1. ഇന്ത്യയുടെ തലസ്ഥാനം കൽക്കട്ടയിൽ നിന്ന് ഡൽഹിയിലേക്ക് മാറ്റുന്നതു സം ബന്ധിച്ച പ്രഖ്യാപനം നടന്നത് (1911) ഏത് വൈസായിയുടെ കാലത്താണ്. [Inthyayude thalasthaanam kalkkattayil ninnu dalhiyilekku maattunnathu sam bandhiccha prakhyaapanam nadannathu (1911) ethu vysaayiyude kaalatthaanu.]
Answer: ഹാർഡിഞ്ച് പ്രഭു [Haardinchu prabhu]