<<= Back Next =>>
You Are On Question Answer Bank SET 4073

203651. "സമ്പൂര്ണ കൃതികള് " എന്ന നോവൽ എഴുതിയത് ആര് ? ["sampoorna kruthikalu " enna noval ezhuthiyathu aaru ?]

Answer: വൈക്കം മുഹമ്മദ് ബഷീര് (ചെറുകഥകള് ) [Vykkam muhammadu basheeru (cherukathakalu )]

203652. "സാഹിത്യ വാരഫലം " എന്ന നോവൽ എഴുതിയത് ആര് ? ["saahithya vaaraphalam " enna noval ezhuthiyathu aaru ?]

Answer: എം. കൃഷ്ണന്നായര് (ഉപന്യാസം) [Em. Krushnannaayaru (upanyaasam)]

203653. "സാഹിത്യമഞ്ജരി " എന്ന നോവൽ എഴുതിയത് ആര് ? ["saahithyamanjjari " enna noval ezhuthiyathu aaru ?]

Answer: വള്ളത്തോള് നാരായണമേനോന് (കവിത) [Vallattholu naaraayanamenonu (kavitha)]

203654. "സുന്ദരികളും സുന്ദരന്മാരും " എന്ന നോവൽ എഴുതിയത് ആര് ? ["sundarikalum sundaranmaarum " enna noval ezhuthiyathu aaru ?]

Answer: ഉറൂബ് പി. സി. കുട്ടികൃഷ്ണന് (നോവല് ) [Uroobu pi. Si. Kuttikrushnanu (novalu )]

203655. "സ്പന്ദമാപിനികളേ നന്ദി " എന്ന നോവൽ എഴുതിയത് ആര് ? ["spandamaapinikale nandi " enna noval ezhuthiyathu aaru ?]

Answer: സി. രാധാകൃഷ്ണന് (നോവല് ) [Si. Raadhaakrushnanu (novalu )]

203656. "സ്വാതിതിരുനാള് " എന്ന നോവൽ എഴുതിയത് ആര് ? ["svaathithirunaalu " enna noval ezhuthiyathu aaru ?]

Answer: വൈക്കം ചന്ദ്രശേഖരന്നായര് (നോവല് ) [Vykkam chandrashekharannaayaru (novalu )]

203657. "സൗപര്ണിക " എന്ന നോവൽ എഴുതിയത് ആര് ? ["sauparnika " enna noval ezhuthiyathu aaru ?]

Answer: നരേന്ദ്രപ്രസാദ് (നാടകം) [Narendraprasaadu (naadakam)]

203658. "ഹിഗ്വിറ്റ " എന്ന നോവൽ എഴുതിയത് ആര് ? ["higvitta " enna noval ezhuthiyathu aaru ?]

Answer: എന്. എസ്. മാധവന് (ചെറുകഥകള് ) [Enu. Esu. Maadhavanu (cherukathakalu )]

203659. "ഹിമാലയ സാനുവിലൂടെ " എന്ന നോവൽ എഴുതിയത് ആര് ? ["himaalaya saanuviloode " enna noval ezhuthiyathu aaru ?]

Answer: കെ. വി. സുരേന്ദ്രനാഥ് (യാത്രാവിവരണം) [Ke. Vi. Surendranaathu (yaathraavivaranam)]

203660. കേരളം ഫോക്‌ലോർ അക്കാഡമിയുടെ ആസ്ഥാനം ? [Keralam phoklor akkaadamiyude aasthaanam ?]

Answer: കണ്ണൂർ [Kannoor]

203661. സ്വാതി തിരുനാളിന്റെ സദസ് അലങ്കരിച്ചിരുന്ന കവി ? [Svaathi thirunaalinte sadasu alankaricchirunna kavi ?]

Answer: ഇരയിമ്മൻ തമ്പി [Irayimman thampi]

203662. കേരള ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് പുറത്തിറക്കുന്ന ബാല മാസികയുടെ പേര്? [Kerala baalasaahithya insttittyoottu puratthirakkunna baala maasikayude per?]

Answer: തളിര് [Thaliru]

203663. ജീവിത സമരം എന്നത് ആരുടെ ആത്മകഥയാണ് ? [Jeevitha samaram ennathu aarude aathmakathayaanu ?]

Answer: സി കേശവൻ [Si keshavan]

203664. സംസ്ഥാന വനിതാ കമ്മീഷന്റെ ആദ്യത്തെ അധ്യക്ഷ ? [Samsthaana vanithaa kammeeshante aadyatthe adhyaksha ?]

Answer: സുഗതകുമാരി [Sugathakumaari]

203665. ഇന്ത്യയിൽ വിവരാവകാശ നിയമം പാസ്സാക്കിയ ആദ്യ സംസ്ഥാനം ? [Inthyayil vivaraavakaasha niyamam paasaakkiya aadya samsthaanam ?]

Answer: തമിഴ്‌നാട് [Thamizhnaadu]

203666. ഇന്ത്യയിൽ മുഖ്യമന്ത്രിയായ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി ? [Inthyayil mukhyamanthriyaaya ettavum praayam kuranja vyakthi ?]

Answer: എം ഒ എച് ഫാറൂഖ് [Em o echu phaarookhu]

203667. ഗാന്ധിജിയുടെ ആത്മകഥയിൽ പരാമർശിച്ചിട്ടുള്ള മലയാളി ? [Gaandhijiyude aathmakathayil paraamarshicchittulla malayaali ?]

Answer: ബാരിസ്റ്റർ ജി പിള്ള [Baaristtar ji pilla]

203668. ഹിറ്റ്ലറുടെ രഹസ്യപൊലീസ് എന്ത് പേരിലാണ് അറിയപ്പെട്ടത് ? [Hittlarude rahasyapoleesu enthu perilaanu ariyappettathu ?]

Answer: ഗസ്റ്റപ്പോ [Gasttappo]

203669. ” FIFA ” ‘world player of the year’ അഞ്ചു തവണ നേടിയ കളിക്കാരൻ ? [” fifa ” ‘world player of the year’ anchu thavana nediya kalikkaaran ?]

Answer: മെസ്സി [Mesi]

203670. ലോകത്തേറ്റവും കൂടുതൽ ക്യാരറ്റ് കൃഷി ചെയ്യുന്ന രാജ്യം ?? [Lokatthettavum kooduthal kyaarattu krushi cheyyunna raajyam ??]

Answer: ചൈന [Chyna]

203671. ഇൻഡ്യൻ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതി ? [Indyan pradhaanamanthriyude audyogika vasathi ?]

Answer: 7 റെയ്‌സ് കോഴ്സ് റോഡ് [7 reysu kozhsu rodu]

203672. 2018-ൽ റഷ്യയിൽ നടക്കുന്ന ലോകകപ്പ് ഫുട്ബോളിന്റെ ഭാഗ്യചിഹ്നം? [2018-l rashyayil nadakkunna lokakappu phudbolinte bhaagyachihnam?]

Answer: സാബിവാക്ക [Saabivaakka]

203673. ഇന്ത്യയിലെ എത്രാമത്തെ മെട്രോ റെയിൽ സംവിധാനമാണ് കൊച്ചിയിലേത് ? [Inthyayile ethraamatthe medro reyil samvidhaanamaanu kocchiyilethu ?]

Answer: 8 ആമത്തെ [8 aamatthe]

203674. ഇന്ത്യ ലോകകപ്പ് നേടിയപ്പോൾ നായകൻ ? [Inthya lokakappu nediyappol naayakan ?]

Answer: മഹേന്ദ്ര സിംഗ് ധോണി [Mahendra simgu dhoni]

203675. 2016- ലെ Gച്ചകോടി നടന്നത് എവിടെ ? [2016- le gcchakodi nadannathu evide ?]

Answer: ഹാങ്‌ഷു ( ചൈന ) [Haangshu ( chyna )]

203676. ദേശീയ മനുഷ്യാവകാശ കമ്മിഷന്റെ ആദ്യ ചെയർമാൻ ? [Desheeya manushyaavakaasha kammishante aadya cheyarmaan ?]

Answer: രംഗനാഥ്‌മിശ്ര [Ramganaathmishra]

203677. ഏറ്റവും കൂടുതൽ കാലം ലോക്സഭാ സ്പീക്കറായിരുന്നത് ? [Ettavum kooduthal kaalam loksabhaa speekkaraayirunnathu ?]

Answer: ബൽറാം ഝാക്കർ [Balraam jhaakkar]

203678. ‘വ്യക്തി സ്വാതന്ത്രത്തിന്റെ സംരക്ഷൻ’ എന്നറിയപ്പെടുന്ന റിട്ട് ? [‘vyakthi svaathanthratthinte samrakshan’ ennariyappedunna rittu ?]

Answer: ഹേബിയസ് കോർപ്പസ് [Hebiyasu korppasu]

203679. ഇന്ത്യയിൽ ആദ്യമായി ക്രെഡിറ്റ് കാർഡ് നടപ്പിലാക്കിയ പൊതു മേഖല ബാങ്ക് ? [Inthyayil aadyamaayi kredittu kaardu nadappilaakkiya pothu mekhala baanku ?]

Answer: സെൻട്രൽ ബാങ്ക് ഓഫ് ഇൻഡ്യ [Sendral baanku ophu indya]

203680. ഇന്ത്യയിലെ ഏറ്റവും ചെറിയ കേന്ദ്ര ഭരണ പ്രദേശമായ ലക്ഷദ്വീപ് എവിടെ സ്ഥിതി ചെയ്യുന്നു. ? [Inthyayile ettavum cheriya kendra bharana pradeshamaaya lakshadveepu evide sthithi cheyyunnu. ?]

Answer: അറബിക്കടൽ [Arabikkadal]

203681. ഏതു സംസ്ഥാനത്തിനകത്തായാണ് ദാമൻ ദിയു സ്ഥിതി ചെയ്യുന്നത് ? [Ethu samsthaanatthinakatthaayaanu daaman diyu sthithi cheyyunnathu ?]

Answer: ഗുജറാത്ത് [Gujaraatthu]

203682. കൊൽക്കത്തയെയും ബംഗ്ലാദേശിന്റെ തലസ്ഥാനമായ ധാക്കയെയും തമ്മിൽ ബന്ധിപ്പിക്കുന്ന ട്രെയിൻ സർവീസ് ? [Kolkkatthayeyum bamglaadeshinte thalasthaanamaaya dhaakkayeyum thammil bandhippikkunna dreyin sarveesu ?]

Answer: മൈത്രി എക്സ്പ്രസ്സ് [Mythri eksprasu]

203683. ബംഗാളിന്റെ പ്രഥമ വനിതാ മുഖ്യമന്ത്രി ?? [Bamgaalinte prathama vanithaa mukhyamanthri ??]

Answer: മമതാ ബാനർജി [Mamathaa baanarji]

203684. ഇന്ത്യയിൽ മഹാത്മാഗാന്ധിയുടെ പേരിൽ ക്ഷേത്രമുള്ളതു എവിടെ ?? [Inthyayil mahaathmaagaandhiyude peril kshethramullathu evide ??]

Answer: സാമ്പൽപൂർ ( ഒഡിഷ ) [Saampalpoor ( odisha )]

203685. ഇന്ത്യയിൽ ഏറ്റവും കൂടുതൽ പുകയില ഉല്പാദിപ്പിക്കുന്ന സംസ്ഥാനം ? [Inthyayil ettavum kooduthal pukayila ulpaadippikkunna samsthaanam ?]

Answer: ആന്ധ്രപ്രദേശ് [Aandhrapradeshu]

203686. രാജ്യത്തെ ആദ്യ ഗ്രീൻഫീൽഡ് എയർപോർട്ട് ? [Raajyatthe aadya greenpheeldu eyarporttu ?]

Answer: ഹൈദരാബാദ് ( രാജീവ് ഗാന്ധി രാജ്യാന്തര വിമാനത്താവളം ) [Hydaraabaadu ( raajeevu gaandhi raajyaanthara vimaanatthaavalam )]

203687. മലയാളത്തിലെ ആദ്യ മഹാകാവ്യം ?? [Malayaalatthile aadya mahaakaavyam ??]

Answer: രാമചന്ദ്രവിലാസം [Raamachandravilaasam]

203688. ഇന്ത്യൻ ശാസ്ത്രലോകത്തിലെ പരമോന്നത അവാർഡ് ? [Inthyan shaasthralokatthile paramonnatha avaardu ?]

Answer: ഭട്നാഗർ അവാർഡ് [Bhadnaagar avaardu]

203689. രോഗങ്ങളുടെ രാജാവ് എന്നറിയപ്പെടുന്ന രോഗം ? [Rogangalude raajaavu ennariyappedunna rogam ?]

Answer: ക്ഷയം [Kshayam]

203690. ശരീരത്തിൽ ഏറ്റവും കൂടുതൽ പ്രവർത്തിക്കുന്ന പേശി ? [Shareeratthil ettavum kooduthal pravartthikkunna peshi ?]

Answer: കൺപോളയിലെ പേശി [Kanpolayile peshi]

203691. ഓസ്‌ട്രേലിയയുടെ ദേശിയ പക്ഷി ? [Osdreliyayude deshiya pakshi ?]

Answer: എമു [Emu]

203692. ഇന്ത്യൻ സമുദ്രത്തിലെ ഏറ്റവും വലിയ ദ്വീപ് ? [Inthyan samudratthile ettavum valiya dveepu ?]

Answer: മലഗാസി [Malagaasi]

203693. ഏതു സമുദ്രത്തിലാണ് ആമസോൺ നദി പതിക്കുന്നത് ? [Ethu samudratthilaanu aamason nadi pathikkunnathu ?]

Answer: തെക്കേ അറ്റ്ലാന്റിക് [Thekke attlaantiku]

203694. ഏറ്റവും വേഗത്തിൽ സൂര്യനെ പരിക്രമണം ചെയുന്ന ഗ്രഹം ? [Ettavum vegatthil sooryane parikramanam cheyunna graham ?]

Answer: - ബുധൻ [- budhan]

203695. പടിഞ്ഞാറ് സൂര്യൻ ഉദിക്കുന്ന ഒരേയൊരു ഗ്രഹം ? [Padinjaaru sooryan udikkunna oreyoru graham ?]

Answer: ശുക്രൻ [Shukran]

203696. ഗ്രഹങ്ങൾക്കിടയിൽ വലുപ്പത്തിൽ ഭൂമിയുടെ സ്ഥാനം ? [Grahangalkkidayil valuppatthil bhoomiyude sthaanam ?]

Answer: 5

203697. ബഹിരാകാശദിനമായി ആചരിക്കുന്നത് ? [Bahiraakaashadinamaayi aacharikkunnathu ?]

Answer: ഏപ്രിൽ 12 [Epril 12]

203698. ജലത്തിന്റെ ഏറ്റവും ശുദ്ധമായ രൂപം ? [Jalatthinte ettavum shuddhamaaya roopam ?]

Answer: മഴ വെള്ളം [Mazha vellam]

203699. ഭൂമധ്യ രേഖയുടെ അക്ഷാംശം എത്ര ഡിഗ്രിയാണ് ? [Bhoomadhya rekhayude akshaamsham ethra digriyaanu ?]

Answer: പൂജ്യം [Poojyam]

203700. മ്യാന്മറിൽ നിന്ന് ചൈന പാട്ടത്തിനെടുത്തിരിക്കുന്ന ബംഗാൾ ഉൾക്കടലിലെ ദ്വീപ് ? [Myaanmaril ninnu chyna paattatthinedutthirikkunna bamgaal ulkkadalile dveepu ?]

Answer: കോക്കോ ദ്വീപ് [Kokko dveepu]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution