1. സിവിൽ നിയമലംഘനം ആരംഭിക്കുന്നതിനുമുമ്പ് സമാധാനത്തിന്റെ ഒരു മാർഗം തുറന്നുകിട്ടും എന്ന ആഗ്രഹത്താടെ ഗാന്ധിജി ഏത് വൈസ്രോയിക്കാണ് പതിനൊന്ന് ആവശ്യങ്ങൾ ഉന്നയിച്ച് കത്തെഴുതിയത് [Sivil niyamalamghanam aarambhikkunnathinumumpu samaadhaanatthinte oru maargam thurannukittum enna aagrahatthaade gaandhiji ethu vysroyikkaanu pathinonnu aavashyangal unnayicchu katthezhuthiyathu]
Answer: ഇർവിൻ പ്രഭു [Irvin prabhu]