<<= Back
Next =>>
You Are On Question Answer Bank SET 4067
203351. 2016 ലെ ഓസ്കാർ അവാർഡ് നേടിയ ചിത്രം ? [2016 le oskaar avaardu nediya chithram ?]
Answer: സ്പോട്ട് ലൈറ്റ് [Spottu lyttu]
203352. ഒ എൻ വി കുറുപ്പിന്റെ ആദ്യ കവിതാസമാഹാരം ? [O en vi kuruppinte aadya kavithaasamaahaaram ?]
Answer: പൊരുതുന്ന സൗന്ദര്യം [Poruthunna saundaryam]
203353. ക്വിറ്റ് ഇന്ത്യാ സമരത്തിന്റെ വിപ്ലവനായിക എന്നറിയപ്പെടുന്നത് ? [Kvittu inthyaa samaratthinte viplavanaayika ennariyappedunnathu ?]
Answer: അരുണാ ആസഫലി [Arunaa aasaphali]
203354. ഐക്യരാഷ്ട്രസഭയുടെ ആദ്യ സെക്രട്ടറി ജനറൽ ? [Aikyaraashdrasabhayude aadya sekrattari janaral ?]
Answer: ട്രിഗ് വെലി [Drigu veli]
203355. കേരളത്തിലെ ആദ്യ വനിതാ ജഡ്ജ് ? [Keralatthile aadya vanithaa jadju ?]
Answer: അന്നാചാണ്ടി [Annaachaandi]
203356. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ വെള്ളച്ചാട്ടം ? [Lokatthile ettavum uyaram koodiya vellacchaattam ?]
Answer: എയ്ഞ്ചൽ [Eynchal]
203357. ഇന്ത്യ ബംഗ്ലാദേശിന് വിട്ടു കൊടുത്ത ഇടനാഴി ? [Inthya bamglaadeshinu vittu koduttha idanaazhi ?]
Answer: ടീൻ ബെഗാ കോറിഡോർ [Deen begaa koridor]
203358. ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള? ഹെലിപാഡ് ? [Lokatthile ettavum uyaratthilulla? Helipaadu ?]
Answer: സിയാച്ചിൻ [Siyaacchin]
203359. I S R O യുടെ ചെയർമാനായ ആദ്യ മലയാളി ? [I s r o yude cheyarmaanaaya aadya malayaali ?]
Answer: എം ജി കെ മേനോൻ [Em ji ke menon]
203360. യൂറോപ്യൻ ഭാഷയിലേക്കു വിവർത്തനം ചെയ്യപ്പെട്ട ആദ്യ സംസ്‌കൃത നാടകം ? [Yooropyan bhaashayilekku vivartthanam cheyyappetta aadya samskrutha naadakam ?]
Answer: അഭിജ്ഞാന ശാകുന്തളം [Abhijnjaana shaakunthalam]
203361. കേരളത്തിലെ ആദ്യ സ്വകാര്യ ആർട് ഗ്യാലറി ? [Keralatthile aadya svakaarya aardu gyaalari ?]
Answer: ചിത്രകൂടം [Chithrakoodam]
203362. ഏഷ്യയിലെ ആദ്യത്തെ ചിത്രശലഭ സഫാരി പാർക്ക് ? [Eshyayile aadyatthe chithrashalabha saphaari paarkku ?]
Answer: തെന്മല [Thenmala]
203363. നവജാത ശിശുക്കളുടെ മരണ നിരക്ക് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ 2005 ൽ ആരംഭിച്ച പദ്ധതി ? [Navajaatha shishukkalude marana nirakku kuraykkuka enna lakshyatthode 2005 l aarambhiccha paddhathi ?]
Answer: ജനനി സുരക്ഷാ യോജന [Janani surakshaa yojana]
203364. ലോകത്തേറ്റവും കൂടുതൽ മാമ്പഴം ഉത്പാദിപ്പിക്കുന്ന രാജ്യം ? [Lokatthettavum kooduthal maampazham uthpaadippikkunna raajyam ?]
