<<= Back
Next =>>
You Are On Question Answer Bank SET 4060
203001. ശ്രീനാരായണഗുരു രചിച്ച നവമഞ്ജരി ആർക്കാണ് സമർപ്പിച്ചിരിക്കുന്നത് [Shreenaaraayanaguru rachiccha navamanjjari aarkkaanu samarppicchirikkunnathu]
Answer: ചട്ടമ്പി സ്വാമികൾക്ക് [Chattampi svaamikalkku]
203002. ഹിന്ദുമുസ്ളിം സാംസ്കാരികാംശങ്ങളെ ഉൾക്കൊള്ളുന്ന ക്ലാസിക്കൽ നൃത്ത രൂപം [Hindumuslim saamskaarikaamshangale ulkkollunna klaasikkal nruttha roopam]
Answer: കഥക് [Kathaku]
203003. ഏത് രാജ്യക്കാരാണ് ലോകബാങ്ക് പ്രസിഡന്റ് പദം വഹിക്കുന്നത് [Ethu raajyakkaaraanu lokabaanku prasidantu padam vahikkunnathu]
Answer: അമേരിക്ക [Amerikka]
203004. ഭരതനാട്യത്തിന്റെ അടിസ്ഥാന ഗ്രന്ഥം [Bharathanaadyatthinte adisthaana grantham]
Answer: അഭിനയ ദർപ്പണം [Abhinaya darppanam]
203005. ഇന്ത്യയുടെ ആദ്യത്തെ കംപ്ട്രോളർ ആന്റ് ഓഡിറ്റർ ജനറൽ [Inthyayude aadyatthe kampdrolar aantu odittar janaral]
Answer: വി.നരഹരിറാവു [Vi. Narahariraavu]
203006. ചെങ്കിസ്ഖാൻ ഏതു രാജ്യക്കാരനായിരുന്നു [Chenkiskhaan ethu raajyakkaaranaayirunnu]
Answer: മംഗോളിയ [Mamgoliya]
203007. ഫോർട്ട് വില്യം കോളേജ് (1800) സ്ഥാപിച്ച ഗവർണർ ജനറൽ [Phorttu vilyam koleju (1800) sthaapiccha gavarnar janaral]
Answer: വെല്ലസ്ലി പ്രഭു [Vellasli prabhu]
203008. ലിംഗരാജക്ഷേത്രം എവിടെയാണ് [Limgaraajakshethram evideyaanu]
Answer: ഭുവനേശ്വർ [Bhuvaneshvar]
203009. പദാർഥത്തിന്റെ അളവിന്റെ അടിസ്ഥാനയൂണിറ്റ് [Padaarthatthinte alavinte adisthaanayoonittu]
Answer: മോൾ [Mol]
203010. 1947ലെ മുതുകുളം പ്രസംഗവുമായി ബന്ധപ്പെട്ട നവോത്ഥാന നായകൻ [1947le muthukulam prasamgavumaayi bandhappetta navoththaana naayakan]
Answer: മന്നത്ത് പദ്മനാഭൻ [Mannatthu padmanaabhan]
203011. ബ്രഹ്മാനന്ദശിവയോഗിയുടെ യഥാർഥ പേര് [Brahmaanandashivayogiyude yathaartha peru]
Answer: കാരാട്ട് ഗോവിന്ദൻകുട്ടിമേനോൻ [Kaaraattu govindankuttimenon]
203012. പണ്ഡിറ്റ് കറുപ്പന് വിദ്വാൻ ബഹുമതി. നൽകിയത് [Pandittu karuppanu vidvaan bahumathi. Nalkiyathu]
Answer: കേരളവർമ വലിയകോയിത്തമ്പുരാൻ [Keralavarma valiyakoyitthampuraan]
203013. സ്തീധനവിരുദ്ധദിനം [Stheedhanaviruddhadinam]
Answer: നവംബർ 26 [Navambar 26]
203014. അറിയപ്പെടുന്നവയിൽവച്ച് ഏറ്റവും വലിയ നക്ഷത്രം [Ariyappedunnavayilvacchu ettavum valiya nakshathram]
Answer: വി.വൈ. കാനിസ് മേജോറിസ് | [Vi. Vy. Kaanisu mejorisu |]
203015. നാവികരുടെ ദ്വീപുകൾ എന്നറിയപ്പെടുന്ന രാജ്യം [Naavikarude dveepukal ennariyappedunna raajyam]
Answer: സമോവ [Samova]
203016. ഈജിപ്ഷ്യൻ അക്ഷരമാലയിലെ അക്ഷരങ്ങളുടെ എണ്ണം [Eejipshyan aksharamaalayile aksharangalude ennam]
Answer: 24
203017. ഫക്കീർ ഇ അഫ്ഗാൻ എന്നറിയപ്പെട്ടത് [Phakkeer i aphgaan ennariyappettathu]
Answer: ഖാൻ അബ്ദുൾ ഗാഫർ ഖാൻ | [Khaan abdul gaaphar khaan |]
203018. ഫാൽക്കേ രത്ന ഏതുമായി ബന്ധപ്പെട്ട അവാർഡാണ് [Phaalkke rathna ethumaayi bandhappetta avaardaanu]
Answer: സിനിമ [Sinima]
203019. ഫിലിപ്പെൻസിലെയും ഈസ്റ്റ് തിമോറിലെയും മതം [Philippensileyum eesttu thimorileyum matham]
Answer: ക്രിസ്തുമതം [Kristhumatham]
203020. ബംഗാൾ വിഭജനം റദ്ദാക്കിയ (1911).വൈസ്രോയി [Bamgaal vibhajanam raddhaakkiya (1911). Vysroyi]
Answer: ഹാർഡിഞ്ച് പ്രഭു [Haardinchu prabhu]
203021. നാഷണൽ ഡയറി ഡവലപ്മെന്റ് ബോർഡിന്റെ സ്ഥാപക ചെയർമാൻ [Naashanal dayari davalapmentu bordinte sthaapaka cheyarmaan]
Answer: ഡോ.വർഗീസ് കുര്യൻ [Do. Vargeesu kuryan]
203022. ബ്രിട്ടീഷ് ഇന്ത്യയിലെ ആദ്യത്തെ ഗവർണർ ജനറൽ [Britteeshu inthyayile aadyatthe gavarnar janaral]
Answer: വാറൻ ഹേസ്റ്റിംഗ്സ് [Vaaran hesttimgsu]
203023. കിച്ചനർ പ്രഭുവുമായുള്ള അഭിപ്രായ വ്യത്യാസത്തെത്തുടർന്ന് രാജിവച്ച വൈസ്രോയി [Kicchanar prabhuvumaayulla abhipraaya vyathyaasatthetthudarnnu raajivaccha vysroyi]
Answer: കഴ്സൺ പ്രഭു [Kazhsan prabhu]
203024. കൊൽക്കത്ത, ബോംബെ ,മദാസ് എന്നിവിടങ്ങളിൽ ഓരോ ഹൈക്കോടതി വീതം സ്ഥാപിച്ച വൈസ്രോയി [Kolkkattha, bombe ,madaasu ennividangalil oro hykkodathi veetham sthaapiccha vysroyi]
Answer: കാനിംഗ്പ്രഭു [Kaanimgprabhu]
203025. അഫ്ഗാനിസ്ഥാനിൽ നിന്ന് ഇംഗ്ലീഷ്സൈന്യത്തെ പിൻവലിച്ച് ആ രാജ്യവു മായി സൗഹാർദ്ദബന്ധം പുനഃസ്ഥാപി ച്ച വൈസ്രോയി [Aphgaanisthaanil ninnu imgleeshsynyatthe pinvalicchu aa raajyavu maayi sauhaarddhabandham punasthaapi ccha vysroyi]
Answer: റിപ്പൺ പ്രഭു [Rippan prabhu]
203026. മൊണ്ടേഗു ചെംസ്ഫോർഡ് ഭരണപരിഷ്കാരങ്ങളെക്കുറിച്ച് പഠിച്ച് നിർദേശങ്ങൾ സമർപ്പിക്കാനായി ബ്രിട്ടീഷ് സർക്കാർ സൈമൺ കമ്മിഷനെ നിയോഗിച്ചപ്പോൾ വൈസ്രോ യിയായിരുന്നത് [Mondegu chemsphordu bharanaparishkaarangalekkuricchu padticchu nirdeshangal samarppikkaanaayi britteeshu sarkkaar syman kammishane niyogicchappol vysro yiyaayirunnathu]
Answer: ഇർവിൻ പ്രഭു [Irvin prabhu]
203027. "ശ്രീനാരായണ ധർമസംഘം" രജിസ്ട്രർ ചെയ്യപ്പെട്ട വർഷം ["shreenaaraayana dharmasamgham" rajisdrar cheyyappetta varsham]
Answer: 1928
203028. "അന്താരാഷ്ട്ര സമാധാനം ഒരു ഭീരുവിന്റെ സ്വപ്നമാണ്" എന്നു പറഞ്ഞതാര് ["anthaaraashdra samaadhaanam oru bheeruvinte svapnamaanu" ennu paranjathaaru]
Answer: ബെനിറ്റോ മുസ്സോളിനി [Benitto musolini]
203029. ധർമരാജാ എന്ന നോവലിന്റെ കർത്താവ് [Dharmaraajaa enna novalinte kartthaavu]
Answer: സി.വി.രാമൻപിള്ള [Si. Vi. Raamanpilla]
203030. ധർമോത് കുലദൈവതം എന്ന മുഖവാക്യമുള്ള പത്രം [Dharmothu kuladyvatham enna mukhavaakyamulla pathram]
Answer: മലയാള മനോരമ [Malayaala manorama]
203031. രാജാറാം മോഹൻ റോയ് ലൈബറി ഫൗണ്ടഷൻ എവിടെയാണ് [Raajaaraam mohan royu lybari phaundashan evideyaanu]
Answer: കൊൽക്കത്തെ [Kolkkatthe]
203032. സംഗീതക്കച്ചേരിയിൽ ആദ്യമായി വയലിൻ ഉപയോഗിച്ച് ഇന്ത്യൻ സംഗീത ജ്ഞൻ [Samgeethakkaccheriyil aadyamaayi vayalin upayogicchu inthyan samgeetha jnjan]
Answer: മുത്തുസ്വാമി ദീക്ഷിതർ [Mutthusvaami deekshithar]
203033. കർണാടകസംഗീതത്തിലെ അടിസ്ഥാനരാഗങ്ങൾ [Karnaadakasamgeethatthile adisthaanaraagangal]
Answer: 72
203034. നമ്മ മെട്രോ എന്നു പേരുള്ള മെട്രോ ഏത് നഗരത്തിലാണ് [Namma medro ennu perulla medro ethu nagaratthilaanu]
Answer: ബാംഗ്ളൂർ [Baamgloor]
203035. നവശക്തി എന്ന പ്രസിദ്ധീകരണത്തിന്റെ ലൈസൻസ് റദ്ദാക്കപ്പെട്ടപ്പോൾ പ്രബോധിനി എന്ന പ്രസിദ്ധീകരണം ആരംഭിച്ചതാര് [Navashakthi enna prasiddheekaranatthinte lysansu raddhaakkappettappol prabodhini enna prasiddheekaranam aarambhicchathaaru]
Answer: സി.കേശവൻ [Si. Keshavan]
203036. നായർ സർവീസ് സൊസൈറ്റിയുടെ ആസ്ഥാനം [Naayar sarveesu sosyttiyude aasthaanam]
Answer: പെരുന്നാചങ്ങനാശ്ശേരി [Perunnaachanganaasheri]
203037. നാലാം കേരള സംസ്ഥാന കോൺഗ്രസ് സമ്മേളനം ജവാഹർലാൽ നെഹ്റുവിന്റെ അധ്യക്ഷതയിൽ പയ്യന്നൂരിൽ നടന്നത് ഏത് വർഷമാണ് [Naalaam kerala samsthaana kongrasu sammelanam javaaharlaal nehruvinte adhyakshathayil payyannooril nadannathu ethu varshamaanu]
Answer: 1928
203038. ശ്രീനാരായണഗുരുവിന്റെ അവസാനത്തെ സന്യാസശിഷ്യൻ [Shreenaaraayanaguruvinte avasaanatthe sanyaasashishyan]
Answer: ആനന്ദതീർഥ സ്വാമികൾ [Aanandatheertha svaamikal]
203039. തൈക്കാട് അയ്യയെ കൊട്ടാരത്തിലേക്ക് ക്ഷണിച്ചുവരുത്തിയ തിരുവിതാംകൂർ രാജാവ് [Thykkaadu ayyaye kottaaratthilekku kshanicchuvarutthiya thiruvithaamkoor raajaavu]
Answer: സ്വാതി തിരുനാൾ [Svaathi thirunaal]
203040. കുമാരനാശാൻ ജനിച്ച വർഷം [Kumaaranaashaan janiccha varsham]
Answer: 1873
203041. സെൻട്രൽ സെക്രട്ടേറിയേറ്റ് ലൈബ്രറി ഏത് നേതാവിന്റെ പേരിൽ നാമകരണം ചെയ്തിരിക്കുന്നു [Sendral sekratteriyettu lybrari ethu nethaavinte peril naamakaranam cheythirikkunnu]
Answer: ലാൽ ബഹാദൂർ ശാസ്ത്രി [Laal bahaadoor shaasthri]
203042. വരുംതലമുറകൾക്കായി സൂക്ഷിച്ചുവയ്ക്കേണ്ട അപൂർവരേഖകളുടെ പട്ടികയായ ഓർമപുസ്തകം പ്രസിദ്ധീകരിക്കുന്ന സംഘടന [Varumthalamurakalkkaayi sookshicchuvaykkenda apoorvarekhakalude pattikayaaya ormapusthakam prasiddheekarikkunna samghadana]
Answer: യുനെസ്കോ [Yunesko]
203043. കേരളത്തിൽ ഗജദിനമായി ആചരിക്കുന്നത് [Keralatthil gajadinamaayi aacharikkunnathu]
Answer: ഒക്ടോബർ 14 [Okdobar 14]
203044. നാലു സുവിശേഷങ്ങൾ ഏതു മതവുമായി ബന്ധപ്പെട്ടിരിക്കുന്നു [Naalu suvisheshangal ethu mathavumaayi bandhappettirikkunnu]
Answer: ക്രിസ്തുമതം [Kristhumatham]
203045. പുല എന്ന നാണയം ഏത് രാജ്യത്തേതാണ് [Pula enna naanayam ethu raajyatthethaanu]
Answer: വെനിസ്വല [Venisvala]
203046. പുതിയ നിയമം ഏതു മതവുമായി ബന്ധപ്പെട്ടിരിക്കുന്നു [Puthiya niyamam ethu mathavumaayi bandhappettirikkunnu]
Answer: ക്രിസ്തുമതം [Kristhumatham]
203047. പുരാതനകാലത്ത് കേശവദേവ ക്ഷേതം എവിടെയാണ് നിർമിച്ചത് [Puraathanakaalatthu keshavadeva kshetham evideyaanu nirmicchathu]
Answer: മഥുര [Mathura]
203048. പുരട്ചി തലൈവർ എന്നറിയപ്പെട്ട നേതാവ് [Puradchi thalyvar ennariyappetta nethaavu]
Answer: എംജിആർ [Emjiaar]
203049. പാർഥിനോൺ ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങൾ എവിടെയാണ് [Paarthinon kshethratthinte avashishdangal evideyaanu]
Answer: ഏഥൻസ് [Ethansu]
203050. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ അധിപതി യായി ജോർജ് അഞ്ചാമൻ രാജാവിന്റെ കിരീടധാരണം 1911ൽ ഡൽഹിയിൽ നടന്നത് ഏത് വൈസ്രോയിയയുടെ കാലത്താണ് [Britteeshu saamraajyathvatthinte adhipathi yaayi jorju anchaaman raajaavinte kireedadhaaranam 1911l dalhiyil nadannathu ethu vysroyiyayude kaalatthaanu]
Answer: ഹാർഡിഞ്ച് പ്രഭു [Haardinchu prabhu]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution