<<= Back Next =>>
You Are On Question Answer Bank SET 4065

203251. ഇന്ത്യൻ ഭരണഘടന പ്രാബല്യത്തിൽ വന്നത് ? [Inthyan bharanaghadana praabalyatthil vannathu ?]

Answer: 1950 ജനുവരി 26 [1950 januvari 26]

203252. ലോക്‌സഭയുടെ ആദ്യ സ്പീക്കർ ? [Loksabhayude aadya speekkar ?]

Answer: ജി വി. മാവ് ലങ്കർ [Ji vi. Maavu lankar]

203253. ഇന്ത്യയുടെ ആദ്യ ചീഫ് ജസ്റ്റിസ് ? [Inthyayude aadya cheephu jasttisu ?]

Answer: ഹരിലാൽ. ജെ.കനിയ [Harilaal. Je. Kaniya]

203254. ലോകത്തിലെ ആദ്യ പുകയില മുക്ത രാജ്യം ? [Lokatthile aadya pukayila muktha raajyam ?]

Answer: ഭൂട്ടാൻ [Bhoottaan]

203255. യു പി എസ് സി ചെയർമാനെ നിയമിക്കുന്നതാര് ? [Yu pi esu si cheyarmaane niyamikkunnathaaru ?]

Answer: പ്രസിഡന്റ്‌ [Prasidantu]

203256. ഭരണഘടനാ വ്യവസ്ഥ പ്രകാരം രാജ്യസഭയുടെ പരമാവധി അംഗസംഖ്യ ? [Bharanaghadanaa vyavastha prakaaram raajyasabhayude paramaavadhi amgasamkhya ?]

Answer: 250

203257. യൂണിഫോം സിവിൽകോഡ് നിലവിലുള്ള ഏക ഇന്ത്യൻ സംസ്ഥാനം ? [Yooniphom sivilkodu nilavilulla eka inthyan samsthaanam ?]

Answer: ഗോവ [Gova]

203258. അഡ്വക്കേറ്റ് ജനറലിനെ നിയമിക്കുന്നതാര് ? [Advakkettu janaraline niyamikkunnathaaru ?]

Answer: ഗവർണർ [Gavarnar]

203259. ഇന്ത്യയിലെ ഏറ്റവും വിസ്തീർണം കൂടിയ ലോക്സഭാ മണ്ഡലം ? [Inthyayile ettavum vistheernam koodiya loksabhaa mandalam ?]

Answer: ലഡാക് [Ladaaku]

203260. ഇന്ത്യയിലെ ഏറ്റവും കൂടുതൽ വോട്ടര്മാരുള്ള ലോക്സഭാ മണ്ഡലം ? [Inthyayile ettavum kooduthal vottarmaarulla loksabhaa mandalam ?]

Answer: ഉന്നാവു ( യു പി ) [Unnaavu ( yu pi )]

203261. ഇന്ത്യൻ പാര്ലമെന്റിന്റെ ആദ്യത്തെ സംയുക്ത സമ്മേളനം ? [Inthyan paarlamentinte aadyatthe samyuktha sammelanam ?]

Answer: 1961

203262. ഒളിംപിക്സിൽ മെഡൽ നേടിയ ആദ്യ ഇന്ത്യക്കാരൻ ? [Olimpiksil medal nediya aadya inthyakkaaran ?]

Answer: നോർമൻ പ്രിറ്റ്ച്ചാർഡ് [Norman prittcchaardu]

203263. കായിക ലോകത്തെ ഓസ്കാർ ? [Kaayika lokatthe oskaar ?]

Answer: ലോറസ് അവാർഡ് [Lorasu avaardu]

203264. വനിതകൾ ആദ്യമായി പങ്കെടുത്ത ഒളിമ്പിക്സ് ? [Vanithakal aadyamaayi pankeduttha olimpiksu ?]

Answer: 1900

203265. 1192 ലണ്ടൻ ഒളിമ്പിക്സ് ഗുസ്തിയിൽ വെങ്കലം നേടിയ ഇന്ത്യൻ താരം ? [1192 landan olimpiksu gusthiyil venkalam nediya inthyan thaaram ?]

Answer: യോഗേശ്വർ ദത് [Yogeshvar dathu]

203266. സ്വതന്ത്ര ഇന്ത്യയിൽ ഒളിമ്പിക്സ് മെഡൽ നേടിയ ആദ്യ ഇന്ത്യക്കാരൻ ? [Svathanthra inthyayil olimpiksu medal nediya aadya inthyakkaaran ?]

Answer: K D ജാദവ് [K d jaadavu]

203267. ഇന്ത്യയിലെ ആദ്യത്തെ ഓൺലൈൻ ബാങ്കിംഗ് സ്ഥാപനം ? [Inthyayile aadyatthe onlyn baankimgu sthaapanam ?]

Answer: എച്ച്.ഡി.എഫ്.സി [Ecchu. Di. Ephu. Si]

203268. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ നിലവിൽ വന്നത് ? [Risarvu baanku ophu inthya nilavil vannathu ?]

Answer: 1935

203269. ഇന്ത്യയിൽ ആദ്യമായി എ.ടി.എം സംവിധാനം നിലവിൽ വന്ന നഗരം? [Inthyayil aadyamaayi e. Di. Em samvidhaanam nilavil vanna nagaram?]

Answer: മുംബൈ [Mumby]

203270. ഇന്ത്യയിൽ ആദ്യമായി എയ്ഡ്സ് കാണപ്പെട്ട സംസ്ഥാനം? [Inthyayil aadyamaayi eydsu kaanappetta samsthaanam?]

Answer: തമിഴ്നാട് [Thamizhnaadu]

203271. മലമ്പനിയ്ക്ക് കാരണമായ കൊതുകു വർഗ്ഗം? [Malampaniykku kaaranamaaya kothuku varggam?]

Answer: അനോഫിലസ് [Anophilasu]

203272. ഏതു വിറ്റാമിന്റെ അഭാവത്തിലാണ് ബെറി ബെറി എന്ന രോഗം ഉണ്ടാകുന്നത്? [Ethu vittaaminte abhaavatthilaanu beri beri enna rogam undaakunnath?]

Answer: വിറ്റാമിൻ B [Vittaamin b]

203273. ഏറ്റവും വേഗത്തിൽ പറക്കുന്ന പക്ഷി [Ettavum vegatthil parakkunna pakshi]

Answer: സ്വിഫ്റ്റ് [Sviphttu]

203274. പൂർണ്ണമായും ഇന്ത്യയിൽ നിർമ്മിച്ച യാത്രാ വിമാനം? [Poornnamaayum inthyayil nirmmiccha yaathraa vimaanam?]

Answer: സരസ്സ് [Sarasu]

203275. ഇന്ത്യയുടെ ഏറ്റവും വലിയ വിമാന വാഹിനിക്കപ്പൽ? [Inthyayude ettavum valiya vimaana vaahinikkappal?]

Answer: I N S വിക്രമാദിത്യ [I n s vikramaadithya]

203276. ഒരു അർദ്ധ സൈനിക വിഭാഗത്തിന്റെ ഡയറക്ടർ ജനറൽ ആകുന്ന ആദ്യ വനിത? [Oru arddha synika vibhaagatthinte dayarakdar janaral aakunna aadya vanitha?]

Answer: അർച്ചന രാമസുന്ദരം [Arcchana raamasundaram]

203277. അറ്റോമിക് എനർജി കമ്മിഷൻ സ്ഥാപിതമായത് ? [Attomiku enarji kammishan sthaapithamaayathu ?]

Answer: 1948

203278. ഇന്ത്യൻ അണുബോംബിന്റെ പിതാവ് ? [Inthyan anubombinte pithaavu ?]

Answer: രാജരാമണ്ണ [Raajaraamanna]

203279. ഇന്ത്യയുടെ ബഹിരാകാശ തുറമുഖം ? [Inthyayude bahiraakaasha thuramukham ?]

Answer: ശ്രീഹരിക്കോട്ട ( സതീഷ് ധവാൻ സ്പേസ് സെന്റർ ) [Shreeharikkotta ( satheeshu dhavaan spesu sentar )]

203280. ഇന്ത്യയുടെ ആദ്യ ബഹിരാകാശ ടെലസ്കോപ്പ് ? [Inthyayude aadya bahiraakaasha delaskoppu ?]

Answer: ആസ്‌ട്രോസാറ് [Aasdrosaaru]

203281. കേരളത്തിലെ ആധുനിക ചിത്രകലയുടെ പിതാവ് ? [Keralatthile aadhunika chithrakalayude pithaavu ?]

Answer: കെ. സി. എസ് പണിക്കർ [Ke. Si. Esu panikkar]

203282. ഏറ്റവും കൂടുതൽ തവണ സിനിമയാക്കിയ ഇൻഡ്യൻ നോവൽ ? [Ettavum kooduthal thavana sinimayaakkiya indyan noval ?]

Answer: ദേവദാസ് [Devadaasu]

203283. കേരള ആരോഗ്യ സർവകലാശാലയടെ ആസ്ഥാനം ? [Kerala aarogya sarvakalaashaalayade aasthaanam ?]

Answer: തൃശ്ശൂർ [Thrushoor]

203284. കേരള സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയുടെ ആസ്ഥാനം ? [Kerala sttettu insttittyoottu ophu vyrolajiyude aasthaanam ?]

Answer: ആലപ്പുഴ [Aalappuzha]

203285. കേരളത്തിലെ ഇ.എസ്.ഐ മെഡിക്കൽ കോളേജ് എവിടെ ? [Keralatthile i. Esu. Ai medikkal koleju evide ?]

Answer: പാരിപ്പള്ളി ( കൊല്ലം ) [Paarippalli ( kollam )]

203286. കുട്ടികളുടെ രോഗങ്ങൾക്ക് സൗജന്യ ചികിത്സ നൽകുന്ന കേരളത്തിന്റെ പദ്ധതി ? [Kuttikalude rogangalkku saujanya chikithsa nalkunna keralatthinte paddhathi ?]

Answer: താലോലം [Thaalolam]

203287. ഇന്ത്യയിലെ ആദ്യ സമ്പൂർണ്ണ നേത്രദാന ഗ്രാമം ? [Inthyayile aadya sampoornna nethradaana graamam ?]

Answer: ചെറുകുളത്തൂർ ( കോഴിക്കോട് ) [Cherukulatthoor ( kozhikkodu )]

203288. ലെപ്റ്റോസ് പൈറോസിസ് എന്നറിയപ്പെടുന്ന രോഗം ? [Lepttosu pyrosisu ennariyappedunna rogam ?]

Answer: എലിപ്പനി [Elippani]

203289. പാൽ പുളിപ്പിച്ചു തൈരാക്കുന്ന ബാക്ടീരിയ ? [Paal pulippicchu thyraakkunna baakdeeriya ?]

Answer: ലാക്ടോബാസിലുകൾ [Laakdobaasilukal]

203290. ഗോളാകൃതിയിലുള്ള ബാക്ടീരിയകൾ ഉൾപ്പെടുന്ന വിഭാഗം ? [Golaakruthiyilulla baakdeeriyakal ulppedunna vibhaagam ?]

Answer: കോക്കസ് [Kokkasu]

203291. ദണ്ഡാകൃതിയിലുള്ള ബാക്ടീരിയകൾ ? [Dandaakruthiyilulla baakdeeriyakal ?]

Answer: ബാസില്ലസ് [Baasillasu]

203292. സ്പ്രിങ്ആകൃതിയിലുള്ള ബാക്ടീരിയകൾ ? [Springaakruthiyilulla baakdeeriyakal ?]

Answer: സ്‌പൈറില്ല [Spyrilla]

203293. കോമയുടെ ആകൃതിയിലുള്ള ബാക്ടീരിയകൾ ? [Komayude aakruthiyilulla baakdeeriyakal ?]

Answer: വിബ്രിയോ [Vibriyo]

203294. ബാക്ടീരിയകളെ മൈക്രോസ്കോപ്പിലൂടെ ആദ്യായി നിരീക്ഷിച്ച ശാസ്ത്രജ്ഞനൻ ? [Baakdeeriyakale mykroskoppiloode aadyaayi nireekshiccha shaasthrajnjanan ?]

Answer: ആന്റൻ ലീവൻ ഹൂക് [Aantan leevan hooku]

203295. തയാമൈന്റെ കുറവ് മൂലമുണ്ടാകുന്ന ഒരു രോഗം ? [Thayaamynte kuravu moolamundaakunna oru rogam ?]

Answer: ബെറിബെറി [Beriberi]

203296. ശരീരത്തിന് വേണ്ടി വിറ്റാമിൻ A സംഭരിച്ചുവയ്ക്കുന്ന അവയവം ? [Shareeratthinu vendi vittaamin a sambharicchuvaykkunna avayavam ?]

Answer: കരൾ [Karal]

203297. കീമോ തെറാപ്പിയുടെ പിതാവ് ? [Keemo theraappiyude pithaavu ?]

Answer: പോൾ എർലിക് [Pol erliku]

203298. ജനനം മുതൽ മരണം വരെ പ്രവർത്തിക്കുന്ന പേശി ? [Jananam muthal maranam vare pravartthikkunna peshi ?]

Answer: ഹൃദയ പേശി [Hrudaya peshi]

203299. ദേശീയ രക്തദാന ദിനം? [Desheeya rakthadaana dinam?]

Answer: ഒക്ടോബർ 1 [Okdobar 1]

203300. ശരീരത്തിലെ ഏറ്റവും വലിയ സിര ? [Shareeratthile ettavum valiya sira ?]

Answer: അധോമഹാസിര [Adhomahaasira]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution