1. ഇന്ത്യയില്‍ മുഖ്യമന്ത്രി സ്ഥാനത്തെത്തിയ ആദ്യ മലയാളി വനിതയാണ്‌ ഭര്‍ത്താവിന്റെ മരണത്തെത്തുടര്‍ന്ന്‌ തമിഴ്‌നാട്ടില്‍ മുഖ്യമന്ത്രിയായ വൈക്കം സ്വദേശിനി ജാനകി രാമചന്ദ്രന്‍. ആരുടെ ഭാര്യയായിരുന്നു അവര്‍? [Inthyayil‍ mukhyamanthri sthaanatthetthiya aadya malayaali vanithayaanu bhar‍tthaavinte maranatthetthudar‍nnu thamizhnaattil‍ mukhyamanthriyaaya vykkam svadeshini jaanaki raamachandran‍. Aarude bhaaryayaayirunnu avar‍?]

Answer: എംജിആര്‍ [Emjiaar‍]

Reply

Type in
(Press Ctrl+g to toggle between English and the chosen language)

Comments

Tags
Show Similar Question And Answers
QA->ഇന്ത്യയില്‍ മുഖ്യമന്ത്രി സ്ഥാനത്തെത്തിയ ആദ്യ മലയാളി വനിതയാണ്‌ ഭര്‍ത്താവിന്റെ മരണത്തെത്തുടര്‍ന്ന്‌ തമിഴ്‌നാട്ടില്‍ മുഖ്യമന്ത്രിയായ വൈക്കം സ്വദേശിനി ജാനകി രാമചന്ദ്രന്‍. ആരുടെ ഭാര്യയായിരുന്നു അവര്‍?....
QA->അ എന്നത് ഉ യുടെ അമ്മയാണ്. ആ യുടെ മകളാണ് ഇ. ഇ യുടെ ഭര്‍ത്താവ് എ. അ യുടെ ഭര്‍ത്താവ് ഏ യും ആ, അ യുടെ സഹോദരിയും ആയാല്‍ ഏയും ഉ യും തമ്മിലുളള ബന്ധം?....
QA->രാവണസഹോദരി ശൂര്‍പ്പണഖയുടെ ഭര്‍ത്താവിന്റെ പേരെന്ത്?....
QA->""ഗുജറാത്തിലെ താപി മുതല്‍ തമിഴ്‌നാട്ടിലെ കന്യാകുമാരി വരെ നീണ്ടുകിടക്കുന്നു. നീളം 1490 കിലോമീറ്റര്‍. കൂടിയ വീതി 210 കിലോമീറ്റര്‍ (തമിഴ്‌നാട്ടില്‍) കുറഞ്ഞ വീതി 48 കിലോമീറ്റര്‍ (മഹാരാഷ്ട്രയില്‍)ആകെ വിസ്തീര്‍ണം 1,65000 ചതുരശ്രകിലോമീറ്റര്‍" എന്തിനെക്കുറിച്ചാണ് ഈ വിവരണം?....
QA->തമിഴ്‌നാട്ടില്‍ സി.രാജഗോപാലാചാരിയുടെ നേതൃത്വത്തില്‍ നടന്ന ഉപ്പു സത്യാഗ്രഹത്തില്‍ പങ്കെടുത്ത മലയാളി....
MCQ->വടക്കുകിഴക്കന്‍ ഇന്ത്യയിലെ ഒരു സംസ്ഥാനത്തില്‍ മുഖ്യമന്ത്രി സ്ഥാനത്തെത്തിയ ആദ്യ വനിത...
MCQ->ജാനകി രാമൻ കമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?...
MCQ->നൂര്‍ജഹാന് ആദ്യ ഭര്‍ത്താവായ ഷേര്‍ അഫ്ഗാനില്‍ ജനിച്ച മകളായ ലാദ് ജി ബീഗത്തെ വിവാഹം ചെയ്ത മുഗള്‍ രാജകുമാരന്‍?...
MCQ->’പാതിരാസൂര്യന്‍റെ നാട്ടില്‍’ എന്ന യാത്രാ വിവരണം എഴുതിയതാരാണ്.? -...
MCQ->സാമ്പത്തികശാസ്ത്രത്തിൽ നൊബേൽ സമ്മാനം ലഭിച്ച വനിതയാണ്?...
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution