുടെ ദേശീയ കായിക വിനോദം [Ettavum kooduthal raajyangalude desheeya kaayika vinodam]
Answer: ഫുട്ബോൾ [Phudbol]
202939. കറൻസി ദശാംശ സമ്പദായം അടിസ്ഥാനമാക്കിയുള്ളതല്ലാത്ത രാജ്യം [Karansi dashaamsha sampadaayam adisthaanamaakkiyullathallaattha raajyam]
Answer: മഡ ഗാസ്കർ [Mada gaaskar]
202940. ഇന്ത്യയിലെ ആദ്യ തീവണ്ടി നിർമാണ ശാല 1950ൽ കൊൽക്കത്തയ്ക്ക് സ മീപം സ്ഥാപിച്ചപ്പോൾ ആരുടെ സ്മരണാർഥമാണ് നാമകരണം ചെയ്തത് [Inthyayile aadya theevandi nirmaana shaala 1950l kolkkatthaykku sa meepam sthaapicchappol aarude smaranaarthamaanu naamakaranam cheythathu]
Answer: സി.ആർ.ദാസ് [Si. Aar. Daasu]
202941. ഉപരാഷ്ട്രപതി സ്ഥാനം വഹിക്കെ ഭാരതരത്നം ലഭിച്ച രണ്ടാമത്തെ വ്യക്തി.(1963) [Uparaashdrapathi sthaanam vahikke bhaaratharathnam labhiccha randaamatthe vyakthi.(1963)]
Answer: ഡോ. സക്കീർ ഹു സൈൻ [Do. Sakkeer hu syn]
202942. കോൺഗ്രസിന്റെ ലക്ഷ്യം പൂർണ സ്വാതന്ത്ര്യമാണെന്ന് പ്രഖ്യാപിക്കുന്ന പ്രമേ യം 1929 ഡിസംബർ 31ന് ലാഹോറിൽ ജവാഹർലാൽ നെഹ്റുവിന്റെ അധ്യക്ഷ തയിൽ ചേർന്ന കോൺഗ്രസ് സമ്മേളനം പാസാക്കിപ്പോൾ വൈസായി ആരായിരുന്നു [Kongrasinte lakshyam poorna svaathanthryamaanennu prakhyaapikkunna prame yam 1929 disambar 31nu laahoril javaaharlaal nehruvinte adhyaksha thayil chernna kongrasu sammelanam paasaakkippol vysaayi aaraayirunnu]
Answer: ഇർവിൻ പ്രഭു [Irvin prabhu]
202943. ലോകത്ത് വിസ്തീർണത്തിൽ നാലാം സ്ഥാനമുള്ള (ഗ്രീൻലാൻഡ്, ന്യൂഗിനിയ, ബോർണിയോ എന്നിവയ്ക്ക് ശേഷം) ദ്വീ പ് [Lokatthu vistheernatthil naalaam sthaanamulla (greenlaandu, nyooginiya, borniyo ennivaykku shesham) dvee pu]
Answer: മഡഗാസ്കർ [Madagaaskar]
202944. ചലച്ചിത്രഗാനം ഉൾപ്പെടുത്തിയ ആദ്യഇന്ത്യൻ സിനിമ [Chalacchithragaanam ulppedutthiya aadyainthyan sinima]
Answer: ഭാഗ്യചക്ര (ബംഗാളി) [Bhaagyachakra (bamgaali)]
202945. അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ പ്ങ്കെടുത്ത ആദ്യ ഇന്ത്യൻ സിനിമ [Anthaaraashdra chalacchithrothsavatthil pnkeduttha aadya inthyan sinima]
Answer: സീത [Seetha]
202946. ലോകത്തിലെ ഏറ്റവും വലിയ തൊഴിൽ ദാതാവ് [Lokatthile ettavum valiya thozhil daathaavu]
Answer: അമേരിക്കൻ പ്രതിരോധ വകുപ്പ് [Amerikkan prathirodha vakuppu]
202947. രണ്ട് ഡാറ്റാ സെന്ററുകൾ സ്ഥാപിച്ച ആദ്യ ഇന്ത്യൻ സംസ്ഥാനം [Randu daattaa sentarukal sthaapiccha aadya inthyan samsthaanam]
Answer: കേരളം [Keralam]
202948. തലയ്ക്കൽ ചന്തു സ്മാരകം എവിടെയാണ് [Thalaykkal chanthu smaarakam evideyaanu]
Answer: പനമരം [Panamaram]
202949. മലയാളത്തിലെ ആദ്യത്തെ വനിതാ ഡിറ്റ്ക്ടീവ് നോവലിസ്റ്റ് [Malayaalatthile aadyatthe vanithaa dittkdeevu novalisttu]
Answer: ഭദ്ര എൻ. മേനോൻ [Bhadra en. Menon]
202950. മധ്യപ്രദേശിന്റെയും മഹാരാഷ്ട്രയുടെയും അതിർത്തിയിലൂടെ ഒഴുകുന്ന നദി [Madhyapradeshinteyum mahaaraashdrayudeyum athirtthiyiloode ozhukunna nadi]
Answer: നർമദ [Narmada]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution