1. പനിയും തലവേദനയുമായി ആശുപ്രതിയിലെത്തിയ നാലു വയസ്സുള്ള മിനിക്ക് കുറച്ചുദിവസങ്ങള്‍ക്കുശേഷം കൈകാലുകള്‍ക്ക് തളര്‍ച്ചയും തുടര്‍ന്ന് കാലുകള്‍ക്ക് വൈകല്യവും സംഭവിക്കുകയും ചെയ്തു. മിനിക്ക് പിടിപെട്ട രോഗം എന്താണ് [Paniyum thalavedanayumaayi aashuprathiyiletthiya naalu vayasulla minikku kuracchudivasangalkkushesham kykaalukalkku thalarcchayum thudarnnu kaalukalkku vykalyavum sambhavikkukayum cheythu. Minikku pidipetta rogam enthaanu]
Answer: പോളിയോ [Poliyo]