1. മനുഷ്യനേത്രങ്ങളാൽ വീക്ഷിക്കാവുന്ന ഏറ്റവും ഉയർന്നതരംഗദൈർഘ്യമുള്ള (630 മുതൽ 740 നാനോമീറ്റർ വരെ) വൈദ്യുതകാന്തിക വികിരണരാജിയിലെ പ്രകാശം സൃഷ്ടിക്കുന്ന നിറമാണ് [Manushyanethrangalaal veekshikkaavunna ettavum uyarnnatharamgadyrghyamulla (630 muthal 740 naanomeettar vare) vydyuthakaanthika vikiranaraajiyile prakaasham srushdikkunna niramaanu]
Answer: ചുവപ്പ്. പ്രാഥമികനിറങ്ങളിൽ ഒന്നാണ് ചുവപ്പ്. [Chuvappu. Praathamikanirangalil onnaanu chuvappu.]