1. ലജ്പത് റായിയയുടെ മരണത്തിനിടയാക്കിയ ലാത്തിചാർജിന് നേതൃത്വം നൽ കിയ അസിസ്റ്റന്റ് പൊലീസ് സൂപ്രണ്ട് സാൻഡേഴ്സിനെ ലാഹോറിലെ പൊലീ സ് ഹെഡ്ക്വാർട്ടേഴ്സിനുമുന്നിൽ വച്ച് ഭഗത്സിങ്ങും കൂട്ടരും വെടിവെച്ചുകൊന്ന ത് ഏത് വൈസായിയുടെ കാലത്താണ് [Lajpathu raayiyayude maranatthinidayaakkiya laatthichaarjinu nethruthvam nal kiya asisttantu poleesu sooprandu saandezhsine laahorile polee su hedkvaarttezhsinumunnil vacchu bhagathsingum koottarum vedivecchukonna thu ethu vysaayiyude kaalatthaanu]
Answer: ഇർവിൻ പ്രഭു [Irvin prabhu]