Answer: ഇന്ത്യ [Inthya]
203365. ആദ്യത്തെ രാജ്യാന്തര സർവീസ് നടത്തിയ എയർ ഇന്ത്യ വിമാനത്തിന്റെ പേര് ? [Aadyatthe raajyaanthara sarveesu nadatthiya eyar inthya vimaanatthinte peru ?]
Answer: മലബാർ പ്രിൻസസ് [Malabaar prinsasu]
203366. ഇന്ത്യയിലെ ആദ്യത്തെ ഡി എൻ എ ബാർകോഡിങ് കേന്ദ്രം ആരംഭിച്ചതെവിടെ ? [Inthyayile aadyatthe di en e baarkodingu kendram aarambhicchathevide ?]
Answer: പുത്തൻ തോപ്പ് ( തിരുവനന്തപുരം ) [Putthan thoppu ( thiruvananthapuram )]
203367. ഭാരതീയ മഹിളാ ബാങ്കിന്റെ ആദ്യ ശാഖ എവിടെയായിരുന്നു ? [Bhaaratheeya mahilaa baankinte aadya shaakha evideyaayirunnu ?]
Answer: മുംബൈ ( നരിമാൻ പോയിന്റ് ) [Mumby ( narimaan poyintu )]
203368. ഏതു വർഷമാണ് ഗാന്ധിജി ആദ്യമായി കേരളം സന്ദർശിച്ചത് ? [Ethu varshamaanu gaandhiji aadyamaayi keralam sandarshicchathu ?]
Answer: 1920
203369. ദേശീയ കായിക ദിനമായി ആചരിക്കുന്നത് ആരുടെ ജന്മദിനം ആണ് ? [Desheeya kaayika dinamaayi aacharikkunnathu aarude janmadinam aanu ?]
Answer: ധ്യാൻ ചന്ദ് [Dhyaan chandu]
203370. ബഹിരാകാശത്തു മാരത്തോൺ പൂർത്തിയാക്കിയ ആദ്യ വ്യക്തി ? [Bahiraakaashatthu maaratthon poortthiyaakkiya aadya vyakthi ?]
Answer: ടിം പീക്കി ( ബ്രിട്ടീഷ് ) [Dim peekki ( britteeshu )]
203371. തമിഴ്നാട്ടിലെ ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രി ? [Thamizhnaattile ettavum praayam kuranja mukhyamanthri ?]
Answer: ജയലളിത [Jayalalitha]
203372. സ്വാമി വിവേകാനന്ദന്റെ ആദ്മീയ ഗുരു ? [Svaami vivekaanandante aadmeeya guru ?]
Answer: ശ്രീരാമകൃഷ്ണ പരമഹംസർ [Shreeraamakrushna paramahamsar]
203373. അമേരിക്കയുടെ വേൾഡ് ട്രേഡ് സെന്റർ തകർന്ന വർഷം ? [Amerikkayude veldu dredu sentar thakarnna varsham ?]
Answer: 2001 Sep 11
203374. ഇന്ത്യൻ ശിക്ഷാ നിയമം ഏത് വകുപ്പ് പ്രകാരമാണ് വധശിക്ഷയ്ക്കു വിധിക്കുന്നത് ? [Inthyan shikshaa niyamam ethu vakuppu prakaaramaanu vadhashikshaykku vidhikkunnathu ?]
Answer: 302
203375. ഇന്ത്യയുടെ മിസൈൽ വിക്ഷേപണ കേന്ദ്രo ? [Inthyayude misyl vikshepana kendrao ?]
Answer: ചാന്ദിപ്പൂർ (ഒഡിഷ) [Chaandippoor (odisha)]
203376. കൊച്ചിൻ ഷിപ്പിയാർഡിൽ നിർമ്മിച്ച വിമാന വാഹിനിക്കപ്പൽ ? [Kocchin shippiyaardil nirmmiccha vimaana vaahinikkappal ?]
Answer: എയർ ഡിഫൈൻ ഷിപ്പ് [Eyar diphyn shippu]
203377. ആദ്യമായി പായ്ക്കപ്പലിൽ ഒറ്റയ്ക്ക് ലോകം ചുറ്റിയ ഇന്ത്യാക്കാരൻ? [Aadyamaayi paaykkappalil ottaykku lokam chuttiya inthyaakkaaran?]
Answer: അഭിലാഷ് ടോമി [Abhilaashu domi]
203378. വാദ്യങ്ങളുടെ രാജാവ് എന്നറിയപ്പെടുന്ന വാദ്യോപകരണം? [Vaadyangalude raajaavu ennariyappedunna vaadyopakaranam?]
Answer: വയലിൻ [Vayalin]
203379. എയ്ഡ്സ് ബോധവൽക്കരണവുമായി ബന്ധപ്പെട്ട് സഞ്ചരിക്കുന്ന ട്രെയിൻ ? [Eydsu bodhavalkkaranavumaayi bandhappettu sancharikkunna dreyin ?]
Answer: റെഡ് റിബ്ബൺ എക്സ്പ്രസ്സ് [Redu ribban eksprasu]
203380. കൂടുതൽ ഭാഷകൾ സംസാരിക്കുന്ന കേരളത്തിലെ ജില്ല ? [Kooduthal bhaashakal samsaarikkunna keralatthile jilla ?]
Answer: കാസർഗോഡ് [Kaasargodu]
203381. സിവിൽ സർവ്വീസ് പരീക്ഷയിൽ ഒന്നാം സ്ഥാനത്തെത്തിയ മലയാളിയായ ആദ്യ വനിത? [Sivil sarvveesu pareekshayil onnaam sthaanatthetthiya malayaaliyaaya aadya vanitha?]
Answer: ഹരിത വി കുമാർ [Haritha vi kumaar]
203382. ഗ്രാമി പുരസ്കാരം നേടിയ ആദ്യ ഇന്ത്യാക്കാരൻ? [Graami puraskaaram nediya aadya inthyaakkaaran?]
Answer: പണ്ഡിറ്റ് രവിശങ്കർ [Pandittu ravishankar]
203383. ഭാരതര്തന ലഭിച്ച ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി ? [Bhaaratharthana labhiccha ettavum praayam kuranja vyakthi ?]
Answer: സച്ചിൻ ടെണ്ടുൽക്കർ [Sacchin dendulkkar]
203384. ഏറ്റവും കൂടുതൽ തവണ മികച്ച നടനുള്ള ദേശീയ അവാർഡ് നേടിയത് ? [Ettavum kooduthal thavana mikaccha nadanulla desheeya avaardu nediyathu ?]
Answer: അമിതാഭ് ബച്ചൻ [Amithaabhu bacchan]
203385. അന്തരീക്ഷത്തിൽ ഏറ്റവും കൂടുതൽ അടങ്ങിയിട്ടുള്ള മൂലകം ? [Anthareekshatthil ettavum kooduthal adangiyittulla moolakam ?]
Answer: നൈട്രജൻ (78 %) [Nydrajan (78 %)]
203386. ജലത്തിനടിയിലെ ശബ്ദം പിടിച്ചെടുക്കാൻ ഉപയോഗിക്കുന്ന ഉപകരണം ? [Jalatthinadiyile shabdam pidicchedukkaan upayogikkunna upakaranam ?]
Answer: ഹൈഡ്രോഫോൺ [Hydrophon]
203387. ചാർമിനാർ പണി കഴിപ്പിച്ചത് ? [Chaarminaar pani kazhippicchathu ?]
Answer: മുഹമ്മദ് ഖുലി ഖുതബ് ഷാ [Muhammadu khuli khuthabu shaa]
203388. ആദ്യത്തെ ഏഷ്യൻ ഗെയിംസ് ഉദ്‌ഘാടനം ചെയ്തത് ? [Aadyatthe eshyan geyimsu udghaadanam cheythathu ?]
Answer: ഡോ. രാജേന്ദ്രപ്രസാദ് [Do. Raajendraprasaadu]
203389. അവസാനമായി ഇന്ത്യ വിട്ടു പോയ വിദേശീയർ ? [Avasaanamaayi inthya vittu poya videsheeyar ?]
Answer: പോർച്ചുഗീസുകാർ [Porcchugeesukaar]
203390. കടൽ ജലത്തിൽ നിന്നും ശുദ്ധജലം വേർതിരിക്കുന്ന രീതി ? [Kadal jalatthil ninnum shuddhajalam verthirikkunna reethi ?]
Answer: ഡിസ്റ്റിലേഷൻ [Disttileshan]
203391. കുട്ടികൾക്ക് വേണ്ടിയുള്ള ഏറ്റവും വലിയ പ്രസ്ഥാനം ? [Kuttikalkku vendiyulla ettavum valiya prasthaanam ?]
Answer: സ്കൗട്ട് [Skauttu]
203392. ആവർത്തനപ്പട്ടികയിലെ ഏറ്റവും ഭാരം കുറഞ്ഞ മൂലകം ? [Aavartthanappattikayile ettavum bhaaram kuranja moolakam ?]
Answer: ഹൈഡ്രജൻ [Hydrajan]
203393. വിപ്ലവങ്ങളുടെ മാതാവ് എന്നറിയപ്പെടുന്നത് ? [Viplavangalude maathaavu ennariyappedunnathu ?]
Answer: ഫ്രഞ്ചു വിപ്ലവം [Phranchu viplavam]
203394. ഹരിതവിപ്ലവത്തിനു തുടക്കം കുറിച്ച രാജ്യം ? [Harithaviplavatthinu thudakkam kuriccha raajyam ?]
Answer: മെക്സിക്കോ [Meksikko]
203395. ഓഗസ്റ്റ് 15 ജന്മദിനമായ സ്വാതന്ത്രസമരസേനാനി ? [Ogasttu 15 janmadinamaaya svaathanthrasamarasenaani ?]
Answer: അരവിന്ദ ഘോഷ് [Aravinda ghoshu]
203396. ജയ്‌ഹിന്ദ് എന്ന മുദ്രവാക്യം ഇന്ത്യയ്ക്ക് സമ്മാനിച്ച സ്വാതന്ത്ര സമരസേനാനി? [Jayhindu enna mudravaakyam inthyaykku sammaaniccha svaathanthra samarasenaani?]
Answer: സുഭാഷ് ചന്ദ്രബോസ് [Subhaashu chandrabosu]
203397. ആധുനിക ഇന്ത്യയിലെ ആദ്യത്തെ മനുഷ്യൻ എന്നറിയപ്പെട്ടത് ? [Aadhunika inthyayile aadyatthe manushyan ennariyappettathu ?]
Answer: രാജാറാം മോഹൻറായ് [Raajaaraam mohanraayu]
203398. ആധുനിക സന്ദേശ വിനിമയമായ ഈ മെയിൽ കണ്ടുപിടിച്ച കമ്പ്യൂട്ടർ ഗവേഷകൻ ? [Aadhunika sandesha vinimayamaaya ee meyil kandupidiccha kampyoottar gaveshakan ?]
Answer: റേ ടോം ലിൻസൺ [Re dom linsan]
203399. ജമ്മു കശ്മീരിലെ ആദ്യത്തെ വനിതാ മുഖ്യമന്ത്രി ? [Jammu kashmeerile aadyatthe vanithaa mukhyamanthri ?]
Answer: മെഹബൂബ മുഫ്തി [Mehabooba muphthi]
203400. ഇന്ത്യൻ ഹോക്കി ടീമിന്റെ ക്യാപ്റ്റൻ ആയ ആദ്യ മലയാളി ? [Inthyan hokki deeminte kyaapttan aaya aadya malayaali ?]
Answer: പി.ആർ ശ്രീജേഷ് [Pi. Aar shreejeshu]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution