<<= Back
Next =>>
You Are On Question Answer Bank SET 4063
203151. ഭക്ഷ്യയോഗ്യമായ ഏകയിനം ഓർക്കിഡ് [Bhakshyayogyamaaya ekayinam orkkidu]
Answer: വാനില [Vaanila]
203152. ബുക്കർ സമ്മാനം നൽകുന്ന മേഖലയേത് [Bukkar sammaanam nalkunna mekhalayethu]
Answer: സാഹിത്യം [Saahithyam]
203153. ബുദ്ധമതം നേപ്പാളിൽ പ്രചരിപ്പിച്ചത് [Buddhamatham neppaalil pracharippicchathu]
Answer: പദ്മസംഭവൻ [Padmasambhavan]
203154. കോഴിക്കോട്ട് പ്രീതിഭോജനം സംഘടിപ്പച്ചത് [Kozhikkottu preethibhojanam samghadippacchathu]
Answer: വാഗ്ഭടാനന്ദൻ [Vaagbhadaanandan]
203155. കുമാരനാശാൻ ഏത് വർഷമാണ് എസ്എൻഡിപി യോഗം പ്രസിഡന്റായത് [Kumaaranaashaan ethu varshamaanu esendipi yogam prasidantaayathu]
Answer: 1923
203156. ചാവറയച്ചന്റെ ഭൗതികാവശിഷ്ടം എവിടെയാണ് സൂക്ഷിച്ചിരിക്കുന്നത് [Chaavarayacchante bhauthikaavashishdam evideyaanu sookshicchirikkunnathu]
Answer: മാന്നാനം [Maannaanam]
203157. ദ്രവീഡിയൻ സർവകലാശാലയുടെ ആസ്ഥാനം [Draveediyan sarvakalaashaalayude aasthaanam]
Answer: കുപ്പം [Kuppam]
203158. മനുഷ്യശരീരത്തിലെ ഏറ്റവും ഭാരം കുറഞ്ഞ എല്ല് [Manushyashareeratthile ettavum bhaaram kuranja ellu]
Answer: സ്റ്റേപ്പിസ് [Stteppisu]
203159. രാജ്യത്താദ്യമായി നിയമസഭയ്ക്കുള്ളിൽ ലാപ്ടോപ്പും ഐപാഡും ഉപയോഗിക്കാൻ അനുമതി നൽകിയത് ഏത് സംസ്ഥാ നത്താണ് [Raajyatthaadyamaayi niyamasabhaykkullil laapdoppum aipaadum upayogikkaan anumathi nalkiyathu ethu samsthaa natthaanu]
Answer: കേരളം [Keralam]
203160. ബഹദീശ്വര ക്ഷേത്രം എവിടെയാണ് [Bahadeeshvara kshethram evideyaanu]
Answer: തഞ്ചാവൂർ [Thanchaavoor]
203161. ഭർതൃഹരി ഗുഹകൾ എവിടെയാണ് [Bharthruhari guhakal evideyaanu]
Answer: ഉജ്ജയിനി [Ujjayini]
203162. 1921ൽ വെൽസ് രാജകുമാരൻ ഇന്ത്യ സന്ദർശിച്ചപ്പോൾ വൈസ്രോയിയാ യിരുന്നത് [1921l velsu raajakumaaran inthya sandarshicchappol vysroyiyaa yirunnathu]
Answer: റീഡിങ് പ്രഭു [Reedingu prabhu]
203163. ഭരണഘടനയുടെ എട്ടാം ഷെഡ്യൂളിൽ ഉൾപ്പെടുത്തിയ മൃതഭാഷ [Bharanaghadanayude ettaam shedyoolil ulppedutthiya mruthabhaasha]
Answer: സംസ്കൃതം [Samskrutham]
203164. അഖില തിരുവിതാംകൂർ മുസ്ലിം മഹാജനസഭയുടെ സ്ഥാപകൻ [Akhila thiruvithaamkoor muslim mahaajanasabhayude sthaapakan]
Answer: വക്കം മൗലവി [Vakkam maulavi]
203165. കുമാരനാശാനെ വിപ്ലവത്തിന്റെ കവി എന്നു വിശേഷിപ്പിച്ചത് [Kumaaranaashaane viplavatthinte kavi ennu visheshippicchathu]
Answer: തായാട്ട്ശങ്കരൻ [Thaayaattshankaran]
203166. അയ്യാ വൈകുണരുടെ ബാല്യകാലനാമം [Ayyaa vykunarude baalyakaalanaamam]
Answer: മുത്തുക്കുട്ടി [Mutthukkutti]
203167. 2008ലെ മുംബൈ ഭീകരാക്രമണ കേസിൽ തൂക്കിലേറ്റപ്പെട്ട മുഖ്യപതി [2008le mumby bheekaraakramana kesil thookkilettappetta mukhyapathi]
Answer: അജ്മൽ കസബ് [Ajmal kasabu]
203168. ബ്രിട്ടീഷ് ഓസ്കർ എന്നറിയപ്പെടുന്ന അവാർഡ് [Britteeshu oskar ennariyappedunna avaardu]
Answer: ബാഫ്റ്റ [Baaphtta]
203169. ഭഗവത്ഗീത ഏത് ഭാഷയിൽ രചിക്കപ്പെട്ടു [Bhagavathgeetha ethu bhaashayil rachikkappettu]
Answer: സംസ്കൃതം [Samskrutham]
203170. ഭാരതീയ പുരാണങ്ങളിൽ ദേവൻമാരുടെ രാജാവ് [Bhaaratheeya puraanangalil devanmaarude raajaavu]
Answer: ഇന്ദ്രൻ 239. [Indran 239.]
203171. 1808ൽ ഹംഫ്രി ഡേവി കണ്ടുപിടിച്ച ലോഹം [1808l hamphri devi kandupidiccha loham]
Answer: കാൽസ്യം [Kaalsyam]
203172. 1902ൽ സ്വാമി ശ്രദ്ധാനന്ദ സ്ഥാപിച്ച ഗുരുകുൽ കാംഗ്രി സർവകലാശാലയുടെ ആസ്ഥാനം [1902l svaami shraddhaananda sthaapiccha gurukul kaamgri sarvakalaashaalayude aasthaanam]
Answer: ഹരിദ്വാർ [Haridvaar]
203173. പോർച്ചുഗീസ് വെസ്റ്റ് ആഫ്രിക്ക എന്ന് മുമ്പ് അറിയപ്പെട്ടിരുന്ന രാജ്യം [Porcchugeesu vesttu aaphrikka ennu mumpu ariyappettirunna raajyam]
Answer: അംഗോള [Amgola]
203174. ജൈനപണ്ഡിതനായിരുന്ന ജിനനൻ ഏത് രാജാവിന്റെ ഉപദേശകനായി രുന്നു [Jynapandithanaayirunna jinanan ethu raajaavinte upadeshakanaayi runnu]
Answer: അമോഘവർഷൻ [Amoghavarshan]
203175. പോർവിമാനങ്ങളുടെ മെക്ക [Porvimaanangalude mekka]
Answer: ജാംനഗർ [Jaamnagar]
203176. ബേപ്പൂർ സുൽത്താൻ എന്നറിയപ്പെട്ട സാഹിത്യകാരൻ ആരാണ് [Beppoor sultthaan ennariyappetta saahithyakaaran aaraanu]
Answer: വൈക്കം മു ഹമ്മദ് ബഷീർ [Vykkam mu hammadu basheer]
203177. കേരളത്തിലെ നദികളിൽ നീളത്തിൽ മൂന്നാം സ്ഥാനം ഏത് നദിക്കാണ് [Keralatthile nadikalil neelatthil moonnaam sthaanam ethu nadikkaanu]
Answer: പമ്പ [Pampa]
203178. ടാൻസ്ഫോർമറിന്റെ പ്രവർത്തന തത്ത്വം [Daansphormarinte pravartthana thatthvam]
Answer: മൂച്വൽ ഇൻഡക്ഷൻ [Moochval indakshan]
203179. നർമദാ ബച്ചാവോ ആന്ദോളൻ എന്നതിന്റെ നേതാവ് [Narmadaa bacchaavo aandolan ennathinte nethaavu]
Answer: മേധാ പട്കർ [Medhaa padkar]
203180. നാട്പാക് എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു [Naadpaaku enthumaayi bandhappettirikkunnu]
Answer: ട്രാൻസ്പോർട്ട് [Draansporttu]
203181. ഭരണഘടനാ നിർമാണസഭ രൂപം കൊണ്ടപ്പോൾ ( 1946 ഡിസംബർ 6) സായിയായിരുന്നത് [Bharanaghadanaa nirmaanasabha roopam kondappol ( 1946 disambar 6) saayiyaayirunnathu]
Answer: വേവൽ പ്രഭു [Veval prabhu]
203182. ഭഗവാൻ കൃഷ്ണൻ ബാല്യം ചെലവഴിച്ച വൃന്ദാവനം ഏത് ജില്ലയിലാണ് [Bhagavaan krushnan baalyam chelavazhiccha vrundaavanam ethu jillayilaanu]
Answer: മഥുര [Mathura]
203183. റേഡിയോ ട്രാൻസ്മിഷന്റെ തത്ത്വം ആദ്യമായി വിശദീകരിച്ച ഇന്ത്യൻ ശാസ്തജ്ഞൻ [Rediyo draansmishante thatthvam aadyamaayi vishadeekariccha inthyan shaasthajnjan]
Answer: ജെ.സി.ബോസ് [Je. Si. Bosu]
203184. 1857ലെ കലാപത്തെ ദേശീയ ഉയിർത്തെഴുന്നേൽപ് എന്ന് വിശേഷിപ്പിച്ചതാര് [1857le kalaapatthe desheeya uyirtthezhunnelpu ennu visheshippicchathaaru]
Answer: ബഞ്ചമിൻ ദിയേലി [Banchamin diyeli]
203185. വീൽസ് രോഗം എന്നറിയപ്പെടുന്നത് [Veelsu rogam ennariyappedunnathu]
Answer: എലിപ്പനി [Elippani]
203186. വൃക്കയുടെ ആവരണം [Vrukkayude aavaranam]
Answer: പെരിട്ടോണിയം [Perittoniyam]
203187. വൃക്കയുടെ ഘടനാപരവും ധർമപരവുമായ അടിസ്ഥാന ഘടകം [Vrukkayude ghadanaaparavum dharmaparavumaaya adisthaana ghadakam]
Answer: നെഫ്രോൺ [Nephron]
203188. വൃക്കയെക്കുറിച്ചുള്ള പാനം [Vrukkayekkuricchulla paanam]
Answer: നെഫ്രോളജി [Nephrolaji]
203189. വൾക്കനൈസേഷൻ നടത്തുമ്പോൾ റബ്ബറിൽ ചേർക്കുന്നത് [Valkkanyseshan nadatthumpol rabbaril cherkkunnathu]
Answer: ഗന്ധകം (സൾഫർ) [Gandhakam (salphar)]
203190. IRNSS ഇന്ത്യൻ റീജനൽ നാവിഗേഷൻ സാറ്റലൈറ്റ് സിസ്റ്റം ] ന് നാവിക് എന്ന പേര് നല്കിയത്? [Irnss inthyan reejanal naavigeshan saattalyttu sisttam ] nu naaviku enna peru nalkiyath?]
Answer: ഉത്തരം : നരേന്ദ്ര മോദി [Uttharam : narendra modi]
203191. ഇന്ത്യയിൽ സ്ത്രീകൾക്ക് വോട്ടവകാശം ലഭിച്ചത് ഏതു വർഷം ? [Inthyayil sthreekalkku vottavakaasham labhicchathu ethu varsham ?]
Answer: 1926
203192. ജ്ഞാനപീഠം അവാർഡ് ലഭിച്ച ആദ്യ മലയാള കൃതി? [Jnjaanapeedtam avaardu labhiccha aadya malayaala kruthi?]
Answer: ഓടക്കുഴൽ [Odakkuzhal]
203193. ഒ.എൻ.വി. കുറുപ്പിന് വയലാർ രാമവർമ്മ അവാർഡ് ലഭിച്ചത് ഏത് രചനയ്ക്കാണ് ? [O. En. Vi. Kuruppinu vayalaar raamavarmma avaardu labhicchathu ethu rachanaykkaanu ?]
Answer: ഉപ്പ് [Uppu]
203194. ആദ്യത്തെ വയലാർ രാമ വർമ്മ അവാർഡ് ലഭിച്ചത് ആർക്ക് ? [Aadyatthe vayalaar raama varmma avaardu labhicchathu aarkku ?]
Answer: എസ്. കെ. പൊറ്റക്കാട് ( 1977) [Esu. Ke. Pottakkaadu ( 1977)]
203195. ഡൽഹിയിലെ ചുവപ്പു കോട്ട നിർമ്മിച്ചതാര് ? [Dalhiyile chuvappu kotta nirmmicchathaaru ?]
Answer: ഷാജഹാൻ [Shaajahaan]
203196. ഹർഷന്റെ കൊട്ടാരത്തിലെ ആസ്ഥാന കവി ആരായിരുന്നു ? [Harshante kottaaratthile aasthaana kavi aaraayirunnu ?]
Answer: ബാണഭട്ടൻ [Baanabhattan]
203197. കേരള തുളസീദാസൻ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന വ്യക്തി ? [Kerala thulaseedaasan enna aparanaamatthil ariyappedunna vyakthi ?]
Answer: വെണ്ണിക്കുളം ഗോപാലക്കുറുപ്പ് [Vennikkulam gopaalakkuruppu]
203198. ഭാവിയുടെ ലോഹം എന്നറിയെപ്പടുന്നത് ? [Bhaaviyude loham ennariyeppadunnathu ?]
Answer: ടൈറ്റാനിയം [Dyttaaniyam]
203199. രക്തം കട്ട പിടിക്കാൻ സഹായിക്കുന്നത് ? [Raktham katta pidikkaan sahaayikkunnathu ?]
Answer: വിറ്റാമിൻ K [Vittaamin k]
203200. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഉപ്പ് ഉല്പാദിപ്പിക്കുന്ന സംസ്ഥാനം ? [Inthyayil ettavum kooduthal uppu ulpaadippikkunna samsthaanam ?]
Answer: ഗുജറാത്ത് [Gujaraatthu]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution