1. ലാലാ ലജ്പത്റായിയുടെ മരണത്തിനിടയാക്കിയ മർദനത്തിനു നേതൃത്വം നൽകിയ സാൻഡേഴ്സനെ വധിച്ചതാരെല്ലാം ചേർന്നാണ്?
[Laalaa lajpathraayiyude maranatthinidayaakkiya mardanatthinu nethruthvam nalkiya saandezhsane vadhicchathaarellaam chernnaan?
]
Answer: ഭഗത് സിങ്, ചന്ദ്രശേഖർ ആസാദ്, രാജ്ഗുരു എന്നിവർ ചേർന്ന് [Bhagathu singu, chandrashekhar aasaadu, raajguru ennivar chernnu]