<<= Back Next =>>
You Are On Question Answer Bank SET 4066

203301. ശരീരത്തിലെ ഏറ്റവും വലിയ ധമനി ? [Shareeratthile ettavum valiya dhamani ?]

Answer: മഹാധമനി [Mahaadhamani]

203302. നിശബ്ദ കൊലയാളി എന്നറിയപ്പെടുന്ന രോഗം ? [Nishabda kolayaali ennariyappedunna rogam ?]

Answer: അമിത രക്തസമ്മർദ്ദം [Amitha rakthasammarddham]

203303. ദേശീയ ഹൃദയമാറ്റ ദിനം? [Desheeya hrudayamaatta dinam?]

Answer: ഓഗസ്റ്റ് 3 [Ogasttu 3]

203304. ആമാശയത്തിലുള്ള ആസിഡ്? [Aamaashayatthilulla aasid?]

Answer: ഹൈഡ്രോക്ലോറിക് ആസിഡ് [Hydrokloriku aasidu]

203305. കരളിൽ നിർമിക്കപ്പെടുന്ന വിഷവസ്തു ? [Karalil nirmikkappedunna vishavasthu ?]

Answer: അമോണിയ [Amoniya]

203306. കറൻസി നോട്ടുകളിൽ റിസർവ് ബാങ്ക് ഗവർണറുടെ ഒപ്പ് എത്ര ഭാഷകളിലാണ് ? [Karansi nottukalil risarvu baanku gavarnarude oppu ethra bhaashakalilaanu ?]

Answer: 2

203307. വിശപ്പിന്റെ രോഗം എന്നറിയപ്പെടുന്നത് ? [Vishappinte rogam ennariyappedunnathu ?]

Answer: Anട. മരാസ്മസ് [Anda. Maraasmasu]

203308. ഇന്ത്യൻ സിവിൽ സർവ്വീസ് പരിശീലന കേന്ദ്രം എവിടെ സ്ഥിതി ചെയ്യുന്നു ? [Inthyan sivil sarvveesu parisheelana kendram evide sthithi cheyyunnu ?]

Answer: മസൂറി [Masoori]

203309. ജിപ്സത്തിന്റെ രാസ നാമം ? [Jipsatthinte raasa naamam ?]

Answer: കാൽസ്യം സൾഫേറ്റ് [Kaalsyam salphettu]

203310. വടക്കു കിഴക്കൻ സംസ്ഥാനങ്ങളുടെ കവാടം എന്നറിയപ്പെടുന്നത് ? [Vadakku kizhakkan samsthaanangalude kavaadam ennariyappedunnathu ?]

Answer: അസം [Asam]

203311. കേരളത്തിലെ ആദ്യത്തെ പുക രഹിത ഗ്രാമം ? [Keralatthile aadyatthe puka rahitha graamam ?]

Answer: പനമരം [Panamaram]

203312. റിപ്പബ്ലിക്ക് ദിനത്തിൽ രൂപം കൊണ്ട ജില്ല ? [Rippablikku dinatthil roopam konda jilla ?]

Answer: Anട. ഇടുക്കി [Anda. Idukki]

203313. മഹാനദിയുടെ ഉദ്ഭവസ്ഥാനം ? [Mahaanadiyude udbhavasthaanam ?]

Answer: സിഹാവകുന്നുകൾ [Sihaavakunnukal]

203314. പ്ലാസി യുദ്ധം നടന്ന വർഷം ? [Plaasi yuddham nadanna varsham ?]

Answer: 1757

203315. ഇന്ത്യയുടെ ഹ്യദയം എന്നറിയപ്പെടുന്ന സംസ്ഥാനം ? [Inthyayude hyadayam ennariyappedunna samsthaanam ?]

Answer: മധ്യപ്രദേശ് [Madhyapradeshu]

203316. ഹോസ്ദുർഗ് കോട്ട ഏത് ജില്ലയിൽ ? [Hosdurgu kotta ethu jillayil ?]

Answer: കാസർഗോഡ് [Kaasargodu]

203317. ഇറാന്റെ പഴയ പേര്? [Iraante pazhaya per?]

Answer: പേർഷ്യ [Pershya]

203318. അരങ്ങു കാണാത്ത നടൻ എന്ന കൃതി എഴുതിയത് ? [Arangu kaanaattha nadan enna kruthi ezhuthiyathu ?]

Answer: തിക്കോടിയൻ [Thikkodiyan]

203319. ഏതു വാതകമാണ് ചാണകത്തിൽ നിന്ന് ലഭിക്കുന്നത് ? [Ethu vaathakamaanu chaanakatthil ninnu labhikkunnathu ?]

Answer: മീഥൈൻ [Meethyn]

203320. തടാകങ്ങളെക്കുറിച്ചുള്ള പഠനം ? [Thadaakangalekkuricchulla padtanam ?]

Answer: ലിംനോളജി [Limnolaji]

203321. കാന്തൻപാറ വെള്ളച്ചാട്ടം ഏതു ജില്ലയിലാണ് ? [Kaanthanpaara vellacchaattam ethu jillayilaanu ?]

Answer: വയനാട് [Vayanaadu]

203322. മഴവില്ലുകളുടെ നാട് എന്നറിയപ്പെടുന്നത് ? [Mazhavillukalude naadu ennariyappedunnathu ?]

Answer: ഹവായ് [Havaayu]

203323. ഫംഗസുകളെക്കുറിച്ചുള്ള പഠനം ? [Phamgasukalekkuricchulla padtanam ?]

Answer: മൈക്കോളജി [Mykkolaji]

203324. കരിമ്പിന്റെ ശാസ്ത്രീയ നാമം ? [Karimpinte shaasthreeya naamam ?]

Answer: സക്കാരം ഒഫിനി [Sakkaaram ophini]

203325. ബിലൂബിറിൻ ടെസ്റ്റ് ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു ? [Biloobirin desttu ethumaayi bandhappettirikkunnu ?]

Answer: മഞ്ഞപ്പിത്തം [Manjappittham]

203326. അഷ്ടപ്രധാൻ എന്നറിയപ്പെടുന്നത് ആരുടെ മന്ത്രിസഭയായിരുന്നു ? [Ashdapradhaan ennariyappedunnathu aarude manthrisabhayaayirunnu ?]

Answer: ശിവജി [Shivaji]

203327. മഹേന്ദ്രഗിരി കൊടുമുടി ഏതു സംസ്ഥാനത്താണ്? [Mahendragiri kodumudi ethu samsthaanatthaan?]

Answer: തമിഴ്നാട് [Thamizhnaadu]

203328. ലോകത്തിലെ ആദ്യ കാലാവസ്ഥാ ഉപഗ്രഹം ? [Lokatthile aadya kaalaavasthaa upagraham ?]

Answer: ടൈറോസ് [Dyrosu]

203329. അഞ്ചാം പനിക്കു കാരണമായത് ? [Anchaam panikku kaaranamaayathu ?]

Answer: റൂബിയോള വൈറസ് [Roobiyola vyrasu]

203330. ഖദ്ദാർ പാർട്ടി രൂപീകരിച്ചത് ? [Khaddhaar paartti roopeekaricchathu ?]

Answer: ലാല ഹർദയാൽ [Laala hardayaal]

203331. പ്ലാസ്റ്റിക് നിരോധിച്ച ആദ്യ ഇന്ത്യൻ സംസ്ഥാനം ? [Plaasttiku nirodhiccha aadya inthyan samsthaanam ?]

Answer: സിക്കിം [Sikkim]

203332. ഇന്ത്യയിൽ പ്രവർത്തിക്കുന്ന ഏറ്റവും വലിയ യു എൻ സംഘടന ? [Inthyayil pravartthikkunna ettavum valiya yu en samghadana ?]

Answer: യൂണിസെഫ് [Yoonisephu]

203333. ഇന്ത്യയിലെ ആദ്യത്തെ ജല വൈദ്യുത പദ്ധതി ? [Inthyayile aadyatthe jala vydyutha paddhathi ?]

Answer: ശിവസമുദ്രം പദ്ധതി ( 1902 ൽ കർണാടകയിലെ കാവേരി നദിയിൽ സ്ഥാപിതമായി ) [Shivasamudram paddhathi ( 1902 l karnaadakayile kaaveri nadiyil sthaapithamaayi )]

203334. ഇന്ത്യയിൽ ആദ്യത്തെ ബാങ്ക് നോട്ട് പുറത്തിറങ്ങിയ വർഷം ? [Inthyayil aadyatthe baanku nottu puratthirangiya varsham ?]

Answer: 1938 (രണ്ടു രൂപ മുതൽ പതിനായിരം രൂപ വരെയുള്ള നോട്ടുകൾ തുടക്കത്തിൽ ഉണ്ടായിരുന്നു ) [1938 (randu roopa muthal pathinaayiram roopa vareyulla nottukal thudakkatthil undaayirunnu )]

203335. പ്രഥമ ഖേൽ രത്ന പുരസ്കാരം നേടിയത് ? [Prathama khel rathna puraskaaram nediyathu ?]

Answer: വിശ്വനാഥ് ആനന്ദ് [Vishvanaathu aanandu]

203336. ഇന്ത്യയിൽ വിവരാവകാശ പ്രസ്ഥാനം ആദ്യമായി ആരംഭിച്ചത്? [Inthyayil vivaraavakaasha prasthaanam aadyamaayi aarambhicchath?]

Answer: രാജസ്ഥാൻ [Raajasthaan]

203337. ഇന്ത്യയിൽ ഗാന്ധിജിയുടെ ആദ്യത്തെ സത്യാഗ്രഹം നടന്ന സ്ഥലം ? [Inthyayil gaandhijiyude aadyatthe sathyaagraham nadanna sthalam ?]

Answer: ചമ്പാരൻ [Champaaran]

203338. ഇന്ത്യയിലെ ആദ്യത്തെ ഇക്കോ ടൂറിസം പദ്ധതി ? [Inthyayile aadyatthe ikko doorisam paddhathi ?]

Answer: തെന്മല ( കൊല്ലം ) [Thenmala ( kollam )]

203339. ഇന്ത്യയിലെ ആദ്യത്തെ ആസൂത്രിത തലസ്ഥാന നഗരം? [Inthyayile aadyatthe aasoothritha thalasthaana nagaram?]

Answer: ചണ്ഡീഗഡ് [Chandeegadu]

203340. വനിതകൾക്കായി ആദ്യമായി സഹകരണ ബാങ്ക് ആരംഭിച്ച ഇന്ത്യൻ സംസ്ഥാനം? [Vanithakalkkaayi aadyamaayi sahakarana baanku aarambhiccha inthyan samsthaanam?]

Answer: കേരളം [Keralam]

203341. ഇന്ത്യയിൽ സ്ഥാപിതമായ ആദ്യ ബാങ്ക്? [Inthyayil sthaapithamaaya aadya baanku?]

Answer: ബാങ്ക് ഓഫ് ഹിന്ദുസ്ഥാൻ [Baanku ophu hindusthaan]

203342. ഇന്ത്യൻ നാവിക സേനയുടെ ആദ്യത്തെ ആണവ അന്തർവാഹിനി ? [Inthyan naavika senayude aadyatthe aanava antharvaahini ?]

Answer: ഐ എൻ എസ് ചക്ര [Ai en esu chakra]

203343. ആദ്യ ഇന്ത്യൻ ബാങ്ക്? [Aadya inthyan baanku?]

Answer: സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ [Sendral baanku ophu inthya]

203344. ഇന്ത്യയിൽ ആദ്യമായി മൂല്യവർധിത നികുതി ഏർപ്പെടുത്തിയ സംസ്ഥാനം ? [Inthyayil aadyamaayi moolyavardhitha nikuthi erppedutthiya samsthaanam ?]

Answer: ഹരിയാന [Hariyaana]

203345. സ്ത്രീകൾ അഭിനയിച്ച ആദ്യ ഇന്ത്യൻ സിനിമ? [Sthreekal abhinayiccha aadya inthyan sinima?]

Answer: മോഹിനി ഭസ്മാസുർ [Mohini bhasmaasur]

203346. ഇന്ത്യയിലെ ആദ്യത്തെ ഡബിൾ ഡക്കർ ട്രെയിൻ ? [Inthyayile aadyatthe dabil dakkar dreyin ?]

Answer: സിംഹഗഡ് എക്സ്പ്രസ്സ് [Simhagadu eksprasu]

203347. ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ്ണ ബാങ്കിങ് സംസ്ഥാനം? [Inthyayile aadyatthe sampoornna baankingu samsthaanam?]

Answer: കേരളം [Keralam]

203348. മലയാളത്തിലെ ആദ്യത്തെ സഞ്ചാര സാഹിത്യ കൃതി ? [Malayaalatthile aadyatthe sanchaara saahithya kruthi ?]

Answer: വർത്തമാനപുസ്തകം [Vartthamaanapusthakam]

203349. കേരളത്തിലെ ആദ്യത്തെ ബയോളജിക്കൽ പാർക്ക് ? [Keralatthile aadyatthe bayolajikkal paarkku ?]

Answer: അഗസ്ത്യാർകൂടം [Agasthyaarkoodam]

203350. ബാങ്ക്സ് ബോർഡ്‌ ബ്യൂറോയുടെ ചെയർമാൻ ? [Baanksu bordu byooroyude cheyarmaan ?]

Answer: വിനോദ് റായി [Vinodu raayi]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution