<<= Back Next =>>
You Are On Question Answer Bank SET 4069

203451. ചന്ദ്രനിൽ ജല സാന്നിദ്യം കണ്ടുപിടിച്ച ഉപഗ്രഹം ? [Chandranil jala saannidyam kandupidiccha upagraham ?]

Answer: ചന്ദ്രയാൻ – 1 [Chandrayaan – 1]

203452. അലുമിനിയത്തിന്റെ അയിര് ? [Aluminiyatthinte ayiru ?]

Answer: ബോക്സൈറ്റ് [Boksyttu]

203453. ആഗോള താപനത്തിനു കാരണമാകുന്ന വാതകം ? [Aagola thaapanatthinu kaaranamaakunna vaathakam ?]

Answer: കാർബൺ ഡൈ ഓക്സൈഡ് [Kaarban dy oksydu]

203454. ശക്തിയുടെ കവി എന്ന പേരിൽ അറിയപ്പെടുന്ന മലയാള കവി ? [Shakthiyude kavi enna peril ariyappedunna malayaala kavi ?]

Answer: ഇടശ്ശേരി [Idasheri]

203455. 500 രൂപ 10% വാർഷിക കൂട്ടുപലിശ ലഭിക്കുന്ന ഒരു ബാങ്കിൽ എത്രവർഷം നിക്ഷേപിച്ചാൽ 6655 രൂപയാകും ? [500 roopa 10% vaarshika koottupalisha labhikkunna oru baankil ethravarsham nikshepicchaal 6655 roopayaakum ?]

Answer: 3

203456. ആംനെസ്റ്റി ഇന്റർനാഷനലിന്റെ സ്ഥാപകൻ ? [Aamnestti intarnaashanalinte sthaapakan ?]

Answer: പീറ്റർ ബെൻസൺ [Peettar bensan]

203457. സിൽവർ റിവൊല്യൂഷൻ എന്തുമായി ബന്ധപ്പെട്ടതാണ് ? [Silvar rivolyooshan enthumaayi bandhappettathaanu ?]

Answer: മുട്ട [Mutta]

203458. ആസാമിന്റെ ക്ലാസിക്കൽ നൃത്തരൂപമായി അറിയപ്പെടുന്ന കലാരൂപം ? [Aasaaminte klaasikkal nruttharoopamaayi ariyappedunna kalaaroopam ?]

Answer: സാത് രിയാ [Saathu riyaa]

203459. ഏഷ്യയിലെ ആദ്യത്തെ ആണവ ഗവേഷണ റിയാക്ടർ [Eshyayile aadyatthe aanava gaveshana riyaakdar]

Answer: അപ്സര [Apsara]

203460. സുമംഗല എന്ന തൂലിക നാമത്തിൽ പ്രസിദ്ധയായ മലയാള എഴുത്തുകാരി ? [Sumamgala enna thoolika naamatthil prasiddhayaaya malayaala ezhutthukaari ?]

Answer: ലീല നമ്പൂതിരിപ്പാട് [Leela nampoothirippaadu]

203461. ലോകത്തിലെ ഏറ്റവും ചെറിയ സ്വതന്ത്ര റിപ്പബ്ലിക്ക് ? [Lokatthile ettavum cheriya svathanthra rippablikku ?]

Answer: നൗറ [Naura]

203462. തക്കാളി ലോകത്തിലാദ്യമായി കൃഷി ചെയ്‌ത സ്ഥലം ? [Thakkaali lokatthilaadyamaayi krushi cheytha sthalam ?]

Answer: തെക്കേ അമേരിക്ക [Thekke amerikka]

203463. ‘സ്വാതന്ത്രത്തിലേക്കുള്ള ദീർഘ യാത്ര ‘ ആരുടെ ആത്മകഥയാണ് ? [‘svaathanthratthilekkulla deergha yaathra ‘ aarude aathmakathayaanu ?]

Answer: സർദാർ വല്ലഭായ് പട്ടേൽ [Sardaar vallabhaayu pattel]

203464. ബാരൺ ദ്വീപിന്റെ സവിശേഷത ? [Baaran dveepinte savisheshatha ?]

Answer: ഇന്ത്യയിലെ ഏക സജീവ അഗ്നി പർവതം [Inthyayile eka sajeeva agni parvatham]

203465. ഓസോൺ കവചം സ്ഥിതി ചെയ്യുന്ന അന്തരീക്ഷപാളി ? [Oson kavacham sthithi cheyyunna anthareekshapaali ?]

Answer: സ്ട്രാറ്റോസ്‌ഫിയർ [Sdraattosphiyar]

203466. ’വിക്ടോറിയ മെമ്മോറിയൽ ‘ എന്ന മ്യൂസിയം എവിടെയാണ് ? [’vikdoriya memmoriyal ‘ enna myoosiyam evideyaanu ?]

Answer: കൊൽക്കത്ത [Kolkkattha]

203467. ഇന്ത്യയിലെ ആദ്യത്തെ വനിതാ ഗ്രാൻഡ് മാസ്റ്റർ ? [Inthyayile aadyatthe vanithaa graandu maasttar ?]

Answer: വിജയലക്ഷ്മി [Vijayalakshmi]

203468. പഞ്ചശീലതത്വത്തിൽ നെഹ്രുവിനോടൊപ്പം ഒപ്പു വച്ച ചൈനീസ് ഭരണാധികാരി ? [Panchasheelathathvatthil nehruvinodoppam oppu vaccha chyneesu bharanaadhikaari ?]

Answer: ചൗ എൻലയ [Chau enlaya]

203469. കഥകളിയുടെ ഉപജ്ഞാതാവ് എന്നറിയപ്പെടുന്ന ആൾ ? [Kathakaliyude upajnjaathaavu ennariyappedunna aal ?]

Answer: കൊട്ടാരക്കര തമ്പുരാൻ [Kottaarakkara thampuraan]

203470. ഒരു ചതിയന്റെ അവസാന രക്ഷാമാർഗമാണ് ദേശസ്നേഹം എന്ന് പറഞ്ഞതാര് ? [Oru chathiyante avasaana rakshaamaargamaanu deshasneham ennu paranjathaaru ?]

Answer: ഡോ. ജോൺസൻ [Do. Jonsan]

203471. കേരളം മലയാളികളുടെ മാതൃഭൂമി എന്ന കൃതിയുടെ കർത്താവ് ? [Keralam malayaalikalude maathrubhoomi enna kruthiyude kartthaavu ?]

Answer: ഇ. എം. എസ് [I. Em. Esu]

203472. സഹ്യാദ്രി എന്നറിയപ്പെടുന്ന പർവതനിരകളേത് ? [Sahyaadri ennariyappedunna parvathanirakalethu ?]

Answer: പശ്ചിമഘട്ടം [Pashchimaghattam]

203473. ഇന്ത്യയുടെ ആദ്യത്തെ കാലാവസ്ഥ ഉപഗ്രഹം ? [Inthyayude aadyatthe kaalaavastha upagraham ?]

Answer: മെറ്റസാറ് [Mettasaaru]

203474. ഭഗത് സിംഗിനെ തൂക്കിലേറ്റിയ വർഷം ? [Bhagathu simgine thookkilettiya varsham ?]

Answer: 1931

203475. പ്രസ് ഇൻഫർമേഷൻ ബ്യൂറെ യുടെ ആസ്ഥാനം ? [Prasu inpharmeshan byoore yude aasthaanam ?]

Answer: ഡൽഹി [Dalhi]

203476. സുപ്രീംകോടതിയിലെ നടപടിക്രമങ്ങൾ ഏതു ഭാഷയിലാണ്ന ടപ്പിലാക്കുന്നത്? [Supreemkodathiyile nadapadikramangal ethu bhaashayilaanna dappilaakkunnath?]

Answer: ഇംഗ്ലീഷ് [Imgleeshu]

203477. കൊണാർക് നൃത്തോത്സവം നടക്കുന്നത് ഏത് മാസം ? [Konaarku nrutthothsavam nadakkunnathu ethu maasam ?]

Answer: ഡിസംബർ [Disambar]

203478. ഓൾ ഇന്ത്യ റേഡിയോയുടെ നൂറാമത്തെ സ്റ്റേഷൻ എവിടെയാണ് ? [Ol inthya rediyoyude nooraamatthe stteshan evideyaanu ?]

Answer: വാറങ്കൽ [Vaarankal]

203479. ദൂരദർശന്റെ ലോഗോയിലുള്ള ആപ്തവാക്യം ? [Dooradarshante logoyilulla aapthavaakyam ?]

Answer: സത്യം ശിവം സുന്ദരം [Sathyam shivam sundaram]

203480. ഗിന്നസ് വേൾഡ് റെക്കോർഡ് പ്രകാരം ലോകത്തിലെ ഏറ്റവും വലിയ സിനിമ സ്റ്റുഡിയോ കെട്ടിടം ? [Ginnasu veldu rekkordu prakaaram lokatthile ettavum valiya sinima sttudiyo kettidam ?]

Answer: റാമോജി ഫിലിം സിറ്റി [Raamoji philim sitti]

203481. ഡാർജിലിംഗ് ഹിമാലയൻ റെയിൽവേ പ്രവർത്തനമാരംഭിച്ചത് ? [Daarjilimgu himaalayan reyilve pravartthanamaarambhicchathu ?]

Answer: 1881

203482. ഇന്ത്യയിലെ ഏറ്റവും വലിയ സൗരോർജ്ജ വൈദ്യുതി ഉല്പാദന കേന്ദ്രം ? [Inthyayile ettavum valiya saurorjja vydyuthi ulpaadana kendram ?]

Answer: വെൽസ്പൺ സോളാർ പ്രൊജക്റ്റ് , ഭഗവൻപുർ [Velspan solaar projakttu , bhagavanpur]

203483. ഇന്ത്യയിലെ ഏറ്റവും വലിയ തെർമൽ പവർ സ്റ്റേഷൻ ? [Inthyayile ettavum valiya thermal pavar stteshan ?]

Answer: വിന്ധ്യാചൽ തെർമൽ പവർ സ്റ്റേഷൻ [Vindhyaachal thermal pavar stteshan]

203484. ഇന്ത്യയിൽ പൂർണമായും വൈധ്യുതീകരികരിക്കപ്പെട്ട ആദ്യ സംസ്ഥാനം ? [Inthyayil poornamaayum vydhyutheekarikarikkappetta aadya samsthaanam ?]

Answer: ഹരിയാന [Hariyaana]

203485. നീലകുറിഞ്ഞികളുടെ സംരക്ഷണത്തിനായി നിലവിൽ വന്ന സംരക്ഷണ മേഖല ? [Neelakurinjikalude samrakshanatthinaayi nilavil vanna samrakshana mekhala ?]

Answer: കുറിഞ്ഞി സാംക്ച്വറി [Kurinji saamkchvari]

203486. മയിലിനു വേണ്ടിയുള്ള കേരളത്തിലെ ഏക സംരക്ഷണ കേന്ദ്രം ? [Mayilinu vendiyulla keralatthile eka samrakshana kendram ?]

Answer: ചൂലന്നൂർ മയിൽ സങ്കേതം [Choolannoor mayil sanketham]

203487. കിഴക്കിന്റെ കാശ്മീർ? [Kizhakkinte kaashmeer?]

Answer: മൂന്നാർ [Moonnaar]

203488. ഇന്ത്യയിലെ ആദ്യ ശില്പനഗരം ? [Inthyayile aadya shilpanagaram ?]

Answer: കോഴിക്കോട് [Kozhikkodu]

203489. കേരളത്തിലെ നെതെർലാൻഡ് ? [Keralatthile netherlaandu ?]

Answer: കുട്ടനാട് [Kuttanaadu]

203490. കേരളത്തിലെ പക്ഷി ഗ്രാമം ? [Keralatthile pakshi graamam ?]

Answer: നൂറനാട് [Nooranaadu]

203491. കേരളത്തിലെ വൃന്ദാവനം? [Keralatthile vrundaavanam?]

Answer: മലമ്പുഴ [Malampuzha]

203492. കേരളത്തിൽ അന്താരാഷ്ട്ര ചലചിത്രോത്സവത്തിൽ പ്രേക്ഷകർ തിരഞ്ഞെടുക്കുന്ന ഏറ്റവും മികച്ച ചിത്രത്തിന് നൽകുന്ന പുരസ്‌കാരം ? [Keralatthil anthaaraashdra chalachithrothsavatthil prekshakar thiranjedukkunna ettavum mikaccha chithratthinu nalkunna puraskaaram ?]

Answer: രജതചകോരം [Rajathachakoram]

203493. കേരളത്തിലെ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലെ ഏറ്റവും മികച്ച ബഹുമതി ? [Keralatthile anthaaraashdra chalacchithrothsavatthile ettavum mikaccha bahumathi ?]

Answer: സുവർണചകോരം [Suvarnachakoram]

203494. ഇൻഡ്യൻ സിനിമയുടെ നൂറാം വാർഷികത്തോടനുബന്ധിച്ച് 2013ൽ ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട മലയാള സിനിമാ നടൻ ? [Indyan sinimayude nooraam vaarshikatthodanubandhicchu 2013l inthyan thapaal sttaampil prathyakshappetta malayaala sinimaa nadan ?]

Answer: പ്രേംനസിർ [Premnasir]

203495. വെജിറ്റബിൾ ഗോൾഡ് എന്നറിയപ്പെടുന്നത് ? [Vejittabil goldu ennariyappedunnathu ?]

Answer: കുങ്കുമം [Kunkumam]

203496. നെല്ലിനങ്ങളുടെ റാണി [Nellinangalude raani]

Answer: ബസ്മതി [Basmathi]

203497. ഏറ്റവും കൂടുതൽ വന്യ ജീവി സങ്കേതങ്ങളുള്ള ഇന്ത്യൻ സംസ്ഥാനം? [Ettavum kooduthal vanya jeevi sankethangalulla inthyan samsthaanam?]

Answer: മഹാരാഷ്ട്ര [Mahaaraashdra]

203498. രാജ്മഹൽ കുന്നുകൾ ഏതു സംസ്ഥാനത്താണ് ? [Raajmahal kunnukal ethu samsthaanatthaanu ?]

Answer: ജാർഖണ്ഡ് [Jaarkhandu]

203499. ഇന്ത്യയുടെ ധാന്യക്കലവറ ? [Inthyayude dhaanyakkalavara ?]

Answer: പഞ്ചാബ് [Panchaabu]

203500. അവസാനത്തെ മുഗൾ ഭരണാധികാരി ? [Avasaanatthe mugal bharanaadhikaari ?]

Answer: ബഹദൂർഷാ രണ്ടാമൻ [Bahadoorshaa randaaman]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution