<<= Back
Next =>>
You Are On Question Answer Bank SET 4070
203501. ലൈഫ് ഓഫ് മഹാത്മാഗാന്ധി രചിച്ചത് ? [Lyphu ophu mahaathmaagaandhi rachicchathu ?]
Answer: ലൂയി ഫിഷർ [Looyi phishar]
203502. ഗാന്ധിജിയുടെ അവസാന വാക്കുകൾ ? [Gaandhijiyude avasaana vaakkukal ?]
Answer: ഹേ റാം [He raam]
203503. ലോകത്തിലെ ഏറ്റവും ബ്രെഹത്തായ ഭരണഘടനയുള്ള രാജ്യം ? [Lokatthile ettavum brehatthaaya bharanaghadanayulla raajyam ?]
Answer: ഇന്ത്യ [Inthya]
203504. വംശനാശ ഭീഷണി നേരിടുന്ന ജീവികളുടെ പേരുവിവരങ്ങൾ അടങ്ങിയ പുസ്തകം ? [Vamshanaasha bheeshani neridunna jeevikalude peruvivarangal adangiya pusthakam ?]
Answer: റെഡ് ഡാറ്റാ ബുക്ക് [Redu daattaa bukku]
203505. ഇലക്ട്രിക് റേസർ കണ്ടുപിടിച്ചതാരു ? [Ilakdriku resar kandupidicchathaaru ?]
Answer: ജേക്കബ് ഷിക് [Jekkabu shiku]
203506. ഇൻസിസ്റ്റ്യൂട് ഓഫ് അനിമൽ ഹെൽത്ത് ആൻഡ് വൈറ്റിനറി ബയോളജിക്കൽസിന്റെ ആസ്ഥാനം? [Insisttyoodu ophu animal heltthu aandu vyttinari bayolajikkalsinte aasthaanam?]
Answer: പാലോട് ( തിരുവനന്തപുരം ) [Paalodu ( thiruvananthapuram )]
203507. കേരളത്തിൽ ആദ്യമായി സമ്പൂർണ്ണ ആധാർ രജിസ്ട്രേഷൻ പുർത്തിയാക്കിയ പഞ്ചായത്ത് [Keralatthil aadyamaayi sampoornna aadhaar rajisdreshan purtthiyaakkiya panchaayatthu]
Answer: അമ്പലവയൽ ( വയനാട് ) [Ampalavayal ( vayanaadu )]
203508. കേരളത്തിൽ ഏറ്റവും ജൈവവൈവിധ്യമുള്ള വനം ? [Keralatthil ettavum jyvavyvidhyamulla vanam ?]
Answer: സൈലന്റ് വാലി [Sylantu vaali]
203509. കേരള ഗ്രാമീണ ബാങ്കിന്റെ ആസ്ഥാനം ? [Kerala graameena baankinte aasthaanam ?]
Answer: മലപ്പുറം [Malappuram]
203510. കേരളത്തിലെ ആദ്യത്തെ വനിതാ ചീഫ് സെക്രട്ടറി ? [Keralatthile aadyatthe vanithaa cheephu sekrattari ?]
Answer: പദ്മാ രാമചന്ദ്രൻ [Padmaa raamachandran]
203511. ഇന്ത്യയിലെ ആദ്യത്തെ ആസൂത്രിത വ്യവസായ നഗരം ? [Inthyayile aadyatthe aasoothritha vyavasaaya nagaram ?]
Answer: ജംഷഡ്‌പൂർ [Jamshadpoor]
203512. ബുദ്ധമതത്തെ കുറിച്ചുള്ള ഏറ്റവും സമഗ്രമായ വിജ്ഞാന ഗ്രന്ഥം? [Buddhamathatthe kuricchulla ettavum samagramaaya vijnjaana grantham?]
Answer: മഹാവിഭാഷം [Mahaavibhaasham]
203513. The Indian Struggle ആരുടെ ആത്മകഥയാണ്? [The indian struggle aarude aathmakathayaan?]
Answer: സുബാഷ് ചന്ദ്രബോസ് [Subaashu chandrabosu]
203514. കേരളത്തിലെ ചരിത്ര മ്യൂസിയം സ്ഥിതി ചെയ്യുന്ന സ്ഥലം? [Keralatthile charithra myoosiyam sthithi cheyyunna sthalam?]
Answer: ഇടപ്പള്ളി [Idappalli]
203515. എവറസ്റ്റ് കൊടുമുടി കീഴടക്കിയ വികലാംഗയായ ആദ്യ ഇന്ത്യൻ വനിത ? [Evarasttu kodumudi keezhadakkiya vikalaamgayaaya aadya inthyan vanitha ?]
Answer: അരുണിമ സിൻഹ (ആദ്യമായി എവറസ്റ്റ് കീഴടക്കുന്ന വികലാംഗയായ ഇന്ത്യക്കാരിയുമാണ് അരുണിമ സിൻഹ) [Arunima sinha (aadyamaayi evarasttu keezhadakkunna vikalaamgayaaya inthyakkaariyumaanu arunima sinha)]
203516. മൂന്ന് സമുദ്രങ്ങളാൽ ചുറ്റപ്പെട്ട രാജ്യം [Moonnu samudrangalaal chuttappetta raajyam]
Answer: കാനഡ [Kaanada]
203517. ഏതു ഗ്രഹമാണ് ഭൂമിയുടെ ഇരട്ട ??? [Ethu grahamaanu bhoomiyude iratta ???]
Answer: ശുക്രൻ [Shukran]
203518. മുത്തിരിയിൽ അടങ്ങിയിരിക്കുന്ന ആസിഡ് ?? [Mutthiriyil adangiyirikkunna aasidu ??]
Answer: ടാർടാറിക്കാസിഡ് [Daardaarikkaasidu]
203519. ആരുടെ ജന്മദിനം ആണ് കേരളത്തിൽ തത്ത്വജ്ഞാനി ദിനമായി ആചരിക്കുന്നത്? [Aarude janmadinam aanu keralatthil thatthvajnjaani dinamaayi aacharikkunnath?]
Answer: ശ്രീ . ശങ്കരാചാര്യ [Shree . Shankaraachaarya]
203520. കേരളത്തിന്റെ സാംസ്കാരിക ഗാനം രചിച്ചത് ആര്? [Keralatthinte saamskaarika gaanam rachicchathu aar?]
Answer: ബോധേശ്വരൻ [Bodheshvaran]
203521. നാഥുലാ ചുരം ഏതു സംസ്ഥാനത്താണ് ? [Naathulaa churam ethu samsthaanatthaanu ?]
Answer: സിക്കിം [Sikkim]
203522. ട്രാൻസിസ്‌റ്റുകളുടെ നിർമാണത്തിനുപയോഗിക്കുന്ന മൂലകം ? [Draansisttukalude nirmaanatthinupayogikkunna moolakam ?]
Answer: ജർമേനിയം [Jarmeniyam]
203523. ഏതു രോഗം തടയാനാണ് B C G വാക്സിൻ ? [Ethu rogam thadayaanaanu b c g vaaksin ?]
Answer: ക്ഷയം [Kshayam]
203524. ആത്മാവിലേക്കുള്ള ജാലകം എന്നറിയപ്പെടുന്ന ശരീര ഭാഗം ? [Aathmaavilekkulla jaalakam ennariyappedunna shareera bhaagam ?]
Answer: കണ്ണ് [Kannu]
203525. കുംകുമപ്പൂവിന്റെ നാട് ?( രാജ്യം ) [Kumkumappoovinte naadu ?( raajyam )]
Answer: ഗ്രീസ് [Greesu]
203526. ജീവിതം ഒരു നാടകമാണ് എന്നു പറഞ്ഞ മഹത് വ്യക്തി ?? [Jeevitham oru naadakamaanu ennu paranja mahathu vyakthi ??]
Answer: ഷേക്സ്സ്പിയർ [Shekspiyar]
203527. ഇന്ത്യയിൽ ആദ്യത്തെ പൊതു തിരഞ്ഞെടുപ്പ് നടന്ന വർഷം ? [Inthyayil aadyatthe pothu thiranjeduppu nadanna varsham ?]
Answer: 1951
203528. ഇന്ത്യയിൽ ആദ്യമായി മൊബൈൽ ഫോൺ സർവീസ് ആരംഭിച്ച വർഷം ? [Inthyayil aadyamaayi mobyl phon sarveesu aarambhiccha varsham ?]
Answer: 1995
203529. ഇന്ത്യയിൽ ഓറഞ്ച് കളുടെ പട്ടണം എന്നറിയപ്പെടുന്നത് ? [Inthyayil oranchu kalude pattanam ennariyappedunnathu ?]
Answer: നാഗ്പ്പൂർ [Naagppoor]
203530. ഇന്ത്യയിലെ ആദ്യത്തെ വിമാനത്താവളം ? [Inthyayile aadyatthe vimaanatthaavalam ?]
Answer: ഗോസ് വിമാനത്താവളം [Gosu vimaanatthaavalam]
203531. ഏഷ്യയിലെ നോബൽ സമ്മാനം എന്നറിയപ്പെടുന്നത് ? [Eshyayile nobal sammaanam ennariyappedunnathu ?]
Answer: മാഗ്സസേ [Maagsase]
203532. നാഷണൽ ജുഡീഷ്യൽ അക്കാഡമിയുടെ ആസ്ഥാനം ? [Naashanal judeeshyal akkaadamiyude aasthaanam ?]
Answer: ഭോപ്പാൽ [Bhoppaal]
203533. മഞ്ഞ നദി എന്നറിയപ്പെടുന്ന കേരളത്തിലെ നദി ? [Manja nadi ennariyappedunna keralatthile nadi ?]
Answer: കുറ്റിയാടിപ്പുഴ [Kuttiyaadippuzha]
203534. കേരളത്തിന്റെ തനതു നൃത്ത രൂപം ? [Keralatthinte thanathu nruttha roopam ?]
Answer: മോഹിനിയാട്ടം [Mohiniyaattam]
203535. ശരീരീരോഷ്മാവ് ക്രമീകരിക്കുന്ന അവയവം ? [Shareereeroshmaavu krameekarikkunna avayavam ?]
Answer: ത്വക് [Thvaku]
203536. ഭൂമധ്യ രേഖയെ രണ്ടു പ്രാവശ്യം മുറിച്ചുകടക്കുന്ന നദി ? [Bhoomadhya rekhaye randu praavashyam muricchukadakkunna nadi ?]
Answer: കോംഗോ [Komgo]
203537. കണ്ടൽ വനങ്ങൾ ഏറ്റവും കൂടുതൽ കാണപ്പെടുന്ന കേരളത്തിലെ ജില്ല ? [Kandal vanangal ettavum kooduthal kaanappedunna keralatthile jilla ?]
Answer: കണ്ണൂർ [Kannoor]
203538. ഇന്ത്യയിൽ ശ്രേഷ്ഠഭാഷ പദവി ലഭിച്ച ആദ്യ ഭാഷ ? [Inthyayil shreshdtabhaasha padavi labhiccha aadya bhaasha ?]
Answer: തമിഴ് [Thamizhu]
203539. ദേശീയഹരിത ട്രിബുണൽ നിലവിൽ വന്നത് ? [Desheeyaharitha dribunal nilavil vannathu ?]
Answer: 2018 October 18
203540. അസ്വാൻ അണകെട്ട് ഏതു നദിയിൽ ? [Asvaan anakettu ethu nadiyil ?]
Answer: നൈൽ [Nyl]
203541. ഇന്ത്യയിൽ എത്ര ഹൈക്കോടതികളാണ് നിലവിൽ ഉള്ളത് ? [Inthyayil ethra hykkodathikalaanu nilavil ullathu ?]
Answer: 24
203542. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആയ ശേഷം ഗവർണർ ആയ ഏക വ്യക്തി? [Supreem kodathi cheephu jasttisu aaya shesham gavarnar aaya eka vyakthi?]
Answer: ജസ്റ്റിസ് പി സദാശിവം [Jasttisu pi sadaashivam]
203543. മെറിറ്റ് സംവിധാനത്തിന്റെ കാവൽക്കാരൻ എന്നറിയപ്പെടുന്നത് ? [Merittu samvidhaanatthinte kaavalkkaaran ennariyappedunnathu ?]
Answer: യൂ പി എസ് സി [Yoo pi esu si]
203544. ലോകത്തിലെ ആദ്യത്തെ ജനാധിപത്യ രാജ്യം ? [Lokatthile aadyatthe janaadhipathya raajyam ?]
Answer: ഗ്രീസ് [Greesu]
203545. ഇന്ത്യയുമായി ഏറ്റവും കുറച്ചു അതിർത്തി പങ്കിടുന്ന രാജ്യം ? [Inthyayumaayi ettavum kuracchu athirtthi pankidunna raajyam ?]
Answer: അഫ്ഗാനിസ്ഥാൻ [Aphgaanisthaan]
203546. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ രാജ്യം ? [Lokatthile ettavum valiya randaamatthe raajyam ?]
Answer: കാനഡ [Kaanada]
203547. മറാത്താ സിംഹം എന്നറിയപ്പെടുന്ന വ്യക്തി ? [Maraatthaa simham ennariyappedunna vyakthi ?]
Answer: ബാലഗംഗാധര തിലക് [Baalagamgaadhara thilaku]
203548. ഇന്ത്യ സ്വതന്ത്രമാകുമ്പോൾ കോൺഗ്രസ് പ്രസിഡന്റായിരുന്നത് ? [Inthya svathanthramaakumpol kongrasu prasidantaayirunnathu ?]
Answer: ജെ ബി കൃപലാനി [Je bi krupalaani]
203549. ഗുരുജി എന്നറിയപ്പെട്ട നേതാവ് ? [Guruji ennariyappetta nethaavu ?]
Answer: എം എസ് ഗോൾവർക്കർ [Em esu golvarkkar]
203550. ആധുനിക ഇന്ത്യയുടെ ആത്മീയ ഗുരു ? [Aadhunika inthyayude aathmeeya guru ?]
Answer: രാജാറാം മോഹൻറായ് [Raajaaraam mohanraayu]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution