<<= Back Next =>>
You Are On Question Answer Bank SET 4059

202951. ഇന്ത്യയുടെ തലസ്ഥാനം കൽക്കട്ടയിൽ നിന്ന് ഡൽഹിയിലേക്ക് മാറ്റുന്നതു സം ബന്ധിച്ച പ്രഖ്യാപനം നടന്നത് (1911) ഏത് വൈസായിയുടെ കാലത്താണ്. [Inthyayude thalasthaanam kalkkattayil ninnu dalhiyilekku maattunnathu sam bandhiccha prakhyaapanam nadannathu (1911) ethu vysaayiyude kaalatthaanu.]

Answer: ഹാർഡിഞ്ച് പ്രഭു [Haardinchu prabhu]

202952. ഐ.പി.എൽ ഏത് മത്സരവുമായി ബന്ധപ്പെട്ടിരിക്കുന്നു [Ai. Pi. El ethu mathsaravumaayi bandhappettirikkunnu]

Answer: കിക്കറ്റ് [Kikkattu]

202953. ഇന്ത്യയുടെ ആദ്യത്തെ ദേശരക്ഷാ ഉപദേഷ്ടാവ് [Inthyayude aadyatthe desharakshaa upadeshdaavu]

Answer: ബ്രജേഷ് മിശ്ര [Brajeshu mishra]

202954. കുംബ്ലഖാൻ ഏതു രാജ്യക്കാരനായിരുന്നു [Kumblakhaan ethu raajyakkaaranaayirunnu]

Answer: മംഗോളിയ [Mamgoliya]

202955. മഹൽവാരി റവന്യൂ സംവിധാനം വിലയി രുത്താൻ അലഹബാദ് സന്ദർശിച്ച ഗവർണർ ജനറൽ [Mahalvaari ravanyoo samvidhaanam vilayi rutthaan alahabaadu sandarshiccha gavarnar janaral]

Answer: വില്യം ബെന്റിക് പ്രഭു [Vilyam bentiku prabhu]

202956. ടാഗോറിന്റെ ഗീതാഞ്ജലിയുടെ ഇംഗ്ളീഷ് പരിഭാഷയ്ക്ക് അവതാരികയെഴു തിയ വില്യം ബർട്ടൺ യേറ്റ്സ് ഏത് രാജ്യക്കാരനായിരുന്നു [Daagorinte geethaanjjaliyude imgleeshu paribhaashaykku avathaarikayezhu thiya vilyam barttan yettsu ethu raajyakkaaranaayirunnu]

Answer: അയർലൻഡ് [Ayarlandu]

202957. സ്വരാജ് പാർട്ടിയുടെ ആദ്യ പ്രസിഡന്റ് [Svaraaju paarttiyude aadya prasidantu]

Answer: സി.ആർ.ദാസ് [Si. Aar. Daasu]

202958. ഏറ്റവും വലിയ ഇന്തോആര്യൻ ഭാഷ [Ettavum valiya inthoaaryan bhaasha]

Answer: ഹിന്ദി [Hindi]

202959. ഗീസറുകളുടെ നാട് എന്നറിയപ്പെടുന്നരാജ്യം [Geesarukalude naadu ennariyappedunnaraajyam]

Answer: ഐസ്ലാൻഡ് [Aislaandu]

202960. ഇന്ത്യയിൽ രണ്ടു പ്രാവശ്യം ഗവർണർ ജനറലായ ആദ്യ വ്യക്തി [Inthyayil randu praavashyam gavarnar janaralaaya aadya vyakthi]

Answer: കോൺവാലിസ് പ്രഭു [Konvaalisu prabhu]

202961. ലീഡ്സ് ഏത് കായിക മത്സരത്തിനാണ് പ്ര സിദ്ധം [Leedsu ethu kaayika mathsaratthinaanu pra siddham]

Answer: ക്രിക്കറ്റ് [Krikkattu]

202962. ഏത് നഗരത്തിൽ വച്ചാണ് തുളസീദാസ് രാമചരിതമാനസം രചിച്ചത് [Ethu nagaratthil vacchaanu thulaseedaasu raamacharithamaanasam rachicchathu]

Answer: വാരാണസി [Vaaraanasi]

202963. ഇന്ത്യൻ കൗൺസിൽ ആക്ട് (1861) നിലവിൽ വന്നപ്പോൾ വൈസ്രോയി [Inthyan kaunsil aakdu (1861) nilavil vannappol vysroyi]

Answer: കാനിംഗ് പ്രഭു [Kaanimgu prabhu]

202964. 1949ൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ആദ്യ പ്രസിഡന്റായത് [1949l thiruvithaamkoor devasvam bordinte aadya prasidantaayathu]

Answer: മന്നത്ത് പദ്മനാഭൻ [Mannatthu padmanaabhan]

202965. ബാർ കോഡിന്റെ ഉപജ്ഞാതാവ് [Baar kodinte upajnjaathaavu]

Answer: നോർമൻ ജോസഫ് വുഡാൻഡ് [Norman josaphu vudaandu]

202966. താജ്മഹൽ പണിതിരിക്കുന്ന സ്ഥലം ഏത് രാജാവിൽനിന്നാണ് ഷാജഹാൻ ചക്രവർത്തി വാങ്ങിയത് [Thaajmahal panithirikkunna sthalam ethu raajaavilninnaanu shaajahaan chakravartthi vaangiyathu]

Answer: രാജാ ജയ്സിംഗ് [Raajaa jaysimgu]

202967. ഏറ്റവും അടിസ്ഥാനപരമായ ജീവിവർഗം [Ettavum adisthaanaparamaaya jeevivargam]

Answer: മൊണീറ [Moneera]

202968. അലമാട്ടി പദ്ധതി ഏത് നദിയിലാണ് [Alamaatti paddhathi ethu nadiyilaanu]

Answer: കൃഷ്ണ [Krushna]

202969. പൊലീസ് ലാത്തിച്ചാർജിൽ പരിക്കേറ്റതിനെത്തുടർന്ന് ലാലാ ലജ്പത്റായി അന്തരിച്ചത് ഏത് വൈസ്രോയിയുടെ കാലത്താണ് [Poleesu laatthicchaarjil parikkettathinetthudarnnu laalaa lajpathraayi antharicchathu ethu vysroyiyude kaalatthaanu]

Answer: ഇർവിൻ പ്രഭു [Irvin prabhu]

202970. പുരാതന സ്മാരക സംരക്ഷണ നിയമം നിലവിൽ വന്നപ്പോൾ വൈസ്രോയിയായിരുന്നത് [Puraathana smaaraka samrakshana niyamam nilavil vannappol vysroyiyaayirunnathu]

Answer: കഴ്സൺ പ്രഭു [Kazhsan prabhu]

202971. ഏത് നദിയുടെ തീരത്താണ് മാർബിൾ റോക്ക്സ് [Ethu nadiyude theeratthaanu maarbil rokksu]

Answer: നർമദ [Narmada]

202972. ആദ്യത്തെ നിയമ കമ്മിഷനെ നിയമിച്ച ഗവർണർ ജനറൽ [Aadyatthe niyama kammishane niyamiccha gavarnar janaral]

Answer: വില്യം ബെന്റിക് പ്രഭു [Vilyam bentiku prabhu]

202973. ഫിറോസ് ഷാ കോട് ല ഏത് കളിക്കാണ് പ്രശസ്തം [Phirosu shaa kodu la ethu kalikkaanu prashastham]

Answer: ക്രിക്കറ്റ് [Krikkattu]

202974. ഇന്ത്യയുടെ സ്വാതന്ത്യത്തിനായി അന്താരാഷ്ട്രതലത്തിൽ വിപ്ലവപ്രസ്ഥാനം കെട്ടിപ്പടുത്ത ആദ്യ ഭാരതീയൻ (1906) [Inthyayude svaathanthyatthinaayi anthaaraashdrathalatthil viplavaprasthaanam kettippaduttha aadya bhaaratheeyan (1906)]

Answer: വി.ഡി.സവാർക്കർ [Vi. Di. Savaarkkar]

202975. ചട്ടമ്പിസ്വാമികളുടെ ചെറുപ്പത്തിലെ ഓമനപ്പേര് [Chattampisvaamikalude cheruppatthile omanapperu]

Answer: കുഞ്ഞൻ (യഥാർഥ പേര് അയ്യപ്പൻ) [Kunjan (yathaartha peru ayyappan)]

202976. 1928ൽ യുക്തിവാദി മാസികയുടെ പത്രാധിപരായത് [1928l yukthivaadi maasikayude pathraadhiparaayathu]

Answer: സഹോദരൻ അയ്യപ്പൻ [Sahodaran ayyappan]

202977. ഏറ്റവും സാന്ദ്രത കൂടിയ അലോഹം [Ettavum saandratha koodiya aloham]

Answer: അയഡിൻ [Ayadin]

202978. ആർമി പോസ്റ്റോഫീസ് ഏതക്കത്തിലാണ് ആരംഭിക്കുന്നത് [Aarmi posttopheesu ethakkatthilaanu aarambhikkunnathu]

Answer: 9

202979. ഇന്ത്യയിൽ ടെലികമ്യൂണിക്കേഷൻ രംഗത്ത് മേൽനോട്ടം വഹിക്കുന്ന സ്ഥാപനം [Inthyayil delikamyoonikkeshan ramgatthu melnottam vahikkunna sthaapanam]

Answer: ടെലികോം റെഗുലേറ്ററി അതോരിറ്റി ഓഫ് ഇന്ത്യ [Delikom regulettari athoritti ophu inthya]

202980. സ്വരാജ് പാർട്ടിയുടെ ആദ്യ സെകട്ടറി [Svaraaju paarttiyude aadya sekattari]

Answer: മോത്തിലാൽ നെഹറു [Motthilaal neharu]

202981. 1799ൽ സെൻസർഷിപ്പ് ഓഫ് പ്രസ് ആക്ട് കൊണ്ടുവന്ന ഗവർണർ ജനറൽ [1799l sensarshippu ophu prasu aakdu konduvanna gavarnar janaral]

Answer: വെല്ലസ്ലി പ്രഭു [Vellasli prabhu]

202982. വേൾഡ് ഫുഡ് പ്രൈസിനർഹനായ രണ്ടാമത്തെ ഭാരതീയൻ [Veldu phudu prysinarhanaaya randaamatthe bhaaratheeyan]

Answer: ഡോ.വർഗീസ് കുര്യൻ [Do. Vargeesu kuryan]

202983. ഏതു രാജ്യത്തെ ആദ്യ വനിതാ പ്രസിഡന്റാണ് മേരി റോബിൻസൺ [Ethu raajyatthe aadya vanithaa prasidantaanu meri robinsan]

Answer: അയർലൻഡ് [Ayarlandu]

202984. 1920ലെ നാഗ്പൂർ കോൺഗ്രസ് സമ്മേളനത്തിൽ നിസ്സഹകരണ പ്രസ്ഥാനം സംബന്ധിച്ച പ്രധാന പ്രമേയം പാസാക്കിയത് ആര് [1920le naagpoor kongrasu sammelanatthil nisahakarana prasthaanam sambandhiccha pradhaana prameyam paasaakkiyathu aaru]

Answer: സി.ആർ.ദാസ് [Si. Aar. Daasu]

202985. പ്രാദേശിക പത്ര നിയമം റദ്ദ് ചെയ്ത (1882) വൈസ്രോയി [Praadeshika pathra niyamam raddhu cheytha (1882) vysroyi]

Answer: റിപ്പൺ പ്രഭു [Rippan prabhu]

202986. ഇന്ത്യൻ മഹാസമുദ്രത്തിലെ ഏറ്റവും വിസ്തീർണം കൂടിയ ദ്വീപ് [Inthyan mahaasamudratthile ettavum vistheernam koodiya dveepu]

Answer: മഡഗാസ്കർ [Madagaaskar]

202987. പദവിയിലിക്കെ അന്തരിച്ച ആദ്യ ഗവർണർ ജനറൽ [Padaviyilikke anthariccha aadya gavarnar janaral]

Answer: കോൺവാലിസ് പ്രഭു [Konvaalisu prabhu]

202988. ഇന്ത്യയിലാദ്യത്തെ വിദേശവസ്ത്രം കത്തിക്കലിന് 1905ൽ പൂനെ കോളേജിൽ നേതൃത്വം നൽകിയതാര് [Inthyayilaadyatthe videshavasthram katthikkalinu 1905l poone kolejil nethruthvam nalkiyathaaru]

Answer: വി.ഡി.സവാർക്കർ [Vi. Di. Savaarkkar]

202989. ബസീലിന്റെ ദേശീയ പതാകയിലുള്ള ചിത്രം എന്തിന്റെതാണ് [Baseelinte desheeya pathaakayilulla chithram enthintethaanu]

Answer: ഫുട്ബോൾ [Phudbol]

202990. മഹാരാഷ്ട്രയിലെ സാംഗ്ലി നഗരം ഏത് നദിയുടെ തീരത്താണ് [Mahaaraashdrayile saamgli nagaram ethu nadiyude theeratthaanu]

Answer: കൃഷ്ണ [Krushna]

202991. മധ്യപ്രദേശിലെ അമർകാണ്ടക് മലനിരകളിൽ ഉൽഭവിക്കുന്ന നദി [Madhyapradeshile amarkaandaku malanirakalil ulbhavikkunna nadi]

Answer: നർമദ [Narmada]

202992. ഏറ്റവും തണുപ്പുകൂടിയ തലസ്ഥാനം ഏതു രാജ്യത്തിന്റെതാണ് [Ettavum thanuppukoodiya thalasthaanam ethu raajyatthintethaanu]

Answer: മംഗോളിയ [Mamgoliya]

202993. ഏതു രാജ്യത്തെ ദേശീയ പ്രസ്ഥാനമാണ് സിൻ ഫെയിൻ [Ethu raajyatthe desheeya prasthaanamaanu sin pheyin]

Answer: അയർലൻഡ് [Ayarlandu]

202994. പശസ്തമായ വിശ്വനാഥ ക്ഷേത്രം എവിടെയാണ് [Pashasthamaaya vishvanaatha kshethram evideyaanu]

Answer: വാരാണസി [Vaaraanasi]

202995. മൂന്നാം മൈസൂർ യുദ്ധക്കാലത്ത് ഗവർണർ ജനറൽ [Moonnaam mysoor yuddhakkaalatthu gavarnar janaral]

Answer: കോൺവാലിസ് പ്രഭു [Konvaalisu prabhu]

202996. ഗുജറാത്തിലെ ബർദോളി ജില്ലയിൽ വല്ലഭ്ഭായി പട്ടേലിന്റെ നേതൃത്വത്തിൽ കർഷകസമരം നടന്നപ്പോൾ വൈസ്രോയിആരായിരുന്നു [Gujaraatthile bardoli jillayil vallabhbhaayi pattelinte nethruthvatthil karshakasamaram nadannappol vysroyiaaraayirunnu]

Answer: ഇർവിൻ പ്രഭു [Irvin prabhu]

202997. സിന്ധുവിന്റെ പോഷകനദികളിൽ ഏറ്റവും കിഴക്ക് ഉൽഭവിക്കുന്നത് [Sindhuvinte poshakanadikalil ettavum kizhakku ulbhavikkunnathu]

Answer: സത് ലജ് [Sathu laju]

202998. ഇന്ത്യൻ പ്രസിഡന്റായ ആദ്യ ഇസ്ലാം മതസ്ഥൻ (1967) [Inthyan prasidantaaya aadya islaam mathasthan (1967)]

Answer: ഡോ. സക്കീർ ഹു സൈൻ [Do. Sakkeer hu syn]

202999. ക്വിറ്റിന്ത്യാ സമരത്തിൽ പങ്കെടുക്കരുതെന്ന് ഹിന്ദുക്കളോട് ആഹ്വാനം ചെയ്ത ഹിന്ദുമഹാസഭ നേതാവ് [Kvittinthyaa samaratthil pankedukkaruthennu hindukkalodu aahvaanam cheytha hindumahaasabha nethaavu]

Answer: വി.ഡി.സവാർക്കർ [Vi. Di. Savaarkkar]

203000. ഇന്ത്യയിൽ നിർമിച്ച ആദ്യത്തെ ഓയിൽ ടാങ്കറിന് ഏത് നേതാവിന്റെ സ്മരണാർഥമാണ് പേരിട്ടത് [Inthyayil nirmiccha aadyatthe oyil daankarinu ethu nethaavinte smaranaarthamaanu perittathu]

Answer: മോത്തിലാൽ നെഹ്രു [Motthilaal nehru]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution