<<= Back
Next =>>
You Are On Question Answer Bank SET 4062
203101. ഏത് പട്ടണത്തിൽ വച്ചാണ് 1848ൽ മാർക്സസും എംഗൽസും ചേർന്ന് കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ പുറത്തിറക്കിയത് [Ethu pattanatthil vacchaanu 1848l maarksasum emgalsum chernnu kamyoonisttu maaniphestto puratthirakkiyathu]
Answer: ബ്രസൽസ് [Brasalsu]
203102. ദ ഡയറി ഓഫ് എ യംഗ് ഗേൾ രചിച്ചത് [Da dayari ophu e yamgu gel rachicchathu]
Answer: ആൻ ഫ്രാങ്ക് [Aan phraanku]
203103. കെൽറ്റിക് കടുവ എന്നറിയപ്പെടുന്ന രാജ്യം [Kelttiku kaduva ennariyappedunna raajyam]
Answer: അയർലൻഡ് [Ayarlandu]
203104. നാഗാലാൻഡിലെ പ്രധാനമതമേത് [Naagaalaandile pradhaanamathamethu]
Answer: കിസ്തുമതം [Kisthumatham]
203105. നാഗ്പൂർ കോൺഗ്രസ് സമ്മേളനത്തിന്റെ തീരുമാനമനുസരിച്ച് കെ.പി.സി.സി. ക്ക് ജില്ലാക്കമ്മിറ്റികൾ രൂപവത്കൃതമായ വർഷ൦ [Naagpoor kongrasu sammelanatthinte theerumaanamanusaricchu ke. Pi. Si. Si. Kku jillaakkammittikal roopavathkruthamaaya varsha൦]
Answer: 1921
203106. നാം ശ്വസിക്കുന്ന ഓക്സിജന്റെ 20 ശതമാനത്തോളം ഉപയോഗിക്കുന്ന അവയവമേത് [Naam shvasikkunna oksijante 20 shathamaanattholam upayogikkunna avayavamethu]
Answer: മസ്തിഷ്കം [Masthishkam]
203107. നിയമനിർമാണസഭ സ്ഥാപിച്ച ആദ്യത്തെ നാട്ടുരാജ്യം [Niyamanirmaanasabha sthaapiccha aadyatthe naatturaajyam]
Answer: മൈസൂർ [Mysoor]
203108. പഞ്ചപാണ്ഡവരിൽ രണ്ടാമൻ [Panchapaandavaril randaaman]
Answer: ഭീമൻ [Bheeman]
203109. തന്റെ ആശയങ്ങൾ പ്രചരിപ്പിക്കാൻ സാരഗാഹി എന്ന പ്രസിദ്ധീകരണം ആരംഭിച്ച നവോത്ഥാന നായകൻ [Thante aashayangal pracharippikkaan saaragaahi enna prasiddheekaranam aarambhiccha navoththaana naayakan]
Answer: ബ്രഹ്മാനന്ദശിവയോഗി [Brahmaanandashivayogi]
203110. വക്കം മൗലവി അന്തരിച്ച വർഷം [Vakkam maulavi anthariccha varsham]
Answer: 1932
203111. ശ്രീനാരായണഗുരുവിന്റെ ജീവിതം ആസ്പദമാക്കി ഗുരു എന്ന നോവൽ രചി ച്ചത് [Shreenaaraayanaguruvinte jeevitham aaspadamaakki guru enna noval rachi cchathu]
Answer: കെ.സുരേന്ദ്രൻ [Ke. Surendran]
203112. ബഹ്മാനന്ദശിവയോഗി ജനിച്ച വർഷം [Bahmaanandashivayogi janiccha varsham]
Answer: 1852
203113. പല്ലവരുമായി യുദ്ധം ചെയ്ത് എ.ഡി.611ൽ വേങ്ങി കൈവശപ്പെടുത്തിയ ചാ ലൂക്യരാജാവ് [Pallavarumaayi yuddham cheythu e. Di. 611l vengi kyvashappedutthiya chaa lookyaraajaavu]
Answer: പുലകേശി രണ്ടാമൻ [Pulakeshi randaaman]
203114. പൂനെ കരാറിന്റെ സമയത്തെ വൈസ്രോയി [Poone karaarinte samayatthe vysroyi]
Answer: വില്ലിങ്ടൺ പ്രഭു [Villingdan prabhu]
203115. പതിനാലിന ഫോർമുലയുടെ ഉപജ്ഞാതാവ് [Pathinaalina phormulayude upajnjaathaavu]
Answer: മുഹമ്മദലി ജിന്ന [Muhammadali jinna]
203116. ഓശാനപ്പെരുനാൾ ഏതു മതക്കാരുടെ ആഘോഷമാണ് [Oshaanapperunaal ethu mathakkaarude aaghoshamaanu]
Answer: ക്രിസ്തുമതം [Kristhumatham]
203117. ബരാബതി സ്റ്റേഡിയം എവിടെയാണ് [Baraabathi sttediyam evideyaanu]
Answer: കട്ടക് [Kattaku]
203118. ബലിയ, സത്താറ തുടങ്ങിയ സ്ഥലങ്ങളിൽ സമാന്തര സർക്കാർ അധികാരത്തിൽ വന്നത് ഏത് സമരകാലത്താണ് [Baliya, satthaara thudangiya sthalangalil samaanthara sarkkaar adhikaaratthil vannathu ethu samarakaalatthaanu]
Answer: ക്വിറ്റിന്ത്യാസമരം [Kvittinthyaasamaram]
203119. ബാസവേശ്വരൻ ഏത് പ്രദേശത്ത് ജീവിച്ചിരുന്ന സാമൂഹിക പരിഷ്കർത്താവാണ് [Baasaveshvaran ethu pradeshatthu jeevicchirunna saamoohika parishkartthaavaanu]
Answer: കർണാടകം [Karnaadakam]
203120. പശ്ചിമാർധഗോളത്തിലാദ്യമായി മാർക്സിസ്റ്റ് സർക്കാർ അധികാരത്തിൽവന്ന രാജ്യമേത് [Pashchimaardhagolatthilaadyamaayi maarksisttu sarkkaar adhikaaratthilvanna raajyamethu]
Answer: ഗയാന [Gayaana]
203121. പശ്ചിമോദയം (1847) എന്ന പത്രം ആരാണ് പ്രസിദ്ധീകരിച്ചത് [Pashchimodayam (1847) enna pathram aaraanu prasiddheekaricchathu]
Answer: ഹെർമൻ ഗുണ്ടർട്ട് [Herman gundarttu]
203122. പദവിയിലിരിക്കെ അന്തരിച്ച ആദ്യത്തെ കേരള നിയമസഭാ സ്പീക്കറായ സീതി ഹാജി ഏത് പാർട്ടിയുടെ നേതാവായിരുന്നു [Padaviyilirikke anthariccha aadyatthe kerala niyamasabhaa speekkaraaya seethi haaji ethu paarttiyude nethaavaayirunnu]
Answer: മുസ്ലിം ലീഗ് [Muslim leegu]
203123. ബാദ്ഷാഖാൻ എന്നറിയപ്പെടുന്നത് [Baadshaakhaan ennariyappedunnathu]
Answer: ഖാൻ അബ്ദുൾ ഗാഫർ ഖാൻ [Khaan abdul gaaphar khaan]
203124. പൂക്കോട്ടൂർ എന്ന സ്ഥലത്തുവച്ച് മാപ്പിള കലാപകാരികളും പട്ടാളവും ഏറ്റുമുട്ടൽ നടന്ന വർഷം [Pookkottoor enna sthalatthuvacchu maappila kalaapakaarikalum pattaalavum ettumuttal nadanna varsham]
Answer: 1921
203125. പ്ര്യഥിരാജറാസോ എന്ന ഹിന്ദിയിലെ ഇതിഹാസ കാവ്യത്തിൽ ആരുടെ വീരകൃ ത്യങ്ങളാണ് പ്രതിപാദിക്കുന്നത് [Pryathiraajaraaso enna hindiyile ithihaasa kaavyatthil aarude veerakru thyangalaanu prathipaadikkunnathu]
Answer: പൃഥി രാജ് ചൗഹാൻ [Pruthi raaju chauhaan]
203126. പട്കായി പർവത നിര ഇന്ത്യയെ ഏത് രാജ്യത്തുനിന്ന് വേർതിരിക്കുന്നു [Padkaayi parvatha nira inthyaye ethu raajyatthuninnu verthirikkunnu]
Answer: മ്യാന്മാർ [Myaanmaar]
203127. പൗരവകാശം സംബന്ധിച്ച നിയമങ്ങളുടെ നിയന്ത്രിക്കാൻ ഭരണഘടന ആർക്കാ ണ് അധികാരം നൽകിയിരിക്കുന്നത്. [Pauravakaasham sambandhiccha niyamangalude niyanthrikkaan bharanaghadana aarkkaa nu adhikaaram nalkiyirikkunnathu.]
Answer: പാർലമെന്റ് [Paarlamentu]
203128. പണ്ഡിറ്റ് കറുപ്പൻ വാലസമൂദായ പരിഷ്കരണി സഭയ്ക്ക് രൂപം നൽകിയ വർ ഷ൦ . [Pandittu karuppan vaalasamoodaaya parishkarani sabhaykku roopam nalkiya var sha൦ .]
Answer: 1910
203129. തൊണ്ണൂറാമാണ്ട് ലഹള എന്നും അറിയപ്പെടുന്നത് [Thonnooraamaandu lahala ennum ariyappedunnathu]
Answer: ഊരൂട്ടമ്പലം ലഹള [Ooroottampalam lahala]
203130. തൈക്കാട് അയ്യ ജനിച്ച വർഷം [Thykkaadu ayya janiccha varsham]
Answer: 1814
203131. ലെറ്റർ ബോക്സ് കമ്പനികളുടെ നാട് എന്നറിയപ്പെടുന്ന രാജ്യം [Lettar boksu kampanikalude naadu ennariyappedunna raajyam]
Answer: വിക്കറ്റെ എസ്സെൻ [Vikkatte esen]
203132. ലോകത്തിലെ ഏറ്റവും ആഴംകുറഞ്ഞ കടൽ [Lokatthile ettavum aazhamkuranja kadal]
Answer: അസോവ് കടൽ [Asovu kadal]
203133. പഞ്ചപാണ്ഡവരിൽ വായുപുത്രനാരാണ് [Panchapaandavaril vaayuputhranaaraanu]
Answer: ഭീമൻ [Bheeman]
203134. പല്ലവ രാജാവായ നരസിംഹവർമൻ വാതാപി കീഴടക്കി യുദ്ധത്തിൽ കൊലപ്പെടുത്തിയ ചാലൂക്യരാജാവ് [Pallava raajaavaaya narasimhavarman vaathaapi keezhadakki yuddhatthil kolappedutthiya chaalookyaraajaavu]
Answer: പുലികേശി രണ്ടാമൻ [Pulikeshi randaaman]
203135. ബി.സി.രണ്ടാം നൂറ്റാണ്ടിൽ ശ്രീലങ്ക കീഴടക്കുകയും 50 വർഷം അവിടെ ഭരിക്കുകയും ചെയ്ത ഏലര എന്ന രാജാവ് ഏതു വംശക്കാരനായിരുന്നു [Bi. Si. Randaam noottaandil shreelanka keezhadakkukayum 50 varsham avide bharikkukayum cheytha elara enna raajaavu ethu vamshakkaaranaayirunnu]
Answer: ചോള [Chola]
203136. ബയോഗ്യാസിൽ ഏറ്റവും കൂടുതലുള്ള വാതകം [Bayogyaasil ettavum kooduthalulla vaathakam]
Answer: മീഥേയ്ൻ [Meetheyn]
203137. തൈക്കാട് റസിഡൻസിയുടെ മാനേജരായിരുന്ന നവോത്ഥാന നായകൻ [Thykkaadu rasidansiyude maanejaraayirunna navoththaana naayakan]
Answer: തൈക്കാട് അയ്യാഗുരു [Thykkaadu ayyaaguru]
203138. കുമാരനാശാന്റെ നളിനി എന്ന കൃതിക്ക് അവതാരിക എഴുതിയത് [Kumaaranaashaante nalini enna kruthikku avathaarika ezhuthiyathu]
Answer: എ.ആർ.രാജരാജവർമ [E. Aar. Raajaraajavarma]
203139. കല്ലുമാല സമരം നയിച്ചത് [Kallumaala samaram nayicchathu]
Answer: അയ്യങ്കാളി [Ayyankaali]
203140. യുനെസ്കോയുടെ ഓർമപുസ്തകത്തിൽ ഇന്ത്യയിൽനിന്ന് ആദ്യം ഉൾപ്പെടുത്തപ്പെട്ട രേഖ [Yuneskoyude ormapusthakatthil inthyayilninnu aadyam ulppedutthappetta rekha]
Answer: ഋഗ്വേദം [Rugvedam]
203141. നെൽസൺ മണ്ടേലയ്ക്ക് ജയിലിൽ നൽകിയിരുന്ന നമ്പർ [Nelsan mandelaykku jayilil nalkiyirunna nampar]
Answer: 46664
203142. പേർഷ്യൻ ഉൾക്കടലിലെ പവിഴം എന്നറിയപ്പെടുന്ന രാജ്യം [Pershyan ulkkadalile pavizham ennariyappedunna raajyam]
Answer: ബഹറിൻ [Baharin]
203143. മധ്യേഷ്യയിലെ സ്വിറ്റ്സർലണ്ട് എന്നറിയപ്പെടുന്ന രാജ്യം [Madhyeshyayile svittsarlandu ennariyappedunna raajyam]
Answer: കിർഗിസ്താൻ [Kirgisthaan]
203144. നീലകാശത്തിന്റെ നാട് എന്നറിയപ്പെടുന്ന രാജ്യം [Neelakaashatthinte naadu ennariyappedunna raajyam]
Answer: മംഗോളിയ [Mamgoliya]
203145. പാശ്ചാത്യ ക്ലാസിക്കൽ സംഗീതത്തിന്റെ തലസ്ഥാനം എന്നറിയപ്പെടുന്നത് [Paashchaathya klaasikkal samgeethatthinte thalasthaanam ennariyappedunnathu]
Answer: വിയന്ന [Viyanna]
203146. ശതവർഷയുദ്ധം എത്രവർഷം നീണ്ടുനിന്നു [Shathavarshayuddham ethravarsham neenduninnu]
Answer: 116
203147. ദക്ഷിണേന്ത്യയിലെ ആദ്യത്തെ ടെസ്റ്റ് ട്യൂബ് ശിശു [Dakshinenthyayile aadyatthe desttu dyoobu shishu]
Answer: കമലാരത്നം (1990) [Kamalaarathnam (1990)]
203148. നബാർഡ് രൂപവത്കരിക്കാൻ ശുപാർശ ചെയ്ത കമ്മിറ്റി [Nabaardu roopavathkarikkaan shupaarsha cheytha kammitti]
Answer: ശിവരാമൻ കമ്മിറ്റി [Shivaraaman kammitti]
203149. ബറോഡ എക്സ്പ്ര സ് എന്നറിയപ്പെടുന്ന ക്രിക്കറ്റ് താരം [Baroda ekspra su ennariyappedunna krikkattu thaaram]
Answer: ഇർഫാൻ പഠാൻ [Irphaan padtaan]
203150. ബൗദ്ധഗ്രന്ഥങ്ങളിൽ നാദപൂത്ത എന്ന് പരാമർശിക്കപ്പെടുന്നതാര് [Bauddhagranthangalil naadapoottha ennu paraamarshikkappedunnathaaru]
Answer: മഹാവീരൻ [Mahaaveeran]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution