1. 1975 ല്‍ ഇന്ത്യയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോള്‍ നിശിതമായ വിമര്‍ശനം എഴുത്തിലുടെയും കാര്‍ട്ടുണുകളിലൂടെയും ആവിഷ്കരിച്ച ഒ.വി. വിജയന്‍ അടിയന്തരാവസ്ഥയെ പ്രവാചക തുല്യമായ ഉള്‍ക്കാഴ്ചയോടെ ദീര്‍ഘദര്‍ശനം ചെയ്തെഴുതിയ നോവലിന്റെ പേരെന്ത് [1975 l inthyayil adiyantharaavastha prakhyaapicchappol nishithamaaya vimarshanam ezhutthiludeyum kaarttunukaliloodeyum aavishkariccha o. Vi. Vijayan adiyantharaavasthaye pravaachaka thulyamaaya ulkkaazhchayode deerghadarshanam cheythezhuthiya novalinte perenthu]
Answer: ധര്‍മ്മപുരാണം [Dharmmapuraanam]