<<= Back Next =>>
You Are On Question Answer Bank SET 4061

203051. മാതാവിന്റെ വംശപരമ്പരയിൽ മുഗൾ വം ശസ്ഥാപകനായ ബാബർ ഏതു രാജ്യക്കാരുടെ പിൻതലമുറക്കാരനായിരുന്നു [Maathaavinte vamshaparamparayil mugal vam shasthaapakanaaya baabar ethu raajyakkaarude pinthalamurakkaaranaayirunnu]

Answer: മംഗോളിയ [Mamgoliya]

203052. ലജ്പത് റായിയയുടെ മരണത്തിനിടയാക്കിയ ലാത്തിചാർജിന് നേതൃത്വം നൽ കിയ അസിസ്റ്റന്റ് പൊലീസ് സൂപ്രണ്ട് സാൻഡേഴ്സിനെ ലാഹോറിലെ പൊലീ സ് ഹെഡ്ക്വാർട്ടേഴ്സിനുമുന്നിൽ വച്ച് ഭഗത്സിങ്ങും കൂട്ടരും വെടിവെച്ചുകൊന്ന ത് ഏത് വൈസായിയുടെ കാലത്താണ് [Lajpathu raayiyayude maranatthinidayaakkiya laatthichaarjinu nethruthvam nal kiya asisttantu poleesu sooprandu saandezhsine laahorile polee su hedkvaarttezhsinumunnil vacchu bhagathsingum koottarum vedivecchukonna thu ethu vysaayiyude kaalatthaanu]

Answer: ഇർവിൻ പ്രഭു [Irvin prabhu]

203053. പിറ്റ്സ് ഇന്ത്യ ആക്ട് ബ്രിട്ടീഷ് പാർലമെന്റ് പാസാക്കുമ്പോൾ ഗവർണർ ജന റലായിരുന്നത് [Pittsu inthya aakdu britteeshu paarlamentu paasaakkumpol gavarnar jana ralaayirunnathu]

Answer: വാറൻ ഹേസ്റ്റിംഗ്സ് [Vaaran hesttimgsu]

203054. ഏത് ഭാഷയിലാണ് ഇന്ത്യയിലെ ആദ്യത്ത ശബ്ദസിനിമയായ ആലം ആര നിർമിച്ചത് [Ethu bhaashayilaanu inthyayile aadyattha shabdasinimayaaya aalam aara nirmicchathu]

Answer: ഹിന്ദി [Hindi]

203055. "കമ്യൂണൽ അവാർഡ്" എന്ന പേരിലറി യപ്പെട്ട പ്രഖ്യാപനം നടത്തിയത് ഏത് വൈസ്രോയിയുടെ കാലത്താണ് ["kamyoonal avaardu" enna perilari yappetta prakhyaapanam nadatthiyathu ethu vysroyiyude kaalatthaanu]

Answer: വില്ലി ങ്ടൺ പ്രഭു [Villi ngdan prabhu]

203056. "സ്ത്രീകൾക്കു മാതൃത്വം പോലെയാണ് പുരുഷൻമാർക്കു യുദ്ധം" ആരുടെ വാക്കുകളാണ് ["sthreekalkku maathruthvam poleyaanu purushanmaarkku yuddham" aarude vaakkukalaanu]

Answer: ബെനിറ്റോ മുസ്സോളിനി [Benitto musolini]

203057. "ഹൈറേഞ്ചിലേക്കും കുട്ടനാട്ടിലേക്കുമുള്ള കവാടം" എന്നറിയപ്പെടുന്നത് ["hyrenchilekkum kuttanaattilekkumulla kavaadam" ennariyappedunnathu]

Answer: ചങ്ങ നാശ്ശേരി [Changa naasheri]

203058. (1946 ആഗസ്ത് 16) നടത്തിയ സമയത്ത് വൈസ്രോയി ആരായിരുന്നു [(1946 aagasthu 16) nadatthiya samayatthu vysroyi aaraayirunnu]

Answer: വേവൽ പ്രഭു [Veval prabhu]

203059. ധന്വന്തരി അവാർഡ് ഏത് മേഖലയിലാണ് നൽകുന്നത് [Dhanvanthari avaardu ethu mekhalayilaanu nalkunnathu]

Answer: വൈദ്യശാസ്ത്രം [Vydyashaasthram]

203060. ബംഗാൾ പാട്ടവ്യവസ്ഥ നടപ്പിലാക്കിയ വൈസ്രോയി [Bamgaal paattavyavastha nadappilaakkiya vysroyi]

Answer: കാനിംഗ് പ്രഭു [Kaanimgu prabhu]

203061. പാലക്കാട് ജില്ലയിലെ ചിറ്റൂരിൽ അവസാനകാലം കഴിച്ചുകൂട്ടിയ മലയാള കവി [Paalakkaadu jillayile chittooril avasaanakaalam kazhicchukoottiya malayaala kavi]

Answer: എഴുത്തച്ഛൻ [Ezhutthachchhan]

203062. പാലക്കാട് ജില്ലയിലെ തിരുവില്വാമലയ്ക്കു സമീപമുള്ള കിള്ളിക്കുറിശ്ശിമംഗല ത്ത് ജനിച്ച മലയാള കവി [Paalakkaadu jillayile thiruvilvaamalaykku sameepamulla killikkurishimamgala tthu janiccha malayaala kavi]

Answer: കുഞ്ചൻ ന മ്പ്യാർ [Kunchan na mpyaar]

203063. പുതുച്ചേരിയിലെ ജിപ്മെർ ഏത് വിഷയത്തിൽ ഉന്നത വിദ്യാഭ്യാസം നൽകുന്ന സ്ഥാപനമാണ് [Puthuccheriyile jipmer ethu vishayatthil unnatha vidyaabhyaasam nalkunna sthaapanamaanu]

Answer: വൈദ്യശാസ്ത്രം [Vydyashaasthram]

203064. പുരാണ പ്രകാരം ഏത് ഗ്രന്ഥമാണ് വ്യാസൻ പറയുന്നതുപകാരം ഗണപതി എഴുതിയത് [Puraana prakaaram ethu granthamaanu vyaasan parayunnathupakaaram ganapathi ezhuthiyathu]

Answer: മഹാഭാരതം [Mahaabhaaratham]

203065. മന്നത്ത് പദ്മനാഭനും ആർ.ശങ്കറും ചേർന്ന് സ്ഥാപിച്ച സംഘടന [Mannatthu padmanaabhanum aar. Shankarum chernnu sthaapiccha samghadana]

Answer: ഹിന്ദുമഹാമണ്ഡലം [Hindumahaamandalam]

203066. എവിടെനിന്നാണ് യാചനായാത്ര ആരംഭിച്ചത് [Evideninnaanu yaachanaayaathra aarambhicchathu]

Answer: തൃശ്ശൂർ [Thrushoor]

203067. മുസ്ലിം എന്ന പ്രസിദ്ധീകരണം വക്കം മൗലവി ആരംഭിച്ച വർഷം [Muslim enna prasiddheekaranam vakkam maulavi aarambhiccha varsham]

Answer: 1906

203068. ആഫിക്കയുടെ തടവറ എന്നറിയപ്പെടുന്ന രാജ്യം [Aaphikkayude thadavara ennariyappedunna raajyam]

Answer: ഇക്വിറ്റോറിയൽ ഗിനിയ [Ikvittoriyal giniya]

203069. പുരാണങ്ങളിലെ കിഷ്കിന്ധ എന്നു വിശ്വസിക്കപ്പെടുന്ന നഗരം [Puraanangalile kishkindha ennu vishvasikkappedunna nagaram]

Answer: ഹംപി [Hampi]

203070. പുതുച്ചേരിയുടെ ഭാഗമായ മയ്യഴിയിലെ ഭാഷയേത് [Puthuccheriyude bhaagamaaya mayyazhiyile bhaashayethu]

Answer: മലയാളം [Malayaalam]

203071. ബാംഗ്ലൂരിലും കൊൽക്കത്തയിലും പ൦നം നടത്താൻ കുമാരനാശാന് സാമ്പത്തിക സഹായം നൽകിയത് [Baamgloorilum kolkkatthayilum pa൦nam nadatthaan kumaaranaashaanu saampatthika sahaayam nalkiyathu]

Answer: ഡോ.പൽപു [Do. Palpu]

203072. സ്വാമി വിവേകാനന്ദന് കേരള സന്ദർശനവേളയിൽ ചിന്മുദ്രയെക്കുറിച്ച് തൃപ്തി കരമായ വിശദീകരണം നൽകിയത് [Svaami vivekaanandanu kerala sandarshanavelayil chinmudrayekkuricchu thrupthi karamaaya vishadeekaranam nalkiyathu]

Answer: ച ട്ടമ്പി സ്വാമികൾ [Cha ttampi svaamikal]

203073. ശ്രീനാരായണഗുരുവിന് ദിവ്യജ്ഞാനം ലഭിച്ചത് എവിടെവച്ച് [Shreenaaraayanaguruvinu divyajnjaanam labhicchathu evidevacchu]

Answer: മരുത്വാമല [Maruthvaamala]

203074. ആഫ്രിക്കയിലെ മിനി ഇന്ത്യ എന്നറിയപ്പെടുന്ന രാജ്യം [Aaphrikkayile mini inthya ennariyappedunna raajyam]

Answer: മൗറീഷ്യസ് [Maureeshyasu]

203075. ആഫ്രിക്കയുടെ മനസ്സാക്ഷി സൂക്ഷിപ്പുകാരൻ എന്നറിയപ്പെട്ട നേതാവ് [Aaphrikkayude manasaakshi sookshippukaaran ennariyappetta nethaavu]

Answer: ജൂലി യസ് നെരേര [Jooli yasu nerera]

203076. പുതുച്ചേരിയുടെ ഭാഗമായ യാനം ഏത് സംസ്ഥാനവുമായിട്ടാണ് അതിർത്തി പങ്കിടുന്നത് [Puthuccheriyude bhaagamaaya yaanam ethu samsthaanavumaayittaanu athirtthi pankidunnathu]

Answer: ആന്ധാപ്രദേശ് [Aandhaapradeshu]

203077. പത്തു കല്പനകൾ ഏതു മതത്തിന്റെ സ്ഥാപകനാണ് ദൈവം നൽകിയത് [Patthu kalpanakal ethu mathatthinte sthaapakanaanu dyvam nalkiyathu]

Answer: ജൂതമതം [Joothamatham]

203078. പട്ടാഭി സീതാരാമയ്യ രചിച്ച "ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ചരിത്രം" എന്ന പുസ്തകത്തിന് അവതാരികയെഴുതിയത് [Pattaabhi seethaaraamayya rachiccha "inthyan naashanal kongrasinte charithram" enna pusthakatthinu avathaarikayezhuthiyathu]

Answer: രാജേന്ദ്രപ്രസാദ് [Raajendraprasaadu]

203079. 1942ൽ കൊച്ചിയിൽ യൂറോപ്യൻ പട്ടാളക്കാർ സ്ത്രീകളുടെ നേർക്കു നടത്തിയ കടന്നാക്രമണത്തെ വിമർശിച്ചതിനാൽ മദാസ് ഗവൺമെന്റിന്റെ നിരോധനം നേരിടേണ്ടിവന്ന പ്രതം [1942l kocchiyil yooropyan pattaalakkaar sthreekalude nerkku nadatthiya kadannaakramanatthe vimarshicchathinaal madaasu gavanmentinte nirodhanam neridendivanna pratham]

Answer: മാതൃഭൂമി [Maathrubhoomi]

203080. 1943ലെ ബംഗാൾ ക്ഷാമകാലത്ത വൈസ്രോയി [1943le bamgaal kshaamakaalattha vysroyi]

Answer: വേവൽ പ്രഭു [Veval prabhu]

203081. അദൈ്വതചിന്താപദ്ധതി രചിച്ചത് [Ady്vathachinthaapaddhathi rachicchathu]

Answer: ചട്ടമ്പിസ്വാമികൾ [Chattampisvaamikal]

203082. ബാലാകലേശം രചിച്ചത് [Baalaakalesham rachicchathu]

Answer: പണ്ഡിറ്റ് കറുപ്പൻ [Pandittu karuppan]

203083. തിരുകൊച്ചിയിൽ മന്ത്രിയായ നവോത്ഥാന നായകൻ [Thirukocchiyil manthriyaaya navoththaana naayakan]

Answer: സഹോദരൻ അയ്യപ്പൻ [Sahodaran ayyappan]

203084. ഏറ്റവും ഭൂകമ്പ് സാധ്യതയുള്ള രാജ്യമായി കരുതപ്പെടുന്നത് [Ettavum bhookampu saadhyathayulla raajyamaayi karuthappedunnathu]

Answer: മെക്സിക്കോ [Meksikko]

203085. അമേരിക്കയിലെ ആദ്യത്തെ സ്റ്റേറ്റായി അറിയപ്പെടുന്നത് [Amerikkayile aadyatthe sttettaayi ariyappedunnathu]

Answer: ഡെലാവർ [Delaavar]

203086. 1966ൽ വിമാനാപകടത്തിൽ മരിച്ച ഇന്ത്യൻ ശാസ്ത്രജ്ഞൻ [1966l vimaanaapakadatthil mariccha inthyan shaasthrajnjan]

Answer: ഹോമി ജെ.ഭാഭ [Homi je. Bhaabha]

203087. പുതിയ സംസ്ഥാനങ്ങൾ രൂപവത്കരിക്കാൻ ആർക്കാണധികാരം [Puthiya samsthaanangal roopavathkarikkaan aarkkaanadhikaaram]

Answer: പാർലമെന്റ് [Paarlamentu]

203088. പുതുച്ചേരിയിൽ ഉപയോഗിക്കപ്പെടുന്ന വിദേശഭാഷ [Puthuccheriyil upayogikkappedunna videshabhaasha]

Answer: ഫ്ര ഞ്ച് [Phra nchu]

203089. പഖ്തൂൺ എന്ന പ്രസിദ്ധീകരണം ആരംഭിച്ചതാര് [Pakhthoon enna prasiddheekaranam aarambhicchathaaru]

Answer: ഖാൻ അബ്ദുൾ ഗാഫർ ഖാൻ [Khaan abdul gaaphar khaan]

203090. നൂർജഹാന്റെ ശവകുടീരം ഏത് നദിയുടെ തീരത്താണ് [Noorjahaante shavakudeeram ethu nadiyude theeratthaanu]

Answer: രവി നദി [Ravi nadi]

203091. ന്യൂക്ലിയർ ഫ്യൂഷന്റെ ഫലമായി സൂര്യനിൽ രൂപംകൊള്ളുന്ന വാതകം [Nyookliyar phyooshante phalamaayi sooryanil roopamkollunna vaathakam]

Answer: ഹീലിയം [Heeliyam]

203092. ന്യൂസിയം എന്താണ് [Nyoosiyam enthaanu]

Answer: ന്യൂസ് പേപ്പർ മ്യൂസിയം [Nyoosu peppar myoosiyam]

203093. 1996ലെ അറ്റ്ലാന്റ ഒളിമ്പിക്സിൽ ഏതിനത്തിലാണ് ഇന്ത്യക്ക് 44 വർഷത്തി നുശേഷം മെഡൽ ലഭിച്ചത് [1996le attlaanta olimpiksil ethinatthilaanu inthyakku 44 varshatthi nushesham medal labhicchathu]

Answer: ടെന്നീസ് [Denneesu]

203094. പട്ടടക്കലിലെ ജയിൻ നാരായണക്ഷേത്രം പണികഴിപ്പിച്ച രാഷ്ട്രകൂട രാജാവ് [Pattadakkalile jayin naaraayanakshethram panikazhippiccha raashdrakooda raajaavu]

Answer: അമോഘവർഷൻ [Amoghavarshan]

203095. പഞ്ചപാണ്ഡവരിൽ ആരാണ് ഇന്ദ്രന്റെ മകൻ [Panchapaandavaril aaraanu indrante makan]

Answer: അർജുനൻ [Arjunan]

203096. നാലു ദിശകളിൽ നിന്നുള്ള ലൈനുകൾ കൂട്ടിമുട്ടുന്ന (പാലക്കാട്, കോഴിക്കോട്, തൃ ശ്ശൂർ,നിലമ്പൂർ) കേരളത്തിലെ ഒരേയൊരു റെയിൽവേ ജംഗ്ഷൻ [Naalu dishakalil ninnulla lynukal koottimuttunna (paalakkaadu, kozhikkodu, thru shoor,nilampoor) keralatthile oreyoru reyilve jamgshan]

Answer: ഷൊർണൂർ [Shornoor]

203097. നാഷണൽ അഗ്രികൾച്ചർ കമ്മിഷന്റെ അധ്യക്ഷനായ പ്രഥമ മലയാളി [Naashanal agrikalcchar kammishante adhyakshanaaya prathama malayaali]

Answer: എം.എസ്.സ്വാമിനാഥൻ [Em. Esu. Svaaminaathan]

203098. ശ്രീനാരായണഗുരു 1916ൽ സന്ദർശിച്ച മഹാൻ [Shreenaaraayanaguru 1916l sandarshiccha mahaan]

Answer: രമണമഹർഷി [Ramanamaharshi]

203099. അമേരിക്കൻ വൈസ് പ്രസിഡന്റിന്റെ ഔദ്യോഗിക വിമാനം [Amerikkan vysu prasidantinte audyogika vimaanam]

Answer: എയർഫോഴ്സ് 2 [Eyarphozhsu 2]

203100. പ്രചോദനത്തിന്റെ ദ്വീപ് എന്നറിയപ്പെടുന്നത് [Prachodanatthinte dveepu ennariyappedunnathu]

Answer: ടാസ്മാനിയ [Daasmaaniya]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution