<<= Back Next =>>
You Are On Question Answer Bank SET 4074

203701. ലക്ഷദ്വീപ് സമൂഹത്തിൽ ഏറ്റവും വലിയ ദ്വീപ് ? [Lakshadveepu samoohatthil ettavum valiya dveepu ?]

Answer: ആന്ദ്രോത് [Aandrothu]

203702. ഓർഡിനൻസ് പുറപ്പെടുവിക്കുന്നത് ഏതു ഭരണഘടനാ വകുപ്പനുസരിച്ചാണ്? [Ordinansu purappeduvikkunnathu ethu bharanaghadanaa vakuppanusaricchaan?]

Answer: ആർട്ടിക്കിൾ 123 [Aarttikkil 123]

203703. ക്രിസ്മസ് ദിനത്തിൽ ജനിച്ച പ്രധാനമന്ത്രി ? [Krismasu dinatthil janiccha pradhaanamanthri ?]

Answer: എ ബി വാജ്‌പേയ് [E bi vaajpeyu]

203704. ലോകത്തിലെ ഏറ്റവും വലിയ ബുദ്ധവിഹാരം ? [Lokatthile ettavum valiya buddhavihaaram ?]

Answer: ലാസ ( ടിബറ്റ് ) [Laasa ( dibattu )]

203705. ഇന്ത്യയിലെ പ്രഥാന ബുദ്ധവിഹാരം ? [Inthyayile prathaana buddhavihaaram ?]

Answer: തവാങ് ( അരുണാചൽ പ്രദേശ് ) [Thavaangu ( arunaachal pradeshu )]

203706. അമേരിക്കയുടെ ആദ്യ കൃത്രിമ ഉപഗ്രഹം ? [Amerikkayude aadya kruthrima upagraham ?]

Answer: എക്സ്പ്ലോറർ [Eksplorar]

203707. ഇന്ത്യയുടെ ആദ്യ നാവിഗേഷൻ സാറ്റലൈറ്റ് ? [Inthyayude aadya naavigeshan saattalyttu ?]

Answer: IRNSS 1A

203708. ലോക ലഹരി വിരുദ്ധ ദിനം ? [Loka lahari viruddha dinam ?]

Answer: June 26

203709. സൂര്യന്റെ താപനില അളക്കുന്ന ഉപകരണം ? [Sooryante thaapanila alakkunna upakaranam ?]

Answer: പൈറോഹെലോയോമീറ്റർ [Pyroheloyomeettar]

203710. ആദ്യമായി ബഹിരാകാശ നിലയത്തിൽ വിരിഞ്ഞ പൂവ് ഏതാണ് ? [Aadyamaayi bahiraakaasha nilayatthil virinja poovu ethaanu ?]

Answer: സീനിയ [Seeniya]

203711. കാലവർഷത്തിന്റെ കവാടം എന്നറിയപ്പെടുന്ന സംസ്ഥാനം ? [Kaalavarshatthinte kavaadam ennariyappedunna samsthaanam ?]

Answer: കേരളം [Keralam]

203712. കേരളത്തിൽ ആദ്യമിറങ്ങിയ വിമാനം ? [Keralatthil aadyamirangiya vimaanam ?]

Answer: ഡി എച് 83 ഫോക്സ് മോത് [Di echu 83 phoksu mothu]

203713. യു പി എസ് സി യിൾ അംഗമായ ആദ്യ മലയാളി ? [Yu pi esu si yil amgamaaya aadya malayaali ?]

Answer: ഡോ കെ ജി അടിയോടി 1996 [Do ke ji adiyodi 1996]

203714. ഇന്ത്യയിലെ ആദ്യ സർവമത സമ്മേളനം നടന്നത് എവിടെ ? [Inthyayile aadya sarvamatha sammelanam nadannathu evide ?]

Answer: കേരളം ( ആലുവ 1924 ) [Keralam ( aaluva 1924 )]

203715. കേരളത്തിന്റെ ആദ്യ ബിനാലെ ? [Keralatthinte aadya binaale ?]

Answer: കൊച്ചി മുസിരിസ് ബിനാലെ ( 2012 DEC – 2013 MARCH ) [Kocchi musirisu binaale ( 2012 dec – 2013 march )]

203716. തിരുവിതാംകൂറിൽ ആദ്യമായി കാർ ഉപയോഗിച്ചത് ? [Thiruvithaamkooril aadyamaayi kaar upayogicchathu ?]

Answer: ശ്രീമൂലം തിരുനാൾ മഹാരാജാവ് [Shreemoolam thirunaal mahaaraajaavu]

203717. ഇന്ത്യയിലെ ആദ്യ മറീന? [Inthyayile aadya mareena?]

Answer: കൊച്ചി ( 2010 ) [Kocchi ( 2010 )]

203718. ഇന്ത്യയിലെ ആദ്യത്തെ പെൺ പള്ളിക്കൂടം ? [Inthyayile aadyatthe pen pallikkoodam ?]

Answer: കോട്ടയത്തെ ബേക്കർ സ്കൂൾ [Kottayatthe bekkar skool]

203719. ഇന്ത്യയിലെ ആദ്യത്തെ സർക്കസ് സ്ഥാപനം നിലവിൽ വന്നത് എവിടെ ? [Inthyayile aadyatthe sarkkasu sthaapanam nilavil vannathu evide ?]

Answer: തലശ്ശേരി ( 1904 ) [Thalasheri ( 1904 )]

203720. ഇന്ത്യയിൽ ആദ്യമായി സർക്കാർ ചിട്ടിക്ക് തുടക്കമിട്ട സംസ്ഥാനം ? [Inthyayil aadyamaayi sarkkaar chittikku thudakkamitta samsthaanam ?]

Answer: കേരളം ( KSFE ) [Keralam ( ksfe )]

203721. കേരളത്തിൽ ആദ്യം കേക്ക് നിർമിച്ച സ്ഥലം ? [Keralatthil aadyam kekku nirmiccha sthalam ?]

Answer: തലശേരി ( 1883 ) ROYAL BISCUIT FACTORY [Thalasheri ( 1883 ) royal biscuit factory]

203722. കേരളത്തിലെ ആദ്യ കലാക്ഷേത്രം ? [Keralatthile aadya kalaakshethram ?]

Answer: കേരള കലാമണ്ഡലം [Kerala kalaamandalam]

203723. കേരളത്തിൽ ആദ്യ കയർ ഫാക്ടറി സ്ഥാപിച്ചത് എവിടെ ? [Keralatthil aadya kayar phaakdari sthaapicchathu evide ?]

Answer: ആലപ്പുഴയിൽ ( അയർലൻഡ്കാരനായ ജെയിംസ് ദാറ ) [Aalappuzhayil ( ayarlandkaaranaaya jeyimsu daara )]

203724. കേരളത്തിലെ ആദ്യ കോളേജ് മാഗസിൻ ? [Keralatthile aadya koleju maagasin ?]

Answer: 1864 ൽ പുറത്തിറങ്ങിയ വിദ്യാസംഗ്രഹം [1864 l puratthirangiya vidyaasamgraham]

203725. കേരളത്തിൽ ആദ്യം ക്രിക്കറ്റ് വന്ന സ്ഥലം ? [Keralatthil aadyam krikkattu vanna sthalam ?]

Answer: തലശേരി [Thalasheri]

203726. ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന ക്രിക്കറ്റ് ക്ലബ് ? [Inthyayile ettavum pazhakkam chenna krikkattu klabu ?]

Answer: ടൌൺ ക്രിക്കറ്റ് ക്ലബ് ( തലശേരി 1860 ) [Doun krikkattu klabu ( thalasheri 1860 )]

203727. കേരളത്തിൽ ഏറ്റവും കൂടുതൽ സൈക്കിളുകളുള്ളത് ഏതു ജില്ലയിലാണ് ? [Keralatthil ettavum kooduthal sykkilukalullathu ethu jillayilaanu ?]

Answer: ആലപ്പുഴ [Aalappuzha]

203728. കേരളത്തിൽ ബസ് ഓടിച്ച ആദ്യ വനിതാ ഡ്രൈവർ ? [Keralatthil basu odiccha aadya vanithaa dryvar ?]

Answer: ഷഹുബാനത് ( കൊല്ലം , കെ എസ് ആർ ടി സി യിലെ ആദ്യ വനിതാഡ്രൈവർ 2003 നിയമനം ) [Shahubaanathu ( kollam , ke esu aar di si yile aadya vanithaadryvar 2003 niyamanam )]

203729. നാണ്യ വിളകളിൽ വെളുത്ത സ്വർണം എന്നറിയപ്പെടുന്നത് ? [Naanya vilakalil veluttha svarnam ennariyappedunnathu ?]

Answer: കശുവണ്ടി [Kashuvandi]

203730. കൃത്രിമമായി നിർമിക്കപ്പെട്ട ആദ്യ ലോഹത്തിന്റെ പേര് ? [Kruthrimamaayi nirmikkappetta aadya lohatthinte peru ?]

Answer: ടെക്‌നീഷ്യം [Dekneeshyam]

203731. കേരളത്തിലെ ആദ്യത്തെ രാജ്യാന്തര വിമാനത്താവളം ? [Keralatthile aadyatthe raajyaanthara vimaanatthaavalam ?]

Answer: തിരുവനന്തപുരം [Thiruvananthapuram]

203732. ആദ്യമായി ചന്ദ്രനിൽ ഇറങ്ങിയ പേടകം ? [Aadyamaayi chandranil irangiya pedakam ?]

Answer: ലൂണ || 1959 [Loona || 1959]

203733. ഇന്ത്യൻ ബഹിരാകാശ പര്യവേഷണ സ്ഥാപനമായ ISRO സ്ഥാപിതമായത്? [Inthyan bahiraakaasha paryaveshana sthaapanamaaya isro sthaapithamaayath?]

Answer: 1969 ആഗസ്ത് 15 [1969 aagasthu 15]

203734. ഇന്ത്യൻ ബഹിരാകാശ വകുപ്പിൻറ്റെ വാണിജ്യ സ്ഥാപനം? [Inthyan bahiraakaasha vakuppintte vaanijya sthaapanam?]

Answer: ആൻട്രിക്സ് കോർപ്പറേഷൻ [Aandriksu korppareshan]

203735. ഭ്രമണപഥത്തിൽ നിന്ന് വീണ്ടെടുക്കാവുന്ന ഇന്ത്യയുടെ ആദ്യ ഉപഗ്രഹം? [Bhramanapathatthil ninnu veendedukkaavunna inthyayude aadya upagraham?]

Answer: SRE-1

203736. ഇന്ത്യൻ ബഹിരാകാശ പദ്ധതികളുടെ പിതാവ്? [Inthyan bahiraakaasha paddhathikalude pithaav?]

Answer: ഡോ.വിക്രം സാരാഭായ് [Do. Vikram saaraabhaayu]

203737. ISRO യുടെ ആസ്ഥാന മന്ദിരം? [Isro yude aasthaana mandiram?]

Answer: അന്തരീക്ഷഭവൻ(ബാംഗ്ലൂർ) [Anthareekshabhavan(baamgloor)]

203738. ” നന്തനാർ ” ആരുടെ തൂലികാനാമമാണ് ? [” nanthanaar ” aarude thoolikaanaamamaanu ?]

Answer: പി സി ഗോപാലൻ [Pi si gopaalan]

203739. കേരളത്തിൽ ഗോൾഫ് ക്ലബ് സ്ഥിതിചെയ്യുന്നതെവിടെ ? [Keralatthil golphu klabu sthithicheyyunnathevide ?]

Answer: തിരുവനന്തപുരം [Thiruvananthapuram]

203740. കേരളത്തിലെ ഏറ്റവും വലിയ നദി ദ്വീപ് ? [Keralatthile ettavum valiya nadi dveepu ?]

Answer: കുറുവ ദ്വീപ് ( കബനി നദി ) [Kuruva dveepu ( kabani nadi )]

203741. കേരളത്തിലെ ആദ്യത്തെ പ്രൊഫഷണൽ ഫുട്ബോൾ ടീം [Keralatthile aadyatthe prophashanal phudbol deem]

Answer: എഫ് സി കൊച്ചിൻ [Ephu si kocchin]

203742. ജനസാന്ദ്രത ഏറ്റവും കൂടുതലുള്ള കേരളത്തിലെ ജില്ല ? [Janasaandratha ettavum kooduthalulla keralatthile jilla ?]

Answer: തിരുവനതപുരം ( 1508 /ച.കി .മി ) [Thiruvanathapuram ( 1508 /cha. Ki . Mi )]

203743. റെയിൽവേ സ്റ്റേഷനുകൾ കൂടുതലുള്ള കേരളത്തിലെ ജില്ല ? [Reyilve stteshanukal kooduthalulla keralatthile jilla ?]

Answer: തിരുവനന്തപുരം [Thiruvananthapuram]

203744. പെരിങ്ങൽകൂത്ത് ഡാം സ്ഥിതി ചെയ്യുന്ന ജില്ല ? [Peringalkootthu daam sthithi cheyyunna jilla ?]

Answer: തൃശ്ശൂർ [Thrushoor]

203745. കാഷായം ധരിക്കാത്ത സന്യാസി എന്നറിയപ്പെടുന്നത് ? [Kaashaayam dharikkaattha sanyaasi ennariyappedunnathu ?]

Answer: ചട്ടമ്പി സ്വാമികൾ [Chattampi svaamikal]

203746. ദക്ഷിണ ഭാഗീരഥി എന്നറിയപ്പെടുന്നത് ? [Dakshina bhaageerathi ennariyappedunnathu ?]

Answer: പമ്പ [Pampa]

203747. തീർഥാടന ടൂറിസത്തിൻ്റെ ആസ്ഥാനം എന്നറിയപ്പെടുന്ന ജില്ല ? [Theerthaadana doorisatthin്re aasthaanam ennariyappedunna jilla ?]

Answer: പത്തനംതിട്ട [Patthanamthitta]

203748. ഏതു ഗ്രഹത്തിന്റെ ഉപഗ്രഹങ്ങൾക്കാണ് ഷേക്‌സ്‌പിയറുടെ കഥാപാത്രങ്ങളുടെ പേര് നൽകിയിരിക്കുന്നത് ? [Ethu grahatthinte upagrahangalkkaanu shekspiyarude kathaapaathrangalude peru nalkiyirikkunnathu ?]

Answer: യുറാനസ് [Yuraanasu]

203749. ഗോബി മരുഭൂമി ഏതു രാജ്യത്താണ് ? [Gobi marubhoomi ethu raajyatthaanu ?]

Answer: മംഗോളിയ [Mamgoliya]

203750. അമേരിക്കൻ ഐക്യ നാടുകളിലെ സമയ മേഖലകൾ ? [Amerikkan aikya naadukalile samaya mekhalakal ?]

Answer: 4
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution