1. 400 മുതൽ 490 നാനോമീറ്റർ വരെയുള്ള വൈദ്യുതകാന്തിക വികിരണരാജിയിലെ പ്രകാശം സൃഷ്ടിക്കുന്ന നിറമാണ് [400 muthal 490 naanomeettar vareyulla vydyuthakaanthika vikiranaraajiyile prakaasham srushdikkunna niramaanu]
Answer: നീല. പ്രാഥമികവർണ്ണങ്ങളിൽ ഒന്നുമാണിത്. [Neela. Praathamikavarnnangalil onnumaanithu.]