<<= Back
Next =>>
You Are On Question Answer Bank SET 4068
203401. ചിമ്മിനി വന്യജീവിസങ്കേതം ഏതു ജില്ലയിലാണ് ? [Chimmini vanyajeevisanketham ethu jillayilaanu ?]
Answer: തൃശ്ശൂർ [Thrushoor]
203402. വീടും വസ്തുവും ഇല്ലാത്തവർക്ക് ഫ്ലാറ്റുകൾ നിർമിച്ചു നൽകുന്ന കേരള സർക്കാർ പദ്ധതി ? [Veedum vasthuvum illaatthavarkku phlaattukal nirmicchu nalkunna kerala sarkkaar paddhathi ?]
Answer: സാഫല്യം [Saaphalyam]
203403. കേരളത്തിൽ ഏറ്റവും കുറച്ചുകാലം മുഖ്യമന്ത്രി ആയിരുന്ന വ്യക്തി ? [Keralatthil ettavum kuracchukaalam mukhyamanthri aayirunna vyakthi ?]
Answer: സി.എച്ച് മുഹമ്മദ് കോയ (54 ദിവസം) [Si. Ecchu muhammadu koya (54 divasam)]
203404. ഹൈക്കോടതി ജഡ്ജിയുടെ വിരമിക്കൽ പ്രായം ? [Hykkodathi jadjiyude viramikkal praayam ?]
Answer: 62
203405. പക്ഷിപ്പനിക്ക് കാരണമായ രോഗാണു ? [Pakshippanikku kaaranamaaya rogaanu ?]
Answer: H5 N1
203406. ഇന്ത്യയിലെ ഏറ്റവും വലിയ പക്ഷി ? [Inthyayile ettavum valiya pakshi ?]
Answer: സരസൻ കൊക്ക് [Sarasan kokku]
203407. അശുദ്ധരക്തം വഹിക്കുന്ന ഒരേയൊരു ധമനി ? [Ashuddharaktham vahikkunna oreyoru dhamani ?]
Answer: പൾമണറി ധമനി [Palmanari dhamani]
203408. വൃക്കയുടെ ആവരണം? [Vrukkayude aavaranam?]
Answer: പെരിട്ടോണിയം [Perittoniyam]
203409. നേത്രദാനത്തിനായി ഉപയോഗിക്കുന്ന ഭാഗം ? [Nethradaanatthinaayi upayogikkunna bhaagam ?]
Answer: കോർണിയ [Korniya]
203410. കരളിൽ സംഭരിക്കാവുന്ന വിറ്റാമിൻ ? [Karalil sambharikkaavunna vittaamin ?]
Answer: വിറ്റാമിൻ A [Vittaamin a]
203411. ഭൗമാന്തരീക്ഷത്തിൽ ഏറ്റവും അപൂർവ്വമായുള്ള വാതകം ? [Bhaumaanthareekshatthil ettavum apoorvvamaayulla vaathakam ?]
Answer: റാഡോൺ [Raadon]
203412. ധാതുക്കളുടെ രാജാവ് എന്നറിയപ്പെടുന്നത്? [Dhaathukkalude raajaavu ennariyappedunnath?]
Answer: സ്വർണം [Svarnam]
203413. A T M മെഷീന്റെ ഉപജ്ഞാതാവ്? [A t m mesheente upajnjaathaav?]
Answer: വാൾട്ടർ റിസ്റ്റൺ [Vaalttar risttan]
203414. ഇന്ത്യയിലെ ആദ്യ കമ്പ്യൂട്ടർ സാക്ഷരതാ ഗ്രാമം ? [Inthyayile aadya kampyoottar saaksharathaa graamam ?]
Answer: തൃശൂർ വേലൂരിലെ തയ്യൂർ ഗ്രാമം [Thrushoor veloorile thayyoor graamam]
203415. ഹൈടെക് സിറ്റി എന്ന അപരനാമത്തിലറിയപ്പെടുന്ന ഇന്ത്യൻ നഗരം? [Hydeku sitti enna aparanaamatthilariyappedunna inthyan nagaram?]
Answer: ഹൈദരാബാദ് [Hydaraabaadu]
203416. വേൾഡ് വൈഡ് വെബിന്റെ ഉപജ്ഞാതാവ് ? [Veldu vydu vebinte upajnjaathaavu ?]
Answer: ടിം ബെർണേഴ്സ് ലീ [Dim bernezhsu lee]
203417. സ്വതന്ത്ര ഓൺലൈൻ വിജ്ഞനാന കോശം ? [Svathanthra onlyn vijnjanaana kosham ?]
Answer: വിക്കിപീഡിയ [Vikkipeediya]
203418. ഇന്ത്യയിലെ ആദ്യത്തെ മുനിസിപ്പൽ കോർപറേഷൻ ? [Inthyayile aadyatthe munisippal korpareshan ?]
Answer: മദ്രാസ് ( 1687) [Madraasu ( 1687)]
203419. ഇന്ത്യയിലെ ആദ്യത്തെ മെഡിക്കൽ സർവകലാശാല സ്ഥാപിതമായത് ? [Inthyayile aadyatthe medikkal sarvakalaashaala sthaapithamaayathu ?]
Answer: വിജയവാഡ [Vijayavaada]
203420. ഇന്ത്യയിലെ ആദ്യത്തെ റബ്ബർ ഡാം സ്ഥാപിതമായത് ? [Inthyayile aadyatthe rabbar daam sthaapithamaayathu ?]
Answer: ജാൻവതി നദിയിൽ [Jaanvathi nadiyil]
203421. ഇന്ത്യയിൽ ആദ്യമായി മൊബൈൽ കോടതി നിലവിൽ വന്ന സംസ്ഥാനം ? [Inthyayil aadyamaayi mobyl kodathi nilavil vanna samsthaanam ?]
Answer: ഹരിയാന [Hariyaana]
203422. ഇന്ത്യയിലെ ആദ്യത്തെ പോസ്റ്റോഫീസ് ബാങ്ക് A T M ആരംഭിച്ചതെവിടെ ? [Inthyayile aadyatthe posttopheesu baanku a t m aarambhicchathevide ?]
Answer: ചെന്നൈ [Chenny]
203423. ബഹിരാകാശ വാഹനം വിക്ഷേപിച്ച ആദ്യ ഏഷ്യൻ രാജ്യം ? [Bahiraakaasha vaahanam vikshepiccha aadya eshyan raajyam ?]
Answer: ചൈന [Chyna]
203424. റഷ്യയുടെ ദേശിയ മൃഗം? [Rashyayude deshiya mrugam?]
Answer: കരടി [Karadi]
203425. സഞ്ജയ് ഗാന്ധി ദേശിയ പാർക്ക് ഏതു സംസ്ഥാനത്താണ് ? [Sanjjayu gaandhi deshiya paarkku ethu samsthaanatthaanu ?]
Answer: മഹാരാഷ്ട്ര [Mahaaraashdra]
203426. ഇന്ത്യയിലെ ചുവന്ന നദി എന്നറിയപ്പെടുന്നത് ? [Inthyayile chuvanna nadi ennariyappedunnathu ?]
Answer: ബ്രഹ്മപുത്ര [Brahmaputhra]
203427. ത്രിപുര സംസ്ഥാനവുമായി അതിർത്തി പങ്കിടുന്ന രാജ്യം ? [Thripura samsthaanavumaayi athirtthi pankidunna raajyam ?]
Answer: ബംഗ്ലാദേശ് [Bamglaadeshu]
203428. ഇന്ത്യയിലെ ഒരേയൊരു ലാൻഡ്‌ലോക്ക്ഡ് തുറമുഖം ? [Inthyayile oreyoru laandlokkdu thuramukham ?]
Answer: വിശാഖപട്ടണം [Vishaakhapattanam]
203429. ഇന്ത്യൻ മിലിറ്ററി അക്കാദമി എവിടെയാണ് ? [Inthyan milittari akkaadami evideyaanu ?]
Answer: ഡെറാഡൂൺ [Deraadoon]
203430. പട്ടികജാതി ജനസംഖ്യ ഏറ്റവും കൂടുതലുള്ള സംസ്ഥാനം ? [Pattikajaathi janasamkhya ettavum kooduthalulla samsthaanam ?]
Answer: ഉത്തർപ്രദേശ് [Uttharpradeshu]
203431. ഇന്ത്യയുടെ പഞ്ചസാരകിണ്ണം എന്നറിയപ്പെടുന്നത് ? [Inthyayude panchasaarakinnam ennariyappedunnathu ?]
Answer: ഉത്തർപ്രദേശ് [Uttharpradeshu]
203432. ചന്ദ്രപ്രഭ വന്യമൃഗ സങ്കേതം ഏതു സംസ്ഥാനത്താണ് ? [Chandraprabha vanyamruga sanketham ethu samsthaanatthaanu ?]
Answer: ഉത്തർപ്രദേശ് [Uttharpradeshu]
203433. പ്രഥമ ലോകകപ്പ് ക്രിക്കറ്റ് വിജയി ? [Prathama lokakappu krikkattu vijayi ?]
Answer: വെസ്റ്റ് ഇൻഡീസ് [Vesttu indeesu]
203434. ’ക്രിക്കറ്റ് മൈ സ്റ്റൈൽ ‘ എന്ന പുസ്തകം രചിച്ചത് ? [’krikkattu my sttyl ‘ enna pusthakam rachicchathu ?]
Answer: കപിൽദേവ് [Kapildevu]
203435. ഏറ്റവും പഴക്കമുള്ള ഫെഡറൽ ഭരണഘടനയുള്ള രാജ്യം ? [Ettavum pazhakkamulla phedaral bharanaghadanayulla raajyam ?]
Answer: യു എസ് എ [Yu esu e]
203436. ബ്രട്ടീഷുകാർക്കെതിരെ നടന്ന ആദ്യ സംഘടിത പ്രക്ഷോഭം ? [Bratteeshukaarkkethire nadanna aadya samghaditha prakshobham ?]
Answer: ആറ്റിങ്ങൽ കലാപം [Aattingal kalaapam]
203437. ഇന്ത്യയിൽ എല്ലാ ഗ്രാമങ്ങളിലും ബാങ്കിങ് സേവനം ഉറപ്പാക്കിയ ആദ്യ സംസ്ഥാനം ? [Inthyayil ellaa graamangalilum baankingu sevanam urappaakkiya aadya samsthaanam ?]
Answer: കേരളം [Keralam]
203438. പ്രദാനമന്ത്രി സുരക്ഷാ ഭീമയോജന നിലവിൽ വന്നത് ? [Pradaanamanthri surakshaa bheemayojana nilavil vannathu ?]
Answer: 2015 ജൂൺ 1 മുതൽ [2015 joon 1 muthal]
203439. ഇന്ത്യയിലെ ആദ്യ ചീഫ് എലെക്ഷൻ കമ്മിഷണർ ? [Inthyayile aadya cheephu elekshan kammishanar ?]
Answer: സുകുമാർ സെൻ [Sukumaar sen]
203440. വീഡിയോ ഗെയിമിന്റെ പിതാവ് ? [Veediyo geyiminte pithaavu ?]
Answer: റാൽഫ് ബെയർ [Raalphu beyar]
203441. ലോഗരിതത്തിന്റെ ഉപജ്ഞാതാവ് ? [Logarithatthinte upajnjaathaavu ?]
Answer: ജോൺ നേപ്പിയർ [Jon neppiyar]
203442. ” തുടിക്കുന്ന താളുകൾ ” ആരുടെ ആത്മകഥ ? [” thudikkunna thaalukal ” aarude aathmakatha ?]
Answer: ചങ്ങമ്പുഴ [Changampuzha]
203443. വായിക്കാൻ കഴിയാത്ത അവസ്ഥയ്ക്കുള്ള പേര് ? [Vaayikkaan kazhiyaattha avasthaykkulla peru ?]
Answer: അലെക്‌സിയ [Aleksiya]
203444. ” ഏഷ്യയുടെ പ്രകാശം ” എന്ന അപരനാമത്തിൽ അറിയപ്പെടുന്ന വ്യക്തി ? [” eshyayude prakaasham ” enna aparanaamatthil ariyappedunna vyakthi ?]
Answer: ശ്രീ ബുദ്ധൻ [Shree buddhan]
203445. മികച്ച കര്ഷകന് സംസ്ഥാന സർക്കാർ നൽകുന്ന അവാർഡ് ? [Mikaccha karshakanu samsthaana sarkkaar nalkunna avaardu ?]
Answer: കർഷകോത്തമ [Karshakotthama]
203446. പാർലമെന്റിനെ അഭിമുഖീകരിക്കാത്ത ഏക ഇന്ത്യൻ പ്രധാനമന്ത്രി ? [Paarlamentine abhimukheekarikkaattha eka inthyan pradhaanamanthri ?]
Answer: ചരൺസിംഗ് [Charansimgu]
203447. സി. വി രാമന് നോബൽ സമ്മാനം നേടിക്കൊടുത്ത കണ്ടുപിടിത്തം ഈതുമായി ബന്ധപ്പെട്ടതാണ് ? [Si. Vi raamanu nobal sammaanam nedikkoduttha kandupidittham eethumaayi bandhappettathaanu ?]
Answer: പ്രകാശം [Prakaasham]
203448. തേയില ഉല്പാദനത്തിൽ ഒന്നാം സ്ഥാനത്തുള്ള രാജ്യം ? [Theyila ulpaadanatthil onnaam sthaanatthulla raajyam ?]
Answer: ചൈന [Chyna]
203449. മൂന്ന് തലസ്ഥാനങ്ങളുള്ള രാജ്യം ? [Moonnu thalasthaanangalulla raajyam ?]
Answer: സൗത്താഫ്രിക്ക [Sautthaaphrikka]
203450. 2007ൽ പദ്മവിഭൂഷൺ ലഭിച്ച കോട്ടയം സ്വദേശിയായ ഭൗതിക ശാസ്ത്രജ്ഞൻ ? [2007l padmavibhooshan labhiccha kottayam svadeshiyaaya bhauthika shaasthrajnjan ?]
Answer: ഡോ. സുദർശനൻ [Do. Sudarshanan]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution