1. ഇന്ത്യന്‍ ഭരണസംവിധാനത്തില്‍ പരോക്ഷമായി ആവിഷ്കരിക്കപ്പെട്ടിട്ടുള്ള ഫെഡറല്‍ സംവിധാനത്തിന്റെ ആശയങ്ങള്‍ക്ക് കടപ്പെട്ടിരിക്കുന്ന ബ്രിട്ടീഷ് നിയമനിര്‍മാണമേത് [Inthyan bharanasamvidhaanatthil parokshamaayi aavishkarikkappettittulla phedaral samvidhaanatthinte aashayangalkku kadappettirikkunna britteeshu niyamanirmaanamethu]
Answer: 1935ലെ ഗവണ്‍മെന്റ് ഓഫ് ഇന്ത്യ ആക്ട് [1935le gavanmentu ophu inthya aakdu]